"ഗവ. എൽ പി സ്കൂൾ , കല്ല്യാശ്ശേരി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 21: വരി 21:


== സ്വാതന്ത്ര്യദിനം ==
== സ്വാതന്ത്ര്യദിനം ==
[[പ്രമാണം:13607-inde-.jpg|ലഘുചിത്രം]]
ഹെഡ് മാസ്റ്റർ ശ്രീ ഇ പി വിനോദ് പതാക ഉയർത്തികുട്ടികൾക്ക്  
ഹെഡ് മാസ്റ്റർ ശ്രീ ഇ പി വിനോദ് പതാക ഉയർത്തികുട്ടികൾക്ക്  



22:36, 7 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം

പ്രമാണം:Ps1 13607 .jpg

പ്രവേശനോത്സവം

പ്രമാണം:Ps 13607.jpg

പ്രവേശനോത്സവം അക്ഷരദീപം കൊളുത്തി വാ‍‍‍‍ർഡ്

മെമ്പർ കുമാരിസ്വപ്നകുമാരി ഉദ്ഘാടനം ചെയ്തു.വാർഡ്

മെമ്പർ ശ്രീ പി ബാലകൃഷ്ണൻപഠനകിറ്റ് വിതരണം ചെ

യ്തു.നാടൻപാട്ട് കലാകാരന്മാരായശ്രീ പ്രശാന്തൻ,ശ്രീ

സുരേഷ്കുമാർ എന്നിവർ ചേർന്ന്നാടൻപാട്ട്അവതരിപ്പി

ച്ചു.ശ്രീ ടി വി പ്രേമരാജൻ മാജിക് ഷോ അവതരിപ്പിച്ചു.




സ്വാതന്ത്ര്യദിനം

ഹെഡ് മാസ്റ്റർ ശ്രീ ഇ പി വിനോദ് പതാക ഉയർത്തികുട്ടികൾക്ക്

സ്വാതന്ത്ര്യദിന സന്ദേശം നൽകി.കുട്ടികൾതയ്യാറാക്കിയ

സ്വാതന്ത്ര്യദിനപതിപ്പ് പ്രകാശനം ചെയ്തു.വിവിധ എൻഡോവ്മെൻറുകൾ

വിതരണം ചെയ്തു.കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറി.