"ചിന്മയ വിദ്യാലയം വഴുതക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (content updation)
(ചെ.) (.content updation)
വരി 42: വരി 42:
== ചരിത്രം ==
== ചരിത്രം ==


ചിന്മയ വിദ്യാലയ വഴുതയ്ക്കാട് ൧൯൬൯ ല്‍ പ്രീ പ്രൈമറി വിദ്യാലയമായാണ് പ്രവര്‍ത്തനം ആരംഭിച്ചത്. ആദ്യകാലത്ത് ഓല മേഞ്ഞ കെട്ടിടത്തിലായ് ആരംഭിച്ച വിദ്യാലയം , നടത്തിപ്പിനായുള്ള സ്ഥലം ലഭിച്ചതിനെ തുടര്‍ന്ന് പുതിയ കെട്ടിടത്തിലേക്ക് മാറ്റുകയുണ്ടായി. ൧൯൯൫ ല്‍ അപ്പര്‍ പ്രൈമറിയായും തുടര്‍ന്ന് ഹൈസ്ക്കൂളായും വിദ്യാലയം ഉയര്‍ത്തപ്പെട്ടു.
ചിന്മയ വിദ്യാലയ വഴുതയ്ക്കാട് 1969 (൧൯൬൯) ല്‍ പ്രീ പ്രൈമറി വിദ്യാലയമായാണ് പ്രവര്‍ത്തനം ആരംഭിച്ചത്. ആദ്യകാലത്ത് ഓല മേഞ്ഞ കെട്ടിടത്തിലായ് ആരംഭിച്ച വിദ്യാലയം , നടത്തിപ്പിനായുള്ള സ്ഥലം ലഭിച്ചതിനെ തുടര്‍ന്ന് പുതിയ കെട്ടിടത്തിലേക്ക് മാറ്റുകയുണ്ടായി. 1995(൧൯൯൫) ല്‍ അപ്പര്‍ പ്രൈമറിയായും തുടര്‍ന്ന് ഹൈസ്ക്കൂളായും വിദ്യാലയം ഉയര്‍ത്തപ്പെട്ടു.
ഭാരതം കണ്ട സമുന്നത ആത്മീയ വ്യക്തിത്വം ചിന്മയാനന്ദ സ്വാമികളാണ് ചിന്മയ വിദ്യാലയത്തിന്റെ സ്ഥാപകാചാര്യന്‍. നാളെയുടെ വാഗ്ദാനങ്ങളായ വിദ്യാര്‍ത്ഥികളിലെ ജന്മസിദ്ധമായ കഴിവുകളെ കണ്ടെത്തി പരിപോഷിപ്പിച്ച് ഭാരതീയ സാംസ്കാരിക സത്ത ഉള്‍ക്കൊണ്ട് സമൂഹ നിര്‍മ്മിതിക്കുതകുന്ന നല്ല വ്യക്തിത്വങ്ങളായി വാര്‍ത്തെടുക്കുക എന്ന ലക്ഷ്യമാണ് വിദ്യാലയ രൂപീകരണത്തിന് പ്രേരകമായി തീര്‍ന്നത്.
ഭാരതം കണ്ട സമുന്നത ആത്മീയ വ്യക്തിത്വം ചിന്മയാനന്ദ സ്വാമികളാണ് ചിന്മയ വിദ്യാലയത്തിന്റെ സ്ഥാപകാചാര്യന്‍. നാളെയുടെ വാഗ്ദാനങ്ങളായ വിദ്യാര്‍ത്ഥികളിലെ ജന്മസിദ്ധമായ കഴിവുകളെ കണ്ടെത്തി പരിപോഷിപ്പിച്ച് ഭാരതീയ സാംസ്കാരിക സത്ത ഉള്‍ക്കൊണ്ട് സമൂഹ നിര്‍മ്മിതിക്കുതകുന്ന നല്ല വ്യക്തിത്വങ്ങളായി വാര്‍ത്തെടുക്കുക എന്ന ലക്ഷ്യമാണ് വിദ്യാലയ രൂപീകരണത്തിന് പ്രേരകമായി തീര്‍ന്നത്. വിദ്യാലയത്തില്‍ നടപ്പിലാക്കി വരുന്ന സി. വി.പി.(ചിന്മയ വിഷന്‍ പ്രോഗ്രാം) എന്ന മൂല്യാധിഷ്ഠിത പദ്ധതി ചിന്മയ വിദ്യാലയത്തിനു മാത്രം അവകാശപ്പെടാവുന്ന ഒരു നേട്ടമാണ്. അതിനാല്‍ തന്നെ സമാന്തര വിദ്യാഭ്യാസ രംഗത്ത് "School with a difference" ആയി നിലകൊള്ളാന്‍ ചിന്മയ വിദ്യാലയത്തിന് സാധിയ്ക്കുന്നു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==

16:40, 19 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ചിന്മയ വിദ്യാലയം വഴുതക്കാട്
വിലാസം
തിരുവനന്തപുരം

തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംഇംഗ്ളീഷ്
അവസാനം തിരുത്തിയത്
19-01-2017Chinmaya




ചരിത്രം

ചിന്മയ വിദ്യാലയ വഴുതയ്ക്കാട് 1969 (൧൯൬൯) ല്‍ പ്രീ പ്രൈമറി വിദ്യാലയമായാണ് പ്രവര്‍ത്തനം ആരംഭിച്ചത്. ആദ്യകാലത്ത് ഓല മേഞ്ഞ കെട്ടിടത്തിലായ് ആരംഭിച്ച വിദ്യാലയം , നടത്തിപ്പിനായുള്ള സ്ഥലം ലഭിച്ചതിനെ തുടര്‍ന്ന് പുതിയ കെട്ടിടത്തിലേക്ക് മാറ്റുകയുണ്ടായി. 1995(൧൯൯൫) ല്‍ അപ്പര്‍ പ്രൈമറിയായും തുടര്‍ന്ന് ഹൈസ്ക്കൂളായും വിദ്യാലയം ഉയര്‍ത്തപ്പെട്ടു. ഭാരതം കണ്ട സമുന്നത ആത്മീയ വ്യക്തിത്വം ചിന്മയാനന്ദ സ്വാമികളാണ് ചിന്മയ വിദ്യാലയത്തിന്റെ സ്ഥാപകാചാര്യന്‍. നാളെയുടെ വാഗ്ദാനങ്ങളായ വിദ്യാര്‍ത്ഥികളിലെ ജന്മസിദ്ധമായ കഴിവുകളെ കണ്ടെത്തി പരിപോഷിപ്പിച്ച് ഭാരതീയ സാംസ്കാരിക സത്ത ഉള്‍ക്കൊണ്ട് സമൂഹ നിര്‍മ്മിതിക്കുതകുന്ന നല്ല വ്യക്തിത്വങ്ങളായി വാര്‍ത്തെടുക്കുക എന്ന ലക്ഷ്യമാണ് വിദ്യാലയ രൂപീകരണത്തിന് പ്രേരകമായി തീര്‍ന്നത്. വിദ്യാലയത്തില്‍ നടപ്പിലാക്കി വരുന്ന സി. വി.പി.(ചിന്മയ വിഷന്‍ പ്രോഗ്രാം) എന്ന മൂല്യാധിഷ്ഠിത പദ്ധതി ചിന്മയ വിദ്യാലയത്തിനു മാത്രം അവകാശപ്പെടാവുന്ന ഒരു നേട്ടമാണ്. അതിനാല്‍ തന്നെ സമാന്തര വിദ്യാഭ്യാസ രംഗത്ത് "School with a difference" ആയി നിലകൊള്ളാന്‍ ചിന്മയ വിദ്യാലയത്തിന് സാധിയ്ക്കുന്നു.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.

കുട്ടികളിലെ ഉത്തരവാദിത്വവും അര്‍പ്പണമനോഭാവവും വളര്‍ത്തി അവരെ ഉത്തമ പൌരന്‍മാരാക്കി വാര്‍ത്തെടുക്കുന്നു. യുവാക്കളുടെ ആധ്യാത്മികവും കായികവും മാനസികവുമായ വികസനമാണ് ലക്ഷ്യം. യൂണിറ്റുകള്‍ രണ്ടു സ്കൌട്ട് ട്രൂപ്പുകള്‍ - സ്കൌട്ട് മാസ്റ്റര്‍ ശ്രീ കെ. ഹരികുമാര്‍, ശ്രീമതി എല്‍. പി. താര ഒരു യൂണിറ്റ് ഗൈഡ് കമ്പനി - ഗൈഡ് ക്യാപ്റ്റന്‍ ശ്രീമതി കെ. ശ്രീലേഖ ഒരു യൂണിറ്റ് കബ് പാക് - ശ്രീമതി രേശ്മി പി.ആര്‍ ഒരു യൂണിറ്റ് ബുള്‍ബുള്‍ - ശ്രീമതി ബിന്ദു ജി. കെ

പ്രവര്‍ത്തനങ്ങള്‍ ക്യാമ്പുകള്‍,ഹൈക്കുകള്‍,അടുക്കളത്തോട്ടനിര്‍മാണം,പ്രൊഫഷന്‍സി ലോഗ്, എയ്ഡ്സ് ബോധവത്കരണം, കൊതുക് നിവാരണം, മാതൃശിശു സംരക്ഷണം തുടങ്ങിയ സാമൂഹിക ബോധവല്‍ക്കരണ പരിപാടികള്‍. മുതിര്‍ന്ന കുട്ടികള്‍ ലെനിന്‍ ബലവാടിയിലെ കുട്ടികളെ കളികള്‍ പഠിപ്പിക്കുന്നു. വൃക്ഷ തൈകള്‍ സ്കൂള്‍ പരിസരത്ത് നടുന്നു. കബ്, ബുള്‍ബുള്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നു. ജോട്ടി ജോട്ടി, ജില്ല റാലികള്‍. സംസ്ഥാന കാമ്പൂരി, ദേശീയ ജാമ്പൂരി മുതലായവയില്‍ പങ്കെടുത്തു. ഇതിനു പുറമെ സ്കൌട് ഗൈഡ് വിങ്ങുകള്‍ എല്ലാവര്‍ഷവും സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ സംഘടിപ്പിക്കുന്ന റിപ്പബ്ലിക്, സ്വാതന്ത്ര്യ ദിന . പരേഡുകളിലും പങ്കെടുക്കുന്നു.

  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1969 - 72
1972 - 83
1983 - 87
1987 - 88
1989 - 90
1990 - 92
1992-01
2001 - 02
2002- 04
2004- 05
2007 - 2017 ആശാലത പി. എം

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<googlemap version="0.9" lat="8.501405" lon="76.955538" zoom="14" width="350" height="350" selector="no"> 11.071469, 76.077017, MMET HS Melmuri8.506328, 76.962318, Chinmaya Vidyalaya, Vazhuthacaud </googlemap>: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.