"എ.എം.എൽ.പി.എസ് കടകശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 29 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{PSchoolFrame/Header}}
| സ്ഥലപ്പേര്= അയങ്കലം  
{{Infobox School
| വിദ്യാഭ്യാസ ജില്ല= തിരൂർ  
|സ്ഥലപ്പേര്=അയങ്കലം
| റവന്യൂ ജില്ല= മലപ്പുറം  
|വിദ്യാഭ്യാസ ജില്ല=തിരൂർ
| സ്കൂള്‍ കോഡ്= 19211
|റവന്യൂ ജില്ല=മലപ്പുറം
| സ്ഥാപിതവര്‍ഷം= 1927
|സ്കൂൾ കോഡ്=19211
| സ്കൂള്‍ വിലാസം= എ എം എൽ പി എസ്‌  കടകശ്ശേരി, അയങ്കലം പി ഒ, തവനൂർ, മലപ്പുറം,
|എച്ച് എസ് എസ് കോഡ്=
| പിന്‍ കോഡ്= 679573
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഫോണ്‍=
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂള്‍ ഇമെയില്‍= amlpskadakassery9@gmail.com
|യുഡൈസ് കോഡ്=32050700314
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്ഥാപിതദിവസം=
| ഉപ ജില്ല= എടപ്പാൾ  
|സ്ഥാപിതമാസം=
| ഭരണ വിഭാഗം=
|സ്ഥാപിതവർഷം=1927
| സ്കൂള്‍ വിഭാഗം= എയ്ഡഡ്
|സ്കൂൾ വിലാസം=എ എം എൽ പി എസ്‌  കടകശ്ശേരി, അയങ്കലം പി ഒ, തവനൂർ, മലപ്പുറം
| പഠന വിഭാഗങ്ങള്‍1=  
|പോസ്റ്റോഫീസ്=അയങ്കലം
| പഠന വിഭാഗങ്ങള്‍2=  
|പിൻ കോഡ്=679573
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ ഫോൺ=0494 2686740
| ആൺകുട്ടികളുടെ എണ്ണം= 111
|സ്കൂൾ ഇമെയിൽ=amlpskadakassery9@gmail.com
| പെൺകുട്ടികളുടെ എണ്ണം= 112
|സ്കൂൾ വെബ് സൈറ്റ്=
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 223
|ഉപജില്ല=എടപ്പാൾ
| അദ്ധ്യാപകരുടെ എണ്ണം=   10 
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,തവനൂർ,
| പ്രധാന അദ്ധ്യാപകന്‍=   സുഗതകുമാരി കെ    
|വാർഡ്=15
| പി.ടി.. പ്രസിഡണ്ട്=   ബിന്ദു കെ പി      
|ലോകസഭാമണ്ഡലം=പൊന്നാനി
| സ്കൂള്‍ ചിത്രം= 19211-n.jpg‎|
|നിയമസഭാമണ്ഡലം=തവനൂർ
|താലൂക്ക്=പൊന്നാനി
|ബ്ലോക്ക് പഞ്ചായത്ത്=പൊന്നാനി
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=78
|പെൺകുട്ടികളുടെ എണ്ണം 1-10=77
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=9
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സുഗതകുമാരി കെ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=ജാഫർ കെ
|എം.പി.ടി.എ. പ്രസിഡണ്ട്=വിജി വി
|സ്കൂൾ ചിത്രം=19211-scool photo2.jpg
|size=350px
|caption=ഗീർ നഃ ശ്രേയഃ
|ലോഗോ=19211-school logo.jpg
|logo_size=50px
}}
}}

<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ എടപ്പാൾ ഉപജില്ലയിലെ അയങ്കലം  പ്രദേശത്തു സ്ഥിതി ചെയുന്ന സ്കൂൾ ആണ് ഇത് .ഇതിന്റെ മുഴുവൻ പേര് എയ്ഡഡ് മാപ്പിള ലോവർ പ്രൈമറി സ്കൂൾ ,കടകശ്ശേരി എന്നാണ്.
==ചരിത്രം==
== തൃക്കണാപുരം അംശം കടകശ്ശേരി ദേശത്ത് 1927ൽ ശ്രീമാൻ. പി കെ നാരായണൻ നായർ സ്ഥാപിച്ച ഏകാദ്ധ്യാപക വിദ്യാലയം ക്രമേണ കടകശ്ശേരി മാപ്പിള ലോവർ പ്രൈമറി സ്കൂളായിമാറി. അന്ന് അധ്വാനിക്കുന്ന സാധാരണക്കാരുടെ മക്കളായിരുന്നു ഇവിടുത്തെ ഭൂരിപക്ഷം വിദ്യാർത്ഥികളും. പിന്നീട് സ്കൂൾ കടകശ്ശേരിയിൽ നിന്ന് അയങ്ക ലത്തേക്ക് മാറ്റപ്പെട്ടു. ആദ്യകാലത്ത് മതപാഠശാലയും സ്കൂളിൽ തന്നെയാണ് പ്രവർത്തിച്ചിരുന്നത്. അക്കാലത്ത് മതപാഠശാലയിലെ അദ്ധ്യാപകരും സ്കൂൾ അദ്ധ്യാപകരും ഒരു ചരടിൽ കോർത്ത കണ്ണികളായിരുന്നു. ഇത് വിദ്യാഭ്യാസ പുരോഗതിക്കും സാമുദായിക ഐക്യത്തിനും നാന്ദി കുറിക്കുകയുണ്ടായി. 1975ൽ പുതിയ കെട്ടിടം നിർമിക്കുകയും കൂടുതൽ കുട്ടികൾക്ക് പഠന സൗകര്യം ഒരുക്കികൊണ്ട് 8ഡിവിഷനുകൾ ആരംഭിക്കുകയും ചെയ്തു. ശ്രീ നാണു മാസ്റ്റർ, ശ്രീമതി രുഗ്മിണി ടീച്ചർ, ശ്രീ ഭാസ്കരൻ മാസ്റ്റർ, ശ്രീ അജിതൻ മാസ്റ്റർ, ശ്രീമതി വിജയകുമാരി ടീച്ചർ, ശ്രീ അച്യുതൻ മാസ്റ്റർ തുടങ്ങിയവർ ഈ വിദ്യാലയത്തെ നയിച്ചവരാണ്. 2009 മുതൽ വിദ്യാലയം ജനറൽ കലണ്ടർ പ്രകാരം പ്രവർത്തിച്ചു വരുന്നു. 2006 മുതൽ ആരംഭിച്ച പ്രീപ്രൈമറി അടക്കം 255 വിദ്യാർഥികൾ എവിടെ പഠിച്ചുകൊണ്ടിരിക്കുന്നു. ശ്രീമാൻ കെ കെ മുഹമ്മദ് ഹനീഫ സാഹിബ് ആണ്  വിദ്യാലയത്തിന്റെ മാനേജർ.
==

== ഭൗതികസൗകര്യങ്ങള്‍ ==
=== ചരിത്രം ===
തൃക്കണാപുരം അംശം കടകശ്ശേരി ദേശത്ത് 1927ൽ ശ്രീമാൻ. പി കെ നാരായണൻ നായർ സ്ഥാപിച്ച ഏകാദ്ധ്യാപക വിദ്യാലയം ക്രമേണ കടകശ്ശേരി മാപ്പിള ലോവർ പ്രൈമറി സ്കൂളായിമാറി. അന്ന് അധ്വാനിക്കുന്ന സാധാരണക്കാരുടെ മക്കളായിരുന്നു ഇവിടുത്തെ ഭൂരിപക്ഷം വിദ്യാർത്ഥികളും. പിന്നീട് സ്കൂൾ കടകശ്ശേരിയിൽ നിന്ന് അയങ്ക ലത്തേക്ക് മാറ്റപ്പെട്ടു. ആദ്യകാലത്ത് മതപാഠശാലയും സ്കൂളിൽ തന്നെയാണ് പ്രവർത്തിച്ചിരുന്നത്. അക്കാലത്ത് മതപാഠശാലയിലെ അദ്ധ്യാപകരും സ്കൂൾ അദ്ധ്യാപകരും ഒരു ചരടിൽ കോർത്ത കണ്ണികളായിരുന്നു. ഇത് വിദ്യാഭ്യാസ പുരോഗതിക്കും സാമുദായിക ഐക്യത്തിനും നാന്ദി കുറിക്കുകയുണ്ടായി. 1975ൽ പുതിയ കെട്ടിടം നിർമിക്കുകയും കൂടുതൽ കുട്ടികൾക്ക് പഠന സൗകര്യം ഒരുക്കികൊണ്ട് 8ഡിവിഷനുകൾ ആരംഭിക്കുകയും ചെയ്തു. ശ്രീ നാണു മാസ്റ്റർ, ശ്രീമതി രുഗ്മിണി ടീച്ചർ, ശ്രീ ഭാസ്കരൻ മാസ്റ്റർ, ശ്രീ അജിതൻ മാസ്റ്റർ, ശ്രീമതി വിജയകുമാരി ടീച്ചർ, ശ്രീ അച്യുതൻ മാസ്റ്റർ തുടങ്ങിയവർ ഈ വിദ്യാലയത്തെ നയിച്ചവരാണ്. 2006 മുതൽ വിദ്യാലയത്തിൽ  പ്രീപ്രൈമറി ആരംഭിച്ചു. 2009 മുതൽ വിദ്യാലയം ജനറൽ കലണ്ടർ പ്രകാരം പ്രവർത്തിച്ചു വരുന്നു. ശ്രീമാൻ കെ കെ മുഹമ്മദ് ഹനീഫ സാഹിബ് ആണ്  വിദ്യാലയത്തിന്റെ മാനേജർ.
 
== ഭൗതികസൗകര്യങ്ങൾ ==
കെട്ടിടങ്ങൾ        :2
കെട്ടിടങ്ങൾ        :2

വരി 55: വരി 91:
സ്വന്തം വാഹനം  :1
സ്വന്തം വാഹനം  :1

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==

== പ്രശസ്തരായ പൂർവവിദ്യാർഥികൾ ==

== പ്രധാന കാല്‍വെപ്പ്: ==
== മുൻ സാരഥികൾ  ==
{| class="wikitable"
|+
|ക്രമ
നമ്പർ
|പ്രധാനാധ്യാപകന്റെ പേര്
|കാലഘട്ടം
|-
!1.
!നാരായണൻ നായർ
!
|-
|'''2.'''
|'''ഭാസ്കരൻ മാഷ്'''
|
|-
|'''3.'''
|'''അജിതൻ മാഷ്'''
|1990-2007
|-
|'''4.'''
|'''വിജയകുമാരി ടീച്ചർ'''
|2007-2014
|-
|'''5.'''
|'''അച്യുതൻ മാഷ്'''
|2014-2016
|}

==മള്‍ട്ടിമീഡിയാ ക്ലാസ് റൂം==
== മാനേജ്‌മെന്റ് ==
{| class="wikitable"
|+
!ക്രമ
നമ്പർ
!മാനേജരുടെ പേര്
!കാലഘട്ടം
|-
|1.
|പി കെ നാരായണൻ നായർ
|1927-1990
|-
|2.
|പി കെ നാരായണിക്കുട്ടി
| 1990-2010
|-
|3.
|കെ കെ മുഹമ്മദ് ഹനീഫ
|2010-
|}
അയങ്കലം സ്വദേശിയും വിദ്യാലയത്തിലെ പൂർവവിദ്യാർത്ഥിയും കൂടിയായ  കണ്ണുംകോളിൽ മുഹമ്മദ് ഹനീഫയാണ് വിദ്യാലയത്തിന്റെ മാനേജർ 
==ചിത്രശാല ==
ചിത്രങ്ങൾ കാണാൻ [[എ.എം.എൽ.പി.എസ് കടകശ്ശേരി/ചിത്രങ്ങൾ|ഇവിടെ ക്ലിക്ക് ചെയ്യുക]]

== മാനേജ്മെന്റ് ==
==വഴികാട്ടി==
കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനോട് അടുത്തുള്ള ബസ് സ്റ്റാൻഡിൽ നിന്നും തവനൂർ വഴി പൊന്നാനിയിലേക്കോ എടപ്പാളിലേക്കോ പോകുന്ന  ബസ് ഉപയോഗിക്കാം. എടപ്പാൾ ഭാഗത്തു നിന്നും സ്റ്റേറ്റ് ഹൈവേയിലൂടെ  കോഴിക്കോട്/ വളാഞ്ചേരി പോകുന്ന വഴി തവനൂർ റോഡ് എന്ന സ്റ്റോപ്പിൽ ഇറങ്ങി. തവനൂർ ഭാഗത്തേക്കുള്ള ബസിൽ കയറാം.

==വഴികാട്ടി==
പൊന്നാനിയിൽ നിന്നുമാണ് വരുന്നതെങ്കിൽ തവനൂർ-അയങ്കലം വഴി പോകുന്ന ബസ്സിൽ കയറാം
 
തിരൂർ ഭാഗത്തു നിന്നുമാണ് വരുന്നതെങ്കിൽ പൊന്നാനി വഴി പോകുന്ന ബസ്സിൽ കയറി നരിപ്പറമ്പ് എന്ന സ്ഥലത്തു ഇറങ്ങി , തവനൂർ - അയങ്കലം വഴി കുറ്റിപ്പുറം ഭാഗത്തേക്ക് പോകുന്ന ബസ്സിൽ കയറാം.{{#multimaps: 10.84087,76.00121 | zoom=18 }}

10:58, 31 മാർച്ച് 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ.എം.എൽ.പി.എസ് കടകശ്ശേരി
ഗീർ നഃ ശ്രേയഃ
വിലാസം
അയങ്കലം

എ എം എൽ പി എസ്‌ കടകശ്ശേരി, അയങ്കലം പി ഒ, തവനൂർ, മലപ്പുറം
,
അയങ്കലം പി.ഒ.
,
679573
സ്ഥാപിതം1927
വിവരങ്ങൾ
ഫോൺ0494 2686740
ഇമെയിൽamlpskadakassery9@gmail.com
കോഡുകൾ
സ്കൂൾ കോഡ്19211 (സമേതം)
യുഡൈസ് കോഡ്32050700314
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
ഉപജില്ല എടപ്പാൾ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംതവനൂർ
താലൂക്ക്പൊന്നാനി
ബ്ലോക്ക് പഞ്ചായത്ത്പൊന്നാനി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,തവനൂർ,
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ78
പെൺകുട്ടികൾ77
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസുഗതകുമാരി കെ
പി.ടി.എ. പ്രസിഡണ്ട്ജാഫർ കെ
എം.പി.ടി.എ. പ്രസിഡണ്ട്വിജി വി
അവസാനം തിരുത്തിയത്
31-03-202419211

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ എടപ്പാൾ ഉപജില്ലയിലെ അയങ്കലം  പ്രദേശത്തു സ്ഥിതി ചെയുന്ന സ്കൂൾ ആണ് ഇത് .ഇതിന്റെ മുഴുവൻ പേര് എയ്ഡഡ് മാപ്പിള ലോവർ പ്രൈമറി സ്കൂൾ ,കടകശ്ശേരി എന്നാണ്.

ചരിത്രം

തൃക്കണാപുരം അംശം കടകശ്ശേരി ദേശത്ത് 1927ൽ ശ്രീമാൻ. പി കെ നാരായണൻ നായർ സ്ഥാപിച്ച ഏകാദ്ധ്യാപക വിദ്യാലയം ക്രമേണ കടകശ്ശേരി മാപ്പിള ലോവർ പ്രൈമറി സ്കൂളായിമാറി. അന്ന് അധ്വാനിക്കുന്ന സാധാരണക്കാരുടെ മക്കളായിരുന്നു ഇവിടുത്തെ ഭൂരിപക്ഷം വിദ്യാർത്ഥികളും. പിന്നീട് സ്കൂൾ കടകശ്ശേരിയിൽ നിന്ന് അയങ്ക ലത്തേക്ക് മാറ്റപ്പെട്ടു. ആദ്യകാലത്ത് മതപാഠശാലയും സ്കൂളിൽ തന്നെയാണ് പ്രവർത്തിച്ചിരുന്നത്. അക്കാലത്ത് മതപാഠശാലയിലെ അദ്ധ്യാപകരും സ്കൂൾ അദ്ധ്യാപകരും ഒരു ചരടിൽ കോർത്ത കണ്ണികളായിരുന്നു. ഇത് വിദ്യാഭ്യാസ പുരോഗതിക്കും സാമുദായിക ഐക്യത്തിനും നാന്ദി കുറിക്കുകയുണ്ടായി. 1975ൽ പുതിയ കെട്ടിടം നിർമിക്കുകയും കൂടുതൽ കുട്ടികൾക്ക് പഠന സൗകര്യം ഒരുക്കികൊണ്ട് 8ഡിവിഷനുകൾ ആരംഭിക്കുകയും ചെയ്തു. ശ്രീ നാണു മാസ്റ്റർ, ശ്രീമതി രുഗ്മിണി ടീച്ചർ, ശ്രീ ഭാസ്കരൻ മാസ്റ്റർ, ശ്രീ അജിതൻ മാസ്റ്റർ, ശ്രീമതി വിജയകുമാരി ടീച്ചർ, ശ്രീ അച്യുതൻ മാസ്റ്റർ തുടങ്ങിയവർ ഈ വിദ്യാലയത്തെ നയിച്ചവരാണ്. 2006 മുതൽ വിദ്യാലയത്തിൽ പ്രീപ്രൈമറി ആരംഭിച്ചു. 2009 മുതൽ വിദ്യാലയം ജനറൽ കലണ്ടർ പ്രകാരം പ്രവർത്തിച്ചു വരുന്നു. ശ്രീമാൻ കെ കെ മുഹമ്മദ് ഹനീഫ സാഹിബ് ആണ് വിദ്യാലയത്തിന്റെ മാനേജർ.

ഭൗതികസൗകര്യങ്ങൾ

കെട്ടിടങ്ങൾ :2

ക്ലാസ് മുറികൾ :8

ഓഫീസ്‌മുറി :1

ടോയ്‌ലറ്റ് :2

യൂറിനൽ :6

കിണർ :1

പൊതുടാപ്പ് :1

കളി സ്ഥലം :10 സെന്റ്

പൂന്തോട്ടം :1/4 സെന്റ്

പച്ചക്കറിത്തോട്ടം :1 സെന്റ്

ബയോഗ്യാസ് :1

സ്വന്തം വാഹനം :1

പാഠ്യേതര പ്രവർത്തനങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർഥികൾ

മുൻ സാരഥികൾ

ക്രമ

നമ്പർ

പ്രധാനാധ്യാപകന്റെ പേര് കാലഘട്ടം
1. നാരായണൻ നായർ
2. ഭാസ്കരൻ മാഷ്
3. അജിതൻ മാഷ് 1990-2007
4. വിജയകുമാരി ടീച്ചർ 2007-2014
5. അച്യുതൻ മാഷ് 2014-2016

മാനേജ്‌മെന്റ്

ക്രമ

നമ്പർ

മാനേജരുടെ പേര് കാലഘട്ടം
1. പി കെ നാരായണൻ നായർ 1927-1990
2. പി കെ നാരായണിക്കുട്ടി 1990-2010
3. കെ കെ മുഹമ്മദ് ഹനീഫ 2010-

അയങ്കലം സ്വദേശിയും വിദ്യാലയത്തിലെ പൂർവവിദ്യാർത്ഥിയും കൂടിയായ കണ്ണുംകോളിൽ മുഹമ്മദ് ഹനീഫയാണ് വിദ്യാലയത്തിന്റെ മാനേജർ

ചിത്രശാല

ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വഴികാട്ടി

കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനോട് അടുത്തുള്ള ബസ് സ്റ്റാൻഡിൽ നിന്നും തവനൂർ വഴി പൊന്നാനിയിലേക്കോ എടപ്പാളിലേക്കോ പോകുന്ന  ബസ് ഉപയോഗിക്കാം. എടപ്പാൾ ഭാഗത്തു നിന്നും സ്റ്റേറ്റ് ഹൈവേയിലൂടെ  കോഴിക്കോട്/ വളാഞ്ചേരി പോകുന്ന വഴി തവനൂർ റോഡ് എന്ന സ്റ്റോപ്പിൽ ഇറങ്ങി. തവനൂർ ഭാഗത്തേക്കുള്ള ബസിൽ കയറാം.

പൊന്നാനിയിൽ നിന്നുമാണ് വരുന്നതെങ്കിൽ തവനൂർ-അയങ്കലം വഴി പോകുന്ന ബസ്സിൽ കയറാം

തിരൂർ ഭാഗത്തു നിന്നുമാണ് വരുന്നതെങ്കിൽ പൊന്നാനി വഴി പോകുന്ന ബസ്സിൽ കയറി നരിപ്പറമ്പ് എന്ന സ്ഥലത്തു ഇറങ്ങി , തവനൂർ - അയങ്കലം വഴി കുറ്റിപ്പുറം ഭാഗത്തേക്ക് പോകുന്ന ബസ്സിൽ കയറാം.{{#multimaps: 10.84087,76.00121 | zoom=18 }}

"https://schoolwiki.in/index.php?title=എ.എം.എൽ.പി.എസ്_കടകശ്ശേരി&oldid=2444743" എന്ന താളിൽനിന്ന് ശേഖരിച്ചത്