"എ.എൽ.പി.എസ്. എരമംഗലം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Krishnanmp (സംവാദം | സംഭാവനകൾ) (' {{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}'''വിദ്യാരംഗം കലാ സാഹിത്യ വേദി :''' | ||
വിദ്യാലയത്തിലെ കുട്ടികളുടെ സർഗാത്മക കഴിവുകൾ പരിപോഷിപ്പിക്കുന്നതിനുതകുന്ന മികവാർന്ന പ്രവർത്തനങ്ങൾ വിദ്യാലയത്തിലെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ നടക്കുന്നുണ്ട് .ആഴ്ചയിൽ ഒരിക്കൽ ബാലസഭാ ഇതിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്നു | |||
'''ക്ലബ്ബ് പ്രവർത്തനങ്ങൾ''' | |||
'''സയൻസ് ക്ലബ് :''' | |||
ലഘു ശാസ്ത്ര പരീക്ഷണങ്ങൾ ആഴ്ചയിൽ ഒരുദിവസം ക്ലബ്ബംഗങ്ങളുടെ നേതൃത്വത്തിൽ നടത്താറുണ്ട്. പരീക്ഷണക്കുറിപ്പ് തയ്യാറാക്കി അവതരിപ്പിക്കാറുണ്ട്.ദിനാചരണ പ്രവർത്തനങ്ങൾ ശാസ്ത്ര-പരിസ്ഥിതി ക്ലബ്ബുകളുടെ നേതൃത്വത്തിലാണ് നടത്താറ്. വനദിനം, ജല ദിനം, ഭൗമദിനം, പരിസ്ഥിതി ദിനം തുടങ്ങി ശാസ്ത്രസംബന്ധിയായ ദിനാചരണങ്ങൾ നടത്തി വരുന്നു.പതിപ്പു നിർമാണം, ചുമർ പത്രിക നിർമാണം, ആൽബം തയ്യാറാക്കൽ പരിസര നടത്തം, നിരീക്ഷണക്കുറിപ്പ് തയ്യാറാക്കൽ തുടങ്ങി നിരവധി പ്രവർത്തനങ്ങൾ സയൻസ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ നടത്താറുണ്ട്. സ്കൂൾതല ശാസ്ത്രമേളയിൽ അവതരിപ്പിക്കാനുള്ള ഇനങ്ങൾ ശാസ്ത്ര ക്ലബ്ബിൻ്റെ നേതൃത്വത്തിലാണ് ആസൂത്രണം ചെയ്ത് നടത്തുന്നത്. ശാസ്ത്രശില്പശാലകൾ സയൻസ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ നടത്താറുണ്ട്. | |||
'''ഇംഗ്ലീഷ് ക്ലബ് :''' | |||
L S R W വികസിപ്പിക്കാനാവശ്യമായ പ്രവർത്തനങ്ങൾ ഇംഗ്ലീഷ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ നടത്തുന്നു.Simon says, Word jumble race, Hangman, Pictionary, The mime, Hot Seat തുടങ്ങിയ ചെറിയ ഗെയിമുകൾ ചെയ്യാറുണ്ട്. ഇംഗ്ലീഷ് റീഡിംഗ് കാർഡ്, ചെറിയ കഥകൾ ,കവിതകൾ എന്നിവ വായിച്ച് അവതരിപ്പിക്കാറുണ്ട്.സ്കിറ്റ് തയ്യാറാക്കി അവതരിപ്പിക്കൽ, self introduction എന്നിങ്ങനെ നിരവധി പ്രവർത്തനങ്ങൾ ചെയ്യാറുണ്ട്. | |||
=== തനത് പ്രവർത്തനം === | |||
10 .6.2024ന് തനത് പ്രവർത്തനം ചെയ്യാൻ ആരംഭിച്ചു. കുട്ടികളുടെ ഇംഗ്ലീഷ് അഭിരുചി വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ " മൈ ഇംഗ്ലീഷ് സ്വീറ്റ് ഇംഗ്ലീഷ്" എന്ന തനത് പ്രവർത്തനം ചെയ്യാൻ ആരംഭിച്ചു. ഒന്നു മുതൽ അഞ്ചാം ക്ലാസ് വരെയുള്ള കുട്ടികൾക്കു പഴങ്ങൾ,പച്ചക്കറികൾ ,വാഹനം,പൂവ് എന്നിങ്ങനെ വിവിധ വസ്തുക്കളുടെ ചിത്രങ്ങൾ ഒട്ടിക്കുന്നതിനും നിഘണ്ടു രൂപത്തിൽ തയ്യാറാക്കുന്നതിനും തുടർന്ന് വാക്യങ്ങൾ എഴുതുന്നതിനും അവസരം നൽകി. ഓരോ ക്ലാസും അവരുടെ പാ൦ഭാഗവുമായി ബന്ധപ്പെടുത്തിയാണ് പ്രവർത്തനം ചെയ്തത്. |
14:35, 27 മാർച്ച് 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
വിദ്യാരംഗം കലാ സാഹിത്യ വേദി :
വിദ്യാലയത്തിലെ കുട്ടികളുടെ സർഗാത്മക കഴിവുകൾ പരിപോഷിപ്പിക്കുന്നതിനുതകുന്ന മികവാർന്ന പ്രവർത്തനങ്ങൾ വിദ്യാലയത്തിലെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ നടക്കുന്നുണ്ട് .ആഴ്ചയിൽ ഒരിക്കൽ ബാലസഭാ ഇതിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്നു
ക്ലബ്ബ് പ്രവർത്തനങ്ങൾ
സയൻസ് ക്ലബ് :
ലഘു ശാസ്ത്ര പരീക്ഷണങ്ങൾ ആഴ്ചയിൽ ഒരുദിവസം ക്ലബ്ബംഗങ്ങളുടെ നേതൃത്വത്തിൽ നടത്താറുണ്ട്. പരീക്ഷണക്കുറിപ്പ് തയ്യാറാക്കി അവതരിപ്പിക്കാറുണ്ട്.ദിനാചരണ പ്രവർത്തനങ്ങൾ ശാസ്ത്ര-പരിസ്ഥിതി ക്ലബ്ബുകളുടെ നേതൃത്വത്തിലാണ് നടത്താറ്. വനദിനം, ജല ദിനം, ഭൗമദിനം, പരിസ്ഥിതി ദിനം തുടങ്ങി ശാസ്ത്രസംബന്ധിയായ ദിനാചരണങ്ങൾ നടത്തി വരുന്നു.പതിപ്പു നിർമാണം, ചുമർ പത്രിക നിർമാണം, ആൽബം തയ്യാറാക്കൽ പരിസര നടത്തം, നിരീക്ഷണക്കുറിപ്പ് തയ്യാറാക്കൽ തുടങ്ങി നിരവധി പ്രവർത്തനങ്ങൾ സയൻസ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ നടത്താറുണ്ട്. സ്കൂൾതല ശാസ്ത്രമേളയിൽ അവതരിപ്പിക്കാനുള്ള ഇനങ്ങൾ ശാസ്ത്ര ക്ലബ്ബിൻ്റെ നേതൃത്വത്തിലാണ് ആസൂത്രണം ചെയ്ത് നടത്തുന്നത്. ശാസ്ത്രശില്പശാലകൾ സയൻസ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ നടത്താറുണ്ട്.
ഇംഗ്ലീഷ് ക്ലബ് :
L S R W വികസിപ്പിക്കാനാവശ്യമായ പ്രവർത്തനങ്ങൾ ഇംഗ്ലീഷ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ നടത്തുന്നു.Simon says, Word jumble race, Hangman, Pictionary, The mime, Hot Seat തുടങ്ങിയ ചെറിയ ഗെയിമുകൾ ചെയ്യാറുണ്ട്. ഇംഗ്ലീഷ് റീഡിംഗ് കാർഡ്, ചെറിയ കഥകൾ ,കവിതകൾ എന്നിവ വായിച്ച് അവതരിപ്പിക്കാറുണ്ട്.സ്കിറ്റ് തയ്യാറാക്കി അവതരിപ്പിക്കൽ, self introduction എന്നിങ്ങനെ നിരവധി പ്രവർത്തനങ്ങൾ ചെയ്യാറുണ്ട്.
തനത് പ്രവർത്തനം
10 .6.2024ന് തനത് പ്രവർത്തനം ചെയ്യാൻ ആരംഭിച്ചു. കുട്ടികളുടെ ഇംഗ്ലീഷ് അഭിരുചി വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ " മൈ ഇംഗ്ലീഷ് സ്വീറ്റ് ഇംഗ്ലീഷ്" എന്ന തനത് പ്രവർത്തനം ചെയ്യാൻ ആരംഭിച്ചു. ഒന്നു മുതൽ അഞ്ചാം ക്ലാസ് വരെയുള്ള കുട്ടികൾക്കു പഴങ്ങൾ,പച്ചക്കറികൾ ,വാഹനം,പൂവ് എന്നിങ്ങനെ വിവിധ വസ്തുക്കളുടെ ചിത്രങ്ങൾ ഒട്ടിക്കുന്നതിനും നിഘണ്ടു രൂപത്തിൽ തയ്യാറാക്കുന്നതിനും തുടർന്ന് വാക്യങ്ങൾ എഴുതുന്നതിനും അവസരം നൽകി. ഓരോ ക്ലാസും അവരുടെ പാ൦ഭാഗവുമായി ബന്ധപ്പെടുത്തിയാണ് പ്രവർത്തനം ചെയ്തത്.