"ജി.എച്ച്.എസ്.എസ് ചെറുന്നിയൂർ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (വിക്കി 2019 എന്ന ഉപയോക്താവ് ഗവ : ഹയർ സെക്കൻഡറി സ്‌കൂൾ, ചെറുന്നിയൂർ/സൗകര്യങ്ങൾ എന്ന താൾ ജി.എച്ച്.എസ്.എസ് ചെറുന്നിയൂർ/സൗകര്യങ്ങൾ എന്നാക്കി മാറ്റിയിരിക്കുന്നു)
(ചെ.)No edit summary
 
വരി 1: വരി 1:
{{HSSchoolFrame/Pages}}
{{HSSchoolFrame/Pages}}ഹൈ സ്കൂൾ ഹയർ സെക്കന്ററി വിഭാഗങ്ങൾ വെവ്വേറെ സ്ഥലങ്ങളിലാണ് പ്രവർത്തിക്കുന്നത് .ഹൈ സ്കൂൾ വിഭാഗത്തിൽ നിന്ന് ഏകദേശം 800m അകലെയാണ് ഹയർ സെക്കന്ററി വിഭാഗം സ്ഥിതി ചെയുന്നത്. .ഹൈസ്കൂൾ - ഹയർ സെക്കന്ററി ക്ലാസ് മുറികളെല്ലാം പൂർണമായും ഹൈ ടെക് ക്ലാസ് മുറികളാണ് .എല്ലാ ക്ലാസ്സ്‌മുറികളിലും ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ് .
 
രണ്ടു വിഭാഗങ്ങളിലും ഓരോ കമ്പ്യൂട്ടർ ലാബ് ,വായന മുറി ,സയൻസ് ലാബ് ,ഗണിത ലാബ്  എന്നിവയുണ്ട് .
 
ഹൈ സ്കൂളിൽ കായിക പരിശീലനത്തിനുള്ള സ്ഥല പരിമിതിയുള്ളതു കൊണ്ട് ഇൻഡോർ ഗെയിമുകൾ ആയ ഖോ ഖോ ,
 
ചെസ്സ് ,കാരംസ് ,ടേബിൾ ടെന്നീസ് ,ബാഡ്മിന്റൺ എന്നിവ പരിശീലിപ്പിക്കുന്നു . സ്കൂൾ സൊസൈറ്റി,എസ് പി സി ഓഫീസ് എന്നിവ സജ്ജമാക്കിയിട്ടുണ്ട് .കുട്ടികൾക്ക് കുടിവെള്ളത്തിനായി പൂർവ വിദ്യാർഥികൾ സംഭാവന ചെയ്ത വാട്ടർ പ്യൂരിഫൈർ ആൻഡ് കുളർ ഉപയോഗിച്ച് പോരുന്നു  .ഹൈ സ്കൂൾ വിഭാഗത്തിൽ നിലവിലുണ്ടായിരുന്ന ആഡിറ്റോറിയം,അടുക്കള എന്നിവ  പൊളിച്ചു  പുതിയതായി ഒരു ആഡിറ്റോറിയം ,അടുക്കള ,ഡൈനിങ്ങ് ഏരിയ ,ഹൈ ടെക് ക്ലാസ്സു മുറികൾ,ശുചിമുറി എന്നിവയുടെ നിർമാണം പുരോഗമിക്കുന്നു .സ്കൂൾ നിരീക്ഷ​ണത്തിനായി സി സി ടി വി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട് . ബി എസ് എൻ എൽ ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
 
ഹയർ സെക്കണ്ടറി വിഭാഗം മൂന്ന് നില കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത് . പെൺകുട്ടികൾക്കും ആൺകുുട്ടികൾക്കുമായി ടോയിലറ്റ് സംവീധാനങ്ങളും, കുടിവെള്ളത്തിനായി ടാപ്പുകൾ സ്കൂളിന്റെ വിവിധ ഭാഗങ്ങളിലായി ക്രമീകരിച്ചിട്ടുണ്ട്.ബി എസ് എൻ എൽ ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.  സ്കൂൾ കുട്ടികൾക്ക് യാത്ര ചെയ്യാൻ ഒരു  മിനി സ്കൂൾ ബസ് സ്വന്തമായുണ്ട്.

12:45, 26 മാർച്ച് 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ഹൈ സ്കൂൾ ഹയർ സെക്കന്ററി വിഭാഗങ്ങൾ വെവ്വേറെ സ്ഥലങ്ങളിലാണ് പ്രവർത്തിക്കുന്നത് .ഹൈ സ്കൂൾ വിഭാഗത്തിൽ നിന്ന് ഏകദേശം 800m അകലെയാണ് ഹയർ സെക്കന്ററി വിഭാഗം സ്ഥിതി ചെയുന്നത്. .ഹൈസ്കൂൾ - ഹയർ സെക്കന്ററി ക്ലാസ് മുറികളെല്ലാം പൂർണമായും ഹൈ ടെക് ക്ലാസ് മുറികളാണ് .എല്ലാ ക്ലാസ്സ്‌മുറികളിലും ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ് .