"ജി.യു.പി.എസ് കിള്ളിമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ഇൻഫോ)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|G. U. P. S Killimangalam}}
{{Infobox School
{{Infobox School
|സ്ഥലപ്പേര്=കിള്ളിമംഗലം  
|സ്ഥലപ്പേര്=കിള്ളിമംഗലം  
വരി 9: വരി 10:
|വിക്കിഡാറ്റ ക്യു ഐഡി=
|വിക്കിഡാറ്റ ക്യു ഐഡി=
|യുഡൈസ് കോഡ്=32071300902
|യുഡൈസ് കോഡ്=32071300902
|സ്ഥാപിതദിവസം=01
|സ്ഥാപിതദിവസം=08
|സ്ഥാപിതമാസം=01
|സ്ഥാപിതമാസം=11
|സ്ഥാപിതവർഷം=1909
|സ്ഥാപിതവർഷം=1909
|സ്കൂൾ വിലാസം=ജി യു പി എസ് കിള്ളിമംഗലം  
|സ്കൂൾ വിലാസം=ജി യു പി എസ് കിള്ളിമംഗലം  
വരി 34: വരി 35:
|സ്കൂൾ തലം=1 മുതൽ 7 വരെ
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=186
|ആൺകുട്ടികളുടെ എണ്ണം 1-10=166
|പെൺകുട്ടികളുടെ എണ്ണം 1-10=160
|പെൺകുട്ടികളുടെ എണ്ണം 1-10=143
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=309
|അദ്ധ്യാപകരുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=17
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 51: വരി 52:
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=എം എൻ ബെർജിലാൽ  
|പ്രധാന അദ്ധ്യാപകൻ=എം എൻ ബെർജിലാൽ  
|പി.ടി.എ. പ്രസിഡണ്ട്= എ കെ സൈദലവി
|പി.ടി.എ. പ്രസിഡണ്ട്= ടി ആർ മണികണ്ഠൻ
|എം.പി.ടി.എ. പ്രസിഡണ്ട്=ദീപ സുരേഷ്
|എം.പി.ടി.എ. പ്രസിഡണ്ട്=വിദ്യ രാധാകൃഷ്ണൻ
|സ്കൂൾ ചിത്രം=24659 New block.jpg
|സ്കൂൾ ചിത്രം=24659 New block.jpg
|size=350px
|size=350px
വരി 61: വരി 62:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== ആമുഖം   ==
== ആമുഖം   ==
തൃശ്ശൂർ ജില്ലയിലെ ചാവക്കാട്  വിദ്യാഭ്യാസ ജില്ലയിൽ വടക്കാഞ്ചേരി  ഉപജില്ലയിലെ കിള്ളിമംഗലം എന്ന ഗ്രാമത്തിലെ   ഒരു സർക്കാർ അപ്പർ പ്രൈമറി വിദ്യാലയമാണ് ജി യു പി എസ് കിള്ളിമംഗലം. ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണിത്..
തൃശ്ശൂർ ജില്ലയിലെ ചാവക്കാട്  വിദ്യാഭ്യാസ ജില്ലയിൽ വടക്കാഞ്ചേരി  ഉപജില്ലയിലെ കിള്ളിമംഗലം എന്ന ഗ്രാമത്തിലെ   ഒരു സർക്കാർ അപ്പർ പ്രൈമറി വിദ്യാലയമാണ് ജി. യു. പി. എസ് കിള്ളിമംഗലം. ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണിത്..


== ചരിത്രം ==
== ചരിത്രം ==
വരി 69: വരി 70:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
സ്കൂളിന്റെ ഭൗതിക സാഹചര്യം കുട്ടികളുടെ പഠനത്തിന് അനുയോജ്യമാണ്.
ചുറ്റുമതിലോടു കൂടി കെട്ടുറപ്പുള്ള കെട്ടിടങ്ങൾ, സ്മാർട്ട്‌ ക്ലാസ്സ്‌ റൂമുകൾ, പ്രകൃതി സൗഹൃദ അന്തരീക്ഷം മുതലായ സ്കൂളിന്റെ ഭൗതിക സാഹചര്യം കുട്ടികളുടെ പഠനത്തിന് അനുയോജ്യമാണ്


* സ്മാർട്ട്‌ ക്ലാസ്സ്‌ റൂമുകൾ
[[ജി.യു.പി.എസ് കിള്ളിമംഗലം/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ]]
* വിശാലമായ ലൈബ്രറി
* പ്രകൃതി സൗഹൃദ അന്തരീക്ഷം
* കമ്പ്യൂട്ടർ റൂം
* ഭക്ഷണ ഹാൾ
* കുട്ടികളുടെ പാർക്ക്‌
* നവീകരിച്ച അടുക്കള
* വൃത്തിയുള്ള മൂത്രപ്പുരകൾ,ടോയ്‌ലെറ്റുകൾ
* വിശാലമായ സ്റ്റേജ്
* ഫിൽറ്റർ ചെയ്ത കുടിവെള്ളം
* വൈദ്യുതി
* ടെലിഫോൺ
* ഗ്യാസ് കണക്ഷൻ
* ഇന്റർനെറ്റ്‌ സൗകര്യം


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 92: വരി 80:
* ബാലസഭ
* ബാലസഭ
* പ്രവർത്തി പരിചയ മേള
* പ്രവർത്തി പരിചയ മേള
* ശാസ്ത്രമേള
* ശാസ്ത്രമേള     [[ജി.യു.പി.എസ് കിള്ളിമംഗലം/പ്രവർത്തനങ്ങൾ|കൂടുതൽ അറിയാൻ]]
* നേർകാഴ്ച  
 
* ഡിജിറ്റൽ ആക്ടിവിറ്റി കലണ്ടർ
== ക്ലബ് പ്രവർത്തനങ്ങൾ ==
* ടാലെന്റ് ലാബ്
കുട്ടികളുടെ പഠന പഠ്യേതര പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു കൊണ്ട് പോകുന്നതിനായി വിവിധ ക്ലബ്ബുകൾ വിദ്യാലയത്തിൽ പ്രവർത്തിക്കുന്നു.
* അടുക്കള തോട്ടം
 
[[ജി.യു.പി.എസ് കിള്ളിമംഗലം/ക്ലബ്ബുകൾ|കൂടുതൽ അറിയാൻ]]


==മുൻ സാരഥികൾ==
==മുൻ സാരഥികൾ==
വരി 111: വരി 100:
ശ്രീ. ശൂലപാണി വാര്യർ
ശ്രീ. ശൂലപാണി വാര്യർ


ശ്രീ. പരമേശ്വരൻ നമ്പൂതിരി
[[ജി.യു.പി.എസ് കിള്ളിമംഗലം/മുൻ സാരഥികൾ|കൂടുതൽ അറിയാൻ]]


ശ്രീ. ശങ്കര നാരായണൻ
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
 
ശ്രീമതി. ടി കെ രുഗ്മിണിയമ്മ
 
ശ്രീമതി. ടി വി ലക്ഷ്മി കുട്ടി അമ്മ
 
ശ്രീ. എ ജി വാസു
 
ശ്രീമതി. പി. ലക്ഷ്മി കുട്ടി അമ്മ
 
ശ്രീ. സെയ്‌താമ്പി
 
ശ്രീ. എം നാരായണൻ നായർ
 
ശ്രീമതി. എം പത്മിനി
 
ശ്രീ. കുഞ്ഞപ്പൻ
 
ശ്രീമതി. കെ സി ചന്ദ്രമതി
 
ശ്രീ. സി കെ ബാലൻ
 
ശ്രീമതി. ഡി കെ നാരായണി
 
ശ്രീമതി. ടി ചന്ദ്രിക


ശ്രീ. എ വി ഗംഗാദരൻ
ദാമോദരൻ കാളിയത്ത് (സാഹിത്യകാരൻ, പ്രൊഫസർ  ശ്രീകേരളവർമ്മ കോളേജ് തൃശൂർ )


ശ്രീമതി. ഇ വി അമ്മിണി
മുല്ലക്കൽ നാരായണൻ (റിസേർവ് ബാങ്ക് )


ശ്രീമതി. കെ എൻ ശാന്തകുമാരി
പത്മനാഭൻ (റിസേർവ് ബാങ്ക്)


ശ്രീമതി. പി എസ് സുഷമ
കേശവനുണ്ണി (എഞ്ചിനീയർ)


ശ്രീ. എം എൻ ബർജിലാൽ മാഷ് ആണ് ഇപ്പോഴത്തെ പ്രധാനധ്യാപകൻ
പേരാത്ത് പ്രഭാകരൻ (മാതൃഭൂമി)


==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
സുരേഷ് കാളിയത്ത് (തുള്ളൽ കലാകാരൻ, അധ്യാപകൻ )


==നേട്ടങ്ങൾ .അവാർഡുകൾ.==
==നേട്ടങ്ങൾ .അവാർഡുകൾ.==
വരി 160: വരി 125:
==വഴികാട്ടി==
==വഴികാട്ടി==


* ഷൊർണുർ റെയിൽവേ സ്റ്റേഷനിൽ നിന്നും ബസ് /ഓട്ടോ മാർഗ്ഗം എത്താം (8 കിലോമീറ്റർ)
*ഷൊർണുർ റെയിൽവേ സ്റ്റേഷനിൽ നിന്നും ബസ് /ഓട്ടോ മാർഗ്ഗം എത്താം (8 കിലോമീറ്റർ)
* ചേലക്കര ബസ് സ്റ്റാൻഡിൽ നിന്നും ഷൊർണുർ റൂട്ടിൽ ബസ് / ഓട്ടോ മാർഗ്ഗം എത്തിച്ചേരാം ( 5 കിലോമീറ്റർ)
*ചേലക്കര ബസ് സ്റ്റാൻഡിൽ നിന്നും ഷൊർണുർ റൂട്ടിൽ ബസ് / ഓട്ടോ മാർഗ്ഗം എത്തിച്ചേരാം ( 5 കിലോമീറ്റർ)
* വെട്ടിക്കാട്ടിരി പാഞ്ഞാൾ റൂട്ടിൽ പഞ്ചായത്ത് വഴി ഓട്ടോ മാർഗ്ഗം സ്കൂളിൽ എത്തിച്ചേരാം (ഒന്നര കിലോമീറ്റർ)<!--visbot  verified-chils->-->
*വെട്ടിക്കാട്ടിരി പാഞ്ഞാൾ റൂട്ടിൽ പഞ്ചായത്ത് വഴി ഓട്ടോ മാർഗ്ഗം സ്കൂളിൽ എത്തിച്ചേരാം (ഒന്നര കിലോമീറ്റർ)
{{#multimaps:10.720092665884644, 76.31527386786439 |zoom=16}}
<!--visbot  verified-chils->-->

11:48, 26 മാർച്ച് 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.യു.പി.എസ് കിള്ളിമംഗലം
വിലാസം
കിള്ളിമംഗലം

ജി യു പി എസ് കിള്ളിമംഗലം
,
കിള്ളിമംഗലം പി.ഒ.
,
680591
സ്ഥാപിതം08 - 11 - 1909
വിവരങ്ങൾ
ഫോൺ04884 250712
ഇമെയിൽkillimangalamgups@gmail.com
കോഡുകൾ
സ്കൂൾ കോഡ്24659 (സമേതം)
യുഡൈസ് കോഡ്32071300902
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
ഉപജില്ല വടക്കാഞ്ചേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംചേലക്കര
താലൂക്ക്തലപ്പിള്ളി
ബ്ലോക്ക് പഞ്ചായത്ത്പഴയന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപാഞ്ഞാൾപഞ്ചായത്ത്
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ166
പെൺകുട്ടികൾ143
ആകെ വിദ്യാർത്ഥികൾ309
അദ്ധ്യാപകർ17
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഎം എൻ ബെർജിലാൽ
പി.ടി.എ. പ്രസിഡണ്ട്ടി ആർ മണികണ്ഠൻ
എം.പി.ടി.എ. പ്രസിഡണ്ട്വിദ്യ രാധാകൃഷ്ണൻ
അവസാനം തിരുത്തിയത്
26-03-2024Ayyoob


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആമുഖം  

തൃശ്ശൂർ ജില്ലയിലെ ചാവക്കാട്  വിദ്യാഭ്യാസ ജില്ലയിൽ വടക്കാഞ്ചേരി  ഉപജില്ലയിലെ കിള്ളിമംഗലം എന്ന ഗ്രാമത്തിലെ   ഒരു സർക്കാർ അപ്പർ പ്രൈമറി വിദ്യാലയമാണ് ജി. യു. പി. എസ് കിള്ളിമംഗലം. ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണിത്..

ചരിത്രം

തൃശൂർ ജില്ലയിലെ തലപ്പിള്ളി താലൂക്കിൽ ചേലക്കര നിയോജകമണ്ഡലത്തിൽ പാഞ്ഞാൾ പഞ്ചായത്തിലെ കിള്ളിമംഗലം ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ജി യു പി എസ് കിള്ളിമംഗലം എന്ന സ്ഥാപനം 1909 ലാണ് സ്ഥാപിതമായത്.

കിള്ളിമംഗലത്ത് ആയുധ വിദ്യ പഠിക്കുന്നതിന് കളരി ഉണ്ടായിരുന്നു. കളരി വലിയ വെള്ളപ്പൊക്കങ്ങളുടെ കാലത്ത് പലതവണ വീണുപോവുകയും പിൽകാലത്ത് ചെറുകര ചാമിപ്പണിക്കരുടെ കീഴിൽ കിള്ളിമംഗലത്തുള്ള പതിനാല് വീട്ടുകാർ അംഗമുറ അഭ്യസിച്ചു കളരി തിരിച്ചു പിടിച്ച് പഴയ സ്ഥാനത്തു തന്നെ സ്ഥാപിച്ചു. പിന്നീട് 08/11/1909 ൽ കിള്ളിമംഗലം സ്കൂൾ നിലവിൽ വന്നു. അന്ന് നാലാം ക്ലാസ്സ്‌ വരെ മാത്രമേ ഉണ്ടായിരുന്നുള്ളു. ആദ്യം സ്കൂൾ സ്ഥാപിക്കുന്നതിനുള്ള സ്ഥലവും കെട്ടിടവും കൊടുത്തത് ഈ നാട്ടിലെ നമ്പൂതിരി കുടുംബമായ കിള്ളിമംഗലത്ത് മനയിലെ ശ്രീ സുബ്രഹ്മണ്യൻ നമ്പൂതിരിപ്പാടായിരുന്നു. 21/01/1991 ൽ സർക്കാർ ഈ വിദ്യാലയം ഏറ്റടുത്തു. സ്കൂളിന്റെ അന്നത്തെ പേര് മലയാളം സ്കൂൾ കിള്ളിമംഗലം എന്നായിരുന്നു. 1960 ലാണ് സർക്കാർ പുതിയ സ്ഥലം വാങ്ങിയതും കെട്ടിടം പണിക്കഴിപ്പിച്ച് വിദ്യാലയം ഇപ്പോൾ നിലനിൽക്കുന്ന സ്ഥലത്തേക്ക് മാറ്റിയത്.1960-61 ലാണ് വിദ്യാലത്തിൽ അഞ്ചാം തരം ആരംഭിച്ചത്. 1960-63 ൽ ആറാം തരവും 1963-64 ൽ ഏഴാം തരവും തുടങ്ങിയതോടെ ഇതൊരു അപ്പർ പ്രൈമറി സ്കൂൾ ആയി മാറി.

ഭൗതികസൗകര്യങ്ങൾ

ചുറ്റുമതിലോടു കൂടി കെട്ടുറപ്പുള്ള കെട്ടിടങ്ങൾ, സ്മാർട്ട്‌ ക്ലാസ്സ്‌ റൂമുകൾ, പ്രകൃതി സൗഹൃദ അന്തരീക്ഷം മുതലായ സ്കൂളിന്റെ ഭൗതിക സാഹചര്യം കുട്ടികളുടെ പഠനത്തിന് അനുയോജ്യമാണ്

കൂടുതൽ അറിയാൻ

പാഠ്യേതര പ്രവർത്തനങ്ങൾ

കുട്ടികളുടെ കലാ കായിക ആരോഗ്യ മേഖലകളെ പരിപോഷിപ്പിക്കാനുതകുന്ന വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു. എല്ലാ ദിനാചരണങ്ങളും ഭംഗിയായി നടത്തപ്പെടുന്നു.

  • വിദ്യാരംഗം കലസാഹിത്യവേദി
  • ബാലസഭ
  • പ്രവർത്തി പരിചയ മേള
  • ശാസ്ത്രമേള കൂടുതൽ അറിയാൻ

ക്ലബ് പ്രവർത്തനങ്ങൾ

കുട്ടികളുടെ പഠന പഠ്യേതര പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു കൊണ്ട് പോകുന്നതിനായി വിവിധ ക്ലബ്ബുകൾ വിദ്യാലയത്തിൽ പ്രവർത്തിക്കുന്നു.

കൂടുതൽ അറിയാൻ

മുൻ സാരഥികൾ

ശ്രീ. ഉക്കത്ത് രാമവാര്യർ

ശ്രീ. രാഘവയ്യർ

ശ്രീ. സുന്ദരേശയ്യർ

ശ്രീ. കൊച്ചുണ്ണി നായർ

ശ്രീ. രാഘവ വാര്യർ

ശ്രീ. ശൂലപാണി വാര്യർ

കൂടുതൽ അറിയാൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ദാമോദരൻ കാളിയത്ത് (സാഹിത്യകാരൻ, പ്രൊഫസർ  ശ്രീകേരളവർമ്മ കോളേജ് തൃശൂർ )

മുല്ലക്കൽ നാരായണൻ (റിസേർവ് ബാങ്ക് )

പത്മനാഭൻ (റിസേർവ് ബാങ്ക്)

കേശവനുണ്ണി (എഞ്ചിനീയർ)

പേരാത്ത് പ്രഭാകരൻ (മാതൃഭൂമി)

സുരേഷ് കാളിയത്ത് (തുള്ളൽ കലാകാരൻ, അധ്യാപകൻ )

നേട്ടങ്ങൾ .അവാർഡുകൾ.

സ്കൂളിന്റെ ചരിത്രത്തിൽ ഒരുപാട് നേട്ടങ്ങൾ സ്കൂളിനെ തേടിയെത്തിയിട്ടുണ്ട് ശാസ്ത്രമേളയിൽ ഓവർ ഓൾ,

വർക്ക്‌ എക്സ്പീരിയൻസിൽ സംസ്ഥാന തലത്തിൽ എ ഗ്രേഡ്

ജില്ലാ കലോത്സവത്തിൽ തിരുവാതിര  മത്സര ഇനത്തിൽ ലഭിച്ച ഗ്രേഡ് എന്നിവ അവയിൽ ചിലത് മാത്രം.

വഴികാട്ടി

  • ഷൊർണുർ റെയിൽവേ സ്റ്റേഷനിൽ നിന്നും ബസ് /ഓട്ടോ മാർഗ്ഗം എത്താം (8 കിലോമീറ്റർ)
  • ചേലക്കര ബസ് സ്റ്റാൻഡിൽ നിന്നും ഷൊർണുർ റൂട്ടിൽ ബസ് / ഓട്ടോ മാർഗ്ഗം എത്തിച്ചേരാം ( 5 കിലോമീറ്റർ)
  • വെട്ടിക്കാട്ടിരി പാഞ്ഞാൾ റൂട്ടിൽ പഞ്ചായത്ത് വഴി ഓട്ടോ മാർഗ്ഗം സ്കൂളിൽ എത്തിച്ചേരാം (ഒന്നര കിലോമീറ്റർ)

{{#multimaps:10.720092665884644, 76.31527386786439 |zoom=16}}

"https://schoolwiki.in/index.php?title=ജി.യു.പി.എസ്_കിള്ളിമംഗലം&oldid=2396570" എന്ന താളിൽനിന്ന് ശേഖരിച്ചത്