"സി.വി.എം. എൽ.പി.എസ് താന്നി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(സ്‍കൂളിന്റെ ചരിത്രത്തിൽ മാറ്റം വരുത്തി) |
(to add history of school) |
||
വരി 4: | വരി 4: | ||
</gallery> | </gallery> | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{prettyurl|C V M L P S Thanny}} | {{prettyurl|C V M L P S Thanny}} | ||
< | == '''<big>ചരിത്രം</big>''' == | ||
<big>കൊല്ലം കോർപ്പറേഷൻ ഇരവിപുരം ഡിവിഷനിൽ 32-ാം വാർഡിൽ സ്ഥിതിചെയ്യുന്നതാണ് സി.വി.എം.എൽ.പി സ്‍കൂൾ. 1948-ൽ സ്ഥാപിതമായ ഈ സ്‍കൂൾ പരവൂർ കായലിനും അറബിക്കടലിനും മധ്യേ സ്ഥിതി ചെയ്യുന്നു.യശഃശരീരനായ സി.വി.കുഞ്ഞുരാമന്റെ ഓർമ്മയ്‍ക്കായി സ്ഥാപിച്ചതാണ് സി.വി.മെമ്മോറിയൽ എൽ.പി.സ്‍കൂൾ. സ്വാതന്ത‍്ര്യലബ്‍ദിയ്‍ക്കു ശേഷം വിദ്യാഭ്യാസത്തിന്റെ ആവശ്യകത മനസ്സിലാക്കി തീരദേശ ഗ്രാമമായ താന്നിയിൽ അക്ഷരത്തിന്റെ വെളിച്ചം പകരുവാൻ വേണ്ടി മുൻ മുഖ്യമന്ത്രി ശ്രീ.സി.കേശവൻ ആണ് ഈ സ്‍കൂൾ സ്ഥാപിക്കുന്നതിനുവേണ്ടി എല്ലാ സഹായവും ചെയ്‍തുതന്നത്.</big>{{Infobox School | |||
{{Infobox School | |||
|സ്ഥലപ്പേര്=താന്നി | |സ്ഥലപ്പേര്=താന്നി | ||
|വിദ്യാഭ്യാസ ജില്ല=കൊല്ലം | |വിദ്യാഭ്യാസ ജില്ല=കൊല്ലം |
10:09, 26 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ചരിത്രം
കൊല്ലം കോർപ്പറേഷൻ ഇരവിപുരം ഡിവിഷനിൽ 32-ാം വാർഡിൽ സ്ഥിതിചെയ്യുന്നതാണ് സി.വി.എം.എൽ.പി സ്‍കൂൾ. 1948-ൽ സ്ഥാപിതമായ ഈ സ്‍കൂൾ പരവൂർ കായലിനും അറബിക്കടലിനും മധ്യേ സ്ഥിതി ചെയ്യുന്നു.യശഃശരീരനായ സി.വി.കുഞ്ഞുരാമന്റെ ഓർമ്മയ്‍ക്കായി സ്ഥാപിച്ചതാണ് സി.വി.മെമ്മോറിയൽ എൽ.പി.സ്‍കൂൾ. സ്വാതന്ത‍്ര്യലബ്‍ദിയ്‍ക്കു ശേഷം വിദ്യാഭ്യാസത്തിന്റെ ആവശ്യകത മനസ്സിലാക്കി തീരദേശ ഗ്രാമമായ താന്നിയിൽ അക്ഷരത്തിന്റെ വെളിച്ചം പകരുവാൻ വേണ്ടി മുൻ മുഖ്യമന്ത്രി ശ്രീ.സി.കേശവൻ ആണ് ഈ സ്‍കൂൾ സ്ഥാപിക്കുന്നതിനുവേണ്ടി എല്ലാ സഹായവും ചെയ്‍തുതന്നത്.
സി.വി.എം. എൽ.പി.എസ് താന്നി | |
---|---|
വിലാസം | |
താന്നി താന്നി , മയ്യനാട് പി.ഒ. , 691303 , കൊല്ലം ജില്ല | |
സ്ഥാപിതം | 06 - 08 - 1948 |
വിവരങ്ങൾ | |
ഇമെയിൽ | 41446klm@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 41446 (സമേതം) |
യുഡൈസ് കോഡ് | 32130600514 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊല്ലം |
ഉപജില്ല | കൊല്ലം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കൊല്ലം |
നിയമസഭാമണ്ഡലം | ഇരവിപുരം |
താലൂക്ക് | കൊല്ലം |
ബ്ലോക്ക് പഞ്ചായത്ത് | കൊല്ലം |
തദ്ദേശസ്വയംഭരണസ്ഥാപനം | കൊല്ലംകോർപ്പറേഷൻ |
വാർഡ് | 38 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 20 |
പെൺകുട്ടികൾ | 29 |
അദ്ധ്യാപകർ | 3 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ലീജാറാണി |
പി.ടി.എ. പ്രസിഡണ്ട് | ദിവ്യ |
എം.പി.ടി.എ. പ്രസിഡണ്ട് | താര |
അവസാനം തിരുത്തിയത് | |
26-03-2024 | 41446 |
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- കൊല്ലം ബസ് സ്റ്റാന്റിൽനിന്നും __ കി.മി അകലം.
- താന്നി സ്ഥിതിചെയ്യുന്നു.
{{#multimaps:8.83807,76.63142 |zoom=18}}
വർഗ്ഗങ്ങൾ:
- കൊല്ലം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 41446
- 1948ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ