"ജി.എൽ.പി.എസ് ആനക്കാംപൊയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (അക്ഷരത്തെറ്റ് തിരുത്തി) |
No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 29: | വരി 29: | ||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
|പഠന വിഭാഗങ്ങൾ1=എൽ.പി | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
|പഠന വിഭാഗങ്ങൾ4= | |പഠന വിഭാഗങ്ങൾ4= | ||
|പഠന വിഭാഗങ്ങൾ5= | |പഠന വിഭാഗങ്ങൾ5= | ||
വരി 50: | വരി 48: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപകൻ=ഉമ്മു ഹബീബ എം | |||
|പ്രധാന അദ്ധ്യാപകൻ= | |പി.ടി.എ. പ്രസിഡണ്ട്=ജോസ്ന ജോസ് | ||
|പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=ജിഷ ബാബു | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |||
|സ്കൂൾ ചിത്രം=47323 two.jpg | |സ്കൂൾ ചിത്രം=47323 two.jpg | ||
|size=350px | |size=350px | ||
വരി 59: | വരി 56: | ||
|ലോഗോ= | |ലോഗോ= | ||
|logo_size=50px | |logo_size=50px | ||
}} | |എസ് എം സി ചെയർമാൻ=ജോമേഷ് ജോസ്}} | ||
കോഴിക്കോട് ജില്ലയിൽ തിരുവമ്പാടിയിലെ ആനക്കാംപൊയിൽ പട്ടണത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,മുക്കം ഉപജില്ലയിലെ ഈ സ്ഥാപനം 1973 ൽ സിഥാപിതമായി.തിരുവമ്പാടി ഗ്രാമപഞ്ചായതിന്റെ ഒന്നാം വാർഡിൽ കിഴക്കൻ മലയോര പ്രദേശത്ത് ഇരവഞ്ഞിപ്പുഴയുടെ തീരത്ത് അരിപ്പാറ വിനോദ സഞ്ചാര കേന്ദ്രത്തിനു സമീപം നിർദ്ദിഷ്ട തിരുവമ്പാടി ആനക്കാംപൊയിൽ മുത്തപ്പൻപുഴ മേപ്പടി റോഡിന്റെ വടക്കു ഭാഗത്തായി ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു. | കോഴിക്കോട് ജില്ലയിൽ തിരുവമ്പാടിയിലെ ആനക്കാംപൊയിൽ പട്ടണത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,മുക്കം ഉപജില്ലയിലെ ഈ സ്ഥാപനം 1973 ൽ സിഥാപിതമായി.തിരുവമ്പാടി ഗ്രാമപഞ്ചായതിന്റെ ഒന്നാം വാർഡിൽ കിഴക്കൻ മലയോര പ്രദേശത്ത് ഇരവഞ്ഞിപ്പുഴയുടെ തീരത്ത് അരിപ്പാറ വിനോദ സഞ്ചാര കേന്ദ്രത്തിനു സമീപം നിർദ്ദിഷ്ട തിരുവമ്പാടി ആനക്കാംപൊയിൽ മുത്തപ്പൻപുഴ മേപ്പടി റോഡിന്റെ വടക്കു ഭാഗത്തായി ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു. | ||
== | ==ഫീഡിംഗ് ഏരിയ== | ||
നടുക്കണ്ടം , കരിമ്പ് ,ഒാടപ്പൊയിൽ ,കാവുങ്കൽ ,ആനക്കാംപൊയിൽ ,ചെറുശ്ശേരി ,മാവതുക്കൽ | നടുക്കണ്ടം , കരിമ്പ് ,ഒാടപ്പൊയിൽ ,കാവുങ്കൽ ,ആനക്കാംപൊയിൽ ,ചെറുശ്ശേരി ,മാവതുക്കൽ | ||
വരി 78: | വരി 75: | ||
==ഭൗതികസൗകരൃങ്ങൾ== | ==ഭൗതികസൗകരൃങ്ങൾ== | ||
* '''<big>ക്ലാസ് മുറികൾ ടൈൽസ് പാകിയത് - 5</big>''' | |||
* '''<big>ഇന്റർലോക്ക് പാകിയ മുറ്റം</big>''' | |||
* '''<big>വാട്ടർ ഫിൽറ്റർ -1</big>''' | |||
* '''<big>ലാപടോപ്പ് കമ്പ്യൂട്ടറുകൾ -4</big>''' | |||
* '''<big>പ്രൊജക്ടർ-4</big>''' | |||
* '''<big>ഡിജിറ്റൽ ബോർഡ് -1</big>''' | |||
* '''<big>പ്രിന്റർ -1</big>''' | |||
* '''<big>ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് വൈഫൈ സൗകര്യം</big>''' | |||
* '''<big>ആൺകുട്ടികളുടെ യൂറിനൽസ് -3</big>''' | |||
* '''<big>പെൺകുട്ടികളുടെ യൂറിനൽസ് - 6</big>''' | |||
* '''<big>ആൺകുട്ടികളുടെ ശൗചാലയങ്ങൾ -2</big>''' | |||
* '''<big>പെൺകുട്ടികളുടെ ശൗചാലയങ്ങൾ -3</big>''' | |||
* '''<big>കളിസ്ഥലം</big>''' | |||
* '''<big>കുട്ടികളുടെ പാർക്ക്</big>''' | |||
* '''<big>ലൈബ്രറി</big>''' | |||
==മികവുകൾ== | ==മികവുകൾ== | ||
==ദിനാചരണങ്ങൾ== | ==ദിനാചരണങ്ങൾ== | ||
=='''നിലവിലുളള അദ്ധ്യാപകർ'''== | |||
{| class="wikitable" | |||
|+ | |||
!ക്രമ നം | |||
!പേര് | |||
!തസ്തിക | |||
! | |||
|- | |||
| <big>1</big> | |||
|'''<big>ബിന്ദു എസ്</big>''' | |||
|<big>പ്രധാനാധ്യാപിക</big> | |||
| | |||
|- | |||
| <big>2</big> | |||
|<big>'''ഷിജി.പി.ജെ'''</big> | |||
|<big>എൽ.പി.എസ്.റ്റി.</big> | |||
| | |||
|- | |||
| <big>3</big> | |||
|<big>'''സിറിൽ ജോർജ്'''</big> | |||
|<big>എൽ.പി.എസ്.റ്റി.</big> | |||
| | |||
|- | |||
| <big>4</big> | |||
|<big>'''രേഷ്മ കെ.റ്റി.'''</big> | |||
|<big>ഫുൾടൈം അറബിക്</big> | |||
| | |||
|- | |||
| <big>5</big> | |||
|<big>'''റോസ്മി രാജു'''</big> | |||
|<big>ദിവസവേതനം</big> | |||
|} | |||
* | |||
==ക്ളബുകൾ== | ==ക്ളബുകൾ== | ||
===സലിം അലി സയൻസ് ക്ളബ്=== | ===സലിം അലി സയൻസ് ക്ളബ്=== | ||
വരി 100: | വരി 137: | ||
===അറബി ക്ളബ്=== | ===അറബി ക്ളബ്=== | ||
===സാമൂഹൃശാസ്ത്ര ക്ളബ്=== | ===സാമൂഹൃശാസ്ത്ര ക്ളബ്=== | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{#multimaps:11.437346, 76.056207|zoom=350px}} | {{#multimaps:11.437346, 76.056207|zoom=350px}} |
23:43, 25 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എൽ.പി.എസ് ആനക്കാംപൊയിൽ | |
---|---|
വിലാസം | |
ആനക്കാംപൊയിൽ ആനക്കാംപൊയിൽ പി.ഒ. , 673603 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 9 - 10 - 1973 |
വിവരങ്ങൾ | |
ഫോൺ | 0495 2276600 |
ഇമെയിൽ | glpsanakkampoyil@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 47323 (സമേതം) |
യുഡൈസ് കോഡ് | 32040601209 |
വിക്കിഡാറ്റ | Q64550510 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
ഉപജില്ല | മുക്കം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | തിരുവമ്പാടി |
താലൂക്ക് | താമരശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | കൊടുവള്ളി |
തദ്ദേശസ്വയംഭരണസ്ഥാപനം | തിരുവമ്പാടി പഞ്ചായത്ത് |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 35 |
പെൺകുട്ടികൾ | 27 |
ആകെ വിദ്യാർത്ഥികൾ | 62 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഉമ്മു ഹബീബ എം |
പി.ടി.എ. പ്രസിഡണ്ട് | ജോസ്ന ജോസ് |
എം.പി.ടി.എ. പ്രസിഡണ്ട് | ജിഷ ബാബു |
അവസാനം തിരുത്തിയത് | |
25-03-2024 | Cyrilpal |
കോഴിക്കോട് ജില്ലയിൽ തിരുവമ്പാടിയിലെ ആനക്കാംപൊയിൽ പട്ടണത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,മുക്കം ഉപജില്ലയിലെ ഈ സ്ഥാപനം 1973 ൽ സിഥാപിതമായി.തിരുവമ്പാടി ഗ്രാമപഞ്ചായതിന്റെ ഒന്നാം വാർഡിൽ കിഴക്കൻ മലയോര പ്രദേശത്ത് ഇരവഞ്ഞിപ്പുഴയുടെ തീരത്ത് അരിപ്പാറ വിനോദ സഞ്ചാര കേന്ദ്രത്തിനു സമീപം നിർദ്ദിഷ്ട തിരുവമ്പാടി ആനക്കാംപൊയിൽ മുത്തപ്പൻപുഴ മേപ്പടി റോഡിന്റെ വടക്കു ഭാഗത്തായി ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു.
ഫീഡിംഗ് ഏരിയ
നടുക്കണ്ടം , കരിമ്പ് ,ഒാടപ്പൊയിൽ ,കാവുങ്കൽ ,ആനക്കാംപൊയിൽ ,ചെറുശ്ശേരി ,മാവതുക്കൽ
ചരിത്രം
സ്ഥാപിത വര്ഷം ഒരേക്കർ സ്ഥലവും കെട്ടിടവും സൗജന്യമായി നൽകിയാൽ സർക്കാർ വക എൽ പി സ്കൂൾ കിട്ടുമെന്ന പ്രതീക്ഷയിൽ ഒരു കമ്മിറ്റി രൂപീകരിക്കുകയും നാട്ടുകാരുടെ സഹകരണത്തോടെ രണ്ടു ചെറുകിട താമസക്കാരിൽ നിന്നും ഒരേക്കർ സ്ഥലം വാങ്ങുകയും സ്കൂൾ സ്ഥാപിക്കുന്നതിന് വേണ്ട പ്രവർത്തനങ്ങൾ തുടങ്ങുകയും ചെയ്തു.ഈ കമ്മിറ്റിക്ക് നേതൃത്വം കൊടുത്തവർ ശ്രീ. ജോൺ ഓത്തിക്കൽ, തിരുവില്ലാലുങ്കൽ രാഘവൻ , കാവുങ്കൽ തോമസ് എന്നിവരാണ്. ഒന്നാം ക്ലാസിൽ ഒന്നാം നമ്പറായി അനിൽ കുുമാർ എന്ന വിദ്യാർത്ഥിയെ ചേർത്ത് കൊണ്ട് 1973 ഒക്ടോബർ 9-ാം തിയ്യതി സ്കൂൾ പ്രവർത്തനമാരംഭിച്ചു.
school
ഭൗതികസൗകരൃങ്ങൾ
- ക്ലാസ് മുറികൾ ടൈൽസ് പാകിയത് - 5
- ഇന്റർലോക്ക് പാകിയ മുറ്റം
- വാട്ടർ ഫിൽറ്റർ -1
- ലാപടോപ്പ് കമ്പ്യൂട്ടറുകൾ -4
- പ്രൊജക്ടർ-4
- ഡിജിറ്റൽ ബോർഡ് -1
- പ്രിന്റർ -1
- ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് വൈഫൈ സൗകര്യം
- ആൺകുട്ടികളുടെ യൂറിനൽസ് -3
- പെൺകുട്ടികളുടെ യൂറിനൽസ് - 6
- ആൺകുട്ടികളുടെ ശൗചാലയങ്ങൾ -2
- പെൺകുട്ടികളുടെ ശൗചാലയങ്ങൾ -3
- കളിസ്ഥലം
- കുട്ടികളുടെ പാർക്ക്
- ലൈബ്രറി
മികവുകൾ
ദിനാചരണങ്ങൾ
നിലവിലുളള അദ്ധ്യാപകർ
ക്രമ നം | പേര് | തസ്തിക | |
---|---|---|---|
1 | ബിന്ദു എസ് | പ്രധാനാധ്യാപിക | |
2 | ഷിജി.പി.ജെ | എൽ.പി.എസ്.റ്റി. | |
3 | സിറിൽ ജോർജ് | എൽ.പി.എസ്.റ്റി. | |
4 | രേഷ്മ കെ.റ്റി. | ഫുൾടൈം അറബിക് | |
5 | റോസ്മി രാജു | ദിവസവേതനം |
ക്ളബുകൾ
സലിം അലി സയൻസ് ക്ളബ്
ഗണിത ക്ളബ്
ഹെൽത്ത് ക്ളബ്
ഹരിതപരിസ്ഥിതി ക്ളബ്
ഐ.ടി. ക്ലബ്ബ്
അറബി ക്ളബ്
സാമൂഹൃശാസ്ത്ര ക്ളബ്
വഴികാട്ടി
{{#multimaps:11.437346, 76.056207|zoom=350px}}
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 47323
- 1973ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ