"കെ.വി.യു.പി.എസ് കക്കിടിപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
19248-wiki (സംവാദം | സംഭാവനകൾ) |
19248-wiki (സംവാദം | സംഭാവനകൾ) No edit summary റ്റാഗ്: Manual revert |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 29 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}}[https://ml.wikipedia.org/wiki/%E0%B4%AE%E0%B4%B2%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%81%E0%B4%B1%E0%B4%82_%E0%B4%9C%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2 മലപ്പുറം] ജില്ലയിലെ [https://ml.wikipedia.org/wiki/%E0%B4%A4%E0%B4%BF%E0%B4%B0%E0%B5%82%E0%B5%BC തിരൂർ] വിദ്യാഭ്യാസജില്ലയിൽ [https://ml.wikipedia.org/wiki/%E0%B4%8E%E0%B4%9F%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%BE%E0%B5%BE എടപ്പാൾ] ഉപജില്ലയിലെ [https://en-m-wikipedia-org.translate.goog/wiki/Kakkidippuram?_x_tr_sl=en&_x_tr_tl=ml&_x_tr_hl=ml&_x_tr_pto=tc കക്കിടിപ്പുറം] എന്ന പ്രേദേശത്തു പ്രേവര്തികയുന്ന ഒരു എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനം ആണ് കെ.വി.യു.പി സ്കൂൾ കക്കിടിപ്പുറം. സമൂഹത്തിൽ വലിയ ഒരു വിഭാഗത്തിന് വിദ്യഭ്യാസം അന്യമായ ഒരു കാലത്താണ് ഈ വിദ്യാലയം സ്ഥാപിതമായത്.ആലങ്കോട് പഞ്ചായത്തിലെ മൂന്നാം വാർഡിൽ ഈ വിദ്യാലയം സ്ഥിതി ചെയുന്നു. | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=കക്കിടിപ്പുറം | |സ്ഥലപ്പേര്=കക്കിടിപ്പുറം | ||
വരി 34: | വരി 34: | ||
|സ്കൂൾ തലം=1 മുതൽ 7 വരെ | |സ്കൂൾ തലം=1 മുതൽ 7 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=116 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=117 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=233 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=18 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 49: | വരി 49: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=ബിന്ദു. പി. ജി | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=ഉണ്ണിക്കുട്ടൻ കെ എസ് | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്= | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=19248-MLP-KVUPS.jpg{{!}}KVUPS KAKKIDIPPURAM | ||
|size=350px | |size=350px | ||
|caption= | |caption= | ||
|ലോഗോ= | |ലോഗോ=19248-MLP-LOGO.jpg{{!}}SCHOOL LOGO | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
വരി 63: | വരി 63: | ||
== ചരിത്രം == | == ചരിത്രം == | ||
''"സാമൂതിരി രാജാവ്"'' ഗുരുസ്ഥാനം നൽകി ആദരിച്ച എട്ടുവീട്ടിൽ കുടുംബക്കാരിൽ ഉൾപ്പെട്ടതാണ് ''"കക്കിടിപ്പുറത്ത് എഴുത്തച്ഛൻ തറവാട്"''. കക്കിടിപ്പുറത്ത് തറവാട്ടിലെ സംസ്കൃത പണ്ഡിതനും ജ്യോതിശാസ്ത്ര പണ്ഡിതനുമായിരുന്ന '''''ശ്രീ കുമാരനെഴുത്തച്ഛൻ''''' സ്ഥാപിച്ചതാണ് ''"കുമാര വിലാസം അപ്പർ പ്രൈമറി സ്കൂൾ"''.[[കെ.വി.യു.പി.എസ് കക്കിടിപ്പുറം/ചരിത്രം|കൂടുതൽ വായികയുക]]. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
# ക്ലാസ് മുറികൾ 18 | |||
# ഓഫീസ് റൂം 1 | |||
# സ്റാഫ് റൂം 1 | |||
# അടുക്കള 1 | |||
# സ്റ്റോർ റൂം 1 | |||
# കിണർ 1 | |||
# മൂത്രപ്പുര ഉണ്ട് | |||
# കുഴൽക്കിണർ 1 | |||
# പൈപ്പ് ലൈൻ ഉണ്ട് | |||
# മോട്ടർ ഉണ്ട് | |||
# മൈക്ക് സെറ്റ് ഉണ്ട് | |||
# കമ്പ്യൂട്ടർ 2 | |||
# പ്രിൻറർ 1 | |||
# പ്രോജെക്റ്റർ 1 | |||
# സ്കൂൾ ലൈബ്രറി | |||
# കളിസ്ഥലം 45 സെന്റ് | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
വരി 110: | വരി 90: | ||
''സ്കൂൾ അസംബ്ലി , മാസ്ഡ്രിൽ, കായിക അധ്യാപനം, പ്രവർത്തി പരിചയം, ക്ലബ് പ്രവർത്തനങ്ങൾ, ക്വിസ് പ്രോഗ്രാം, ക്ലാസ്സ്‌തല പഠനയാത്രകൾ, പഠനപിന്നോക്കാവസ്ഥപരിഹരിക്കുന്നതിനായി പ്രത്യേകക്ലാസ്സുകൾ, പഠനയാത്രകൾ, ഗണിതംമധുരം, ഹലോ ഇംഗ്ലീഷ്, സെമിനാറുകൾ, കലകായികമൽസരങ്ങൾ, ഒണാഘോഷം, ക്രിസ്മസ് ആഘോഷം, ക്രിസ്മസ് ട്രീ അലങ്കാരം & പുൽക്കൂട് നിർമ്മാണം'' | ''സ്കൂൾ അസംബ്ലി , മാസ്ഡ്രിൽ, കായിക അധ്യാപനം, പ്രവർത്തി പരിചയം, ക്ലബ് പ്രവർത്തനങ്ങൾ, ക്വിസ് പ്രോഗ്രാം, ക്ലാസ്സ്‌തല പഠനയാത്രകൾ, പഠനപിന്നോക്കാവസ്ഥപരിഹരിക്കുന്നതിനായി പ്രത്യേകക്ലാസ്സുകൾ, പഠനയാത്രകൾ, ഗണിതംമധുരം, ഹലോ ഇംഗ്ലീഷ്, സെമിനാറുകൾ, കലകായികമൽസരങ്ങൾ, ഒണാഘോഷം, ക്രിസ്മസ് ആഘോഷം, ക്രിസ്മസ് ട്രീ അലങ്കാരം & പുൽക്കൂട് നിർമ്മാണം'' | ||
<gallery> | |||
പ്രമാണം:19248-MLP-LSS-HASBIN MUHAMADH.jpg|LSS വിജയി ഹസ്ബിൻ മുഹമ്മദ് (2022-2023) | |||
</gallery> | |||
== ചിത്രശാല == | |||
== പ്രധാന കാൽവെപ്പ്: == | == പ്രധാന കാൽവെപ്പ്: == | ||
വരി 192: | വരി 178: | ||
== മുൻസാരഥികൾ == | |||
{| class="wikitable" | |||
|+ | |||
!ക്രമനമ്പർ | |||
!പ്രെധാന അധ്യാപകർ | |||
! colspan="2" |കാലഘട്ടം | |||
|- | |||
|1 | |||
|കെ.വേലുക്കുട്ടി എഴുത്തച്ഛൻ | |||
| colspan="2" |1928 | |||
|- | |||
|2 | |||
|കെ.കുഞ്ഞിലക്ഷ്മി അമ്മ | |||
|1929 | |||
|1938 | |||
|- | |||
|3 | |||
|കെ.ബാലകൃഷ്ണൻ എഴുത്തച്ഛൻ | |||
|1938 | |||
|1970 | |||
|- | |||
|4 | |||
|കെ.വേലായുധൻ എഴുത്തച്ഛൻ | |||
|1970 | |||
|1983 | |||
|- | |||
|5 | |||
|പി.ശങ്കരമേനോൻ | |||
|1983 | |||
|1986 | |||
|- | |||
|6 | |||
|കെ.കെ.പാറുക്കുട്ടി | |||
|1986 | |||
|1989 | |||
|- | |||
|7 | |||
|സി.ഗോവിന്ദൻകുട്ടി | |||
|1989 | |||
|1999 | |||
|- | |||
|8 | |||
|ആർ.അയ്യപ്പൻപിള്ള | |||
|1999 | |||
|2000 | |||
|- | |||
|9 | |||
|എം.രാമചന്ദ്രൻ | |||
| colspan="2" |2000(april-may) | |||
|- | |||
|10 | |||
|യു.പത്മിനി | |||
|2000 | |||
| | |||
|- | |||
|11 | |||
|എം.വി.സരസിജാക്ഷി | |||
| | |||
| | |||
|- | |||
|12 | |||
|സി.വൽസല | |||
| | |||
| | |||
|- | |||
|13 | |||
|കെ.പി.സൂര്യനാരായണൻ | |||
| | |||
| | |||
|- | |||
|14 | |||
|സി.കെ.രാജലക്ഷ്മി | |||
| | |||
| | |||
|- | |||
|15 | |||
|പി.ജി.ബിന്ദു | |||
| | |||
| | |||
|} | |||
വരി 216: | വരി 279: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
* ബസിൽ വരുകയാണെങ്കിൽ ചങ്ങരംകുളം/എടപ്പാൾ ഇറങ്ങി കക്കിടിപ്പുറം ബസിൽ കയറി കക്കിടിപ്പുറം സ്റ്റോപ്പിൽ ഇറങ്ങുക. | |||
ചങ്ങരംകുളം- കുറ്റിപ്പാല റോഡ് -4 k | |||
എടപ്പാൾ - കക്കിടിപ്പുറം - 7 km | |||
* ട്രയിനിൽ വരുകയാണെങ്കിൽ കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി എടപ്പാൾ/ചങ്ങരംകുളം ബസിൽ കയറുക ചങ്ങരംകുളം /എടപ്പാൾ സ്റ്റോപ്പിൽ ഇറങ്ങി കക്കിടിപ്പുറം ബസിൽ കയറി കക്കിടിപ്പുറം സ്റ്റോപ്പിൽ ഇറങ്ങുക. | |||
{{#multimaps:10.76319,76.03625|zoom=18}} |
14:14, 24 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസജില്ലയിൽ എടപ്പാൾ ഉപജില്ലയിലെ കക്കിടിപ്പുറം എന്ന പ്രേദേശത്തു പ്രേവര്തികയുന്ന ഒരു എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനം ആണ് കെ.വി.യു.പി സ്കൂൾ കക്കിടിപ്പുറം. സമൂഹത്തിൽ വലിയ ഒരു വിഭാഗത്തിന് വിദ്യഭ്യാസം അന്യമായ ഒരു കാലത്താണ് ഈ വിദ്യാലയം സ്ഥാപിതമായത്.ആലങ്കോട് പഞ്ചായത്തിലെ മൂന്നാം വാർഡിൽ ഈ വിദ്യാലയം സ്ഥിതി ചെയുന്നു.
കെ.വി.യു.പി.എസ് കക്കിടിപ്പുറം | |
---|---|
വിലാസം | |
കക്കിടിപ്പുറം കെ.വി.യു.പി.എസ്. കക്കിടിപ്പുറം , ആലംകോട് പി.ഒ. , 679585 , മലപ്പുറം ജില്ല | |
സ്ഥാപിതം | 28 - 06 - 1928 |
വിവരങ്ങൾ | |
ഫോൺ | 0494 2656830 |
ഇമെയിൽ | hmkvups@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19248 (സമേതം) |
യുഡൈസ് കോഡ് | 32050700104 |
വിക്കിഡാറ്റ | Q64566996 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂർ |
ഉപജില്ല | എടപ്പാൾ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | പൊന്നാനി |
താലൂക്ക് | പൊന്നാനി |
ബ്ലോക്ക് പഞ്ചായത്ത് | പെരുമ്പടപ്പ് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,ആലംകോട്, |
വാർഡ് | 3 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 116 |
പെൺകുട്ടികൾ | 117 |
ആകെ വിദ്യാർത്ഥികൾ | 233 |
അദ്ധ്യാപകർ | 18 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ബിന്ദു. പി. ജി |
പി.ടി.എ. പ്രസിഡണ്ട് | ഉണ്ണിക്കുട്ടൻ കെ എസ് |
അവസാനം തിരുത്തിയത് | |
24-03-2024 | 19248-wiki |
ചരിത്രം
"സാമൂതിരി രാജാവ്" ഗുരുസ്ഥാനം നൽകി ആദരിച്ച എട്ടുവീട്ടിൽ കുടുംബക്കാരിൽ ഉൾപ്പെട്ടതാണ് "കക്കിടിപ്പുറത്ത് എഴുത്തച്ഛൻ തറവാട്". കക്കിടിപ്പുറത്ത് തറവാട്ടിലെ സംസ്കൃത പണ്ഡിതനും ജ്യോതിശാസ്ത്ര പണ്ഡിതനുമായിരുന്ന ശ്രീ കുമാരനെഴുത്തച്ഛൻ സ്ഥാപിച്ചതാണ് "കുമാര വിലാസം അപ്പർ പ്രൈമറി സ്കൂൾ".കൂടുതൽ വായികയുക.
ഭൗതികസൗകര്യങ്ങൾ
- ക്ലാസ് മുറികൾ 18
- ഓഫീസ് റൂം 1
- സ്റാഫ് റൂം 1
- അടുക്കള 1
- സ്റ്റോർ റൂം 1
- കിണർ 1
- മൂത്രപ്പുര ഉണ്ട്
- കുഴൽക്കിണർ 1
- പൈപ്പ് ലൈൻ ഉണ്ട്
- മോട്ടർ ഉണ്ട്
- മൈക്ക് സെറ്റ് ഉണ്ട്
- കമ്പ്യൂട്ടർ 2
- പ്രിൻറർ 1
- പ്രോജെക്റ്റർ 1
- സ്കൂൾ ലൈബ്രറി
- കളിസ്ഥലം 45 സെന്റ്
പാഠ്യേതര പ്രവർത്തനങ്ങൾ
SCOUT & GOIDE പ്രവർത്തനങ്ങൾ
പുകയില വിരുദ്ധ പ്രവർത്തനങ്ങൾ, നോട്ടീസ് വിതരണം, ബോധവൽക്കരണം സ്ക്കൂളിലും വീടുകളിലും, പോസ്റ്റർനിർമാണംപ്രദർശനം, ലഹരിവിരുദ്ധപ്രവർത്തനങ്ങൾ, സ്കൂൾ SANITATION PROGRAMME, വൃക്ഷതെയ്യ് നടൽ,പ്ലാസ്റ്റിക്കിനെതിരെ ബോധവൽക്കരണപരിപാടികൾ, കൊതുക് നിർമാർജ്ജനപ്രവർത്തനങ്ങൾ, സ്കൌട്ട് ഗൈഡ് വിദ്യാലയം ഹരിത വിദ്യാലയം പ്രോഗ്രാം, FIRSTAID പരിശീലനം.
സ്കൂൾ അസംബ്ലി , മാസ്ഡ്രിൽ, കായിക അധ്യാപനം, പ്രവർത്തി പരിചയം, ക്ലബ് പ്രവർത്തനങ്ങൾ, ക്വിസ് പ്രോഗ്രാം, ക്ലാസ്സ്‌തല പഠനയാത്രകൾ, പഠനപിന്നോക്കാവസ്ഥപരിഹരിക്കുന്നതിനായി പ്രത്യേകക്ലാസ്സുകൾ, പഠനയാത്രകൾ, ഗണിതംമധുരം, ഹലോ ഇംഗ്ലീഷ്, സെമിനാറുകൾ, കലകായികമൽസരങ്ങൾ, ഒണാഘോഷം, ക്രിസ്മസ് ആഘോഷം, ക്രിസ്മസ് ട്രീ അലങ്കാരം & പുൽക്കൂട് നിർമ്മാണം
-
LSS വിജയി ഹസ്ബിൻ മുഹമ്മദ് (2022-2023)
ചിത്രശാല
പ്രധാന കാൽവെപ്പ്:
- 2016-17 അധ്യയന വർഷത്തിൽ വിദ്യാർഥികളുടെ എണ്ണത്തിൽ വർദ്ധനവുണ്ടായി
- പൂർവവിദ്യാർഥികൾ അധ്യാപകർ രക്ഷിതാക്കൾ എന്നിവരുടെ സഹകരണത്തോടെ സ്കൂളിന് ചുറ്റുമതിൽ നിർമിച്ചു.
- പൊതു വിദ്യഭ്യാസവകുപ്പിന്റെസഹായത്തോടെ അടുക്കളയും സ്റ്റോർറൂമും നിർമിച്ചു.
- ഒരു പൂർവ്വ വിദ്യാർഥിയുടെ സഹായത്തോടെ കുഴൽക്കിണർ നിർമ്മിച്ചു.
- ചരിത്ര സ്മാരകങ്ങൾ തേടി പഠനയാത്ര.
കൃഷിതോട്ടങ്ങൾ സന്ദർശിക്കൽ
- കർഷകരുമായി അഭിമുഖം.
- ഞാറുനടൽ.
- കൊയ്ത്തുൽസവം.
ഗാന്ധി കലോത്സവം
- ക്വിസ് മത്സരത്തിൽ ഉപജില്ലാതലത്തിൽ ഒന്നാംസ്ഥാനം
- ജില്ലാതലത്തിൽ രണ്ടാംസ്ഥാനം
പ്രവർത്തി പരിചയമേള
- ചിരട്ടക്കൊണ്ടുള്ള ഉൽപ്പന്നങ്ങൾ ഉപജില്ലാതലം U.P വിഭാഗം ഒന്നാം സ്ഥാനം.
- മുത്തുകൊണ്ടുള്ള ഉൽപ്പന്നങ്ങൾ ഉപജില്ലാതലം L.P വിഭാഗം ഒന്നാംസ്ഥാനം.
- മരത്തിൽ കൊത്തുപണി L.P വിഭാഗം ഒന്നാം സ്ഥാനം
കായികമേള
- 200 മീറ്റർ ഓട്ടം ഒന്നാംസ്ഥാനം റിലേ ഒന്നാം സ്ഥാനം പെൺകുട്ടികൾ നേടി
കലാമേള
മലയാളം പ്രസംഗം
- U.P വിഭാഗം സബ്ജില്ലാതലം ഒന്നാംസ്ഥാനം.
- ജില്ലാതലം ഒന്നാംസ്ഥാനം
മലയാളം നാടകം
- ഉപജില്ലാതലം രണ്ടാം സ്ഥാനം.
സംസ്കൃതം നാടകം
- ഉപജില്ലാതലം രണ്ടാം സ്ഥാനം.
ശ്രീകൃഷ്ണ കർണ്ണാമൃതം
- L.P വിഭാഗം ഒന്നാംസ്ഥാനം.
- U.P വിഭാഗം ഒന്നാംസ്ഥാനം.
SCOUT GUIDE വിദ്യാലയം ഹരിത വിദ്യാലയം
- പച്ചക്കറി കൃഷി
എൻറെ പുസ്തകം എന്റെ കുറിപ്പ് എന്റെ എഴുത്തുപ്പെട്ടി
- വായന പ്രോൽസാഹിപ്പിക്കുന്നതിനായി നടപ്പാക്കുന്നു
എൻറെ പേന പേപ്പർ പേന
- കുട്ടികൾ പേപ്പർ പേന നിർമ്മിക്കുന്നു ഉപയോഗിക്കുന്നു
അമ്മ വായന
- താരാട്ടുപാട്ട്
- അമ്മവായന
രാമായണ മാസാചരണം
- ദശ പുഷ്പം പരിജയപ്പെടൽ
- രാമായണം പാരായണം
- രാമായണം ക്വിസ്
റംസാൻ മാസാചരണം
- ഖുറാൻ പാരായണം
- ഖുറാൻ ക്വിസ്
സർവ്വമത പ്രാർത്ഥന
ജനുവരി 30 രക്തസാക്ഷി ദിനത്തോടനുബന്ദിച്ചു എല്ലാ വർഷവും സർവ്വ മത പ്രാർത്ഥന നടത്തുന്നു
സംസ്കൃതം സ്കോളർഷിപ്പ്
മുൻസാരഥികൾ
ക്രമനമ്പർ | പ്രെധാന അധ്യാപകർ | കാലഘട്ടം | |
---|---|---|---|
1 | കെ.വേലുക്കുട്ടി എഴുത്തച്ഛൻ | 1928 | |
2 | കെ.കുഞ്ഞിലക്ഷ്മി അമ്മ | 1929 | 1938 |
3 | കെ.ബാലകൃഷ്ണൻ എഴുത്തച്ഛൻ | 1938 | 1970 |
4 | കെ.വേലായുധൻ എഴുത്തച്ഛൻ | 1970 | 1983 |
5 | പി.ശങ്കരമേനോൻ | 1983 | 1986 |
6 | കെ.കെ.പാറുക്കുട്ടി | 1986 | 1989 |
7 | സി.ഗോവിന്ദൻകുട്ടി | 1989 | 1999 |
8 | ആർ.അയ്യപ്പൻപിള്ള | 1999 | 2000 |
9 | എം.രാമചന്ദ്രൻ | 2000(april-may) | |
10 | യു.പത്മിനി | 2000 | |
11 | എം.വി.സരസിജാക്ഷി | ||
12 | സി.വൽസല | ||
13 | കെ.പി.സൂര്യനാരായണൻ | ||
14 | സി.കെ.രാജലക്ഷ്മി | ||
15 | പി.ജി.ബിന്ദു |
മികവ്
കുങ്-ഫു പരിശീലനം
പെൺകുട്ടികൾക്ക് സ്വയ രക്ഷക്കായി കുങ്-ഫു പരിശീലനം നടത്തുന്നു
മൾട്ടിമീഡിയാ ക്ലാസ് റൂം
മാനേജ്മെന്റ്
- ശ്രീ. കുമാരനെഴുത്തച്ഛൻ
- ശ്രീമതി. കുഞ്ഞിലക്ഷ്മിയമ്മ 1928 to 1938
- ശ്രീ കെ ബാലകൃഷ്ണനെഴുത്തച്ഛൻ 1938 t0 1990
- ശ്രീ കെ രാമചന്ദ്രൻ 1990 മുതൽ തുടരുന്നു
വഴികാട്ടി
- ബസിൽ വരുകയാണെങ്കിൽ ചങ്ങരംകുളം/എടപ്പാൾ ഇറങ്ങി കക്കിടിപ്പുറം ബസിൽ കയറി കക്കിടിപ്പുറം സ്റ്റോപ്പിൽ ഇറങ്ങുക.
ചങ്ങരംകുളം- കുറ്റിപ്പാല റോഡ് -4 k
എടപ്പാൾ - കക്കിടിപ്പുറം - 7 km
- ട്രയിനിൽ വരുകയാണെങ്കിൽ കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി എടപ്പാൾ/ചങ്ങരംകുളം ബസിൽ കയറുക ചങ്ങരംകുളം /എടപ്പാൾ സ്റ്റോപ്പിൽ ഇറങ്ങി കക്കിടിപ്പുറം ബസിൽ കയറി കക്കിടിപ്പുറം സ്റ്റോപ്പിൽ ഇറങ്ങുക.
{{#multimaps:10.76319,76.03625|zoom=18}}
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 19248
- 1928ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ