"ബി.വി.എൽ.പി.എസ്.കടമ്പൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(സ്കൂൾ വിനരങ്ങൾ)
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 23 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}{{Infobox AEOSchool
{{Schoolwiki award applicant}}
| സ്ഥലപ്പേര്=Kadambur
{{Infobox School
| വിദ്യാഭ്യാസ ജില്ല= ഒറ്റപ്പാലം
|സ്ഥലപ്പേര്=കടമ്പൂർ
| റവന്യൂ ജില്ല= പാലക്കാട്
|വിദ്യാഭ്യാസ ജില്ല=ഒറ്റപ്പാലം
| സ്കൂൾ കോഡ്= 20213
|റവന്യൂ ജില്ല=പാലക്കാട്
| സ്ഥാപിതവർഷം=1902
|സ്കൂൾ കോഡ്=20213
| സ്കൂൾ വിലാസം=Kadambur
|എച്ച് എസ് എസ് കോഡ്=
| പിൻ കോഡ്=
|വി എച്ച് എസ് എസ് കോഡ്=
| സ്കൂൾ ഫോൺ=0466 2240128
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂൾ ഇമെയിൽ=bvalps213@gmail.com
|യുഡൈസ് കോഡ്=32060800109
| സ്കൂൾ വെബ് സൈറ്റ്=  
|സ്ഥാപിതദിവസം=
| ഉപ ജില്ല=Ottapalam
|സ്ഥാപിതമാസം=
| ഭരണ വിഭാഗം=  
|സ്ഥാപിതവർഷം=1902
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ വിലാസം= കടമ്പൂർ
| പഠന വിഭാഗങ്ങൾ1=  
|പോസ്റ്റോഫീസ്=കടമ്പൂർ
| പഠന വിഭാഗങ്ങൾ2=  
|പിൻ കോഡ്=679515
| മാദ്ധ്യമം= English & Malayalam
|സ്കൂൾ ഫോൺ=0466 2240128
| ആൺകുട്ടികളുടെ എണ്ണം=
|സ്കൂൾ ഇമെയിൽ=bvalps213@gmail.com
| പെൺകുട്ടികളുടെ എണ്ണം=  
|സ്കൂൾ വെബ് സൈറ്റ്=
| വിദ്യാർത്ഥികളുടെ എണ്ണം=375 
|ഉപജില്ല=ഒറ്റപ്പാലം
| അദ്ധ്യാപകരുടെ എണ്ണം=9   
|തദ്ദേശസ്വയംഭരണസ്ഥാപനം =അമ്പലപ്പാറ  പഞ്ചായത്ത്
| പ്രധാന അദ്ധ്യാപകൻ=V.M.Leena         
|വാർഡ്=5
| പി.ടി.. പ്രസിഡണ്ട്=          
|ലോകസഭാമണ്ഡലം=പാലക്കാട്
| സ്കൂൾ ചിത്രം= 20213_School_Photo.jpeg|
|നിയമസഭാമണ്ഡലം=ഒറ്റപ്പാലം
}}
|താലൂക്ക്=ഒറ്റപ്പാലം
== ചരിത്രം ==
|ബ്ലോക്ക് പഞ്ചായത്ത്=ഒറ്റപ്പാലം
സ്ഥാപകൻ : ബ്രഹ്മശ്രീ  വേമ‍‍ഞ്ചേരി മനയ്കക്കൽ ഭാസ്ക്കരൻ നമ്പ‍ൂതിരിപ്പാട്
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=141
|പെൺകുട്ടികളുടെ എണ്ണം 1-10=129
|വിദ്യാർത്ഥികളുടെ എണ്ണം 1-10=270
|അദ്ധ്യാപകരുടെ എണ്ണം 1-10=10
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=വി.എം. ലീന
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=RAJESH
|എം.പി.ടി.. പ്രസിഡണ്ട്=പ്രിയ
|സ്കൂൾ ചിത്രം=20213 School Photo.jpeg
|size=350px
|caption=
|ലോഗോ=
|logo_size=50px
|box_width=380px
}}  
==ചരിത്രം==
'''<big>സ്ഥാപകൻ : ബ്രഹ്മശ്രീ  വേമ‍‍ഞ്ചേരി മനയ്കക്കൽ ഭാസ്ക്കരൻ നമ്പ‍ൂതിരിപ്പാട്</big>'''


സ്ഥാപിതം  :    1902
'''<big>സ്ഥാപിതം  :    1902</big>'''


== ഭൗതികസൗകര്യങ്ങൾ ==
വള്ള‍ുവനാടൻ സംസ്കാരത്തിന്റെ സിരാ കേന്ദ്രമാണ് ഒറ്റപ്പാലം.ഒറ്റപ്പാലത്തിന്റെ അതിർത്തി ഗ്രാമമാണ് കടമ്പ‍ൂർ.നമ്മ‍ുടെ ഗ്രാമമായ കടമ്പ‍ൂരിന്റെ അക്ഷരമ‍ുത്തശ്ശിയാണ് ഈ വിദ്യാലയം.122 വർഷങ്ങൾക്ക് മ‍ുൻപ്  '''<small>ബ്രഹ്മശ്രീ  വേമ‍‍ഞ്ചേരി മനയ്കക്കൽ ഭാസ്ക്കരൻ നമ്പ‍ൂതിരിപ്പാടാണ്</small>'''  <small>ഈ വിദ്യാലയം സ്ഥാപിച്ചത്.അകാലത്തിൽ തന്നെ അദ്ദേഹം നമ്മെ വിട്ടു പോയി.എങ്കിലും വിദ്യാലയം തഴടച്ച‍ു വളർന്ന‍ു.മ‍ുൻപ‍ുണ്ടായിര‍ുന്ന വിദ്യാലയം 1957 ൽ ഗവൺമെന്റിന് വിട്ട‍ുകൊടുത്തു.പ‍ുതിയ കെട്ടിടം ഇവിടെ ഉയർന്നു വന്നു.നമ്മുടെ ഈ വിദ്യാലയം പടർന്നു പന്തലിക്കാൻ മൺമറഞ്ഞുപോയ മാനേജർമാരും ഗുരുക്കന്മാരും ഏറെ പ്രയത്നിച്ചിട്ടുണ്ട്. വിരമിച്ചു പോയ അധ്യാപകർ ഇന്നും ഞങ്ങൾക്ക് ഉപദേശങ്ങൾ നൽകി വരുന്നു.</small>
പ്രീപ്രെെമറി മ‍ുതൽ 4 വരെയ‍ുള്ള ക്ലാസ്സ‍ുകളിലായി 368 ക‍ുട്ടികൾ പഠിക്ക‍ിന്ന‍ു.


== പാഠ്യേതര പ്രവർത്തനങ്ങൾ ==


* വിദ്യാരംഗം കലാ സാഹിത്യ വേദി.
[[പ്രമാണം:20213 School Photo.jpeg|നടുവിൽ|ലഘുചിത്രം|424x424ബിന്ദു|'<nowiki/>''<big>സ്ഥാപകൻ : ബ്രഹ്മശ്രീ വേമ‍‍ഞ്ചേരി മനയ്കക്കൽ ഭാസ്ക്കരൻ നമ്പ‍ൂതിരിപ്പാട്</big>'<nowiki/>'''''<big>സ്ഥാപിതം :    1902</big>''']]
* ക്ലബ്ബ് പ്രവർത്തനങ്ങൾ.


== മാനേജ്മെന്റ് ==


== മുൻ സാരഥികൾ ==
             
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
ശ്രീ ബ്രഹ്മദത്തൻ നമ്പൂതിരിപ്പാടാണ് സ്കൂളിന്റെ ഇപ്പോഴത്തെ മാനേജർ. ഒന്നു മുതൽ നാലു വരെ ക്ലാസുകളിലായി 262 കുട്ടികളും പ്രീപ്രൈമറി (എൽകെജി, യുകെജി) ക്ലാസുകളിലെ 108 കുട്ടികളുമുൾപ്പെടെ  370 കുട്ടികൾ ഇവിടെ  പഠിക്കുന്നു. ഹെഡ്മാസ്റ്റർ അടക്കം ഒൻപത് അധ്യാപകരും രണ്ടു നഴ്സറി അധ്യാപകരും ഒരു പാചക തൊഴിലാളിയും ഇവിടെ പ്രവർത്തിച്ചു വരുന്നു. 11 ക്ലാസ് മുറികളുണ്ട് സ്റ്റാഫ് റൂം ഓഫീസ് റൂം കമ്പ്യൂട്ടർ റൂം എന്നിവയും ഇവിടെയുണ്ട്.


നാരായണൻ ക‍ുട്ടി മാസ്റ്റർ
ഈ വിദ്യാലയത്തിൽ അക്ഷരജ്ഞാനമില്ലാത്ത വളരെ കുറവാണെന്ന് പറയാം. അധ്യാപകരുടെയും രക്ഷിതാക്കളുടെയും കൂട്ടായ്മയാണ് ഇതിനുപിന്നിൽ. സമൂഹവുമായി നല്ല ബന്ധം പുലർത്തുന്ന ഒരു വിദ്യാലയമാണിത്. എക്സിക്യൂട്ടീവ് അംഗങ്ങൾക്ക് പുറമെ 13 എസ്. എസ്. ജി അംഗങ്ങളും സ്കൂളിന്റെ പുരോഗതിയെ ലക്ഷ്യംവെച്ച് പ്രവർത്തിക്കുന്നു. ഇവരുടെ സംയുക്ത പ്രവർത്തനത്തിന് ഫലമായി ഒറ്റപ്പാലം ഉപജില്ലയിലെ 2016 - 2017 വർഷത്തെ <small>മികച്ച പി ടി എ അവാർഡും</small> 2017 - 2018 വർഷത്തെ പഞ്ചായത്ത് തലത്തിൽ <small>മികച്ച പച്ചക്കറിത്തോട്ടത്തിനുള്ള അവാർഡും</small> ലഭിക്കുകയുണ്ടായി.


ചിന്നമ്മ‍ു ടീച്ചർ
ഗ്രാമീണ അന്തരീക്ഷം സ്കൂളിനെ നല്ലതാക്കി തീർക്കാൻ ഘടകമാണ്. മികവുറ്റ സംസ്കാരം വെച്ചു പുലർത്തുന്ന ഒരു സമൂഹമാണ് ഇവിടെയുള്ളത്. പാഠ്യ -  പാഠ്യനുബന്ധ  പ്രവർത്തനങ്ങളിൽ  മികവു പുലർത്തുന്ന ഒരു വിദ്യാലയമാണിത്. എല്ലാ വിദ്യാർഥികളെയും അവരവരുടെ കഴിവുകൾ കണ്ടെത്തി ആ മേഖലകളിൽ പരിശീലനം കൊടുത്ത് മികവുറ്റവരാക്കി മാറ്റുക എന്നതും ഞങ്ങളുടെ ലക്ഷ്യമാണ്. കുട്ടികളെ കായികശേഷി ഉള്ളവരാക്കാൻ നല്ലൊരു കളിസ്ഥലം ഒരുക്കുക എന്നത് ഞങ്ങളുടെ ഒരു സ്വപ്നമാണ്. മുകളിൽ പറഞ്ഞ ലക്ഷണങ്ങൾ എല്ലാം മുൻനിർത്തി ഞങ്ങളുടെ സ്കൂളിലെ ഒരു ദേഷ്യം നിലവാരത്തിലേക്ക് ഉയർത്തുക എന്നതുകൂടി ഞങ്ങളുടെ ഒരു ലക്ഷ്യമാണ്.


വിജയലക്ഷ്മി ടീച്ചർ
ഞങ്ങളുടെ സ്കൂളിൽ പിന്നോക്കം നിൽക്കുന്നവർക്ക് പരിഗണന കൊടുക്കുന്നതോടൊപ്പം തന്നെ പ്രതിഭകളായ കുട്ടികളെ കണ്ടെത്തി, അതത് മേഖലകളിൽ പ്രത്യേക പരിഗണന നൽകി അവരെ പ്രോത്സാഹിപ്പിക്കാറുണ്ട്. കുട്ടികൾക്ക് പരിസര ശുചിത്വത്തെ കുറിച്ചും വ്യക്തി ശുചിത്വത്തെ കുറിച്ചും അവബോധം ഉണ്ട്. ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള പഠനമാണ് ഇപ്പോൾ ഇവിടെ നടത്തുന്നത്. ഇങ്ങനെ എല്ലാവിധത്തിലും ഞങ്ങളുടെ സ്കൂളിലെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് കൈപിടിച്ചുയർത്താൻ ഞങ്ങൾ ശ്രമിച്ചുകൊണ്ടിരിക്കുന്നുണ്ട്.


ഇന്ദിര ടീച്ചർ
==ഭൗതികസൗകര്യങ്ങൾ==


രാധ ടീച്ചർ
*<big>പ്രീപ്രെെമറി മ‍ുതൽ 4 വരെയ‍ുള്ള ക്ലാസ്സ‍ുകളിലായി 368 ക‍ുട്ടികൾ പഠിക്ക‍ിന്ന‍ു.</big>
*<big>എല്ലാ ക്ലാസ്സ്  മ‍ുറികളും ഹെെടെക്ക്.</big>
*<big>കമ്പ്യ‍ൂട്ടർ ലാമ്പ്.</big>


സ‍ുരേഷ് മാസ്റ്റർ
==പാഠ്യേതര പ്രവർത്തനങ്ങൾ==


*'''വിദ്യാരംഗം കലാ സാഹിത്യ വേദി.'''
* '''മ‍ുന്നോട്ട് ക്ലാസ്സ‍ുകൾ'''
*'''ക്ലബ്ബ് പ്രവർത്തനങ്ങൾ.'''
*'''കബ് & ബ‍ുൾബ‍ുൾ'''
*'''ബാലസഭ'''
*'''പാർലിമെന്റ്'''
*'''ദിനാചരണങ്ങൾ'''


==മാനേജ്മെന്റ്==
'''വി.എം.ഭാസ്കരൻ നമ്പ‍ൂതിരിപ്പാട്'''


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
==മുൻ സാരഥികൾ==
ഭവിൻ വിനോദ്
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ'''
{| class="wikitable"
|+
!ക്ര.ന
!പേര്
!കാലഘട്ടം
|-
|1
|നാരായണൻ ക‍ുട്ടി മാസ്റ്റർ
|
|-
|2
|ചിന്നമ്മ‍ു ടീച്ചർ
|
|-
|3
|വിജയലക്ഷ്മി ടീച്ചർ
|
|-
|4
|ഇന്ദിര ടീച്ചർ
|
|-
|5
|രാധ ടീച്ചർ
|2004-2007
|-
|6
|സ‍ുരേഷ് മാസ്റ്റർ
|2007-2018
|}


പ‍ൂജാരാജ്


==വഴികാട്ടി==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;width:70%;" |
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:10.833880000000001,76.387637999999995|zoom=13}}


|style="background-color:#A1C2CF;width:30%; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
*ഭവിൻ വിനോദ്
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


*മാർഗ്ഗം -1 ഒറ്റപ്പാലം ടൗണിൽനിന്നും------- കിലോമീറ്റർ  -----------വഴിയിൽ  സഞ്ചരിച്ചാൽ സ്കൂളിലെത്താം   
* പ‍ൂജാരാജ്
|--
*മാർഗ്ഗം  2 ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനിൽ നിന്നും --------------കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
|--
*മാർഗ്ഗം  3 പാലക്കാട് - പൊന്നാനി  സംസ്ഥാന പാതയിൽ ------------------ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു


|}
==വഴികാട്ടി==
|}
'''ഒറ്റപ്പാലം ---- അമ്പലപ്പാറ------- കടമ്പ‍ൂ‍ർ'''
<!--visbot  verified-chils->-->
    • ഒറ്റപ്പാലം  റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (പതിമ‍ൂന്ന് കിലോമീറ്റർ)
    • ...................... തീരദേശപാതയിലെ ................... ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
    • നാഷണൽ ഹൈവെയിൽ .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
{{#multimaps: 10.850638573533526, 76.41136020698484|zoom=18}}

19:02, 23 മാർച്ച് 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
ബി.വി.എൽ.പി.എസ്.കടമ്പൂർ
വിലാസം
കടമ്പൂർ

കടമ്പൂർ
,
കടമ്പൂർ പി.ഒ.
,
679515
,
പാലക്കാട് ജില്ല
സ്ഥാപിതം1902
വിവരങ്ങൾ
ഫോൺ0466 2240128
ഇമെയിൽbvalps213@gmail.com
കോഡുകൾ
സ്കൂൾ കോഡ്20213 (സമേതം)
യുഡൈസ് കോഡ്32060800109
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം
ഉപജില്ല ഒറ്റപ്പാലം
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംഒറ്റപ്പാലം
താലൂക്ക്ഒറ്റപ്പാലം
ബ്ലോക്ക് പഞ്ചായത്ത്ഒറ്റപ്പാലം
തദ്ദേശസ്വയംഭരണസ്ഥാപനംഅമ്പലപ്പാറ പഞ്ചായത്ത്
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ141
പെൺകുട്ടികൾ129
ആകെ വിദ്യാർത്ഥികൾ270
അദ്ധ്യാപകർ10
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികവി.എം. ലീന
പി.ടി.എ. പ്രസിഡണ്ട്RAJESH
എം.പി.ടി.എ. പ്രസിഡണ്ട്പ്രിയ
അവസാനം തിരുത്തിയത്
23-03-202420213


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

സ്ഥാപകൻ : ബ്രഹ്മശ്രീ വേമ‍‍ഞ്ചേരി മനയ്കക്കൽ ഭാസ്ക്കരൻ നമ്പ‍ൂതിരിപ്പാട്

സ്ഥാപിതം  : 1902

വള്ള‍ുവനാടൻ സംസ്കാരത്തിന്റെ സിരാ കേന്ദ്രമാണ് ഒറ്റപ്പാലം.ഒറ്റപ്പാലത്തിന്റെ അതിർത്തി ഗ്രാമമാണ് കടമ്പ‍ൂർ.നമ്മ‍ുടെ ഗ്രാമമായ കടമ്പ‍ൂരിന്റെ അക്ഷരമ‍ുത്തശ്ശിയാണ് ഈ വിദ്യാലയം.122 വർഷങ്ങൾക്ക് മ‍ുൻപ് ബ്രഹ്മശ്രീ വേമ‍‍ഞ്ചേരി മനയ്കക്കൽ ഭാസ്ക്കരൻ നമ്പ‍ൂതിരിപ്പാടാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.അകാലത്തിൽ തന്നെ അദ്ദേഹം നമ്മെ വിട്ടു പോയി.എങ്കിലും വിദ്യാലയം തഴടച്ച‍ു വളർന്ന‍ു.മ‍ുൻപ‍ുണ്ടായിര‍ുന്ന വിദ്യാലയം 1957 ൽ ഗവൺമെന്റിന് വിട്ട‍ുകൊടുത്തു.പ‍ുതിയ കെട്ടിടം ഇവിടെ ഉയർന്നു വന്നു.നമ്മുടെ ഈ വിദ്യാലയം പടർന്നു പന്തലിക്കാൻ മൺമറഞ്ഞുപോയ മാനേജർമാരും ഗുരുക്കന്മാരും ഏറെ പ്രയത്നിച്ചിട്ടുണ്ട്. വിരമിച്ചു പോയ അധ്യാപകർ ഇന്നും ഞങ്ങൾക്ക് ഉപദേശങ്ങൾ നൽകി വരുന്നു.


'സ്ഥാപകൻ : ബ്രഹ്മശ്രീ വേമ‍‍ഞ്ചേരി മനയ്കക്കൽ ഭാസ്ക്കരൻ നമ്പ‍ൂതിരിപ്പാട്'സ്ഥാപിതം  : 1902


ശ്രീ ബ്രഹ്മദത്തൻ നമ്പൂതിരിപ്പാടാണ് സ്കൂളിന്റെ ഇപ്പോഴത്തെ മാനേജർ. ഒന്നു മുതൽ നാലു വരെ ക്ലാസുകളിലായി 262 കുട്ടികളും പ്രീപ്രൈമറി (എൽകെജി, യുകെജി) ക്ലാസുകളിലെ 108 കുട്ടികളുമുൾപ്പെടെ  370 കുട്ടികൾ ഇവിടെ  പഠിക്കുന്നു. ഹെഡ്മാസ്റ്റർ അടക്കം ഒൻപത് അധ്യാപകരും രണ്ടു നഴ്സറി അധ്യാപകരും ഒരു പാചക തൊഴിലാളിയും ഇവിടെ പ്രവർത്തിച്ചു വരുന്നു. 11 ക്ലാസ് മുറികളുണ്ട് സ്റ്റാഫ് റൂം ഓഫീസ് റൂം കമ്പ്യൂട്ടർ റൂം എന്നിവയും ഇവിടെയുണ്ട്.

ഈ വിദ്യാലയത്തിൽ അക്ഷരജ്ഞാനമില്ലാത്ത വളരെ കുറവാണെന്ന് പറയാം. അധ്യാപകരുടെയും രക്ഷിതാക്കളുടെയും കൂട്ടായ്മയാണ് ഇതിനുപിന്നിൽ. സമൂഹവുമായി നല്ല ബന്ധം പുലർത്തുന്ന ഒരു വിദ്യാലയമാണിത്. എക്സിക്യൂട്ടീവ് അംഗങ്ങൾക്ക് പുറമെ 13 എസ്. എസ്. ജി അംഗങ്ങളും സ്കൂളിന്റെ പുരോഗതിയെ ലക്ഷ്യംവെച്ച് പ്രവർത്തിക്കുന്നു. ഇവരുടെ സംയുക്ത പ്രവർത്തനത്തിന് ഫലമായി ഒറ്റപ്പാലം ഉപജില്ലയിലെ 2016 - 2017 വർഷത്തെ മികച്ച പി ടി എ അവാർഡും 2017 - 2018 വർഷത്തെ പഞ്ചായത്ത് തലത്തിൽ മികച്ച പച്ചക്കറിത്തോട്ടത്തിനുള്ള അവാർഡും ലഭിക്കുകയുണ്ടായി.

ഗ്രാമീണ അന്തരീക്ഷം സ്കൂളിനെ നല്ലതാക്കി തീർക്കാൻ ഘടകമാണ്. മികവുറ്റ സംസ്കാരം വെച്ചു പുലർത്തുന്ന ഒരു സമൂഹമാണ് ഇവിടെയുള്ളത്. പാഠ്യ -  പാഠ്യനുബന്ധ  പ്രവർത്തനങ്ങളിൽ  മികവു പുലർത്തുന്ന ഒരു വിദ്യാലയമാണിത്. എല്ലാ വിദ്യാർഥികളെയും അവരവരുടെ കഴിവുകൾ കണ്ടെത്തി ആ മേഖലകളിൽ പരിശീലനം കൊടുത്ത് മികവുറ്റവരാക്കി മാറ്റുക എന്നതും ഞങ്ങളുടെ ലക്ഷ്യമാണ്. കുട്ടികളെ കായികശേഷി ഉള്ളവരാക്കാൻ നല്ലൊരു കളിസ്ഥലം ഒരുക്കുക എന്നത് ഞങ്ങളുടെ ഒരു സ്വപ്നമാണ്. മുകളിൽ പറഞ്ഞ ലക്ഷണങ്ങൾ എല്ലാം മുൻനിർത്തി ഞങ്ങളുടെ സ്കൂളിലെ ഒരു ദേഷ്യം നിലവാരത്തിലേക്ക് ഉയർത്തുക എന്നതുകൂടി ഞങ്ങളുടെ ഒരു ലക്ഷ്യമാണ്.

ഞങ്ങളുടെ സ്കൂളിൽ പിന്നോക്കം നിൽക്കുന്നവർക്ക് പരിഗണന കൊടുക്കുന്നതോടൊപ്പം തന്നെ പ്രതിഭകളായ കുട്ടികളെ കണ്ടെത്തി, അതത് മേഖലകളിൽ പ്രത്യേക പരിഗണന നൽകി അവരെ പ്രോത്സാഹിപ്പിക്കാറുണ്ട്. കുട്ടികൾക്ക് പരിസര ശുചിത്വത്തെ കുറിച്ചും വ്യക്തി ശുചിത്വത്തെ കുറിച്ചും അവബോധം ഉണ്ട്. ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള പഠനമാണ് ഇപ്പോൾ ഇവിടെ നടത്തുന്നത്. ഇങ്ങനെ എല്ലാവിധത്തിലും ഞങ്ങളുടെ സ്കൂളിലെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് കൈപിടിച്ചുയർത്താൻ ഞങ്ങൾ ശ്രമിച്ചുകൊണ്ടിരിക്കുന്നുണ്ട്.

ഭൗതികസൗകര്യങ്ങൾ

  • പ്രീപ്രെെമറി മ‍ുതൽ 4 വരെയ‍ുള്ള ക്ലാസ്സ‍ുകളിലായി 368 ക‍ുട്ടികൾ പഠിക്ക‍ിന്ന‍ു.
  • എല്ലാ ക്ലാസ്സ് മ‍ുറികളും ഹെെടെക്ക്.
  • കമ്പ്യ‍ൂട്ടർ ലാമ്പ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • മ‍ുന്നോട്ട് ക്ലാസ്സ‍ുകൾ
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • കബ് & ബ‍ുൾബ‍ുൾ
  • ബാലസഭ
  • പാർലിമെന്റ്
  • ദിനാചരണങ്ങൾ

മാനേജ്മെന്റ്

വി.എം.ഭാസ്കരൻ നമ്പ‍ൂതിരിപ്പാട്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

ക്ര.ന പേര് കാലഘട്ടം
1 നാരായണൻ ക‍ുട്ടി മാസ്റ്റർ
2 ചിന്നമ്മ‍ു ടീച്ചർ
3 വിജയലക്ഷ്മി ടീച്ചർ
4 ഇന്ദിര ടീച്ചർ
5 രാധ ടീച്ചർ 2004-2007
6 സ‍ുരേഷ് മാസ്റ്റർ 2007-2018


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ഭവിൻ വിനോദ്
  • പ‍ൂജാരാജ്

വഴികാട്ടി

ഒറ്റപ്പാലം ---- അമ്പലപ്പാറ------- കടമ്പ‍ൂ‍ർ

   • ഒറ്റപ്പാലം  റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (പതിമ‍ൂന്ന് കിലോമീറ്റർ) 
   • ...................... തീരദേശപാതയിലെ ................... ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ 
   • നാഷണൽ ഹൈവെയിൽ .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം

{{#multimaps: 10.850638573533526, 76.41136020698484|zoom=18}}

"https://schoolwiki.in/index.php?title=ബി.വി.എൽ.പി.എസ്.കടമ്പൂർ&oldid=2363788" എന്ന താളിൽനിന്ന് ശേഖരിച്ചത്