"വി.വി.യു.പി.എസ്. ചേന്നര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

7,937 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  21 മാർച്ച് 2024
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (removed Category:Hitech school using HotCat)
റ്റാഗ്: Manual revert
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
#തിരിച്ചുവിടുക [[വി.വി.യു..പി.എസ്.ചേന്നര]]
{{PSchoolFrame/Header}}
 
 
 
മലപ്പ‍ുറം ജില്ലയിൽ തിര‍ൂർ ഉപജില്ലയിൽ മംഗലം പഞ്ചായത്തിൽ 1918-ൽ സ്ഥാപിതമായ ഒര‍ു എയ്ഡഡ് വിദ്യാലയമാണ് 
 
വി. വി. യു. പി.സ്ക‍ൂൾ ചേന്നര.{{Infobox School
|സ്ഥലപ്പേര്=ചേന്നര
|വിദ്യാഭ്യാസ ജില്ല=തിരുർ
|റവന്യൂ ജില്ല=മലപ്പുറം
|സ്കൂൾ കോഡ്=19772
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q64567920
|യുഡൈസ് കോഡ്=32051000705
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1918
|സ്കൂൾ വിലാസം=വി. വി. യു. പി. സ്കൂൾ, ചേന്നര
|പോസ്റ്റോഫീസ്=മംഗലം
|പിൻ കോഡ്=676561
|സ്കൂൾ ഫോൺ=
|സ്കൂൾ ഇമെയിൽ=viswavidhyalayam@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=തിരുർ
|തദ്ദേശസ്വയംഭരണസ്ഥാപനം =
|വാർഡ്=
|ലോകസഭാമണ്ഡലം=
|നിയമസഭാമണ്ഡലം=
|താലൂക്ക്=തിരുർ
|ബ്ലോക്ക് പഞ്ചായത്ത്=
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=
|പഠന വിഭാഗങ്ങൾ1=എൽ. പി.
|പഠന വിഭാഗങ്ങൾ2=യു. പി.
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=
|മാധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=33
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സതീദേവി ചേലോറ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=നൂർജഹാൻ
|എം.പി.ടി.എ. പ്രസിഡണ്ട്=ഷിജിനി
|സ്കൂൾ ചിത്രം=19772-school.jpg
|size=350px
|caption=V.V.U.P. SCHOOL
|ലോഗോ=
|logo_size=50px
}}
 
== ചരിത്രം ==
1918-ൽ ആരംഭിച്ച് 1922-ൽ ഔദ്യോഗികമായി പ്രവർത്തനമാരംഭിച്ചു. കരിപ്പായി പറമ്പിലാണ് സ്കൂൾ സ്ഥാപിച്ചതും പ്രവർത്തനം തുടങ്ങിയതും. ചേലോട്ട് ഗോവിന്ദ പണിക്കർ ആയിരുന്നു സ്ഥാപകൻ. എൽ. പി. വിഭാഗം മാത്രമാണ് തുടക്കത്തിൽ ഉണ്ടായിരുന്നത്. ഏതാണ്ട് 10 വർഷത്തോളം അവിടെ തുടർന്നശേഷം ഇപ്പോൾ സ്ഥിതി ചെയ്യുന്നതിന്റെ വടക്കു ഭാഗത്തേക്കായി ഷെഡ്ഡ് നിർമ്മിച്ച് അങ്ങോട്ടു മാറ്റി. ആ സമയം പ്രത്യേക ഓഫീസ് മുറിയോ മറ്റ് അനുബന്ധ സൗകര്യങ്ങളോ ഉണ്ടായിരുന്നില്ല. പിന്നീടാണ് ഇപ്പോൾ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് സ്ഥിരം കെട്ടിടവും സൗകര്യങ്ങളും ഒരുക്കി പ്രവർത്തനം തുടങ്ങിയത്.പോത്താഞ്ചേരി പുത്തൻവീട്ടിൽ ഭാസ്കരൻ നമ്പ്യാർ ആയിരുന്നു ഈ വിദ്യാലയത്തിലെ ആദ്യ വിദ്യാർത്ഥി. വിദ്യാലയത്തിന്റെ ജൂബിലി വാർഷികത്തിൽ പി.ടി.എ. ഇദ്ദേഹത്തിന്റെ പേരിൽ ഒരു എൻഡോവ്മെന്റ് ഏർപ്പെടുത്തി.
മഠത്തിൻ കീഴിൽ രാവുണ്ണി മാഷ്, നാരായണൻ മാസ്റ്റർ തുടങ്ങിയ പ്രഗൽഭരായിരുന്നു ആദ്യകാല അധ്യാപകർ. കുമാരൻ മാസ്റ്റർ, വള്ളത്തോൾ ഭരതരാജൻ  തുടങ്ങി സാമൂഹിക സാംസ്കാരിക രംഗത്ത് നിറഞ്ഞുനിന്ന അധ്യാപകരും വിശ്വവിദ്യാലയത്തിന്റെ സംഭാവനയായിരുന്നു. ഇപ്പോൾ സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് മാറിയ ശേഷമാണ് യു.പി. വിഭാഗം പ്രവർത്തനം ആരംഭിച്ചത്.
 
1988-ൽ വള്ളത്തോൾ കുടുംബത്തിൽ നിന്നും വിശ്വവിദ്യാലയം മൗലാന എജുക്കേഷൻ ചാരിറ്റി ട്രസ്റ്റിന് കൈമാറി. ശ്രീ. മുഹമ്മദ് യാസീൻ സ്കൂളിന്റെ മാനേജർ ആയി മാറുകയും ചെയ്തു. അന്നുമുതൽ ഇന്നുവരെ നിരന്തരമായ മാറ്റങ്ങളാണ് കാഴ്ചവെച്ചു കൊണ്ടിരിക്കുന്നത്. പഴകി ജീർണ്ണിച്ച എല്ലാ കെട്ടിടങ്ങളും മാറ്റി പുതിയ കെട്ടിടങ്ങൾ നിർമ്മിച്ചു. ഒന്നൊന്നായി അനുബന്ധ സൗകര്യങ്ങൾ വർദ്ധിപ്പിച്ചു. മാനേജ്മെന്റിനൊപ്പം പി.ടി.എ. യും അധ്യാപകരും പൂർവ്വ വിദ്യാർത്ഥികളും ഒറ്റക്കെട്ടായി സ്കൂളിന്റെ വികസനങ്ങളിൽ ഇടപെട്ടു കൊണ്ടിരിക്കുന്നു.
 
== ഭൗതികസൗകര്യങ്ങൾ ==
 
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
 
 
== പ്രധാന കാൽവെപ്പ്: ==
 
==മൾട്ടിമീഡിയാ ക്ലാസ് റൂം==
107

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1950462...2329100" എന്ന താളിൽനിന്ന് ശേഖരിച്ചത്