"സെന്റ് മേരീസ് എച്ച്.എസ്സ്. കൂടത്തായ്/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(Picture)
(picture)
 
വരി 4: വരി 4:

കൂടത്തായി :കൂടത്തായി സെന്റ്. മേരീസ്‌ ഹയർ സെക്കണ്ടറി സ്കൂളിൽ ചാന്ദ്രദിന ആചരണം നടന്നു. അസംബ്ലിയിൽ കുട്ടികൾ വൈവിധ്യമാർന്ന പരിപാടികൾ അവതരിപ്പിച്ചു. ശാസ്ത്ര-സാമൂഹ്യശാസ്ത്ര പ്രദർശനം നടന്നു. മാനജർ ഫാ. ജോർജ്ജ് ഏഴാനിക്കാട്ട് ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ്സ് ഷൈനി തോമസ് അധ്യക്ഷത വഹിച്ചു. എസ്. ആർ. ജി. കൺവീനർ സജി മാത്യു സ്വാഗതവും, സ്റ്റാഫ്‌ സെക്രട്ടറി റെജി. ജെ. കരോട്ട് നന്ദിയും പറഞ്ഞു. പരീക്ഷണങ്ങൾ, മോഡലുകൾ, വർക്കിംഗ്‌ മോഡലുകൾ, ശേഖരണങ്ങൾ, ചാർട്ട് പ്രദർശനം എന്നിവ ഉൾപ്പെടുത്തിയുള്ള ഈ പ്രദർശനം കോവിഡ് കാലത്തെ പഠനവിടവ് നികത്താനും, ശാസ്ത്രാ ഭിരുചി വളർത്താനും പര്യാപ്തമായി. ക്ലബ്ബ്‌ കൺവീനർമാരായ ആൽബിൻ ബേബി, സലില പീറ്റർ എന്നിവർ നേതൃത്വം നൽകി.

[[പ്രമാണം:47070 lp 1.jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:47070 lp 1.jpg|നടുവിൽ|ലഘുചിത്രം|476x476ബിന്ദു]]

വായനാ ദിനാഘോഷത്തിന്റെ ഭാഗമായി സെന്റ് മേരീസ് സ്കൂൾ എൽ.പി വിഭാഗത്തിൽ അധ്യാപകർ അവതരിപ്പിക്കുന്ന *കഥാലോകം* പരിപാടി 18.7.2022 തിങ്കളാഴ്ച  ആരംഭിച്ചു. കഴിഞ്ഞ ഒന്നര വർഷമായി നിശബ്ദമായി ഉറങ്ങിക്കിടന്ന വിദ്യാലയവഴികൾ, ക്ലാസ് റൂമുകൾ ഇന്ന് കഥയിരമ്പങ്ങൾ കൊണ്ട്  നിറഞ്ഞു.  മഹാമാരിക്കാലം മുഷിപ്പിച്ചെടുത്ത അധ്യാപക വിദ്യാർത്ഥി സമൂഹത്തിന്  ഉണർവേകുന്ന ഇത്തരം പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കിയ എസ്.ആർ ജി കൺവീനർ  റോസ്‌ലിൻ ടീച്ചർ, പുൽച്ചാടിയുടെയും ഉറുമ്പിന്റെയും വീരസ്യങ്ങൾ സംഭാഷണ കഥയിലൂടെ കുഞ്ഞു മക്കൾക്ക് പറഞ്ഞു കൊടുത്ത ഷിതിൻ സാർ , മഞ്ചു ടീച്ചർ എല്ലാവർക്കും നന്ദിയും അഭിനന്ദനങ്ങളും.

20:29, 21 മാർച്ച് 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

*ചാന്ദ്രദിനത്തിൽ എക്സിബിഷൻ നടത്തി.*