"ഗവൺമെന്റ് എച്ച്. എസ്. വഞ്ചിയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 66: വരി 66:
,ഐടി ക്ലബ്, സയൻസ് ക്ലബ്<br>
,ഐടി ക്ലബ്, സയൻസ് ക്ലബ്<br>
ഗാന്ധി ദർശനം ക്ലബ്,<br.
ഗാന്ധി ദർശനം ക്ലബ്,<br.
വിദ്യ രംഗ് ക്ലബ്ബ് <file:///home/ghsvanchiyoor/Images8/Bolt.jpg>
വിദ്യ രംഗ് ക്ലബ്ബ്  


സംഗീതം ക്ലബ്<br>
സംഗീതം ക്ലബ്<br>

16:07, 17 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഗവൺമെന്റ് എച്ച്. എസ്. വഞ്ചിയൂർ
വിലാസം
വഞ്ചിയൂര്‍

തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
17-01-201743051




ചരിത്രം

1942 ല്‍ ഒരു എല്‍ പി സ്കൂള്‍ ആയിട്ടാണ് ഈ വിദ്യാലയം ആരംഭിച്ചത്. 1958 ല്‍ യു പി സ്കൂള്‍ ആയി ഈ വിദ്യാലയം അപ്ഗ്രേഡ് ചെയ്യപ്പെട്ടു. 1986 ല്‍ ഇത് ഒരു ഗവണ്മെന്റ് ഗേള്‍,സ് ഹൈസ്കൂള്‍ ആയി മാറുകയും 2005 ഗവണ്‍മെന്റ് ഹൈസ്കൂളായി മാറുകയും ചെയ്തു. ശ്രീ കരിമ്പുവിള ഗോവിന്ദപ്പിള്ളയാണ് ഈ സ്കൂളിരിക്കുന്ന ഒരേക്കര്‍ മുപ്പത്തിയഞ്ച് സെന്റ് സംഭാവനയായി നല്കിയത്. സ്കൂള്‍ നിര്‍മാണ ഘട്ടത്തില്‍ ഈ സ്ഥലത്തുണ്ടായിരുന്ന ഒരു കുളം നികത്തപ്പെടുകയുണ്ടായി. അതിനാല്‍ ഈ സ്കൂള്‍ കുളം നികത്തി സ്കൂള്‍ എന്നും അറിയപ്പെടുന്നു.പില്കാലത്ത് ഗവണ്‍മെന്റ് ഉത്തരവു പ്രകാരം സ്കൂളിന്റെ കുറച്ചു സ്ഥലം സംസ്കൃത സര്‍കലാശാലക്കു വേണ്ടി വിട്ടു കൊടുക്കുകയുണ്ടായി


ഭൗതികസൗകര്യങ്ങള്‍

    അറ്റന്‍ഡന്‍സ് എസ്.എം. എസ് സിസ്റ്റം
   സ്മാര്‍ട്ട് ക്ലാസ് റൂം
   എല്ലാ ക്ലാസുകളിലും ഫാനും ലൈറ്റും
   എല്ലാ ക്ലാസ് റൂമൂുകളിലും സ്പീക്കര്‍ സിസ്റ്റം
   വാട്ടര്‍ പ്യൂരിഫെയര്‍
   ഗേള്‍ ഫ്രണ്ട്ലി ടോയിലറ്റ്
   വിശാലമായ ഗ്രൗണ്ട്
   ബയോഗ്യാസ് പ്ലാന്റ്
   ഡൈനിംഗ് ഹാള്‍
   വാഹന സൗകര്യം
   വിശാലമായ ലൈബ്രറി&റീഡിംഗ് റൂം


പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ഇൻഫർമേഷൻ ടെക്നോളജി അടിസ്ഥാനമാക്കി മാസിക
  • ക്ലാസ് മാഗസിന്‍.
  • ഗണിതത്തിലെ അടിസ്ഥാനമാക്കി മാസിക
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

വിദ്യാരംഗം കലാ സാഹിത്യ വേദി. ,ഐടി ക്ലബ്, സയൻസ് ക്ലബ്
ഗാന്ധി ദർശനം ക്ലബ്,<br. വിദ്യ രംഗ് ക്ലബ്ബ്

സംഗീതം ക്ലബ്
സോഷ്യൽ ക്ലബ്
സ്പോർട്സ് ക്ലബ്

മാനേജ്മെന്റ്

സ്കൂൾ മാനേജ്മെന്റ് ഡവലപ്മെന്റ് കൗൺസിൽ ഈ സ്കൂളിൽ വളരെ സജീവമാണ്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : A.G PRABHA DEVI(10.06.2013),ANITHA V.S(1.06.2016),VILASINI DAS(2.04.2010),G.S.USHA DEVI(2.06.2008) == പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==Dr. marthandan pillai,Dr.achu sankar nair,actress kalpana,damodaran pillai(honour of pankaj hotel)


വഴികാട്ടി

{{#multimaps: 8.4941871,76.9423658 | zoom=12 }}