"ഗവൺമെൻറ്, എച്ച്.എസ്. എസ് അയിരുപ്പാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 32: | വരി 32: | ||
| പ്രധാന അദ്ധ്യാപകന്= എം . എസ്. ലില്ലി | | പ്രധാന അദ്ധ്യാപകന്= എം . എസ്. ലില്ലി | ||
| പി.ടി.ഏ. പ്രസിഡണ്ട്= ഹരീഷ്. എന്‍ | | പി.ടി.ഏ. പ്രസിഡണ്ട്= ഹരീഷ്. എന്‍ | ||
|ഗ്രേഡ്= | |ഗ്രേഡ്=7 | | ||
<! ജി. എച്ച്. എസ്. എസ്. അയിരൂപ്പാറ-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. --> | <! ജി. എച്ച്. എസ്. എസ്. അയിരൂപ്പാറ-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. --> | ||
| സ്കൂള്‍ ചിത്രം= 43017 G.H.S.S.Ayirooppara.jpg | | | സ്കൂള്‍ ചിത്രം= 43017 G.H.S.S.Ayirooppara.jpg | |
16:01, 17 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
ഗവൺമെൻറ്, എച്ച്.എസ്. എസ് അയിരുപ്പാറ | |
---|---|
വിലാസം | |
അയിരൂപ്പാറ തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
17-01-2017 | BINDU |
ചരിത്രം
== അയിരൂപ്പാറയുടെ സാംസ്കാരിക ജീവിതത്തില്‍ നിർണ്ണായക പങ്കുവഹിക്കുന്ന ഗവ.ഹയർസെക്കണ്ടറി സ്കൂള്‍ , പോത്തന്‍കോട് ഗ്രാമപഞ്ചായത്തിലെ ഏക സര്‍ക്കാര്‍ ഹയര്‍സെക്കന്ററി സ്കൂളായി മാറിയത്. 1957 -ല്‍ സര്‍ക്കാര്‍ ഏറ്റെടുത്ത പ്രൈമറി വിദ്യാലയം 1960-ല്‍ സര്‍ക്കാര്‍ ഏറ്റെടുത്ത പ്രൈമറി വിദ്യാലയം 1960-ല്‍ യു.പി.സ്കൂളായി ഉയര്‍ത്തപ്പെട്ടു. 1980-ല്‍ ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്യപ്പെട്ട ഈ വിദ്യാലയത്തിന്റെ പ്രഥമ ഹെഡ്മാസ്റ്റര് ശ്രീ പനയറ ശ്രീധരന്നായരായിരുന്നു. 2004 ജൂണില്‍ അയിരൂപ്പാറ ഗവ.ഹയര്‍സെക്കന്ററി പോത്തന്‍കോട് പഞ്ചായത്തിലെ ഏക ഹയര്‍സെക്കന്ററി സ്കൂളായി മാറി. ശ്രീമതി എസ്. സുലേഖയായിരുന്നു പ്രഥമ പ്രിന്‍സിപ്പാള്‍.
മൂന്നര ഏക്കറോളം വിസ്തൃതിയില്‍ അയിരൂപ്പാറയുടെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന ഈ വിദ്യാലയത്തില്‍ പ്രീപ്രൈമറി മുതല്‍ പ്ലസ് ടു വരെ 1300-ഓളം വിദ്യാര്‍ത്ഥികളും60-ഓളം അധ്യാപകരും ഉള്‍പ്പെടുന്നു. പാഠ്യ-പാഠ്യേതര രംഗങ്ങളില്‍ ശ്രദ്ധേയമായ നേട്ടങ്ങളാണ് നാളിതുവരെ ഈ വിദ്യാലയം കൈവരിച്ചത്. പി.റ്റി.എയുടെയും എസ്.എം.സിയുടെ പൂര്‍ണ്ണമായ സഹകരണത്തോടെ നടപ്പിലാക്കുന്നത്. മെച്ചപ്പെട്ട പഠനാന്തരീക്ഷവും ശിശുസൌഹൃ ക്ലാസ്സുമുറികളുമാണ് ഈ വിദ്യാലയത്തിന്റെ വിജയങ്ങളുടെ അടിത്തറ.റഫറന്‍സ് ലൈബ്രറി സ്മാര്‍ട്ട് ക്ലാസ്സ്മുറികള്‍ കന്പ്യൂട്ടര് ലാബ് , ശാസ്ത്ര സാമൂഹ്യശാസ്ത്രം ഗണിതലാബൂകള് തുടങ്ങിയവയെല്ലാം ഉള്‍ക്കൊള്ളുന്ന വിധത്തിലുള്ള രണ്ട് ബഹുനില കെട്ടിടങ്ങളുടെ പരീക്ഷയില്‍ സേ പരീക്ഷാഫസം ഉള്‍പ്പെടെയുള്ള റിസള്‍ട്ടില്‍ നൂറ്മേനി വിജയം കൊയ്ത് കൊണ്ട് ഈ വിദ്യാലയം ചരിത്രത്തിന്റെ ഭാഗമായി. കലാകായികമേളകളിലുംശാസ്ത്ര പ്രവൃത്തിപരിചയ ഗണിത മേളകളിലും സബ്ജില്ലയിലെയും ഈ വിദ്യാലയം മാറിയിട്ടുണ്ട്. 2017 അക്കാഡമിക് വര്‍ഷത്തില്‍ എസ്.എസ്.എല്‍.സിക്ക് നൂറ് മേനി വിജയം ആവര്ത്തിക്കാനുള്ളഗ്രേഡേഷന് ക്ലാസ്സുകള്‍, ഈവനിംഗ് ക്ലാസ്സുകള്‍ എന്നിവ കാര്യക്ഷമമായി നടന്നുവരുന്നു.==
ഭൗതികസൗകര്യങ്ങള്
==മൂന്നര ഏക്കറിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 8 കെട്ടിടങ്ങളിലായി 40 ക്ലാസ്സ് മുറികളും ഹയര്സെക്കന്ററിക്ക് 8 ക്ലാസ്സ് മുറികളുമുണ്ട്. ഹയര്സെക്കന്ററിക്കും ഓരോ ബഹുനിലകെട്ടിടങ്ങള് പണി പൂര്‍ത്തിയായി വരുന്നു.
ഹയര്‍ സെക്കന്ററിക്കും ഹൈസ്കൂളിനും വെവ്വേറെ കംന്പ്യൂട്ടര് ലാബും ഇന്റനെറ്റ് ബ്രോഡ്ബാന്റ് സൌകര്യവും ലഭ്യമാണ്. വൈറ്റ്ബോഡും എല്‍.സി.ഡി പ്രോജക്ടര്‍ ഇവ ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി
- എന്‍.എസ്.എസ്
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി
- ഗാന്ധിദര്‍ശന്‍
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
= മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
ശ്രീമതി ആനന്ദവല്ലി , ശ്രീമതി ഗിരിജകുമാരി, ശ്രീമതി നിര്‍മ്മല, ശ്രീമതി സരസ്വതിഅമ്മ, ശ്രീമതി റോസമ്മ, ശ്രീമതി മേരിക്കുട്ടി, ശ്രീ.രാജപ്പന് നായര്‍, ശ്രീമതി സീതാലക്ഷ്മി, ശ്രീമതി മനോത്മണി, ശ്രീമതി, സുധ, ശ്രീമതി ഓമനക്കുട്ടി
മുന്‍ പ്രിന്‍സിപ്പാള്‍മാര്‍
==ശ്രീമതി സുലേഖ, ശ്രീ.സതീഷ്കുമാര്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
==ശ്രീ വട്ടപ്പറന്പില് ഗോപിനാഥപിള് ശ്രീ. കൊടിക്കുന്നില്‍ സുരേഷ ഡോ. പ്രദീപ് ഐ.എ.റ്റി==
=മികവ്
ലൈബ്രറി കം റീഡിംഗ് റൂം, ഐ.ഇ.ഡി റിസേര്‍ച്ച് റൂം, വിശാലമായ കളിസ്ഥലം
=വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps: 8.6031206,76.9108733 | zoom=12 }}