"എ.എം.എൽ.പി.എസ്. കൊട്ടപ്പറമ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Kunjezhuth)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 60: വരി 60:
|ലോഗോ=18615 school logo.jpeg
|ലോഗോ=18615 school logo.jpeg
|logo_size=50px
|logo_size=50px
}}
}}<gallery>
 
പ്രമാണം:18615-MLP-KUNJ-ZIDA.jpg
പ്രമാണം:18615-MLP-KUNJ-SHIFA.jpg
പ്രമാണം:18615-MLP-KUNJ-SATHWIK.jpg|പ്രമാണം:18615-MLP-KUNJ-SATHWIK.jpg|sathwik|
പ്രമാണം:18615-MLP-KUNJ-SHAZFA.jpg|പ്രമാണം:18615-MLP-KUNJ-SHAZFA.jpg|shazfa|
പ്രമാണം:18615-MLP-KUNJ-RIYA.jpg|പ്രമാണം:18615-MLP-KUNJ-RIYA.jpg|riya|
പ്രമാണം:18615-MLP-KUNJ-NIDHA.jpg|പ്രമാണം:18615-MLP-KUNJ-NIDHA.jpg|nidha|
പ്രമാണം:18615-MLP-KUNJ-NASLA.jpg|പ്രമാണം:18615-MLP-KUNJ-NASLA.jpg|NASLA|
പ്രമാണം:18615-MLP-KUNJ-MARYAM.jpg|പ്രമാണം:18615-MLP-KUNJ-MARYAM.jpg|MARYAM|
പ്രമാണം:18615-MLP-KUNJ-INSAF.jpg|പ്രമാണം:18615-MLP-KUNJ-INSAF.jpg|INSAF|
പ്രമാണം:18615-MLP-KUNJ-FATHIMA RASEEK.jpg|പ്രമാണം:18615-MLP-KUNJ-FATHIMA RASEEK.jpg|FATHIMA|
പ്രമാണം:18615-MLP-KUNJ-DEVANGANA.jpg|പ്രമാണം:18615-MLP-KUNJ-DEVANGANA.jpg|DEVANGANA|
പ്രമാണം:18615-MLP-KUNJ-ANEDHYA.jpg|പ്രമാണം:18615-MLP-KUNJ-ANEDHYA.jpg|ANEDHYA|
പ്രമാണം:18615-MLP-KUNJ-AMAN P.jpg|പ്രമാണം:18615-MLP-KUNJ-AMAN P.jpg|AMAN|
പ്രമാണം:18615-MLP-KUNJ-AIMAN.jpg|പ്രമാണം:18615-MLP-KUNJ-AIMAN.jpg|AIMAN|
പ്രമാണം:18615-MLP-KUNJ-ADYASREE.jpg|പ്രമാണം:18615-MLP-KUNJ-ADYASREE.jpg|ADYASREE|
പ്രമാണം:18615-MLP-KUNJ-ADISH.jpg|പ്രമാണം:18615-MLP-KUNJ-ADISH.jpg|ADISH|
</gallery>
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


വരി 67: വരി 83:


== ചരിത്രം ==
== ചരിത്രം ==
== സ്കൂളിന്റെ ചരിത്രം ==
മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ മങ്കട ഉപജില്ലയിലെ അങ്ങാടിപ്പുറം കോട്ടപ്പറമ്പ് സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്. എ എം എൽ പി എസ് കോട്ടപ്പറമ്പ്. 1904 ൽ ഓരോടംപാലം എന്ന പ്രദേശത്തായിരുന്നു സ്കൂൾ ആരംഭിച്ചിരുന്നത്. വെള്ളപ്പൊക്കം മൂലം സ്കൂൾ നശിക്കുകയും ഇന്ന് സ്കൂൾ നില നിൽക്കുന്ന കോട്ടപ്പറമ്പ് എന്ന പ്രദേശത്തേക്ക് മാറ്റി സ്ഥാപിക്കുകയും ചെയ്തു. ടിപ്പുവിന്റെ പടയോട്ടം എന്ന സ്ഥലം ആയതിനാൽ കോട്ടപ്പറമ്പ് എന്ന നാമത്താൽ അറിയപ്പെടുന്നു. ചരിത്രപ്രസിദ്ധമായ മാമാങ്ക മഹോത്സവത്തിൽ സാമൂതിരിയെ നേരിടാൻ വള്ളുവക്കോനാതിരിയുടെ ചാവേറുകൾ അങ്ങാടി പുറത്തിൽ നിന്നാണ് പോയിരുന്നത്. അതിന്റെ ഓർമ്മക്കായി തിരുമാന്ധാംകുന്ന് ക്ഷേത്രം സമീപത്ത് നടത്താൻ ഉദ്ദേശിക്കുന്ന ചാവേർത്തറ പ്രോജക്ടും സ്കൂളിന് സമീപത്താണ്.[[എ.എം.എൽ.പി.എസ്. കൊട്ടപ്പറമ്പ/ചരിത്രം|കൂടുതൽ വായിക്കുക]]  
മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ മങ്കട ഉപജില്ലയിലെ അങ്ങാടിപ്പുറം കോട്ടപ്പറമ്പ് സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്. എ എം എൽ പി എസ് കോട്ടപ്പറമ്പ്. 1904 ൽ ഓരോടംപാലം എന്ന പ്രദേശത്തായിരുന്നു സ്കൂൾ ആരംഭിച്ചിരുന്നത്. വെള്ളപ്പൊക്കം മൂലം സ്കൂൾ നശിക്കുകയും ഇന്ന് സ്കൂൾ നില നിൽക്കുന്ന കോട്ടപ്പറമ്പ് എന്ന പ്രദേശത്തേക്ക് മാറ്റി സ്ഥാപിക്കുകയും ചെയ്തു. ടിപ്പുവിന്റെ പടയോട്ടം എന്ന സ്ഥലം ആയതിനാൽ കോട്ടപ്പറമ്പ് എന്ന നാമത്താൽ അറിയപ്പെടുന്നു. ചരിത്രപ്രസിദ്ധമായ മാമാങ്ക മഹോത്സവത്തിൽ സാമൂതിരിയെ നേരിടാൻ വള്ളുവക്കോനാതിരിയുടെ ചാവേറുകൾ അങ്ങാടി പുറത്തിൽ നിന്നാണ് പോയിരുന്നത്. അതിന്റെ ഓർമ്മക്കായി തിരുമാന്ധാംകുന്ന് ക്ഷേത്രം സമീപത്ത് നടത്താൻ ഉദ്ദേശിക്കുന്ന ചാവേർത്തറ പ്രോജക്ടും സ്കൂളിന് സമീപത്താണ്.[[എ.എം.എൽ.പി.എസ്. കൊട്ടപ്പറമ്പ/ചരിത്രം|കൂടുതൽ വായിക്കുക]]  



14:55, 21 മാർച്ച് 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


എ.എം.എൽ.പി.എസ്. കൊട്ടപ്പറമ്പ
വിലാസം
അങ്ങാടിപ്പുറം

AMLPSCHOOL KOTTAPARAMBA
,
അങ്ങാAപ്പുറം പി.ഒ.
,
679321
,
മലപ്പുറം ജില്ല
സ്ഥാപിതം1904
വിവരങ്ങൾ
ഫോൺ04933 249525
ഇമെയിൽkottapparambaamlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്18615 (സമേതം)
യുഡൈസ് കോഡ്32051500107
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല മങ്കട
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംമങ്കട
താലൂക്ക്പെരിന്തൽമണ്ണ
ബ്ലോക്ക് പഞ്ചായത്ത്പെരിന്തൽമണ്ണ
തദ്ദേശസ്വയംഭരണസ്ഥാപനംഅങ്ങാടിപ്പുറംപഞ്ചായത്ത്
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ78
പെൺകുട്ടികൾ97
ആകെ വിദ്യാർത്ഥികൾ175
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശൈലജ വി.എച്ച്
പി.ടി.എ. പ്രസിഡണ്ട്ജലീൽ.ടി
എം.പി.ടി.എ. പ്രസിഡണ്ട്സജ്ന
അവസാനം തിരുത്തിയത്
21-03-2024AMLPS KOTTAPPARAMBA


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ മങ്കട ഉപജില്ലയിലെ അങ്ങാടിപ്പുറം കോട്ടപ്പറമ്പ് സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്. എ എം എൽ പി എസ് കോട്ടപ്പറമ്പ്. 1904 ൽ ഓരോടംപാലം എന്ന പ്രദേശത്തായിരുന്നു സ്കൂൾ ആരംഭിച്ചിരുന്നത്. വെള്ളപ്പൊക്കം മൂലം സ്കൂൾ നശിക്കുകയും ഇന്ന് സ്കൂൾ നില നിൽക്കുന്ന കോട്ടപ്പറമ്പ് എന്ന പ്രദേശത്തേക്ക് മാറ്റി സ്ഥാപിക്കുകയും ചെയ്തു. ടിപ്പുവിന്റെ പടയോട്ടം എന്ന സ്ഥലം ആയതിനാൽ കോട്ടപ്പറമ്പ് എന്ന നാമത്താൽ അറിയപ്പെടുന്നു. ചരിത്രപ്രസിദ്ധമായ മാമാങ്ക മഹോത്സവത്തിൽ സാമൂതിരിയെ നേരിടാൻ വള്ളുവക്കോനാതിരിയുടെ ചാവേറുകൾ അങ്ങാടി പുറത്തിൽ നിന്നാണ് പോയിരുന്നത്. അതിന്റെ ഓർമ്മക്കായി തിരുമാന്ധാംകുന്ന് ക്ഷേത്രം സമീപത്ത് നടത്താൻ ഉദ്ദേശിക്കുന്ന ചാവേർത്തറ പ്രോജക്ടും സ്കൂളിന് സമീപത്താണ്.കൂടുതൽ വായിക്കുക

പ്രശസ്ത സാമൂഹിക പ്രവർത്തകയും എഴുത്തുകാരിയുമായ പി ഗീത,  പ്രശസ്ത നാട്യാചാര്യനായ പത്മനാഭൻ മാസ്റ്റർ, വക്കീലും രാഷ്ട്രീയ നേതാവുമായ അഡ്വക്കേറ്റ് ടി കെ റഷീദലി എന്നിവർ ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളാണ്.

ഭൗതികസൗകര്യങ്ങൾ

പോക്സോ നിയമവും കുട്ടികളും

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

വഴികാട്ടി

{{#multimaps: 10.975204326623638, 76.19694008603715 |zoom=18}}