"ജി.റ്റി.എച്ച്‍.എസ് ചക്കുപളളം/സോഷ്യൽ സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 35 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
 
{{Yearframe/Header}}
{{PHSchoolFrame/Pages}}
[[പ്രമാണം:30039 gandhi.jpg|ലഘുചിത്രം|[https://m.facebook.com/story.php?story_fbid=136969367593754&id=100038420733251&anchor_composer=false '''ഗാന്ധി ജയന്തിയുടെ 150ആം വാർഷികത്തോടനുബന്ധിച്ച് തയാറാക്കിയ വീഡിയോ കാണാം''']|പകരം=|206x206ബിന്ദു]]

== <font color="green"><u>'''<big>സാമൂഹ്യശാസ്ത്ര ക്ലബ്ബ്</big>'''</u> </font> ==
==<u>'''<big>സാമൂഹ്യശാസ്ത്ര ക്ലബ്ബ്</big>'''</u> </font> ==
   <p style="text-align:justify">
   <p style="text-align:justify">
സാമൂഹ്യശാസ്ത്രത്തിൽ താല്പര്യം ജനിപ്പിക്കുന്നതിനും, സജീവ പങ്കാളിത്തം ഉറപ്പാക്കുന്നതിനും വേണ്ടി സാമൂഹ്യശാസ്ത്ര അദ്ധ്യാപകരുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ക്ലബ്ബാണ് '''സോഷ്യൽ സയൻസ് ക്ലബ്ബ്'''.   
സാമൂഹ്യശാസ്ത്രത്തിൽ താല്പര്യം ജനിപ്പിക്കുന്നതിനും, സജീവ പങ്കാളിത്തം ഉറപ്പാക്കുന്നതിനും വേണ്ടി സാമൂഹ്യശാസ്ത്ര അദ്ധ്യാപകരുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ക്ലബ്ബാണ് '''സോഷ്യൽ സയൻസ് ക്ലബ്ബ്'''.   
വരി 9: വരി 8:

=== <font color="green"> '''<u>ക്ലബ്ബിന്റെ പ്രവർത്തന ലക്ഷ്യങ്ങൾ</u>''' </font> ===
===  '''<u>ക്ലബ്ബിന്റെ പ്രവർത്തന ലക്ഷ്യങ്ങൾ</u>''' </font> ===
* '''സാമൂഹ്യശാസ്ത്രവുമായി ബന്ധപ്പെട്ട ചരിത്ര സംഭവങ്ങൾ, ദിനാചരണങ്ങൾ, മഹദ് വ്യക്തികൾ, ചരിത്രസ്മാരകങ്ങൾ തുടങ്ങിയ അടുത്തറിയുക.'''
* '''സാമൂഹ്യശാസ്ത്രവുമായി ബന്ധപ്പെട്ട ചരിത്ര സംഭവങ്ങൾ, ദിനാചരണങ്ങൾ, മഹദ് വ്യക്തികൾ, ചരിത്രസ്മാരകങ്ങൾ തുടങ്ങിയ അടുത്തറിയുക.'''
* '''വിഷയത്തിൽ പ്രായോഗിക ജ്ഞാനം പ്രദാനം ചെയ്യുക.'''
* '''വിഷയത്തിൽ പ്രായോഗിക ജ്ഞാനം പ്രദാനം ചെയ്യുക.'''
വരി 16: വരി 15:
* '''പൗരബോധം ഉണർത്തുന്ന രീതിയിലുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടുക.'''
* '''പൗരബോധം ഉണർത്തുന്ന രീതിയിലുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടുക.'''

==<font color="green"><u>'''സമീപകാല പ്രവർത്തനങ്ങൾ'''</u></font>==
==<u>'''സമീപകാല പ്രവർത്തനങ്ങൾ'''</u>==
 
=== '''[https://www.facebook.com/100038420733251/videos/376177191002573/ യുദ്ധമില്ലാത്ത ലോകം]''' ===
=== യുദ്ധമില്ലാത്ത ലോകം ===
[[പ്രമാണം:30039 war 5.jpeg|ലഘുചിത്രം|184x184px]]
<p style="text-align:justify">
<p style="text-align:justify">
2022 ഫെബ്രുവരി 26ന് യുക്രൈൻ യുദ്ധത്തിന്റെ ഇരകളോട് അനുഭവം പ്രകടിപ്പിച്ചു കൊണ്ട് '''സോഷ്യൽ സയൻസ് ക്ലബ്ബിന്റെ''' ആഭിമുഖ്യത്തിൽ യുദ്ധ വിരുദ്ധ പ്രതിജ്ഞയും പ്രതീകാത്മക ആയുധ നശീകരണവും നടത്തി.
2022 ഫെബ്രുവരി 26ന് യുക്രൈൻ യുദ്ധത്തിന്റെ ഇരകളോട് അനുഭാവം പ്രകടിപ്പിച്ചു കൊണ്ട് '''സോഷ്യൽ സയൻസ് ക്ലബ്ബിന്റെ''' ആഭിമുഖ്യത്തിൽ യുദ്ധ വിരുദ്ധ പ്രതിജ്ഞയും പ്രതീകാത്മക ആയുധ നശീകരണവും നടത്തി.</p><p style="text-align:justify">സയൻസ് ക്ലബ്ബ് കൺവീനർ ശ്രീ വിനീത് കെ ജിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിന് ക്ലബ്ബ് ജോയിന്റ് കൺവീനർ ശ്രീമതി ലൈസിമോൾ കെ എസ് സ്വാഗതം പറഞ്ഞു. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ സെൽവൻ കെ, സീനിയർ അസിസ്റ്റന്റ് ശ്രീമതി അൽഫോൻസ ജോൺ എന്നിവർ യുദ്ധത്തിന്റെ കെടുതികൾ എടുത്തു പറഞ്ഞു. ക്ലബ്ബ് ലീഡർ മാ. അഖിൽ യുദ്ധവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടർന്ന് യുക്രൈൻ യുദ്ധത്തിന്റെ ഇരകളോട് അനുഭാവം പ്രകടിപ്പിച്ചു കൊണ്ട് വിദ്യാർത്ഥി പ്രതിനിധികൾ ദീപം തെളിയിക്കുകയും, ദീപം ഉപയോഗിച്ച് പ്രതീകാത്മക ആയുധത്തിൽ തീകൊളുത്തി നശിപ്പിക്കുകയും ചെയ്തു. യോഗത്തിന് കുമാരി  കാവ്യ ജി നന്ദി രേഖപ്പെടുത്തി.</p><gallery>
*സയൻസ് ക്ലബ്ബ് കൺവീനർ ശ്രീ വിനീത് കെ ജിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിന് ക്ലബ്ബ് ജോയിന്റ് കൺവീനർ ശ്രീമതി ലൈസിമോൾ കെ എസ് സ്വാഗതം പറഞ്ഞു. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ സെൽവൻ കെ, സീനിയർ അസിസ്റ്റന്റ് ശ്രീമതി അൽഫോൻസ ജോൺ എന്നിവർ യുദ്ധത്തിന്റെ കെടുതികൾ എടുത്തു പറഞ്ഞു. ക്ലബ്ബ് ലീഡർ മാ. അഖിൽ യുദ്ധവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടർന്ന് യുക്രൈൻ യുദ്ധത്തിന്റെ ഇരകളോട് അനുഭവം പ്രകടിപ്പിച്ചു കൊണ്ട് വിദ്യാർത്ഥി പ്രതിനിധികൾ ദീപം തെളിക്കുകയും, ദീപം ഉപയോഗിച്ച് പ്രതീകാത്മക ആയുധത്തിൽ തീകൊളുത്തി നശിപ്പിക്കുകയും ചെയ്തു. യോഗത്തിന് കുമാരി  കാവ്യ ജി നന്ദി രേഖപ്പെടുത്തി.
 
</p>
<gallery>
പ്രമാണം:30039 war 5.jpeg
പ്രമാണം:30039 war2.jpeg
പ്രമാണം:30039 war2.jpeg
പ്രമാണം:30039 war1.jpeg
പ്രമാണം:30039 war1.jpeg
പ്രമാണം:30039 war3.jpeg
പ്രമാണം:30039 war3.jpeg
പ്രമാണം:30039 war4.jpeg
പ്രമാണം:30039 war4.jpeg
</gallery>
</gallery>'''[https://www.facebook.com/100038420733251/videos/376177191002573/ വീഡിയോ കാണാം....]'''
=== '''ദേശീയ നിയമ ദിനം''' ===
 
'''[https://m.facebook.com/gths.chakkupallam/posts/pcb.581726949784658/?photo_id=581726289784724&mds=%2Fphotos%2Fviewer%2F%3Fphotoset_token%3Dpcb.581726949784658%26photo%3D581726289784724%26profileid%3D100000762632811%26source%3D49%26refid%3D17%26_ft_%3Dmf_story_key.581726949784658%253Atop_level_post_id.581726949784658%253Atl_objid.581726949784658%253Acontent_owner_id_new.100038420733251%253Athrowback_story_fbid.581726949784658%253Aphoto_attachments_list.&#x5B;428183902014054%252C581726186451401%252C581726239784729%252C581726289784724&#x5D;%253Astory_location.4%253Astory_attachment_style.album%253Athid.100038420733251%253A306061129499414%253A2%253A0%253A1646121599%253A6330496576496210649%253A%253A%26__tn__%3DEH-R%26cached_data%3Dtrue%26ftid%3D&mdp=1&mdf= ഭരണഘടനാ ദിനം 2021 നവംബർ 26]'''
==='''ലോക മനുഷ്യാവകാശ ദിനാചരണം'''===
[[പ്രമാണം:30039 docu.jpeg|ലഘുചിത്രം|123x123ബിന്ദു]]
[[പ്രമാണം:30039 docu.jpeg|ലഘുചിത്രം|123x123ബിന്ദു]]
<p style="text-align:justify">2021 ഡിസംബർ 10ന് ലോക മനുഷ്യാവകാശ ദിനത്തിൽ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ  മനുഷ്യാവകാശ ദിനാചരണം നടത്തി. ക്ലബ്ബ് കൺവീനർ ശ്രീ വിനീത് കെ ജിയുടെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ ഹെഡ്മാസ്റ്റർ ശ്രീ സെൽവൻ കെ, ശ്രീമതി അൽഫോൺസ ജോൺ, ശ്രീമതി ലൈസിമോൾ കെ എസ്, ശ്രീ ജേക്കബ് എൻ എ എന്നിവർ മനുഷ്യാവകാശങ്ങളെയും അവയുടെ ലംഘനങ്ങളെയും കുറിച്ച് സംസാരിച്ചു. തുടർന്ന് ക്ലബ്ബ് തയാറാക്കിയ ഡോക്യുമെന്ററി പ്രദർശിപ്പിച്ചു.</p>
[https://drive.google.com/file/d/1K6ctHFfOCrI-jeSBUWcNLAOpW6RBuHM_/view?usp=drivesdk '''<small>ഡോക്യുമെന്ററി കാണാം.</small>'''.]
'''[https://m.facebook.com/gths.chakkupallam/posts/pcb.589512339006119/?photo_id=968416434055677&mds=%2Fphotos%2Fviewer%2F%3Fphotoset_token%3Dpcb.589512339006119%26photo%3D968416434055677%26profileid%3D100000762632811%26source%3D49%26refid%3D17%26_ft_%3Dmf_story_key.589512339006119%253Atop_level_post_id.589512339006119%253Atl_objid.589512339006119%253Acontent_owner_id_new.100038420733251%253Athrowback_story_fbid.589512339006119%253Aphoto_attachments_list.&#x5B;968416434055677%252C589666092324077%252C589666132324073%252C589666172324069%252C589666205657399&#x5D;%253Astory_location.4%253Astory_attachment_style.album%253Athid.100038420733251%253A306061129499414%253A2%253A0%253A1646121599%253A-3907139755667781251%253A%253A%26__tn__%3DEH-R%26cached_data%3Dfalse%26ftid%3D&mdp=1&mdf=1 Photos]'''

=== '''ലോക മനുഷ്യാവകാശ ദിനാചരണം''' ===
===ബുള്ളറ്റിൻ ബോർഡ് ===
2021 ഡിസംബർ 10ന് ലോക മനുഷ്യാവകാശ ദിനത്തിൽ സോഷ്യൽ സയൻസ് ക്ലബ്ബ് തയാറാക്കിയ ഡോക്യുമെന്ററി പ്രദർശിപ്പിച്ചു.
[[പ്രമാണം:30039 board2.jpeg|ലഘുചിത്രം|68x68px]]
[[പ്രമാണം:30039 board1.jpeg|ലഘുചിത്രം|73x73ബിന്ദു]]
സോഷ്യൽ സയൻസ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതിനു വേണ്ടി ബുള്ളറ്റിൻ ബോർഡ് സ്ഥാപിച്ചു. സ്കൂൾ ഹെഡ് മാസ്റ്റർ ശ്രീ സെൽവൻ കെ ബോർഡ് അനാച്ഛാദനം ചെയ്തു. കുട്ടികളുടെ വിവിധങ്ങളായ പ്രവർത്തനങ്ങൾ ബോർഡിൽ പ്രദർശിപ്പിക്കുന്നതിനും, ചിത്രങ്ങൾ, പത്ര വാർത്ത തുടങ്ങിയവ ദിവസേന നൽകുക എന്നിവയും ലക്ഷ്യമിടുന്നു.

[https://drive.google.com/file/d/1K6ctHFfOCrI-jeSBUWcNLAOpW6RBuHM_/view?usp=drivesdk ഡോക്യുമെന്ററി കാണാം..]

'''[https://m.facebook.com/gths.chakkupallam/posts/pcb.589512339006119/?photo_id=968416434055677&mds=%2Fphotos%2Fviewer%2F%3Fphotoset_token%3Dpcb.589512339006119%26photo%3D968416434055677%26profileid%3D100000762632811%26source%3D49%26refid%3D17%26_ft_%3Dmf_story_key.589512339006119%253Atop_level_post_id.589512339006119%253Atl_objid.589512339006119%253Acontent_owner_id_new.100038420733251%253Athrowback_story_fbid.589512339006119%253Aphoto_attachments_list.&#x5B;968416434055677%252C589666092324077%252C589666132324073%252C589666172324069%252C589666205657399&#x5D;%253Astory_location.4%253Astory_attachment_style.album%253Athid.100038420733251%253A306061129499414%253A2%253A0%253A1646121599%253A-3907139755667781251%253A%253A%26__tn__%3DEH-R%26cached_data%3Dfalse%26ftid%3D&mdp=1&mdf=1 Photos]'''
=== '''ഭരണഘടനാ ദിനം / ദേശീയ നിയമ ദിനം''' </font>===
<p style="text-align:justify">സ്വതന്ത്ര ഭാരതത്തിന്റെ ഭരണഘടന നിർമ്മാണ സഭ ഭരണഘടന അംഗീകരിച്ച ദിവസത്തെ സ്മരിച്ചുകൊണ്ട് ഭരണഘടനാ ദിനം ആചരിച്ചു.  ഭരണഘടനയുടെ മാതൃക, പ്രത്യേകതകൾ എന്നിവയുൾപ്പെടുത്തി പ്രത്യേക പതിപ്പ് തയ്യാറാക്കി ഹെഡ്മാസ്റ്ററിന് കൈമാറി. കൂടാതെ ഭരണഘടന ക്വിസ്, ഭരണഘടനയുടെ ആമുഖം വായന, ഭരണഘടന സംരക്ഷണ പ്രതി‍ജ്ഞ എന്നിവയും നടന്നു.</p>
<gallery>
പ്രമാണം:30039 LAW3.jpeg
പ്രമാണം:30039 LAW4.jpeg
പ്രമാണം:30039 LAW2.jpeg
പ്രമാണം:30039 LAW1.jpeg
</gallery>
[https://m.facebook.com/gths.chakkupallam/posts/pcb.581726949784658/?photo_id=581726289784724&mds=%2Fphotos%2Fviewer%2F%3Fphotoset_token%3Dpcb.581726949784658%26photo%3D581726289784724%26profileid%3D100000762632811%26source%3D49%26refid%3D17%26_ft_%3Dmf_story_key.581726949784658%253Atop_level_post_id.581726949784658%253Atl_objid.581726949784658%253Acontent_owner_id_new.100038420733251%253Athrowback_story_fbid.581726949784658%253Aphoto_attachments_list.&#x5B;428183902014054%252C581726186451401%252C581726239784729%252C581726289784724&#x5D;%253Astory_location.4%253Astory_attachment_style.album%253Athid.100038420733251%253A306061129499414%253A2%253A0%253A1646121599%253A6330496576496210649%253A%253A%26__tn__%3DEH-R%26cached_data%3Dtrue%26ftid%3D&mdp=1&mdf= '''<small>വീഡിയോ കാണാം....</small>''']

=== '''[https://youtu.be/_tg2YTJUwbo സ്വാതന്ത്ര്യദിനാഘോഷം]''' ===
=== '''[https://youtu.be/_tg2YTJUwbo സ്വാതന്ത്ര്യദിനാഘോഷം]''' ===
'''2021 ആഗസ്ത് 15'''
75ാം സ്വാതന്ത്ര്യദിനത്തിൽ സോഷ്യൽ സയൻസ് ക്ലബ്ബ് സജീവമായി പങ്കെടുത്തു.
 
ഭാരതത്തിന്റെ 75ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച്  രാവിലെ 8.30ന് സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ സെൽവൻ കെ ദേശീയപതാകയുയർത്തി. വൈകിട്ട് 7 മണിക്ക് ഓൺലൈനായി നടന്ന സമ്മേളനത്തിൽ ശ്രീമതി അൽഫോൺസ ജോൺ അദ്ധ്യക്ഷത വഹിച്ചു. കണ്ണൂർ വെള്ളൂർ GHSSലെ അദ്ധ്യാപകനായ ശ്രീ അജീഷ് ആന്റണി മുഖ്യസന്ദേശം നൽകി.  കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു.

=== '''ഹിരോഷിമാ ദിനാചരണം''' - ===
=== '''ഹിരോഷിമാ ദിനാചരണം''' - ===

10:00, 21 മാർച്ച് 2024-നു നിലവിലുള്ള രൂപം

2022-23 വരെ2023-242024-25

ഗാന്ധി ജയന്തിയുടെ 150ആം വാർഷികത്തോടനുബന്ധിച്ച് തയാറാക്കിയ വീഡിയോ കാണാം

സാമൂഹ്യശാസ്ത്ര ക്ലബ്ബ്

സാമൂഹ്യശാസ്ത്രത്തിൽ താല്പര്യം ജനിപ്പിക്കുന്നതിനും, സജീവ പങ്കാളിത്തം ഉറപ്പാക്കുന്നതിനും വേണ്ടി സാമൂഹ്യശാസ്ത്ര അദ്ധ്യാപകരുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ക്ലബ്ബാണ് സോഷ്യൽ സയൻസ് ക്ലബ്ബ്.

ക്ലബ്ബിന്റെ പ്രവർത്തന ലക്ഷ്യങ്ങൾ

  • സാമൂഹ്യശാസ്ത്രവുമായി ബന്ധപ്പെട്ട ചരിത്ര സംഭവങ്ങൾ, ദിനാചരണങ്ങൾ, മഹദ് വ്യക്തികൾ, ചരിത്രസ്മാരകങ്ങൾ തുടങ്ങിയ അടുത്തറിയുക.
  • വിഷയത്തിൽ പ്രായോഗിക ജ്ഞാനം പ്രദാനം ചെയ്യുക.
  • വിദ്യാർത്ഥികളിൽ വിമർശനാത്മക ചിന്ത, ഭാവന, സർഗാത്മകത എന്നിവ വളർത്തുക.
  • ജനാധിപത്യ മൂല്യങ്ങളും, സഹിഷ്ണുത, സമത്വം, സാതന്ത്ര്യം,നേതൃഗുണം തുടങ്ങിയ ഗുണഗണങ്ങൾ വളർത്തിയെടുക്കുക.
  • പൗരബോധം ഉണർത്തുന്ന രീതിയിലുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടുക.

സമീപകാല പ്രവർത്തനങ്ങൾ

യുദ്ധമില്ലാത്ത ലോകം

2022 ഫെബ്രുവരി 26ന് യുക്രൈൻ യുദ്ധത്തിന്റെ ഇരകളോട് അനുഭാവം പ്രകടിപ്പിച്ചു കൊണ്ട് സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ യുദ്ധ വിരുദ്ധ പ്രതിജ്ഞയും പ്രതീകാത്മക ആയുധ നശീകരണവും നടത്തി.

സയൻസ് ക്ലബ്ബ് കൺവീനർ ശ്രീ വിനീത് കെ ജിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിന് ക്ലബ്ബ് ജോയിന്റ് കൺവീനർ ശ്രീമതി ലൈസിമോൾ കെ എസ് സ്വാഗതം പറഞ്ഞു. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ സെൽവൻ കെ, സീനിയർ അസിസ്റ്റന്റ് ശ്രീമതി അൽഫോൻസ ജോൺ എന്നിവർ യുദ്ധത്തിന്റെ കെടുതികൾ എടുത്തു പറഞ്ഞു. ക്ലബ്ബ് ലീഡർ മാ. അഖിൽ യുദ്ധവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടർന്ന് യുക്രൈൻ യുദ്ധത്തിന്റെ ഇരകളോട് അനുഭാവം പ്രകടിപ്പിച്ചു കൊണ്ട് വിദ്യാർത്ഥി പ്രതിനിധികൾ ദീപം തെളിയിക്കുകയും, ദീപം ഉപയോഗിച്ച് പ്രതീകാത്മക ആയുധത്തിൽ തീകൊളുത്തി നശിപ്പിക്കുകയും ചെയ്തു. യോഗത്തിന് കുമാരി കാവ്യ ജി നന്ദി രേഖപ്പെടുത്തി.

വീഡിയോ കാണാം....

ലോക മനുഷ്യാവകാശ ദിനാചരണം

2021 ഡിസംബർ 10ന് ലോക മനുഷ്യാവകാശ ദിനത്തിൽ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ മനുഷ്യാവകാശ ദിനാചരണം നടത്തി. ക്ലബ്ബ് കൺവീനർ ശ്രീ വിനീത് കെ ജിയുടെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ ഹെഡ്മാസ്റ്റർ ശ്രീ സെൽവൻ കെ, ശ്രീമതി അൽഫോൺസ ജോൺ, ശ്രീമതി ലൈസിമോൾ കെ എസ്, ശ്രീ ജേക്കബ് എൻ എ എന്നിവർ മനുഷ്യാവകാശങ്ങളെയും അവയുടെ ലംഘനങ്ങളെയും കുറിച്ച് സംസാരിച്ചു. തുടർന്ന് ക്ലബ്ബ് തയാറാക്കിയ ഡോക്യുമെന്ററി പ്രദർശിപ്പിച്ചു.

ഡോക്യുമെന്ററി കാണാം..

Photos

ബുള്ളറ്റിൻ ബോർഡ്

സോഷ്യൽ സയൻസ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതിനു വേണ്ടി ബുള്ളറ്റിൻ ബോർഡ് സ്ഥാപിച്ചു. സ്കൂൾ ഹെഡ് മാസ്റ്റർ ശ്രീ സെൽവൻ കെ ബോർഡ് അനാച്ഛാദനം ചെയ്തു. കുട്ടികളുടെ വിവിധങ്ങളായ പ്രവർത്തനങ്ങൾ ബോർഡിൽ പ്രദർശിപ്പിക്കുന്നതിനും, ചിത്രങ്ങൾ, പത്ര വാർത്ത തുടങ്ങിയവ ദിവസേന നൽകുക എന്നിവയും ലക്ഷ്യമിടുന്നു.

ഭരണഘടനാ ദിനം / ദേശീയ നിയമ ദിനം

സ്വതന്ത്ര ഭാരതത്തിന്റെ ഭരണഘടന നിർമ്മാണ സഭ ഭരണഘടന അംഗീകരിച്ച ദിവസത്തെ സ്മരിച്ചുകൊണ്ട് ഭരണഘടനാ ദിനം ആചരിച്ചു. ഭരണഘടനയുടെ മാതൃക, പ്രത്യേകതകൾ എന്നിവയുൾപ്പെടുത്തി പ്രത്യേക പതിപ്പ് തയ്യാറാക്കി ഹെഡ്മാസ്റ്ററിന് കൈമാറി. കൂടാതെ ഭരണഘടന ക്വിസ്, ഭരണഘടനയുടെ ആമുഖം വായന, ഭരണഘടന സംരക്ഷണ പ്രതി‍ജ്ഞ എന്നിവയും നടന്നു.

വീഡിയോ കാണാം....

സ്വാതന്ത്ര്യദിനാഘോഷം

75ാം സ്വാതന്ത്ര്യദിനത്തിൽ സോഷ്യൽ സയൻസ് ക്ലബ്ബ് സജീവമായി പങ്കെടുത്തു.

ഭാരതത്തിന്റെ 75ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് രാവിലെ 8.30ന് സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ സെൽവൻ കെ ദേശീയപതാകയുയർത്തി. വൈകിട്ട് 7 മണിക്ക് ഓൺലൈനായി നടന്ന സമ്മേളനത്തിൽ ശ്രീമതി അൽഫോൺസ ജോൺ അദ്ധ്യക്ഷത വഹിച്ചു. കണ്ണൂർ വെള്ളൂർ GHSSലെ അദ്ധ്യാപകനായ ശ്രീ അജീഷ് ആന്റണി മുഖ്യസന്ദേശം നൽകി. കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു.

ഹിരോഷിമാ ദിനാചരണം -

2021 ആഗസ്റ്റ് 06 - യുദ്ധവിരുദ്ധ സന്ദേശം

തിരിച്ചുപോവുക.....

പ്രധാന പേജിലേയ്ക്ക് പോവുക......