"സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ്.എസ്. കടനാട്./ലിറ്റിൽകൈറ്റ്സ്/2020-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 17: വരി 17:
ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ 2020-23
ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ 2020-23

= ലിറ്റിൽ കൈറ്റ് 2020-23 ബാച്ച് പ്രവർത്തനങ്ങൾ[തിരുത്തുക | മൂലരൂപം തിരുത്തുക] =
= ലിറ്റിൽ കൈറ്റ് 2020-23 ബാച്ച് പ്രവർത്തനങ്ങൾ =
2020 അദ്ധ്യയന വർഷത്തിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റന്റെ ബാച്ച് ആരംഭിച്ചു. സ്കൂളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട
2020 അദ്ധ്യയന വർഷത്തിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റന്റെ ബാച്ച് ആരംഭിച്ചു. സ്കൂളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട

വരി 28: വരി 28:
ചെയ്യുന്നു.
ചെയ്യുന്നു.

=== പ്രിലിമിനറി ക്യാമ്പ്[തിരുത്തുക | മൂലരൂപം തിരുത്തുക] ===
=== പ്രിലിമിനറി ക്യാമ്പ് ===
ലിറ്റിൽ കൈറ്റ് കുട്ടികൾക്കുള്ള പ്രിലിമിനറി ക്യാമ്പ് 20.01.2022 ന് സ്കൂളിൽ വെച്ച് നടന്നു. മാസ്റ്റർ ട്രെയിനർ ശ്രീ സോജൻ ജോർജ് , മിസ്ട്രസ് ജെയിൻ സി കുര്യൻ എന്നിവർ ചേർന്ന് ക്ലാസ് നടത്തി .കുട്ടികൾ വളരെ നല്ല രീതിയിൽ പ്രതികരിച്ചു.

== '''ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ മാർച്ച് 19ന്'''[തിരുത്തുക | മൂലരൂപം തിരുത്തുക] ==
== '''ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ മാർച്ച് 19ന്''' ==
പൊതുവിദ്യാഭ്യാസ വകുപ്പിൽ നടപ്പിലാക്കി വരുന്ന ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ്ബിലേക്ക് ഈ വർഷത്തെ എട്ടാം ക്ലാസ് വിദ്യാർഥികളിൽ നിന്ന് അംഗങ്ങളെ തെരഞ്ഞ ടുക്കുന്നതിനുള്ള അഭിരുചി പരീക്ഷ മാർച്ച് 19ന് രാവിലെ 10 മുതൽ നടത്തും. രജിസ്റ്റർ ചെയ്തവർ പരീക്ഷാദിവസം രാവിലെ 9.30ന് വിദ്യാലയങ്ങളിൽ പരീക്ഷയ്ക്കായി ഹാജരാ കണം.

09:16, 21 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
31067-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്31067
യൂണിറ്റ് നമ്പർLK/2018/31067
അംഗങ്ങളുടെ എണ്ണം41
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാലാ
ഉപജില്ല രാമപുരം
ലീഡർഎഡ്വിൻ ജിമ്മി
ഡെപ്യൂട്ടി ലീഡർവൈഷ്ണവി ബി നായർ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1സോജൻ ജോർജ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ജെയിൻ സി കുര്യൻ
അവസാനം തിരുത്തിയത്
21-03-2024Lk31067

ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ 2020-23

ലിറ്റിൽ കൈറ്റ് 2020-23 ബാച്ച് പ്രവർത്തനങ്ങൾ

2020 അദ്ധ്യയന വർഷത്തിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റന്റെ ബാച്ച് ആരംഭിച്ചു. സ്കൂളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട

41 കുട്ടികൾ യൂണിറ്റിൽ പ്രവർത്തിച്ചു വരുന്നു. എല്ലാ ബുധനാഴ്ചയും വൈകുന്നേരം 3.30 മുതൽ 4.30 വരെയുള്ള സമയം

ലിറ്റിൽ കൈറ്റ്സിന്റെ റെഗുലർ ക്ലാസ് നടത്തുന്നു. കൂടാതെ തിരഞ്ഞെടുക്കപ്പെട്ട ശനിയാഴ്ചകളിൽ പ്രഗത്ഭരുടെ

ക്ലാസും നടന്നു വരുന്നു. സ്കൂളിൽ നടക്കുന്ന എല്ലാ പ്രവർത്തനങ്ങളുടെയും ഡോക്യുമെന്റേഷൻ ലിറ്റിൽ കൈറ്റ്സിലെ അംഗങ്ങൾ

ചെയ്യുന്നു.

പ്രിലിമിനറി ക്യാമ്പ്

ലിറ്റിൽ കൈറ്റ് കുട്ടികൾക്കുള്ള പ്രിലിമിനറി ക്യാമ്പ് 20.01.2022 ന് സ്കൂളിൽ വെച്ച് നടന്നു. മാസ്റ്റർ ട്രെയിനർ ശ്രീ സോജൻ ജോർജ് , മിസ്ട്രസ് ജെയിൻ സി കുര്യൻ എന്നിവർ ചേർന്ന് ക്ലാസ് നടത്തി .കുട്ടികൾ വളരെ നല്ല രീതിയിൽ പ്രതികരിച്ചു.

ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ മാർച്ച് 19ന്

പൊതുവിദ്യാഭ്യാസ വകുപ്പിൽ നടപ്പിലാക്കി വരുന്ന ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ്ബിലേക്ക് ഈ വർഷത്തെ എട്ടാം ക്ലാസ് വിദ്യാർഥികളിൽ നിന്ന് അംഗങ്ങളെ തെരഞ്ഞ ടുക്കുന്നതിനുള്ള അഭിരുചി പരീക്ഷ മാർച്ച് 19ന് രാവിലെ 10 മുതൽ നടത്തും. രജിസ്റ്റർ ചെയ്തവർ പരീക്ഷാദിവസം രാവിലെ 9.30ന് വിദ്യാലയങ്ങളിൽ പരീക്ഷയ്ക്കായി ഹാജരാ കണം.

സോഫ്റ്റ്വെയർ അധിഷ്ഠിതമായി നടത്തുന്ന അഭിരുചി പ രീക്ഷയിൽ ലോജിക്കൽ, പ്രോഗ്രാമിംഗ്, 5, 6, 7, 8 ക്ലാസുകളിൽ ഐടി പാഠപുസ്തകം, ഐടി മേഖലയിലെ പൊതുവിജ്ഞാ നം എന്നീ മേഖലകളിൽ നിന്ന് ചോദ്യങ്ങൾ ഉണ്ടാകും. പരീക്ഷ യിൽ ആദ്യ റാങ്ക് നേടുന്ന നിശ്ചിത എണ്ണം വിദ്യാർഥികളെയാ ണ് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായി തെരഞ്ഞെടുക്കുന്നത്. അഭിരുചി പരീക്ഷയ്ക്ക് തയാറാകുന്ന വിദ്യാർഥികൾക്കായി 16 മുതൽ 18 വരെ പ്രത്യേക ക്ലാസ് കൈറ്റ് വിക്ടേഴ്സ് ചാനൽ വഴി സംപ്രേഷണം ചെയ്യുന്നതാണ് ഈ ക്ലാസുകളുടെ വീഡിയോ തുടർന്നും കൈറ്റ് വിക്ടേഴ്സ് യൂട്യൂബ് ചാനലിൽ ലഭ്യമാകും.

ക്രമ നമ്പർ അഡ്മിഷൻ നമ്പർ അംഗത്തിന്റെ പേര്
1 13365 അച്ചു അനി
2 13366 ആദിത്യ രാജേഷ്
3 13370 ആഗ്നേൽ സിബി
4 13375 അലൻ സിബി
5 13377 ആൽഫി കെ എസ്
6 13385 അർജുൻ മനോജ്
7 13387 അർജുൻ ശശി
8 13394 ഡെന്നിസ് കെ ജോർജ്
9 13396 ഡൊമിനിക് ജോസ് ജോർജ്
10 13400 ഗോപിക പി എസ്
11 13403 ജെയ്മീ സിബി
12 13405 ജീവൻ ജെയ്സൺ
13 13406 ജീവൻ തോമസ്
14 13411 ജോസഫിന് ജോജോ
15 13412 ജോസിന്  കെ ജോഷി
16 13414 കരുൺ കെ ബിജു
17 13418 ലിയോ ജോർജ്
18 13420 മനു രാജേഷ്
19 13421 മെറിൻ മൈക്കിൾ
20 13425 മ്രിനാൽ ഷാ ജോ
21 13427 നിഖിൽ ബിനു
22 13433 റിൻ്റോ വിൻസെൻ്റ്
23 13435 സാവിയോ സിബി
24 13437 ശിവ നന്ദന
25 13443 വാസുദേവ് എം കെ
26 13447 യദുകൃഷ്ണൻ കെ എസ്
27 13475 സൂര്യദേവ് സുന്ദർ
28 13492 ജോബിൻ ജോണി
29 13603 ജെസ്ബിൻ ബിനോയ്
30 13614 ജെഫ്രി ഡിട്ടോ
31 13747 അലൻ മാത്യൂ
32 13778 അഭിഷേക് എസ്
33 13779 അർജുൻ സി നായർ
34 13782 ലിസ് മരിയ ആൻ്റണി
35 13804 നീരജ സുരേഷ്
36 13805 ഭൃഗുരാമൻ എസ്
37 13858 റോസ് ബിജു
38 13868 ആദിത്യൻ മനോജ്
39 13895 ആഷിൻ മനോജ്
40 13979 വൈഷ്ണവി ബി നായർ
41 14155 എഡ്വിൻ ജിമ്മി