"ഉപയോക്താവ്:18511" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→വഴികാട്ടി) |
|||
വരി 88: | വരി 88: | ||
ചിത്രശാല {{#multimaps: 11. | ചിത്രശാല {{#multimaps: 11.086578003988393, 76.15597367686236| width=800px | zoom=16 }} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |
11:03, 20 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
18511 | |
---|---|
പ്രമാണം:Schoolphoto1.jpg | |
വിലാസം | |
പന്തല്ലൂർ ALPSCHOOL CHITTATHUPARA , കടമ്പോട് പി.ഒ. , 676521 , മലപ്പുറം ജില്ല | |
സ്ഥാപിതം | 18 - ഒക്ടോബർ - 1957 |
വിവരങ്ങൾ | |
ഫോൺ | 9947854849 |
ഇമെയിൽ | alpschittathupara@gmail.com |
വെബ്‍സൈറ്റ് | www.alpschoolchittathupara.com |
കോഡുകൾ | |
സ്കൂൾ കോഡ് | 18511 (സമേതം) |
യുഡൈസ് കോഡ് | 32050601211 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
ഉപജില്ല | മഞ്ചേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | മലപ്പുറം |
താലൂക്ക് | ഏറനാട് |
ബ്ലോക്ക് പഞ്ചായത്ത് | മലപ്പുറം |
തദ്ദേശസ്വയംഭരണസ്ഥാപനം | ആനക്കയം പഞ്ചായത്ത് |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഷിജി എസ്.എസ് |
പി.ടി.എ. പ്രസിഡണ്ട് | സിദ്ധിഖ് സി.എം |
എം.പി.ടി.എ. പ്രസിഡണ്ട് | റൗസീന |
അവസാനം തിരുത്തിയത് | |
20-03-2024 | 18511 |
ചരിത്രം
മലപ്പുറം ജില്ലയിലെ ആനക്കയം പഞ്ചായത്തിലെ പന്തല്ലൂർ ഗ്രാമത്തിൽ ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു. പന്തല്ലൂർ ചിറ്റത്തുപാറ പ്രദേശങ്ങളിലെ വിദ്യാർഥികൾ പഠനാവശ്യാര്ഥം പോയിരുന്നത് അയൽ പ്രദേശങ്ങളായ കടമ്പോട് എന്നിവിടങ്ങളിലേക്കും പുഴ കടന്ന് നെല്ലിക്കുത്ത് ഭാഗങ്ങളിലേക്കും ആയിരുന്നു മതിയായ യാത്ര സൗകര്യം ഇല്ലായ്മയും ദൂരം കൂടുതൽ പ്രശ്നങ്ങളും ഉടലെടുത്ത സാഹചര്യത്തിലാണ് ചിറ്റത്തുപാറ ഒരു പ്രൈമറി വിദ്യാലയം സ്ഥാപിക്കുക എന്ന ആഗ്രഹം നാട്ടുകാരിൽ ഉടലെടുത്തത്
അക്കാലത്തെ വിദ്യാഭ്യാസ മന്ത്രിയായ ശ്രീ സി എച് മുഹമ്മദ് കോയ സാഹിബ് വിദ്യാഭ്യാസ പിന്നോക്കാവസ്ഥ പരിഹരിക്കാൻ എയ്ഡഡ് സ്കൂൾ അനുവദിക്കാൻ ഉത്തരവിട്ട കാലഘട്ടമായിരുയ്ന്നു .ഈ അവസരത്തിൽ ചിറ്റത്തുപാറ ഭാഗമായി. ഈ വിദ്യാലയത്തിൽ നിന്നും പഠിച്ചിറങ്ങിയ ഒരുപാട് വിദ്യാർഥികൾ ഗവണ്മെന്റ് മേഖലയിലും സ്വകാര്യ മേഖലയിലുമായി സമൂഹത്തിന്റെ നാനാതുറകളിൽ പ്രവർത്തിക്കുന്നു.
കൂടുതൽ അറിയുവാൻ
- ഈ വിദ്യാലയം സ്ഥാപിച്ചത്.
പാഠ്യേതര പ്രവർത്തനങ്ങൾ
ക്ലബുകൾ
വിദ്യാരംഗം സയൻസ് മാത്സ്
വഴികാട്ടി
മഞ്ചേരിയിൽ നിന്ന് പന്തല്ലൂർ ചിറ്റത്തുപാറലേക്ക് വണ്ടി കയറുക .മേലെ ചിറ്റത്തുപാറ സ്റ്റോപ്പിൽ ഇറങ്ങി ഇടത്തോട്ട് 10 മീറ്റർ നടക്കുക
ചിത്രശാല
ചിത്രശാല {{#multimaps: 11.086578003988393, 76.15597367686236| width=800px | zoom=16 }}
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 18511
- 1957ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള മറ്റ് നാമമേഖലകൾ
- യുഡൈസ് കോഡ് ഉള്ള മറ്റ് നാമമേഖലകൾ
- മറ്റ് നാമമേഖലകളിൽ Infobox School ഫലകം ചേർത്തവ