"എ.എം.എൽ.പി.എസ്. മൊറയൂർ കീഴ്‌മുറി/പ്രവർത്തനങ്ങൾ/" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
==<font color="green"><font size="6">'''''2018-19 അധ്യയന വർഷം വിദ്യാലയത്തിൽ നടപ്പിലാക്കിയ പ്രവർത്തനങ്ങളും ദിനാചരണങ്ങളും'''''</font></font> ==
==2018-19 അധ്യയന വർഷം==
===<font color="red"><font size="6"><u><b>ജൂൺ</b></u></font></font>===
<span style="color:#006400"><font size="5">'''പ്രവേശനോത്സവം'''</font></span>
        <big>ജൂൺ 13ന് പ്രവേശനോത്സവം ആഘോഷിച്ചു. കുട്ടികളെ അക്ഷര കിരീടങ്ങൾ അണിയിച്ചു. സമ്മാനക്കിറ്റുകൾ പിടിഎ വിതരണം ചെയ്തു. പ്രവേശനോത്സവഗാനം എല്ലാവരെയും കേൾപ്പിച്ചു. വിദ്യാഭ്യാസമന്ത്രിയുടെ പ്രതിജ്ഞ എല്ലാവരും ഏറ്റുചൊല്ലി. യൂണിഫോം, പുസ്തകം എന്നിവയുടെ വിതരണ ഉദ്ഘാടനം നടന്നു. കുട്ടികളുടെ മികവുത്സവം നടത്തി. വാർഡ് മെമ്പർ ശ്രീ കരീമുദ്ദീൻ സാർ, പിടിഎ അംഗങ്ങ,എച്ച് എം ഷാൻ​റി ടീച്ചർഎന്നിവർ പ്രസംഗിച്ചു.കുട്ടികൾക്ക് മധുരവിതരം വിതരണം ചെയ്തു.ഈ വർഷത്തെ എസ് എസ് എൽ സി ക്ക് പൂർവ്വവിദ്യാർത്ഥികളായ 10 കുട്ടികൾ,പ്ലസ് ടു വിന് 2കുട്ടികൾ ഫുൾ A+ ന് അർഹരായിരുന്നു. അവർക്കുളള സമ്മാനവിതരണവും നടന്നു.വാട്സ് അപ്പ് കൂട്ടായ്മയുടെ പഠനോപകരണവിതരണവും നടന്നു.</big>
[[പ്രമാണം:DSC02181.JPG|ലഘുചിത്രം|ഇടത്ത്‌]]<span style="color:#006400"><font size="5">'''പ്രീ ടെസ്റ്റ്'''</font></span>
        <big>ജൂൺ 116ന് പുതിയ കുട്ടികൾക്ക്  പ്രീ ടെസ്റ്റ് നടത്തി.</big>
<span style="color:#006400"><font size="5">'''ഹലോ ഇംഗ്ലീഷ്'''</font></span>
        <big>ജൂൺ18മുതൽ ജൂൺ 23 വരെ ഹലോ ഇംഗ്ലീഷ് ക്ലാസ് 5 ദിവസത്തേക്ക് രണ്ടു മണിക്കൂർ സമയമെടുത്ത് എല്ലാ ക്ലാസുകളിലും നടത്തി.</big>
[[പ്രമാണം:IMG 20180711 103617.jpg|ലഘുചിത്രം|ഇടത്ത്‌]]<span style="color:#006400"><font size="5">'''വായനാവാരം'''</font></span>
        <big>ജൂൺ 19 പി എൻ പണിക്കർ ചരമദിനം വായനാദിനമായി ആചരിച്ചു. വായനാദിന ക്വിസ് മത്സരം നടത്തി. അസംബ്ലിയിൽ ഹെഡ്മിസ്ട്രസ് ശ്രീമതി ഷാൻറി ടീച്ചറുടെ സാനിധ്യത്തിൽ കുട്ടികൾ കവിതകൾ, കഥകൾ,പി എൻ പണിക്കരെക്കുറിച്ചുള്ള ലേഖനം എന്നിവ അവതരിപ്പിച്ചു.  ഹെഡ്മിസ്ട്രസ് എല്ലാവർക്കും വായന ദിനത്തിൻറെ പ്രത്യേകത വിശദീകരിച്ചുകൊടുത്തു. ക്ലാസ് ലൈബ്രറിയും,സ്കൂൾ ലൈബ്രറിയും പ്രയോജനപ്പെടുത്തി വായന പതിപ്പുകൾ എഴുതാൻ കുട്ടികൾക്ക് നിർദ്ദേശം നൽകി. വായന പ്രദർശനം നടത്തി. ഒരാഴ്ച വായനാവാരം ആഘോഷിച്ചു. ക്ലബ് ഉദ്ഘാടനവും വായനാവാര ത്തിൻറെ സമാപനവും ഒരുമിച്ച് നടത്തി.</big>
<span style="color:#006400"><font size="5">'''ഹലോ ഇംഗ്ലീഷ് ഉദ്ഘാടനം'''</font></span>
        <big>ജൂൺ 22ന് ഹലോ ഇംഗ്ലീഷ് ഉൽഘാടനം നടത്തി. ഹലോ  ഇംഗ്ലീഷിന്റെ ഒരുവർഷത്തെ പരിപാടികളുടെ ഉദ്ഘാടനം ശ്രീമതി ഷാൻറി ടീച്ചർ നിർവ്വഹിച്ചു. ശ്രീമതി ഉമടീച്ചർ സന്നിഹിതരായിരുന്നു. ഒന്നാം ക്ലാസ് മുതലുള്ള എല്ലാ കുട്ടികളും ഇംഗ്ലീഷിൽ  സ്കിറ്റ്, പാട്ട് , ആക്ഷൻ സോങ്, കഥകൾ, പ്രസംഗം തുടങ്ങിയ  വിവിധ പരിപാടികൾ ഗംഭീരമായി അവതരിപ്പിച്ചു. ശ്രീമതി  സുൻപടീച്ചർ നേതൃത്വം വഹിക്കുന്ന ഇംഗ്ലീഷ് ക്ലബ്ബിൻറെ  ഉദ്ഘാടനവും അന്നേ ദിവസം നടന്നു. ഇംഗ്ലീഷ് ക്ലബ്ബ് കാര്യക്ഷമമായി മുന്നോട്ടു കൊണ്ടുപോകാൻ  എല്ലാ അധ്യാപകരും തീരുമാനിച്ചു.</big> 
<span style="color:#006400"><font size="5">'''ലോക മയക്കുമരുന്ന് വിരുദ്ധദിനം'''</font></span>
                <big>ജൂൺ 26 ലോക മയക്കുമരുന്ന് വിരുദ്ധദിനത്തിൽ  മയക്കുമരുന്ന് വിരുദ്ധ പ്രതിജ്ഞ എല്ലാവരും എടുത്തു. മയക്കുമരുന്ന് കഴിച്ചാലുള്ള പ്രശ്നങ്ങളെക്കുറിച്ചുള്ള ബോധവൽക്കരണം അസംബ്ലിയിൽ നടന്നു.ഹെഡ്മിസ്ട്രസ് ശ്രീമതി  ഷാൻറി ടീച്ചർ കുട്ടികളോട് പരിചയമില്ലാത്തവർ  തരുന്ന മിട്ടായികളും, മധുരപലഹാരങ്ങളും വാങ്ങി കഴിക്കരുതെന്ന് മുന്നറിയിപ്പ് നൽകിക്കൊണ്ട് കുട്ടികളെ ബോധവൽക്കരിച്ചു.</big>
===<font color="red"><font size="6"><u><b>ജൂലൈ</b></u></font></font>==
<span style="color:#006400"><font size="5">'''ബഷീർ ചരമദിനം അനുസ്മരണവും മലയാളം ക്ലബ് ഉദ്ഘാടനം വായനാ പക്ഷാചരണം സമാപനം'''</font></span>

<big>ജൂലൈ 5ന് ബഷീർ ചരമദിനം അനുസ്മരണവും മലയാളം ക്ലബ് ഉദ്ഘാടനം വായനാ പക്ഷാചരണം സമാപനം എന്നിവയും നടന്നു.. കുട്ടികൾ ബഷീർ കൃതികളായ ഭൂമിയുടെ അവകാശികൾ,പാത്തുമ്മയുടെ ആട് എന്നിവയുടെ ഭാഗങ്ങൾ സ്കിറ്റായി അവതരിപ്പിച് അവതരിപ്പിച്ചു. വായനകുറിപ്പുകൾ അവതരിപ്പിച്ചു.എല്ലാ ക്ലാസിലെയും കുട്ടികൾ പതിപ്പുകൾ  തയ്യാറാക്കിയിരുന്നു. അവ പ്രദർശിപ്പിച്ചു.  [[പ്രമാണം:IMG-20180705-WA0026.jpg|ലഘുചിത്രം|ഇടത്ത്‌]]  
= 2023-24 വർഷത്തെ പ്രവർത്തനങ്ങൾ =
===<font color="red"><font size="6"><u><b>SCERT ശില്പശാല</b></u></font></font>==
'''പ്രവേശനോത്സവം'''
ഈ വർഷത്തെ പ്രവർത്തനങ്ങൾ ചർച്ചചെയ്യുന്നതിനും ആസൂത്രണം ചെയ്യുന്നതിനുമായി ജൂലായ് മാസത്തിൽ SCERTയിൽ വച്ച്3ദിവസത്തെ ശില്പശാല സംഘടിപ്പിക്കുകയും സ്കൂളിലെ അധ്യാപിക പങ്കെടുക്കുകയും ചെയ്തു.[[പ്രമാണം:IMG 20180721 141750.jpg|ലഘുചിത്രം|ഇടത്ത്‌|SCERT യിൽ ശില്പശാലയിൽ ഉമ ടീച്ചർ]]  
[[പ്രമാണം:18333-24-30.jpg|ഇടത്ത്‌|ലഘുചിത്രം|പ്രവേഷനോത്സവം]]
===<font color="red"><font size="6"><u><b>ആഗസ്റ്റ്</b></u></font></font>==
 
===ഹിരോഷിമ ദിനം===
 
[[പ്രമാണം:IMG-20180806-WA0026.jpg|ലഘുചിത്രം|ഇടത്ത്‌]]ഹിരോഷിമാദിനം വൈവിധ്യമാർന്നപ്രവർത്തനങ്ങളോടെ നടത്തി.സഡാക്കോകൊക്ക് നിർമ്മാണം,ക്വിസ്സ്,റാലി,നൊ വാർ പോസ്റ്റർ നിർമ്മാണം എന്നിവ പ്രവർത്തനങ്ങളിൽ ഉൾപ്പെടുന്നു.
 
==സ്വാതന്ത്ര്യദിനം==  
 
[[പ്രമാണം:IMG-20180815-WA0075.jpg|ലഘുചിത്രം|ഇടത്ത്‌]] ,സീനിയർ അധ്യാപിക ഉമടീച്ചർ പതാക ഉയർത്തി.ശക്തമായ മഴയും കെടുതികളും പലർക്കും എത്തിച്ചേരാൻ പ്രയാസമാക്കി.സമീപപ്രദേശങ്ങളിലെ കുട്ടികൾ എത്തിച്ചേർന്നു.ദേശഭക്തിഗാനം,പ്രസംഗം,
 
തുടങ്ങിയ പരിപാടികൾ നടത്തി. വാർഡ് മെംമ്പർ കരീമുദ്ദീൻഹാജി,പി.ടി.എ പ്രസിഡൻറ് സുകു നടുവത്ത്,എന്നിവർ ആശംസകൾ നേർന്നു.  
 
==SCERT ശില്പശാല==  
 
[[പ്രമാണം:IMG 20180828 124753.jpg|ലഘുചിത്രം|ഇടത്ത്‌]] [[പ്രമാണം:MG 20180828 124737.jpg|ലഘുചിത്രം|വലത്ത്‌]] ആഗസ്റ്റ് 28 ന് SCERT ഫാക്കൽറ്റി ബഷീർ സർ,ഡയറ്റ് ലക്ചർ സലീമുദ്ദീൻ സർ എന്നിവരുടെ നേതൃത്വത്തിൽ ആക്ഷൻ പ്ലാൻ തയ്യാറാക്കി അവതരിപ്പിച്ചു.  
https://youtu.be/FViaf4jejls?si=6QCnwWzygbO7s2PQ
==ദുരിതാശ്വാസ ധനസമാഹരണം==
 
പ്രളയക്കെടുതികളിൽ അകപ്പെട്ടവരെസഹായിക്കുന്നതിനായി എല്ലാക്ലാസ്സിലെയും കുട്ടികൾ ധനസമാഹരണം നടത്തി.
'''പരിസ്ഥിതി ദിനം'''
 
https://youtu.be/Es2UoR1-qG0?si=MrxzzUz68EA5J6l7
 
'''ജൂൺ 19 തിങ്കൾ വായനാദിനം'''
 
ജൂൺ 19 വായനാദിനം അഥവാ പി. എൻ.പണിക്കർ അനുസ്മരണ ദിനം.  വായന എന്ന് കേട്ടാൽ ആദ്യം മനസ്സിലേക്ക് വരിക" വായിച്ചാലും വളരും വായിച്ചില്ലെങ്കിലും വളരും വായിച്ചുവളർന്നാൽ വിളയും വായിക്കാതെ വളർന്നാൽ വളയും"എന്ന കുട്ടിക്കവിതയാണ്.കവിത കുട്ടികൾക്കായാണെങ്കിലും  ഒരു മനുഷ്യായുസ്സിന്റെ അർത്ഥം മുഴുവൻ ആ വരികളിലുണ്ട്. വായന അന്യമായിക്കൊണ്ടിരിക്കുന്ന ഇന്നത്തെ സമൂഹത്തിൽ വായനാദിനം ആചരിക്കേണ്ടത് അനിവാര്യമാണ്.... വായനാദിന പ്രവർത്തനങ്ങൾ
[[പ്രമാണം:18333-24-29.jpg|ഇടത്ത്‌|ലഘുചിത്രം|വായനാദിനത്തോടനുബന്ധിച്ച് വിദ്യാരംഗം ക്ലബ്ബ് ഉദ്ഘാടനം]]
 
[[പ്രമാണം:18333-24-4.jpg|ലഘുചിത്രം|427x427ബിന്ദു]]
 
'''ജൂലൈ 21 ചാന്ദ്രദിനം'''
 
മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയത് ജൂലൈ 21ചാന്ദ്രദിനമായി
 
ആഘോഷിക്കുന്നു.ജ്യോതിശാസ്ത്ര പഠനം, ബഹിരാകാശ ഗവേഷണത്തിന്റെ പ്രാധാന്യം, മനുഷ്യന്റെ ആദ്യ ചാന്ദ്രയാത്രയുടെ പ്രസക്തി എന്നിവ ജനങ്ങളെ ഓർമ്മിപ്പിക്കാനും പ്രത്യേകിച്ച് വിദ്യാർത്ഥികളിൽ ഇവ സംബന്ധമായ അവബോധം വളർത്തുവാനുമാണ് ഈ ദിവസം ചാന്ദ്ര ദിനമായി ആഘോഷിക്കുന്നത്.ചാന്ദ്രദിന പ്രവർത്തനങ്ങൾ...
 
'''ഓഗസ്റ്റ് 6 9 ഹിരോഷിമ നാഗസാക്കി ദിനം'''
 
ഹിരോഷിമയും നാഗസാക്കിയും പഠിപ്പിച്ചത്...... ഇനിയൊരു യുദ്ധം വേണ്ട എന്നാണ്. യുദ്ധങ്ങളും അതിക്രമങ്ങളും ലോകത്ത് ഇന്നും തുടരുന്ന ഒരു കാലഘട്ടത്തിലാണ് നാം എത്തിനിൽക്കുന്നത് സമ്പത്തിനും അധികാരത്തിനും വേണ്ടി മനുഷ്യർ അവനെ അവന്റെ സഹജീവികളെ തന്നെ കൊന്നു തള്ളുന്ന കാഴ്ച.ഹിരോഷിമയിലും നാഗസാക്കിയിലും സംഭവിച്ചത് ഞാൻ മറന്നിട്ടില്ല ഇനിയൊരു മഹായുദ്ധം ഉണ്ടാകരുത് എന്ന് കരുതിക്കൊണ്ടും കുട്ടികളിൽ യുദ്ധവിരുദ്ധ സന്ദേശം എത്തിക്കുന്നതിനും വേണ്ടിയാണ് ഈ ദിനം വളരെ ദുഃഖപൂർണ്ണ സ്മരണാർത്ഥം ആഘോഷിച്ചു. പ്രവർത്തനങ്ങളിലൂടെ....
 
'''അന്താരാഷ്ട്ര യോഗദിനം'''
 
https://youtu.be/UUUnibZNpCE?si=Src5hCyXWGRCB-Su
 
'''ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനം'''
 
77 സ്വാതന്ത്ര്യദിനം വളരെ വിപുലമായി തന്നെ ആഘോഷിച്ചു.. ഏതാനും ചില സ്വാതന്ത്ര്യ ദിന പ്രവർത്തനങ്ങളിലൂടെ....
 
ഓഗസ്റ്റ് 25 ഓണാഘോഷം....
 
ലോകമെമ്പാടുമുള്ള മലയാളികൾ ജാതിമതഭേദമില്ലാതെ ഒത്തുകൂടുകയും ആഘോഷിക്കുകയും ചെയ്യുന്ന ഉത്സവമാണ് ഓണം. ഓണക്കാലത്തെ ഓർമ്മകൾ എല്ലാ മലയാളിക്കും ഗൃഹാതുരത്വം ഉണർത്തുന്നതാണ്. പുതിയ പ്രതീക്ഷകൾ ആണ് ഓരോ ഓണനാളുകളും നമുക്ക് മുന്നിൽ കാഴ്ചവയ്ക്കുന്നത്. വിളവെടുപ്പിൻ്റെയും സമ്പൽസമൃദ്ധിയുടെയും കൂടി ഉത്സവമാണ് ഓണം. എത്ര വിഷമങ്ങൾ ഉണ്ടെങ്കിലും എല്ലാ മലയാളികളും അതെല്ലാം മറന്ന് ഓണം ആഘോഷിക്കുന്നു. ഞങ്ങളുടെ ഈ വർഷത്തെ ഓണാഘോഷം🥰🥰
 
'''പ്രീപ്രൈമറി ശില്പശാല'''
 
https://youtu.be/Qw8y3YCuirQ?si=0WKrBY1zdZbLgafl
 
'''കിച്ചൻ കം സ്റ്റോർ ഉദ്ഘാടനം (16.9.2023, ശനി )'''
 
പൊതുവിദ്യാഭ്യാസ വകുപ്പ് കേന്ദ്ര സംസ്ഥാന സർക്കാർ ഫണ്ട് വിനിയോഗിച്ച് നിർമ്മിച്ച കിച്ചൻ കം സ്റ്റോർ ഉദ്ഘാടനം 16. 9. 2023 ശനി ഉച്ചയ്ക്ക് 1.30ന് ബഹുമാനപ്പെട്ട എംഎൽഎ ശ്രീ ഉബൈദുള്ള നിർവഹിച്ചു...
 
https://youtu.be/O6pA0lDLmEk?si=k_nia2hYaKVKj4FV
 
'''അധ്യാപകദിനം'''
 
https://youtu.be/Zw1ovI9Y41M?si=GLKggorEVUwwkJFK
 
'''സ്പോർട്സ് ഡേ'''
 
2023 24 അക്കാദമിക വർഷത്തെ സ്കൂൾതല കായികമേള സെപ്റ്റംബർ 21 വ്യാഴാഴ്ച നടന്നു.
 
'''ഗാന്ധിജയന്തി ദിനം( ഒക്ടോബർ 2 )'''
 
ഈ വർഷത്തെ ഗാന്ധിജയന്തി വാരാഘോഷമായാണ് നടത്തിയത്. പ്രവർത്തനങ്ങൾ എല്ലാം ക്ലാസ് സ്ഥലത്തിൽ ഗംഭീരമായി തന്നെ നടത്തി.
 
'''കളറിംങ്ങ്മത്സരം'''
 
https://youtu.be/uBlnD3pFrpM?si=G_90sx6Vt3H-t2Z5
 
'''കലാമേള'''
 
ഈ വർഷത്തെ കലാമേള 5. 10.2023 വ്യാഴം വളരെ വിപുലമായി തന്നെ നടത്തി.... കല മേളയിലൂടെ
 
'''കേരളപ്പിറവി ദിനം നവംബർ 1'''
 
  ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങളെ പുനർസംഘടിപ്പിക്കാനുള്ള ഇന്ത്യാഗവൺമെന്റിന്റെ തീരുമാനപ്രകാരം തിരുവിതാംകൂർ, കൊച്ചി രാജ്യങ്ങൾ മദ്രാസ്‌ പ്രസിഡൻസിയുടെ മലബാർ പ്രദേശങ്ങൾ ഇങ്ങനെ മലയാളം പ്രധാനഭാഷയായ പ്രദേശങ്ങളെല്ലാം കൂട്ടിച്ചേർത്തുകൊണ്ട് 1956 നവംബർ ഒന്നിന്‌ കേരളം എന്ന സംസ്ഥാനം രൂപവത്കരിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ നവംബർ ഒന്ന് കേരളപ്പിറവിദിനമായി ആഘോഷിക്കപ്പെടുന്നു.
 
https://youtu.be/dgesnF51FT8?si=N5Gb3pHidFCKIMH1
 
'''ശിശുദിനം( നവംബർ 14)'''
 
ഇന്ത്യയിലെ ആദ്യത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനമാണ് നാം ശിശുദിനമായി ആഘോഷിക്കുന്നത്.കുട്ടികളുടെ അവകാശങ്ങൾ, പരിചരണം, വിദ്യാഭ്യാസം എന്നിവയെക്കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കുന്നതിനാണ് ഇന്ത്യയിൽ കുട്ടികളുടെ ദിനം ആഘോഷിക്കുന്നത്.
 
https://youtu.be/AmixqiGwNU4?si=80DSDQ7N7IcoXpHb
 
'''Arabic day ( December 18)'''
 
അറബി ഭാഷയെ പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായി ഡിസംബർ 18 ലോക അറബിഭാഷ ദിനമായി ആചരിക്കുന്നു... ദിനാചരണ പ്രവർത്തനങ്ങളിലൂടെ....
 
https://youtu.be/3ZwLXK2MTDQ?si=LvepA5AbRRilczm4
 
'''ക്രിസ്മസ് (ഡിസംബർ 25)'''
 
സമാധാനത്തിൻ്റെയും സന്തോഷത്തിൻ്റെയും വരവറിയിച്ച് വീണ്ടുമൊരു ക്രിസ്‌മസ് ആഘോഷം എത്തുന്നു. ഒത്തുചേരലിൻ്റെയും പങ്കുവയ്ക്കലിൻ്റെയും കൂടിയുള്ളതാണ് ക്രിസ്‌മസ്. ഓരോ ദേശക്കാരും അവരുടേതായ രീതിയിലാണ് ക്രിസ്‌മസ് ആഘോഷിക്കുന്നത്. നമ്മുടെ സ്കൂളിലെ ക്രിസ്തുമസ് ആഘോഷങ്ങളിലേക്ക്....
 
https://youtu.be/l_X1eDNLGWE?si=UPWZvJsPaFpn_F8e
 
'''റിപ്പബ്ലിക് ദിനം( ജനുവരി 26)'''
 
ഇന്ത്യ ബ്രിട്ടീഷ് ഭരണത്തിൽ നിന്നും മോചിതമായി ഒരു പരമോന്നത ഗണതന്ത്ര രാജ്യമായതിന്റെ ഓർമ്മക്കായിയാണ് ജനുവരി 26 റിപ്പബ്ലിക് ദിനമായി ആഘോഷിക്കുന്നത്.
 
'''കുട്ടിച്ചന്ത'''
 
https://youtu.be/kl9qM12Ekkc?si=QRGPlk_izT2gjq_K
 
'''ലോക തണ്ണീർത്തട ദിനം( ഫെബ്രുവരി 2)'''
 
https://youtu.be/1CNT50mbfrk?si=dkaGTN46PVNoGrHQ
 
'''ഈ വർഷത്തെ പ്രവർത്തനങ്ങളുടെ ഫോട്ടോകൾ'''<gallery>
പ്രമാണം:18333-24-june5.jpg
പ്രമാണം:18333-24-30.jpg
പ്രമാണം:18333-24-29.jpg
പ്രമാണം:18333-24-28.jpg
പ്രമാണം:18333-24-27.jpg
പ്രമാണം:18333-24-26.jpg
പ്രമാണം:18333-24-25.jpg
പ്രമാണം:18333-24-24.jpg
പ്രമാണം:18333-24-23.jpg
പ്രമാണം:18333-24-22.jpg
പ്രമാണം:18333-24-21.jpg
പ്രമാണം:18333-24-20.jpg
പ്രമാണം:18333-24-19.jpg
പ്രമാണം:18333-24-18.jpg
പ്രമാണം:18333-24-17.jpg
പ്രമാണം:18333-24-16.jpg
പ്രമാണം:18333-24-15.jpg
പ്രമാണം:18333-24-14.jpg
പ്രമാണം:18333-24-13.jpg
പ്രമാണം:18333-24-12.jpg
പ്രമാണം:18333-24-11.jpg
പ്രമാണം:18333-24-9.jpg
പ്രമാണം:18333-24-8.jpg
പ്രമാണം:18333-24-7.jpg
പ്രമാണം:18333-24-5.jpg
പ്രമാണം:18333-24-4.jpg
പ്രമാണം:18333-24-3.jpg
</gallery>തണ്ണീർത്തടങ്ങളിൽ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് കുട്ടികളെയും പൊതുജനങ്ങളെയും ബോധവാന്മാരാക്കുക എന്ന ലക്ഷ്യത്തോടെ നമ്മുടെ ഒന്നാം ക്ലാസിലെ കൊച്ചുകൂട്ടുകാർ അവതരിപ്പിച്ച ഒരു ലഘു skit

13:28, 19 മാർച്ച് 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

2023-24 വർഷത്തെ പ്രവർത്തനങ്ങൾ

പ്രവേശനോത്സവം

പ്രവേഷനോത്സവം

https://youtu.be/FViaf4jejls?si=6QCnwWzygbO7s2PQ

പരിസ്ഥിതി ദിനം

https://youtu.be/Es2UoR1-qG0?si=MrxzzUz68EA5J6l7

ജൂൺ 19 തിങ്കൾ വായനാദിനം

ജൂൺ 19 വായനാദിനം അഥവാ പി. എൻ.പണിക്കർ അനുസ്മരണ ദിനം.  വായന എന്ന് കേട്ടാൽ ആദ്യം മനസ്സിലേക്ക് വരിക" വായിച്ചാലും വളരും വായിച്ചില്ലെങ്കിലും വളരും വായിച്ചുവളർന്നാൽ വിളയും വായിക്കാതെ വളർന്നാൽ വളയും"എന്ന കുട്ടിക്കവിതയാണ്.കവിത കുട്ടികൾക്കായാണെങ്കിലും  ഒരു മനുഷ്യായുസ്സിന്റെ അർത്ഥം മുഴുവൻ ആ വരികളിലുണ്ട്. വായന അന്യമായിക്കൊണ്ടിരിക്കുന്ന ഇന്നത്തെ സമൂഹത്തിൽ വായനാദിനം ആചരിക്കേണ്ടത് അനിവാര്യമാണ്.... വായനാദിന പ്രവർത്തനങ്ങൾ

വായനാദിനത്തോടനുബന്ധിച്ച് വിദ്യാരംഗം ക്ലബ്ബ് ഉദ്ഘാടനം

ജൂലൈ 21 ചാന്ദ്രദിനം

മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയത് ജൂലൈ 21ചാന്ദ്രദിനമായി

ആഘോഷിക്കുന്നു.ജ്യോതിശാസ്ത്ര പഠനം, ബഹിരാകാശ ഗവേഷണത്തിന്റെ പ്രാധാന്യം, മനുഷ്യന്റെ ആദ്യ ചാന്ദ്രയാത്രയുടെ പ്രസക്തി എന്നിവ ജനങ്ങളെ ഓർമ്മിപ്പിക്കാനും പ്രത്യേകിച്ച് വിദ്യാർത്ഥികളിൽ ഇവ സംബന്ധമായ അവബോധം വളർത്തുവാനുമാണ് ഈ ദിവസം ചാന്ദ്ര ദിനമായി ആഘോഷിക്കുന്നത്.ചാന്ദ്രദിന പ്രവർത്തനങ്ങൾ...

ഓഗസ്റ്റ് 6 9 ഹിരോഷിമ നാഗസാക്കി ദിനം

ഹിരോഷിമയും നാഗസാക്കിയും പഠിപ്പിച്ചത്...... ഇനിയൊരു യുദ്ധം വേണ്ട എന്നാണ്. യുദ്ധങ്ങളും അതിക്രമങ്ങളും ലോകത്ത് ഇന്നും തുടരുന്ന ഒരു കാലഘട്ടത്തിലാണ് നാം എത്തിനിൽക്കുന്നത് സമ്പത്തിനും അധികാരത്തിനും വേണ്ടി മനുഷ്യർ അവനെ അവന്റെ സഹജീവികളെ തന്നെ കൊന്നു തള്ളുന്ന കാഴ്ച.ഹിരോഷിമയിലും നാഗസാക്കിയിലും സംഭവിച്ചത് ഞാൻ മറന്നിട്ടില്ല ഇനിയൊരു മഹായുദ്ധം ഉണ്ടാകരുത് എന്ന് കരുതിക്കൊണ്ടും കുട്ടികളിൽ യുദ്ധവിരുദ്ധ സന്ദേശം എത്തിക്കുന്നതിനും വേണ്ടിയാണ് ഈ ദിനം വളരെ ദുഃഖപൂർണ്ണ സ്മരണാർത്ഥം ആഘോഷിച്ചു. പ്രവർത്തനങ്ങളിലൂടെ....

അന്താരാഷ്ട്ര യോഗദിനം

https://youtu.be/UUUnibZNpCE?si=Src5hCyXWGRCB-Su

ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനം

77 സ്വാതന്ത്ര്യദിനം വളരെ വിപുലമായി തന്നെ ആഘോഷിച്ചു.. ഏതാനും ചില സ്വാതന്ത്ര്യ ദിന പ്രവർത്തനങ്ങളിലൂടെ....

ഓഗസ്റ്റ് 25 ഓണാഘോഷം....

ലോകമെമ്പാടുമുള്ള മലയാളികൾ ജാതിമതഭേദമില്ലാതെ ഒത്തുകൂടുകയും ആഘോഷിക്കുകയും ചെയ്യുന്ന ഉത്സവമാണ് ഓണം. ഓണക്കാലത്തെ ഓർമ്മകൾ എല്ലാ മലയാളിക്കും ഗൃഹാതുരത്വം ഉണർത്തുന്നതാണ്. പുതിയ പ്രതീക്ഷകൾ ആണ് ഓരോ ഓണനാളുകളും നമുക്ക് മുന്നിൽ കാഴ്ചവയ്ക്കുന്നത്. വിളവെടുപ്പിൻ്റെയും സമ്പൽസമൃദ്ധിയുടെയും കൂടി ഉത്സവമാണ് ഓണം. എത്ര വിഷമങ്ങൾ ഉണ്ടെങ്കിലും എല്ലാ മലയാളികളും അതെല്ലാം മറന്ന് ഓണം ആഘോഷിക്കുന്നു. ഞങ്ങളുടെ ഈ വർഷത്തെ ഓണാഘോഷം🥰🥰

പ്രീപ്രൈമറി ശില്പശാല

https://youtu.be/Qw8y3YCuirQ?si=0WKrBY1zdZbLgafl

കിച്ചൻ കം സ്റ്റോർ ഉദ്ഘാടനം (16.9.2023, ശനി )

പൊതുവിദ്യാഭ്യാസ വകുപ്പ് കേന്ദ്ര സംസ്ഥാന സർക്കാർ ഫണ്ട് വിനിയോഗിച്ച് നിർമ്മിച്ച കിച്ചൻ കം സ്റ്റോർ ഉദ്ഘാടനം 16. 9. 2023 ശനി ഉച്ചയ്ക്ക് 1.30ന് ബഹുമാനപ്പെട്ട എംഎൽഎ ശ്രീ ഉബൈദുള്ള നിർവഹിച്ചു...

https://youtu.be/O6pA0lDLmEk?si=k_nia2hYaKVKj4FV

അധ്യാപകദിനം

https://youtu.be/Zw1ovI9Y41M?si=GLKggorEVUwwkJFK

സ്പോർട്സ് ഡേ

2023 24 അക്കാദമിക വർഷത്തെ സ്കൂൾതല കായികമേള സെപ്റ്റംബർ 21 വ്യാഴാഴ്ച നടന്നു.

ഗാന്ധിജയന്തി ദിനം( ഒക്ടോബർ 2 )

ഈ വർഷത്തെ ഗാന്ധിജയന്തി വാരാഘോഷമായാണ് നടത്തിയത്. പ്രവർത്തനങ്ങൾ എല്ലാം ക്ലാസ് സ്ഥലത്തിൽ ഗംഭീരമായി തന്നെ നടത്തി.

കളറിംങ്ങ്മത്സരം

https://youtu.be/uBlnD3pFrpM?si=G_90sx6Vt3H-t2Z5

കലാമേള

ഈ വർഷത്തെ കലാമേള 5. 10.2023 വ്യാഴം വളരെ വിപുലമായി തന്നെ നടത്തി.... കല മേളയിലൂടെ

കേരളപ്പിറവി ദിനം നവംബർ 1

  ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങളെ പുനർസംഘടിപ്പിക്കാനുള്ള ഇന്ത്യാഗവൺമെന്റിന്റെ തീരുമാനപ്രകാരം തിരുവിതാംകൂർ, കൊച്ചി രാജ്യങ്ങൾ മദ്രാസ്‌ പ്രസിഡൻസിയുടെ മലബാർ പ്രദേശങ്ങൾ ഇങ്ങനെ മലയാളം പ്രധാനഭാഷയായ പ്രദേശങ്ങളെല്ലാം കൂട്ടിച്ചേർത്തുകൊണ്ട് 1956 നവംബർ ഒന്നിന്‌ കേരളം എന്ന സംസ്ഥാനം രൂപവത്കരിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ നവംബർ ഒന്ന് കേരളപ്പിറവിദിനമായി ആഘോഷിക്കപ്പെടുന്നു.

https://youtu.be/dgesnF51FT8?si=N5Gb3pHidFCKIMH1

ശിശുദിനം( നവംബർ 14)

ഇന്ത്യയിലെ ആദ്യത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനമാണ് നാം ശിശുദിനമായി ആഘോഷിക്കുന്നത്.കുട്ടികളുടെ അവകാശങ്ങൾ, പരിചരണം, വിദ്യാഭ്യാസം എന്നിവയെക്കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കുന്നതിനാണ് ഇന്ത്യയിൽ കുട്ടികളുടെ ദിനം ആഘോഷിക്കുന്നത്.

https://youtu.be/AmixqiGwNU4?si=80DSDQ7N7IcoXpHb

Arabic day ( December 18)

അറബി ഭാഷയെ പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായി ഡിസംബർ 18 ലോക അറബിഭാഷ ദിനമായി ആചരിക്കുന്നു... ദിനാചരണ പ്രവർത്തനങ്ങളിലൂടെ....

https://youtu.be/3ZwLXK2MTDQ?si=LvepA5AbRRilczm4

ക്രിസ്മസ് (ഡിസംബർ 25)

സമാധാനത്തിൻ്റെയും സന്തോഷത്തിൻ്റെയും വരവറിയിച്ച് വീണ്ടുമൊരു ക്രിസ്‌മസ് ആഘോഷം എത്തുന്നു. ഒത്തുചേരലിൻ്റെയും പങ്കുവയ്ക്കലിൻ്റെയും കൂടിയുള്ളതാണ് ക്രിസ്‌മസ്. ഓരോ ദേശക്കാരും അവരുടേതായ രീതിയിലാണ് ക്രിസ്‌മസ് ആഘോഷിക്കുന്നത്. നമ്മുടെ സ്കൂളിലെ ക്രിസ്തുമസ് ആഘോഷങ്ങളിലേക്ക്....

https://youtu.be/l_X1eDNLGWE?si=UPWZvJsPaFpn_F8e

റിപ്പബ്ലിക് ദിനം( ജനുവരി 26)

ഇന്ത്യ ബ്രിട്ടീഷ് ഭരണത്തിൽ നിന്നും മോചിതമായി ഒരു പരമോന്നത ഗണതന്ത്ര രാജ്യമായതിന്റെ ഓർമ്മക്കായിയാണ് ജനുവരി 26 റിപ്പബ്ലിക് ദിനമായി ആഘോഷിക്കുന്നത്.

കുട്ടിച്ചന്ത

https://youtu.be/kl9qM12Ekkc?si=QRGPlk_izT2gjq_K

ലോക തണ്ണീർത്തട ദിനം( ഫെബ്രുവരി 2)

https://youtu.be/1CNT50mbfrk?si=dkaGTN46PVNoGrHQ

ഈ വർഷത്തെ പ്രവർത്തനങ്ങളുടെ ഫോട്ടോകൾ

തണ്ണീർത്തടങ്ങളിൽ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് കുട്ടികളെയും പൊതുജനങ്ങളെയും ബോധവാന്മാരാക്കുക എന്ന ലക്ഷ്യത്തോടെ നമ്മുടെ ഒന്നാം ക്ലാസിലെ കൊച്ചുകൂട്ടുകാർ അവതരിപ്പിച്ച ഒരു ലഘു skit