"എ.എം.എൽ.പി.എസ്. മൊറയൂർ കീഴ്‌മുറി/പ്രവർത്തനങ്ങൾ/" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 61: വരി 61:

ഈ വർഷത്തെ കലാമേള 5. 10.2023 വ്യാഴം വളരെ വിപുലമായി തന്നെ നടത്തി.... കല മേളയിലൂടെ
ഈ വർഷത്തെ കലാമേള 5. 10.2023 വ്യാഴം വളരെ വിപുലമായി തന്നെ നടത്തി.... കല മേളയിലൂടെ
'''കേരളപ്പിറവി ദിനം നവംബർ 1'''
  ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങളെ പുനർസംഘടിപ്പിക്കാനുള്ള ഇന്ത്യാഗവൺമെന്റിന്റെ തീരുമാനപ്രകാരം തിരുവിതാംകൂർ, കൊച്ചി രാജ്യങ്ങൾ മദ്രാസ്‌ പ്രസിഡൻസിയുടെ മലബാർ പ്രദേശങ്ങൾ ഇങ്ങനെ മലയാളം പ്രധാനഭാഷയായ പ്രദേശങ്ങളെല്ലാം കൂട്ടിച്ചേർത്തുകൊണ്ട് 1956 നവംബർ ഒന്നിന്‌ കേരളം എന്ന സംസ്ഥാനം രൂപവത്കരിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ നവംബർ ഒന്ന് കേരളപ്പിറവിദിനമായി ആഘോഷിക്കപ്പെടുന്നു.
'''ശിശുദിനം( നവംബർ 14)'''
ഇന്ത്യയിലെ ആദ്യത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനമാണ് നാം ശിശുദിനമായി ആഘോഷിക്കുന്നത്.കുട്ടികളുടെ അവകാശങ്ങൾ, പരിചരണം, വിദ്യാഭ്യാസം എന്നിവയെക്കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കുന്നതിനാണ് ഇന്ത്യയിൽ കുട്ടികളുടെ ദിനം ആഘോഷിക്കുന്നത്.
'''Arabic day ( December 18)'''
അറബി ഭാഷയെ പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായി ഡിസംബർ 18 ലോക അറബിഭാഷ ദിനമായി ആചരിക്കുന്നു... ദിനാചരണ പ്രവർത്തനങ്ങളിലൂടെ....
'''ക്രിസ്മസ് (ഡിസംബർ 25)'''
സമാധാനത്തിൻ്റെയും സന്തോഷത്തിൻ്റെയും വരവറിയിച്ച് വീണ്ടുമൊരു ക്രിസ്‌മസ് ആഘോഷം എത്തുന്നു. ഒത്തുചേരലിൻ്റെയും പങ്കുവയ്ക്കലിൻ്റെയും കൂടിയുള്ളതാണ് ക്രിസ്‌മസ്. ഓരോ ദേശക്കാരും അവരുടേതായ രീതിയിലാണ് ക്രിസ്‌മസ് ആഘോഷിക്കുന്നത്. നമ്മുടെ സ്കൂളിലെ ക്രിസ്തുമസ് ആഘോഷങ്ങളിലേക്ക്....
'''റിപ്പബ്ലിക് ദിനം( ജനുവരി 26)'''
ഇന്ത്യ ബ്രിട്ടീഷ് ഭരണത്തിൽ നിന്നും മോചിതമായി ഒരു പരമോന്നത ഗണതന്ത്ര രാജ്യമായതിന്റെ ഓർമ്മക്കായിയാണ് ജനുവരി 26 റിപ്പബ്ലിക് ദിനമായി ആഘോഷിക്കുന്നത്.
'''ലോക തണ്ണീർത്തട ദിനം( ഫെബ്രുവരി 2)'''
https://youtu.be/1CNT50mbfrk?si=dkaGTN46PVNoGrHQ
'''ഈ വർഷത്തെ പ്രവർത്തനങ്ങളുടെ ഫോട്ടോകൾ'''<gallery>
പ്രമാണം:18333-24-june5.jpg
പ്രമാണം:18333-24-30.jpg
പ്രമാണം:18333-24-29.jpg
പ്രമാണം:18333-24-28.jpg
പ്രമാണം:18333-24-27.jpg
പ്രമാണം:18333-24-26.jpg
പ്രമാണം:18333-24-25.jpg
പ്രമാണം:18333-24-24.jpg
പ്രമാണം:18333-24-23.jpg
പ്രമാണം:18333-24-22.jpg
പ്രമാണം:18333-24-21.jpg
പ്രമാണം:18333-24-20.jpg
പ്രമാണം:18333-24-19.jpg
പ്രമാണം:18333-24-18.jpg
പ്രമാണം:18333-24-17.jpg
പ്രമാണം:18333-24-16.jpg
പ്രമാണം:18333-24-15.jpg
പ്രമാണം:18333-24-14.jpg
പ്രമാണം:18333-24-13.jpg
പ്രമാണം:18333-24-12.jpg
പ്രമാണം:18333-24-11.jpg
പ്രമാണം:18333-24-9.jpg
പ്രമാണം:18333-24-8.jpg
പ്രമാണം:18333-24-7.jpg
പ്രമാണം:18333-24-5.jpg
പ്രമാണം:18333-24-4.jpg
പ്രമാണം:18333-24-3.jpg
</gallery>തണ്ണീർത്തടങ്ങളിൽ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് കുട്ടികളെയും പൊതുജനങ്ങളെയും ബോധവാന്മാരാക്കുക എന്ന ലക്ഷ്യത്തോടെ നമ്മുടെ ഒന്നാം ക്ലാസിലെ കൊച്ചുകൂട്ടുകാർ അവതരിപ്പിച്ച ഒരു ലഘു skit

13:17, 19 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

2023-24 വർഷത്തെ പ്രവർത്തനങ്ങൾ

പ്രവേശനോത്സവം

പ്രവേഷനോത്സവം

ജൂൺ 19 തിങ്കൾ വായനാദിനം

ജൂൺ 19 വായനാദിനം അഥവാ പി. എൻ.പണിക്കർ അനുസ്മരണ ദിനം.  വായന എന്ന് കേട്ടാൽ ആദ്യം മനസ്സിലേക്ക് വരിക" വായിച്ചാലും വളരും വായിച്ചില്ലെങ്കിലും വളരും വായിച്ചുവളർന്നാൽ വിളയും വായിക്കാതെ വളർന്നാൽ വളയും"എന്ന കുട്ടിക്കവിതയാണ്.കവിത കുട്ടികൾക്കായാണെങ്കിലും  ഒരു മനുഷ്യായുസ്സിന്റെ അർത്ഥം മുഴുവൻ ആ വരികളിലുണ്ട്. വായന അന്യമായിക്കൊണ്ടിരിക്കുന്ന ഇന്നത്തെ സമൂഹത്തിൽ വായനാദിനം ആചരിക്കേണ്ടത് അനിവാര്യമാണ്.... വായനാദിന പ്രവർത്തനങ്ങൾ

വായനാദിനത്തോടനുബന്ധിച്ച് വിദ്യാരംഗം ക്ലബ്ബ് ഉദ്ഘാടനം

ജൂലൈ 21 ചാന്ദ്രദിനം

മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയത് ജൂലൈ 21ചാന്ദ്രദിനമായി

ആഘോഷിക്കുന്നു.ജ്യോതിശാസ്ത്ര പഠനം, ബഹിരാകാശ ഗവേഷണത്തിന്റെ പ്രാധാന്യം, മനുഷ്യന്റെ ആദ്യ ചാന്ദ്രയാത്രയുടെ പ്രസക്തി എന്നിവ ജനങ്ങളെ ഓർമ്മിപ്പിക്കാനും പ്രത്യേകിച്ച് വിദ്യാർത്ഥികളിൽ ഇവ സംബന്ധമായ അവബോധം വളർത്തുവാനുമാണ് ഈ ദിവസം ചാന്ദ്ര ദിനമായി ആഘോഷിക്കുന്നത്.ചാന്ദ്രദിന പ്രവർത്തനങ്ങൾ...

ഓഗസ്റ്റ് 6 9 ഹിരോഷിമ നാഗസാക്കി ദിനം

ഹിരോഷിമയും നാഗസാക്കിയും പഠിപ്പിച്ചത്...... ഇനിയൊരു യുദ്ധം വേണ്ട എന്നാണ്. യുദ്ധങ്ങളും അതിക്രമങ്ങളും ലോകത്ത് ഇന്നും തുടരുന്ന ഒരു കാലഘട്ടത്തിലാണ് നാം എത്തിനിൽക്കുന്നത് സമ്പത്തിനും അധികാരത്തിനും വേണ്ടി മനുഷ്യർ അവനെ അവന്റെ സഹജീവികളെ തന്നെ കൊന്നു തള്ളുന്ന കാഴ്ച.ഹിരോഷിമയിലും നാഗസാക്കിയിലും സംഭവിച്ചത് ഞാൻ മറന്നിട്ടില്ല ഇനിയൊരു മഹായുദ്ധം ഉണ്ടാകരുത് എന്ന് കരുതിക്കൊണ്ടും കുട്ടികളിൽ യുദ്ധവിരുദ്ധ സന്ദേശം എത്തിക്കുന്നതിനും വേണ്ടിയാണ് ഈ ദിനം വളരെ ദുഃഖപൂർണ്ണ സ്മരണാർത്ഥം ആഘോഷിച്ചു. പ്രവർത്തനങ്ങളിലൂടെ....

ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനം

77 സ്വാതന്ത്ര്യദിനം വളരെ വിപുലമായി തന്നെ ആഘോഷിച്ചു.. ഏതാനും ചില സ്വാതന്ത്ര്യ ദിന പ്രവർത്തനങ്ങളിലൂടെ....

ഓഗസ്റ്റ് 25 ഓണാഘോഷം....

ലോകമെമ്പാടുമുള്ള മലയാളികൾ ജാതിമതഭേദമില്ലാതെ ഒത്തുകൂടുകയും ആഘോഷിക്കുകയും ചെയ്യുന്ന ഉത്സവമാണ് ഓണം. ഓണക്കാലത്തെ ഓർമ്മകൾ എല്ലാ മലയാളിക്കും ഗൃഹാതുരത്വം ഉണർത്തുന്നതാണ്. പുതിയ പ്രതീക്ഷകൾ ആണ് ഓരോ ഓണനാളുകളും നമുക്ക് മുന്നിൽ കാഴ്ചവയ്ക്കുന്നത്. വിളവെടുപ്പിൻ്റെയും സമ്പൽസമൃദ്ധിയുടെയും കൂടി ഉത്സവമാണ് ഓണം. എത്ര വിഷമങ്ങൾ ഉണ്ടെങ്കിലും എല്ലാ മലയാളികളും അതെല്ലാം മറന്ന് ഓണം ആഘോഷിക്കുന്നു. ഞങ്ങളുടെ ഈ വർഷത്തെ ഓണാഘോഷം🥰🥰

കിച്ചൻ കം സ്റ്റോർ ഉദ്ഘാടനം (16.9.2023, ശനി )

പൊതുവിദ്യാഭ്യാസ വകുപ്പ് കേന്ദ്ര സംസ്ഥാന സർക്കാർ ഫണ്ട് വിനിയോഗിച്ച് നിർമ്മിച്ച കിച്ചൻ കം സ്റ്റോർ ഉദ്ഘാടനം 16. 9. 2023 ശനി ഉച്ചയ്ക്ക് 1.30ന് ബഹുമാനപ്പെട്ട എംഎൽഎ ശ്രീ ഉബൈദുള്ള നിർവഹിച്ചു...

സ്പോർട്സ് ഡേ

2023 24 അക്കാദമിക വർഷത്തെ സ്കൂൾതല കായികമേള സെപ്റ്റംബർ 21 വ്യാഴാഴ്ച നടന്നു.

ഗാന്ധിജയന്തി ദിനം( ഒക്ടോബർ 2 )

ഈ വർഷത്തെ ഗാന്ധിജയന്തി വാരാഘോഷമായാണ് നടത്തിയത്. പ്രവർത്തനങ്ങൾ എല്ലാം ക്ലാസ് സ്ഥലത്തിൽ ഗംഭീരമായി തന്നെ നടത്തി.

കലാമേള

ഈ വർഷത്തെ കലാമേള 5. 10.2023 വ്യാഴം വളരെ വിപുലമായി തന്നെ നടത്തി.... കല മേളയിലൂടെ

കേരളപ്പിറവി ദിനം നവംബർ 1

  ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങളെ പുനർസംഘടിപ്പിക്കാനുള്ള ഇന്ത്യാഗവൺമെന്റിന്റെ തീരുമാനപ്രകാരം തിരുവിതാംകൂർ, കൊച്ചി രാജ്യങ്ങൾ മദ്രാസ്‌ പ്രസിഡൻസിയുടെ മലബാർ പ്രദേശങ്ങൾ ഇങ്ങനെ മലയാളം പ്രധാനഭാഷയായ പ്രദേശങ്ങളെല്ലാം കൂട്ടിച്ചേർത്തുകൊണ്ട് 1956 നവംബർ ഒന്നിന്‌ കേരളം എന്ന സംസ്ഥാനം രൂപവത്കരിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ നവംബർ ഒന്ന് കേരളപ്പിറവിദിനമായി ആഘോഷിക്കപ്പെടുന്നു.

ശിശുദിനം( നവംബർ 14)

ഇന്ത്യയിലെ ആദ്യത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനമാണ് നാം ശിശുദിനമായി ആഘോഷിക്കുന്നത്.കുട്ടികളുടെ അവകാശങ്ങൾ, പരിചരണം, വിദ്യാഭ്യാസം എന്നിവയെക്കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കുന്നതിനാണ് ഇന്ത്യയിൽ കുട്ടികളുടെ ദിനം ആഘോഷിക്കുന്നത്.

Arabic day ( December 18)

അറബി ഭാഷയെ പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായി ഡിസംബർ 18 ലോക അറബിഭാഷ ദിനമായി ആചരിക്കുന്നു... ദിനാചരണ പ്രവർത്തനങ്ങളിലൂടെ....

ക്രിസ്മസ് (ഡിസംബർ 25)

സമാധാനത്തിൻ്റെയും സന്തോഷത്തിൻ്റെയും വരവറിയിച്ച് വീണ്ടുമൊരു ക്രിസ്‌മസ് ആഘോഷം എത്തുന്നു. ഒത്തുചേരലിൻ്റെയും പങ്കുവയ്ക്കലിൻ്റെയും കൂടിയുള്ളതാണ് ക്രിസ്‌മസ്. ഓരോ ദേശക്കാരും അവരുടേതായ രീതിയിലാണ് ക്രിസ്‌മസ് ആഘോഷിക്കുന്നത്. നമ്മുടെ സ്കൂളിലെ ക്രിസ്തുമസ് ആഘോഷങ്ങളിലേക്ക്....

റിപ്പബ്ലിക് ദിനം( ജനുവരി 26)

ഇന്ത്യ ബ്രിട്ടീഷ് ഭരണത്തിൽ നിന്നും മോചിതമായി ഒരു പരമോന്നത ഗണതന്ത്ര രാജ്യമായതിന്റെ ഓർമ്മക്കായിയാണ് ജനുവരി 26 റിപ്പബ്ലിക് ദിനമായി ആഘോഷിക്കുന്നത്.

ലോക തണ്ണീർത്തട ദിനം( ഫെബ്രുവരി 2)

https://youtu.be/1CNT50mbfrk?si=dkaGTN46PVNoGrHQ

ഈ വർഷത്തെ പ്രവർത്തനങ്ങളുടെ ഫോട്ടോകൾ

തണ്ണീർത്തടങ്ങളിൽ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് കുട്ടികളെയും പൊതുജനങ്ങളെയും ബോധവാന്മാരാക്കുക എന്ന ലക്ഷ്യത്തോടെ നമ്മുടെ ഒന്നാം ക്ലാസിലെ കൊച്ചുകൂട്ടുകാർ അവതരിപ്പിച്ച ഒരു ലഘു skit