"ഗവ. യു പി എസ് ആഴകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(school new building) |
No edit summary |
||
| വരി 52: | വരി 52: | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്=സിനോ പൗലോസ് | |പി.ടി.എ. പ്രസിഡണ്ട്=സിനോ പൗലോസ് | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=Smitha Susheel | ||
|സ്കൂൾ ചിത്രം= 25453 New building.jpeg | |സ്കൂൾ ചിത്രം= 25453 New building.jpeg | ||
|size=350px | |size=350px | ||
19:44, 17 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ഗവ. യു പി എസ് ആഴകം | |
|---|---|
| വിലാസം | |
ആഴകം ആഴകം പി.ഒ. , 683577 , എറണാകുളം ജില്ല | |
| സ്ഥാപിതം | 1 - 6 - 1930 |
| വിവരങ്ങൾ | |
| ഫോൺ | 0484 2615058 |
| ഇമെയിൽ | togupsazhakom@gmail.com |
| വെബ്സൈറ്റ് | https://schoolwiki.in/25453 |
| കോഡുകൾ | |
| സ്കൂൾ കോഡ് | 25453 (സമേതം) |
| യുഡൈസ് കോഡ് | 32080201901 |
| വിക്കിഡാറ്റ | Q99507813 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | എറണാകുളം |
| വിദ്യാഭ്യാസ ജില്ല | ആലുവ |
| ഉപജില്ല | അങ്കമാലി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ചാലക്കുടി |
| നിയമസഭാമണ്ഡലം | അങ്കമാലി |
| താലൂക്ക് | ആലുവ |
| ബ്ലോക്ക് പഞ്ചായത്ത് | അങ്കമാലി |
| തദ്ദേശസ്വയംഭരണസ്ഥാപനം | മൂക്കന്നൂർ പഞ്ചായത്ത് |
| വാർഡ് | 10 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| സ്കൂൾ തലം | 1 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 38 |
| പെൺകുട്ടികൾ | 43 |
| ആകെ വിദ്യാർത്ഥികൾ | 81 |
| അദ്ധ്യാപകർ | 8 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | റീനമോൾ എം കെ |
| പി.ടി.എ. പ്രസിഡണ്ട് | സിനോ പൗലോസ് |
| എം.പി.ടി.എ. പ്രസിഡണ്ട് | Smitha Susheel |
| അവസാനം തിരുത്തിയത് | |
| 17-03-2024 | 25453 |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
ആഴകം സെന്റ് മേരീസ് ഹെർമ്മോൻ യാക്കോബായ സുറിയാനി പള്ളിയുടെ കീഴിൽ കുടി പള്ളിക്കൂടമായി ആരംഭിച്ച വിദ്യാലയം 1930ൽ സർക്കാരിലേക്ക് വിട്ടുകൊടുത്തപ്പോൾ എൽ പി സ്കൂളായി മാറി. പിന്നീട് 1980 ൽ നാട്ടുകാരുടെ ഐക്യവും പരിശ്രമവും കൊണ്ട് യു പി സ്കൂളായി ഉയർത്തപ്പെട്ടു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ പ്രധാനഅദ്ധ്യാപകർ :
- വാര്യർ
- ത്രേസ്യാമ്മ പാലാട്ടി
- പി സി ചെറിയാൻ
- വി എ ആന്റണി
- പി വി ആന്റണി
- എൻ സി ജോസഫ്
- എം കെ ജാനകി
- പി സി കോരത്
- പി ബി സതി
- രുഗ്മിണി
- ഏ വി ആന്റണി
- പി വി ആനീസ്
- ബാബു മാത്യു
- എം കെ യാക്കോബ്
- അജിതകുമാരി
- അൽഫോൻസ മാത്യു
- ഷീല പി കെ
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഒന്നാമത്തെ കുുട്ടി പി. കെ പൗലോസ് B.A ബിരുദം നേടി.
ഡോക്ടേഴ്സ്
എം. ടി യാക്കോബ് - കൊല്ലം ഡി എം ഒ
വി.എ ശശി
കുഞ്ഞുമോൻ പോൾ
എം, വിി , ജോസഫ്
എഞ്ചിനീയേഴ്സ്
പി, എം, ഇട്ടൂപ്പ്
കിഷോർ .കെ. മോളയിൽ
പി, വി. വർക്കിപിള്ള
പുരോഹിതർ
റവ.വന്ദ്യ കെ. വി, തരിയൻ കോർ എപ്പിസ്കോപ്പ
പ്രൊഫ. റവ. പി, വി. കുര്യാക്കോസ്
ഫാദർ കെ. ടി. യാക്കോബ് കൂരൻ
ഫാദർ വർഗീസ് മണ്ണാർമ്പിൽ
ഫാദർ തോമസ് മാളിയേക്കൽ
ഫാദർ പി .ടി ഷനോജ് പാലയിൽ
പ്രൊഫസേർസ്
പ്രൊഫ.കെ .എൻ നാരായണൻ
പ്രൊഫ.പി.വി യാക്കോബ്
അധ്യാപകർ
എം,പി ഗീവർഗീസ്
പി.എ പൗലോസ് പാറയിൽ
വി.എ ചന്ദ്രൻ
എം.കെ യാക്കോബ്
പോലീസ്
നൈജു നാരായണൻ
ജിജോ കെ.ടി
ശ്രീജ
അഡ്വക്കേറ്റ്സ്
എം .വി തോമസ്
ലിയോ സെബാസ്റ്റ്യൻ
ജിജോ കെ. ടി
ബിന്ദുമോൾ പി, എം
ആനന്ദൻ എം. വി
ഫിസോൾ പോൾ
പഞ്ചായത്ത് പ്രസിഡന്റ്
എം. പി. ഗീവർഗീസ്
പി. എൽ പോളച്ചൻ പാലാട്ടി
വൈസ് പ്രസിഡന്റ് പഞ്ചായത്ത്
ഏലിയാസ് . കെ. തരിയൻ
{{#multimaps:10.22558,76.40497|zoom=18}}
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- അങ്കമാലിയിൽ നിന്ന് മൂക്കന്നൂർ-പൂതംകുറ്റി ബസ്സിൽ കയറി മലഞ്ചരക്ക് സ്റ്റോപ്പിൽ ഇറങ്ങി സ്കൂളിലേക്ക് ഒരുകിലോമീറ്റർ ദൂരം.
- അങ്കമാലി-തൃശ്ശൂർ ദേശീയ പാതയിൽ കറുകുറ്റി കപ്പേള സ്റ്റോപ്പിൽ നിന്ന് മൂന്ന് കിലോമീറ്റർ ദൂരം.
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- ആലുവ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലുവ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 25453
- 1930ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- അങ്കമാലി ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ