"ജി.എം.എൽ.പി.എസ്. പാറപ്പുറത്ത് പറമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
No edit summary |
||
വരി 35: | വരി 35: | ||
|പഠന വിഭാഗങ്ങൾ5= | |പഠന വിഭാഗങ്ങൾ5= | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=43 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=58 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=101 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=6 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 51: | വരി 51: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ=പി. വാസുദേവൻ നമ്പൂതിരി | ||
|പി.ടി.എ. പ്രസിഡണ്ട്=പട്ടാക്കൽ അബ്ദുള്ള | |പി.ടി.എ. പ്രസിഡണ്ട്=പട്ടാക്കൽ അബ്ദുള്ള | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=റൈഹാനത്ത് | ||
|സ്കൂൾ ചിത്രം=18218-2.jpg | |സ്കൂൾ ചിത്രം=18218-2.jpg | ||
|size=350px | |size=350px |
10:18, 17 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എൽ.പി.എസ്.പാറപ്പുറത്ത്പറമ്പ
ജി.എം.എൽ.പി.എസ്. പാറപ്പുറത്ത് പറമ്പ് | |
---|---|
വിലാസം | |
പാറപ്പുറത്ത്പറമ്പ ജി എൽ പി എസ് പാറപ്പുറത്ത്പറമ്പ , ചീക്കോട് പി.ഒ. , 673645 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1955 |
വിവരങ്ങൾ | |
ഇമെയിൽ | vavoorglps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 18218 (സമേതം) |
യുഡൈസ് കോഡ് | 32050100809 |
വിക്കിഡാറ്റ | Q64564300 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
ഉപജില്ല | കിഴിശ്ശേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | കൊണ്ടോട്ടി |
താലൂക്ക് | കൊണ്ടോട്ടി |
ബ്ലോക്ക് പഞ്ചായത്ത് | അരീക്കോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,ചീക്കോട്, |
വാർഡ് | 3 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 43 |
പെൺകുട്ടികൾ | 58 |
ആകെ വിദ്യാർത്ഥികൾ | 101 |
അദ്ധ്യാപകർ | 6 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | പി. വാസുദേവൻ നമ്പൂതിരി |
പി.ടി.എ. പ്രസിഡണ്ട് | പട്ടാക്കൽ അബ്ദുള്ള |
എം.പി.ടി.എ. പ്രസിഡണ്ട് | റൈഹാനത്ത് |
അവസാനം തിരുത്തിയത് | |
17-03-2024 | 18218 |
ചരിത്രം
മനോഹരമായ ചാലിയാർ പുഴയുടെ തീരത്ത് സ്ഥിതിചെയ്യുന്ന ചെയ്യുന്ന ഒരു കൊച്ചു ഗ്രാമമാണ് വാവൂർ.ചീക്കോട് പഞ്ചായത്തിൽ ഉൾപെട്ട ഈ പ്രദേശം,കുന്നുകളും മലകളും കൊണ്ട് നിറഞ്ഞതാണ്. ഇവിടെ 1955 ൽ ആണ് ജിഎൽപി സ്കൂൾ പാറപ്പുരത്ത് പറമ്പ സ്ഥാപിതാമയിരികുന്നത്.1955 നവംബർ 26- തിയതി ഒന്നാം ക്ലാസ്സിൽ 14 കുട്ടികളുമായിപഠനം ആരംഭിച്ചു(6 ആൺ കുട്ടികളും 8 പെൺകുട്ടികളും). ആരംഭം മദ്രസയിൽ ആയിരുന്നു.ആദ്യ് വിദ്യാർഥി അബ്ദുറഹ്മാൻ മനതല ആയിരുന്നു.ഈവിദ്യാലയത്തിലെ ആദ്യ് ഹെഡ്മാസ്റ്റർ ശ്രീഉമ്മൻ സർ ആയിരുന്നു.പിന്നീട്1997ൽ 20 സെൻറ് സ്ഥലംനാട്ടുകാർവാങ്ങി സർകാറിനു നൽകി.ഇവിടെ നിർമിച്ച കെട്ടിടതിലേക് മാറ്റി.2021-22 വരെ ഈ വിദ്യാലയത്തിൽ പഠിച്ച മൊത്തം വിദ്യാർഥികളുടെ എണ്ണം 2572 ആണ് ഇതിൽ പലരും സമൂഹത്തിൻറ ഉന്നത തലങ്ങളിൽ എത്തി ചേർന്നിട്ട് ഉണ്ട്.2021-22 അധ്യയന വർഷം ഈ സ്ഥാപനത്തിൽ 45 ആൺ കുട്ടികളും 60 പെൺകുട്ടികളും ഉൾപെടെ 105കുട്ടികൾ പഠിക്കുന്നു,KG ക്ലാസിൽ 32 കുട്ടികളുംപഠിക്കുന്നു.എച്ച്.എം=1,എൽ.പി.എസ്.എ=4,അറബിക് ടീച്ചർ 1,പിടിസിഎം =1 എന്നിങ്ങനെ ആണ് ഈ സ്ഥാപനത്തിലെ ജീവനക്കാർ.
മികവുകൾ
ചീക്കോട് ഗ്രാമ പഞ്ചായത്തിൽ സ്ഥിതി ചെയുന്ന ഈ സ്ഥാപനത്തിൽ 5 ഡിവിഷനുകളും 6 ക്ലാസ്സ് റുമുകളും ഉണ്ട്.ഓഫീസ് റൂം ഓഡിറ്റോറിയം ഭക്ഷണ ഹാൾ റീഡിംഗ് റൂം, എന്നിവയും ഉണ്ട്. സ്കൂൾനു ചുറ്റും ചെടി ചട്ടികളും പുന്തോട്ടം കൊണ്ടും നിറച്ചിരികുന്നു. കല കായിക മൽസരങ്ങളിൽ സജീവ സനിധ്യം ഉറപ്പ് വരുത്തുന്നു.2016-17 വർഷത്തിൽ കിഴിശ്ശേരി സബ്ജില്ല ശാസ്ത്ര,ഗണിത ശാസ്ത്ര,പ്രവർത്തി പരിചയ മേളയിൽ 3-സ്ഥാനം നേടാൻ സാധിച്ചു.കുട്ടികൾക്ക് പഠിക്കാൻ അനുയോജ്യമായ അന്തരീക്ഷമാണ് ഉള്ളത്. അടുത്ത രണ്ട് വർഷത്തിനുള്ളിൽ ആസൂത്രണം ചെയ്ത് വിദ്യാലയത്തെ മികവിൻറ കേന്ദ്രമാക്കാൻ തീരുമാനിചിട്ടുണ്ട്.പൂർവ്വ വിദ്യാർഥി സംഘടന സ്കൂൾ സംരക്ഷണ സമിതി തുടങ്ങിയവർക്ക് പുറമേ ഗ്രാമ പഞ്ചായതിൻറ സഹായം തേടി വരുന്നുണ്ട്.
അധ്യാപകർ
1.പി. വാസുദേവൻ നമ്പൂതിരി(H.M) 9745005185 2. മിനി കെ എസ് (LPSA) 9645524677 3. ഐശ്വര്യ അജയ് (LPSA) 9562945248 4. തസ്നീമ(LPSA) 949767139 5. പ്രിയ.കെ(LPSA) 8547328118 6. വിജയൻ ഐ വി (PTCM) 9048903259
സ്കൂൾ ചിത്രങ്ങൾ
thumb|150px|centre|GLPS PARAPPURATHPARAMBA
പാഠ്യേതര പ്രവർത്തനങ്ങൾ
വഴികാട്ടി
{{#multimaps:11.2103658,76.0210118|zoom=18}}
vazhikkatty
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 18218
- 1955ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ