"ഗവ.മോഡൽ എച്ച്.എസ്സ്.ചങ്ങനാശ്ശേരി/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(' {{HSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (അംഗീകാരങ്ങൾ) |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
2023-2024 അദ്ധ്യയന വർഷത്തിൽ സബ്‌ജില്ലാ തലത്തിൽ വിവധ മത്സരയിനങ്ങളിൽ പങ്കെടുക്കുകയും എ ഗ്രേഡ് കരസ്ഥമാക്കുകയും ചെയ്തു . | |||
യു .പി വിഭാഗം അറബിക് പദ്യം ചൊല്ലൽ ആമിന നിയാസ് എ ഗ്രേഡ് കരസ്ഥമാക്കുകയുണ്ടായി .യു പി വിഭാഗം അറബിക് ഗാനം ഏഴാം ക്ലാസ്സിലെ ഹാദി മൻസൂർ എ ഗ്രേഡ് കരസ്ഥമാക്കി .ഹൈ സ്കൂൾ വിഭാഗം മാപ്പിളപ്പാട്ട് ഒമ്പതാം ക്ലാസ്സിലെ മുഹമ്മദ് സ്വാദിഖ് രണ്ടാം സ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കി. | |||
കേരള സ്‌കൂൾ സംസ്ഥാന ക്രിക്കറ്റ് ടീമിലേക് ( അണ്ടർ -14 )എട്ടാം ക്ലാസ്സിലെ നൈജിൻ കെ പ്രവിലാൽ തിരഞ്ഞെടുക്കുകയുണ്ടായി. | |||
വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട "വാങ്മയം' പരിപാടിയിൽ യു .പി വിഭാഗത്തിലെ ഏഴാം ക്ലാസ്സ് വിദ്യാർഥി അലീനാ അനീഷ് സബ് ജില്ലാതലത്തിൽ ഒന്നാം സ്ഥാനം നേടുകയും ജില്ലാതലത്തിൽ മത്സരിക്കുകയും ചെയ്തു. | |||
{{HSSchoolFrame/Pages}} |
09:53, 17 മാർച്ച് 2024-നു നിലവിലുള്ള രൂപം
2023-2024 അദ്ധ്യയന വർഷത്തിൽ സബ്‌ജില്ലാ തലത്തിൽ വിവധ മത്സരയിനങ്ങളിൽ പങ്കെടുക്കുകയും എ ഗ്രേഡ് കരസ്ഥമാക്കുകയും ചെയ്തു . യു .പി വിഭാഗം അറബിക് പദ്യം ചൊല്ലൽ ആമിന നിയാസ് എ ഗ്രേഡ് കരസ്ഥമാക്കുകയുണ്ടായി .യു പി വിഭാഗം അറബിക് ഗാനം ഏഴാം ക്ലാസ്സിലെ ഹാദി മൻസൂർ എ ഗ്രേഡ് കരസ്ഥമാക്കി .ഹൈ സ്കൂൾ വിഭാഗം മാപ്പിളപ്പാട്ട് ഒമ്പതാം ക്ലാസ്സിലെ മുഹമ്മദ് സ്വാദിഖ് രണ്ടാം സ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കി. കേരള സ്‌കൂൾ സംസ്ഥാന ക്രിക്കറ്റ് ടീമിലേക് ( അണ്ടർ -14 )എട്ടാം ക്ലാസ്സിലെ നൈജിൻ കെ പ്രവിലാൽ തിരഞ്ഞെടുക്കുകയുണ്ടായി. വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട "വാങ്മയം' പരിപാടിയിൽ യു .പി വിഭാഗത്തിലെ ഏഴാം ക്ലാസ്സ് വിദ്യാർഥി അലീനാ അനീഷ് സബ് ജില്ലാതലത്തിൽ ഒന്നാം സ്ഥാനം നേടുകയും ജില്ലാതലത്തിൽ മത്സരിക്കുകയും ചെയ്തു.
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |