"ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/ലിറ്റിൽകൈറ്റ്സ്/2021-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 23: വരി 23:

==[[ആദ്യത്തെ മീറ്റിംഗ്]]==
==[[ആദ്യത്തെ മീറ്റിംഗ്]]==
==[[പ്രിലിമിനറി ക്യാമ്പ്]]==
ജ‌ൂൺ മാസത്തിലെ  ആദ്യത്തെ ആഴ്‌ചയിൽ തന്നെ സെലക്ഷൻ നേടിയ എല്ലാ ക‍ുട്ടികളെയ‌ും ഉൾപ്പെട‌ുത്തി കൊണ്ട് ആദ്യത്തെ മീറ്റിംഗ് നടന്ന‌ു. ആദ്യ യോഗത്തിൽ വച്ച് തന്നെ ലീഡറിനേയ‌ും, ഡെപ്യ‌ൂട്ടി ലീഡറിനേയ‌ും തെരഞ്ഞെട‌ുത്ത‌ു. ലീഡറായി  തെരഞ്ഞെട‌ുക്കപ്പെട്ടത് ബെൻസണ‌ും, ഡെപ്യ‌ൂട്ടി ലീഡറായി തെരഞ്ഞെട‌ുക്കപ്പെട്ടത് അഭിരാമിയ‌ും ആയിര‌ുന്ന‌ു. ലീഡറിന്റേയ‌ും ഡെപ്യ‌ൂട്ടി ലീഡറിന്റേയ‌‌ും ച‌ുമതലകൾ എന്തൊക്കെയാണെന്നത് ആദ്യ മീറ്റിംഗിൽ തന്നെ ക‌ുട്ടികളെ ബോധ്യപ്പെട‌ുത്തി.
 
==[[സ്ക‌ൂൾ ലെവൽ ക്യാമ്പ്]]==
==[[സ്ക‌ൂൾ ലെവൽ ക്യാമ്പ്]]==
2022 നവംബർ 22 ന് സ്‌ക‌ൂൾ ലെവൽ ക്യാമ്പ് നടന്ന‌ു. സ്‍ക‍ൂൾ ലെവൽ ക്യാമ്പിൽ മികവ് പ‌ുലർത്തിയ 8 ക‌ുട്ടികളെ സബ്‌ജില്ലാ ക്യാമ്പിലേക്ക് തെരഞ്ഞെട‌ുത്ത‌ു.
==[[സബ്‌ജില്ലാ ക്യാമ്പ്]]==
==[[സബ്‌ജില്ലാ ക്യാമ്പ്]]==
നെയ്യാറ്റിൻകര ഗേൾസ് ഹയർസെക്കന്ററി സ്‌ക‌ൂളിൽ വച്ച് നടന്ന സബ്‌ജില്ലാ ക്യാമ്പിൽ പ്രോഗ്രാമിങ് വിഭാഗത്തിൽ മികച്ച പ്രകടനം കാഴ്‌ച വച്ചതിനെ ത‌ുടർന്ന് സ്‌ക‌ൂളിലെ ലിറ്റിൽകൈറ്റ് ആയ കെവിൻ ജെ പോറസിനെ ജില്ലാ ക്യാമ്പിലേക്ക് തെരഞ്ഞെട‌ുത്ത‌ു.
==[[ജില്ലാ ക്യാമ്പ്]]==
==[[ജില്ലാ ക്യാമ്പ്]]==
2021-24 ബാച്ച് ലിറ്റിൽ കൈറ്റ്സിന്റെ ജില്ലാ ക്യാമ്പ് ക‌ുട്ടികൾക്ക് ഒര‍ു മികച്ച അന‌ുഭവമാണ് നല്കിയത് എന്നായിര‌ുന്ന‌ു,ക്യാമ്പിൽ പങ്കെട‌ുത്ത കെവിൻ ജെ പോറസിന്റെ അഭിപ്രായം. ജില്ലാ ക്യാമ്പിലെ മികച്ച പ്രകടനത്തിന് കെവിൻ ജെ പോറസിനെ സംസ്ഥാന ക്യാമ്പിലേക്ക് തെരഞ്ഞെട‌ുത്ത‌ു.
==[[സംസ്ഥാന ക്യാമ്പ്]]==
==[[സംസ്ഥാന ക്യാമ്പ്]]==
എറണാക‌ുളത്ത് വച്ച് നടന്ന സംസ്ഥാന ക്യാമ്പ് സ്വപ്ന ത‌ുല്യമായ ഒരന‌ുഭവമാണ് തനിക്ക് നല്കിയത് എന്നായിര‌ുന്ന‌ു കെവിന്റെ അഭിപ്രായം.തന്റെ ക്യാമ്പ് അന‌ുഭവങ്ങള‌ും , ലിറ്റിൽ കൈറ്റ് ആയതില‌ൂടെ തനിക്ക‌ുണ്ടായ നേട്ടങ്ങള‌ും കെവിൻ സ്‌ക‌ൂൾ എസംബ്ളിയിൽ വച്ച് മറ്റ് ക‌ുട്ടികളോട് പങ്ക് വച്ച‌ു.
==[[അനിമേഷൻ & ഗ്രാഫിക്സ് പരിശീലനം]]==
==[[അനിമേഷൻ & ഗ്രാഫിക്സ് പരിശീലനം]]==
ഇമേജ് എഡിറ്റിംഗ് സോഫ്‌റ്റ്‌വെയറ‌ുകളായ ജിമ്പ്, ഇങ്ക്സ്കേപ്പ് എന്നിവയ‌ും, അനിമേഷൻ സോഫ്‌റ്റ്‌വെയറായ ട‌ുപി ട്യ‌ൂബ് സെസ്ക്ക‌ും ക‌ുട്ടികളെ പരിചയപ്പെട‌ുത്ത‌ുകയ‌ും പരിശീലനം നല്‌ക‌ുകയ‌ും ചെയ്‌തു.
==[[മലയാളം ടൈപ്പിംഗ്]]==
==[[മലയാളം ടൈപ്പിംഗ്]]==
മലയാളം കമ്പ‌്യ‌ൂട്ടിംഗിന്റെ ഭാഗമായി ഇൻപ‌ുട്ട് ലാംഗ്വേജ് കൊണ്ട് വര‌ുന്ന വിധം, മലയാളം അക്ഷരങ്ങള‌ും, ചിഹ്നങ്ങള‍ും ഏത് കീകളിലാണ്
വര‍ുന്നത് എന്നത‌ും ക‌ുട്ടികൾ പരിശീലിച്ച‌ു.
==[[ക്യാമറാ പരിശീലനം]]==
സ്ക‌ൂൾ പ്രവർത്തനങ്ങൾ ഡോക്യ‌ുമെന്റ് ചെയ്യ‌ുന്നതിലേക്കായി സ്ക‌ൂളിന് ലഭിച്ച കനോൺ ക്യാമറ ഉപയോഗിക്കുന്നത് എങ്ങനെയാണെന്ന് പരിശീലനം നല്‌കി.
==[[ഇന്റർനെറ്റിനെ ക‌ുറിച്ച‌ുള്ള പരിശീലനം]]==

ഇന്റർനെറ്റ് ബ്രൌസറ‌ുകൾ ഏതൊക്കെയാണെന്ന‌ും, സ‌ുരക്ഷിതമായി ഇന്റർനെറ്റിൽ കാര്യങ്ങൾ കണ്ടെത്ത‌ുന്നത് എങ്ങനെയാണെന്ന‌ും,പകർപ്പവകാശമ‍ുള്ള ചിത്രങ്ങൾ എങ്ങനെ ഡൌൺലോഡ് ചെയ്യാമെന്ന‌ും, ഇന്റർനെറ്റിന്റെ ചതിക്ക‌ുഴികളിൽ പെടാതിരിക്കാന‍ുള്ള മാർഗ്ഗങ്ങൾ എന്തൊക്കെയാണെന്ന‍ും മനസ്സിലാക്കിപ്പിച്ച‌ു.
==[[സ്ക്രാച്ച് പ്രോഗ്രാമിംഗ് പരിശീലനം‍‍]]==

പ്രോഗ്രാമിംഗ് സോഫ്‌റ്റ‌വെയറായ സ്ക്രാച്ചിന്റെ രണ്ട് വേർഷവ‌ന‌ുകൾ ( സ്ക്രാച്ച് 2, സ്ക്രാച്ച് 3 ) എന്നിവ ക‌ുട്ടികൾ പരിശീലിച്ച‌ു. ബാക്ക് ഡ്രോപ്പ്, സ്പ്രൈറ്റ് എന്നിവ എന്താണെന്ന‌ും ,അവ എങ്ങനെയാണ് കൊണ്ട് വരേണ്ടത് എന്ന‍ും, സ്ക്രിപ്റ്റ് കൊട‌ുക്കേണ്ടത് എങ്ങനെയെന്ന‌ും പരിശീലിച്ച‌ു.ശേഷം ക‌ുട്ടികൾ സ്വയം ചെറിയ ഗെയിമ‌ുകൾ തയ്യാറാക്കി.
==[[മൊബൈൽ ആപ്പ് നിർമ്മാണം- പരിശീലനം]]==
==[[മൊബൈൽ ആപ്പ് നിർമ്മാണം- പരിശീലനം]]==
മൊബൈൽ ആപ്പ‌ുകൾ എന്താണെന്ന‌ും, മിറ്റ് ആപ്പ് ഇൻവെന്റർ എന്ന സോഫ്‌റ്റ്‌വെയർ ഉപയോഗിച്ച് മൊബൈൽ ആപ്പുകൾ എങ്ങനെ നിർമ്മിക്കാമെന്ന‌ും പരിശീലിച്ച‌ു.
==[[ അർദിനോ പരിചയപ്പെടൽ]]==
==[[ അർദിനോ പരിചയപ്പെടൽ]]==
റോബോട്ട‌ുകള‌ുടെ നിർമ്മാണം എങ്ങനെയാണെന്ന‌ും, റോബോട്ടിക് കിറ്റിലെ ഘടകങ്ങൽ എന്തൊക്കെയാണെന്ന‌ും പരിചയപ്പെട‌ുത്തി.
==[[കമ്പ്യ‌ൂട്ടർ ഹാർഡ് വെയർ - എക്സ്പെർട്ട് ക്ലാസ്സ്]]==

എക്‌സ്പെർട്ട് ക്ലാസ്സിന്റെ ഭാഗമായി കൈറ്റ് തിര‌ുവനന്തപ‌ുരത്തിന്റെ മ‌ുൻ ജില്ലാ കോ-ഓർഡിനേറ്ററ‌ും, സ്‌ക‌ൂളിലെ മ‌ുൻ ഹെഡ്‌മാസ്‌റ്ററ‌ുമായിര‌ുന്ന ശ്രീ റോബർട്ട് ദാസ് സാർ കമ്പ്യ‌ൂട്ടർ ഹാർ‌ഡ്‌വെയറിനെ ക‌ുറിച്ച് ക‌ുട്ടികൾക്ക് ക്ലാസ്സെട‌ുത്ത‌ു.
==[[ഡിജിറ്റൽ മാഗസിൻ നിർമ്മാണം]]==
==[[ഡിജിറ്റൽ മാഗസിൻ നിർമ്മാണം]]==
മലയാളം കമ്പ്യ‌ൂട്ടിംഗ് പഠനത്തിന്റെ ഭാഗമായി '' ഡിജിറ്റൽ ഫൈറ്റേഴ്‌സ് '' എന്ന പേരിൽ ക‌ുട്ടികൾ ഒര‌ു ഡിജിറ്റൽ മാഗസിൻ തയ്യാറാക്കി.

19:40, 16 മാർച്ച് 2024-നു നിലവിലുള്ള രൂപം

ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
44029-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്44029
യൂണിറ്റ് നമ്പർLK/2018/44029
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലതിര‌ുവനന്തപ‌ുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല നെയ്യാറ്റിൻകര
ലീഡർബെൻസൺ
ഡെപ്യൂട്ടി ലീഡർഅഭിരാമി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1റോളിൻ പെട്രീഷ്യ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2സന്ധ്യ
അവസാനം തിരുത്തിയത്
16-03-202444029

പൊത‌ുവിവരം‍‍

2021-24 ലിറ്റിൽ കൈറ്റ്സ് ബാച്ചിൽ ആകെ 42 ക‌ുട്ടികളാണ് ഉള്ളത്. സ്‌ക‌ൂളിൽ ആദ്യമായി ലിറ്റിൽ കൈറ്റ്സ് യ‌ൂണിഫോം തയ്യാറാക്കിയത് 2021-24 ബാച്ചിനാണ്. എല്ലാ ബ‌ുധനാഴ്‌ചകളില‌ും വൈക‌ുന്നേരം 3.30 മ‍ുതൽ 5 മണി വരെ കൈറ്റ് മിസ്‌ട്രസ്സ്മാരായ റോളിൻ ടീച്ചറ‌ും, സന്ധ്യ ടീച്ചറ‍ും ചേർന്ന് ക്ലാസ്സെട‌ുക്ക‌ുന്ന‌ു. ബ‌ുധനാഴ്‌ച ദിവസങ്ങളിലാണ് ക‌ുട്ടികൾ ലിറ്റിൽ കൈറ്റ്സ് യ‌ൂണിഫോം ധരിക്ക‌ുന്നത്.

ലിറ്റിൽ കൈറ്റ്സിന്റെ സെലക്ഷൻ

കൈറ്റിന്റെ സർക്ക‌ുലർ പ്രകാരം ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാകാൻ താത്പര്യമ‌ുള്ള ക‌ുട്ടികള‌ുടെ രക്ഷിതാക്കളിൽ നിന്ന‌ും സമ്മതപത്രം വാങ്ങ‌ുകയ‍ും , ക‍ുട്ടികള‌ുടെ പേര്, അഡ്‌മിഷൻ നമ്പർ , ക്സാസ്സ് & ഡിവിഷൻ എന്നിവ എൽ കെ എം എസ് സൈറ്റിലേക്ക് എന്റർ ചെയ്യ‍ുകയ‍ും ചെയ്‌ത‌ു.രജിസ്റ്റർ ചെയ്ത ന‌ൂറോളം ക‌ുട്ടികള‌ും പ്രിലിമിനറി ടെസ്‌റ്റിൽ പങ്കെട‌ുത്ത‌ു. അതിൽ 42 പേർക്ക് സെലക്ഷൻ ലഭിച്ച‌ു.

ആദ്യത്തെ മീറ്റിംഗ്

ജ‌ൂൺ മാസത്തിലെ ആദ്യത്തെ ആഴ്‌ചയിൽ തന്നെ സെലക്ഷൻ നേടിയ എല്ലാ ക‍ുട്ടികളെയ‌ും ഉൾപ്പെട‌ുത്തി കൊണ്ട് ആദ്യത്തെ മീറ്റിംഗ് നടന്ന‌ു. ആദ്യ യോഗത്തിൽ വച്ച് തന്നെ ലീഡറിനേയ‌ും, ഡെപ്യ‌ൂട്ടി ലീഡറിനേയ‌ും തെരഞ്ഞെട‌ുത്ത‌ു. ലീഡറായി തെരഞ്ഞെട‌ുക്കപ്പെട്ടത് ബെൻസണ‌ും, ഡെപ്യ‌ൂട്ടി ലീഡറായി തെരഞ്ഞെട‌ുക്കപ്പെട്ടത് അഭിരാമിയ‌ും ആയിര‌ുന്ന‌ു. ലീഡറിന്റേയ‌ും ഡെപ്യ‌ൂട്ടി ലീഡറിന്റേയ‌‌ും ച‌ുമതലകൾ എന്തൊക്കെയാണെന്നത് ആദ്യ മീറ്റിംഗിൽ തന്നെ ക‌ുട്ടികളെ ബോധ്യപ്പെട‌ുത്തി.

സ്ക‌ൂൾ ലെവൽ ക്യാമ്പ്

2022 നവംബർ 22 ന് സ്‌ക‌ൂൾ ലെവൽ ക്യാമ്പ് നടന്ന‌ു. സ്‍ക‍ൂൾ ലെവൽ ക്യാമ്പിൽ മികവ് പ‌ുലർത്തിയ 8 ക‌ുട്ടികളെ സബ്‌ജില്ലാ ക്യാമ്പിലേക്ക് തെരഞ്ഞെട‌ുത്ത‌ു.

സബ്‌ജില്ലാ ക്യാമ്പ്

നെയ്യാറ്റിൻകര ഗേൾസ് ഹയർസെക്കന്ററി സ്‌ക‌ൂളിൽ വച്ച് നടന്ന സബ്‌ജില്ലാ ക്യാമ്പിൽ പ്രോഗ്രാമിങ് വിഭാഗത്തിൽ മികച്ച പ്രകടനം കാഴ്‌ച വച്ചതിനെ ത‌ുടർന്ന് സ്‌ക‌ൂളിലെ ലിറ്റിൽകൈറ്റ് ആയ കെവിൻ ജെ പോറസിനെ ജില്ലാ ക്യാമ്പിലേക്ക് തെരഞ്ഞെട‌ുത്ത‌ു.

ജില്ലാ ക്യാമ്പ്

2021-24 ബാച്ച് ലിറ്റിൽ കൈറ്റ്സിന്റെ ജില്ലാ ക്യാമ്പ് ക‌ുട്ടികൾക്ക് ഒര‍ു മികച്ച അന‌ുഭവമാണ് നല്കിയത് എന്നായിര‌ുന്ന‌ു,ക്യാമ്പിൽ പങ്കെട‌ുത്ത കെവിൻ ജെ പോറസിന്റെ അഭിപ്രായം. ജില്ലാ ക്യാമ്പിലെ മികച്ച പ്രകടനത്തിന് കെവിൻ ജെ പോറസിനെ സംസ്ഥാന ക്യാമ്പിലേക്ക് തെരഞ്ഞെട‌ുത്ത‌ു.

സംസ്ഥാന ക്യാമ്പ്

എറണാക‌ുളത്ത് വച്ച് നടന്ന സംസ്ഥാന ക്യാമ്പ് സ്വപ്ന ത‌ുല്യമായ ഒരന‌ുഭവമാണ് തനിക്ക് നല്കിയത് എന്നായിര‌ുന്ന‌ു കെവിന്റെ അഭിപ്രായം.തന്റെ ക്യാമ്പ് അന‌ുഭവങ്ങള‌ും , ലിറ്റിൽ കൈറ്റ് ആയതില‌ൂടെ തനിക്ക‌ുണ്ടായ നേട്ടങ്ങള‌ും കെവിൻ സ്‌ക‌ൂൾ എസംബ്ളിയിൽ വച്ച് മറ്റ് ക‌ുട്ടികളോട് പങ്ക് വച്ച‌ു.

അനിമേഷൻ & ഗ്രാഫിക്സ് പരിശീലനം

ഇമേജ് എഡിറ്റിംഗ് സോഫ്‌റ്റ്‌വെയറ‌ുകളായ ജിമ്പ്, ഇങ്ക്സ്കേപ്പ് എന്നിവയ‌ും, അനിമേഷൻ സോഫ്‌റ്റ്‌വെയറായ ട‌ുപി ട്യ‌ൂബ് സെസ്ക്ക‌ും ക‌ുട്ടികളെ പരിചയപ്പെട‌ുത്ത‌ുകയ‌ും പരിശീലനം നല്‌ക‌ുകയ‌ും ചെയ്‌തു.

മലയാളം ടൈപ്പിംഗ്

മലയാളം കമ്പ‌്യ‌ൂട്ടിംഗിന്റെ ഭാഗമായി ഇൻപ‌ുട്ട് ലാംഗ്വേജ് കൊണ്ട് വര‌ുന്ന വിധം, മലയാളം അക്ഷരങ്ങള‌ും, ചിഹ്നങ്ങള‍ും ഏത് കീകളിലാണ് വര‍ുന്നത് എന്നത‌ും ക‌ുട്ടികൾ പരിശീലിച്ച‌ു.

ക്യാമറാ പരിശീലനം

സ്ക‌ൂൾ പ്രവർത്തനങ്ങൾ ഡോക്യ‌ുമെന്റ് ചെയ്യ‌ുന്നതിലേക്കായി സ്ക‌ൂളിന് ലഭിച്ച കനോൺ ക്യാമറ ഉപയോഗിക്കുന്നത് എങ്ങനെയാണെന്ന് പരിശീലനം നല്‌കി.

ഇന്റർനെറ്റിനെ ക‌ുറിച്ച‌ുള്ള പരിശീലനം

ഇന്റർനെറ്റ് ബ്രൌസറ‌ുകൾ ഏതൊക്കെയാണെന്ന‌ും, സ‌ുരക്ഷിതമായി ഇന്റർനെറ്റിൽ കാര്യങ്ങൾ കണ്ടെത്ത‌ുന്നത് എങ്ങനെയാണെന്ന‌ും,പകർപ്പവകാശമ‍ുള്ള ചിത്രങ്ങൾ എങ്ങനെ ഡൌൺലോഡ് ചെയ്യാമെന്ന‌ും, ഇന്റർനെറ്റിന്റെ ചതിക്ക‌ുഴികളിൽ പെടാതിരിക്കാന‍ുള്ള മാർഗ്ഗങ്ങൾ എന്തൊക്കെയാണെന്ന‍ും മനസ്സിലാക്കിപ്പിച്ച‌ു.

സ്ക്രാച്ച് പ്രോഗ്രാമിംഗ് പരിശീലനം‍‍

പ്രോഗ്രാമിംഗ് സോഫ്‌റ്റ‌വെയറായ സ്ക്രാച്ചിന്റെ രണ്ട് വേർഷവ‌ന‌ുകൾ ( സ്ക്രാച്ച് 2, സ്ക്രാച്ച് 3 ) എന്നിവ ക‌ുട്ടികൾ പരിശീലിച്ച‌ു. ബാക്ക് ഡ്രോപ്പ്, സ്പ്രൈറ്റ് എന്നിവ എന്താണെന്ന‌ും ,അവ എങ്ങനെയാണ് കൊണ്ട് വരേണ്ടത് എന്ന‍ും, സ്ക്രിപ്റ്റ് കൊട‌ുക്കേണ്ടത് എങ്ങനെയെന്ന‌ും പരിശീലിച്ച‌ു.ശേഷം ക‌ുട്ടികൾ സ്വയം ചെറിയ ഗെയിമ‌ുകൾ തയ്യാറാക്കി.

മൊബൈൽ ആപ്പ് നിർമ്മാണം- പരിശീലനം

മൊബൈൽ ആപ്പ‌ുകൾ എന്താണെന്ന‌ും, മിറ്റ് ആപ്പ് ഇൻവെന്റർ എന്ന സോഫ്‌റ്റ്‌വെയർ ഉപയോഗിച്ച് മൊബൈൽ ആപ്പുകൾ എങ്ങനെ നിർമ്മിക്കാമെന്ന‌ും പരിശീലിച്ച‌ു.

അർദിനോ പരിചയപ്പെടൽ

റോബോട്ട‌ുകള‌ുടെ നിർമ്മാണം എങ്ങനെയാണെന്ന‌ും, റോബോട്ടിക് കിറ്റിലെ ഘടകങ്ങൽ എന്തൊക്കെയാണെന്ന‌ും പരിചയപ്പെട‌ുത്തി.

കമ്പ്യ‌ൂട്ടർ ഹാർഡ് വെയർ - എക്സ്പെർട്ട് ക്ലാസ്സ്

എക്‌സ്പെർട്ട് ക്ലാസ്സിന്റെ ഭാഗമായി കൈറ്റ് തിര‌ുവനന്തപ‌ുരത്തിന്റെ മ‌ുൻ ജില്ലാ കോ-ഓർഡിനേറ്ററ‌ും, സ്‌ക‌ൂളിലെ മ‌ുൻ ഹെഡ്‌മാസ്‌റ്ററ‌ുമായിര‌ുന്ന ശ്രീ റോബർട്ട് ദാസ് സാർ കമ്പ്യ‌ൂട്ടർ ഹാർ‌ഡ്‌വെയറിനെ ക‌ുറിച്ച് ക‌ുട്ടികൾക്ക് ക്ലാസ്സെട‌ുത്ത‌ു.

ഡിജിറ്റൽ മാഗസിൻ നിർമ്മാണം

മലയാളം കമ്പ്യ‌ൂട്ടിംഗ് പഠനത്തിന്റെ ഭാഗമായി ഡിജിറ്റൽ ഫൈറ്റേഴ്‌സ് എന്ന പേരിൽ ക‌ുട്ടികൾ ഒര‌ു ഡിജിറ്റൽ മാഗസിൻ തയ്യാറാക്കി.