"ഗവ. വി എച്ച് എസ് എസ് ചുനക്കര/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 2: വരി 2:

== ഭൗതിക സാഹചര്യങ്ങൾ ==
== ഭൗതിക സാഹചര്യങ്ങൾ ==
ആറ് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 4 കെട്ടിടങ്ങളിലായി 19 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടങ്ങളിലായി 6 ക്ലാസ് മുറികളുമുണ്ട് . ഒരു പ്രകൃതി സൗഹാർദ്ദ കാമ്പസ് വിദ്യാലയത്തിനുണ്ട്. ചുറ്റും മരങ്ങളാൽ  ചുറ്റപ്പെട്ട സ്കൂൾ പ്രദേശത്തിരുന്നു കുട്ടികൾക്ക് പ്രകൃതിയോട് സംവദിച്ചുകൊണ്ടുതന്നെ വിദ്യ അഭ്യസിക്കാം. കുട്ടികൾക്ക് ഇരുന്നു പഠിക്കാൻ ആയിട്ട് പ്രത്യേകം തയ്യാറാക്കിയ ഉദ്യാനവും ഇവിടെ ഉണ്ട്.
ആറ് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 4 കെട്ടിടങ്ങളിലായി 19 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടങ്ങളിലായി 6 ക്ലാസ് മുറികളുമുണ്ട് . ഒരു പ്രകൃതി സൗഹാർദ്ദ കാമ്പസ് വിദ്യാലയത്തിനുണ്ട്. ചുറ്റും മരങ്ങളാൽ  ചുറ്റപ്പെട്ട സ്കൂൾ പ്രദേശത്തിരുന്നു കുട്ടികൾക്ക് പ്രകൃതിയോട് സംവദിച്ചുകൊണ്ടുതന്നെ വിദ്യ അഭ്യസിക്കാം. കുട്ടികൾക്ക് ഇരുന്നു പഠിക്കാൻ പ്രത്യേകം തയ്യാറാക്കിയ ഉദ്യാനവും ഇവിടെ ഉണ്ട്.

ലൈബ്രറി,സയൻസ് ലബോറട്ടറി,ഐ റ്റി ലബോറട്ടറി ,സ്മാർട്ട് ക്ലാസ് റൂം എന്നിവ സ്കൂളിൽ പ്രവർത്തന സജ്ജമാണ് .ഇതു കൂടാതെ മെച്ചപ്പെട്ട ജല വിതരണ സംവിധാനവും ടോയ്ലറ്റ് സൗകര്യവും അതിവിശാലമായ ഒരു നൂൺ മീൽ ബ്ളോക്ക് വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട് .എല്ലാ ക്ലാസ് മുറികളിലും വൈദ്യുതി സൗകര്യമുണ്ട്.സ്കൂളിന് അതി വിശാലമായ ഒരു കളിസ്ഥലം ഉണ്ട്.കായികരംഗത്ത് താല്പര്യം ഉള്ള കുട്ടികൾക്ക് എല്ലാ വിധ പരിശീലനവും നൽകുന്നുണ്ട്.കു‍ട്ടികൾക്ക് രാവിലെയും വൈകിട്ടും പ്രാക്ടീസ് ചെയ്യാൻ അവസരം ഉണ്ട്.

വരി 84: വരി 84:
പ്രമാണം:36013.smart.jpeg
പ്രമാണം:36013.smart.jpeg
പ്രമാണം:36013.ncc9.jpeg
പ്രമാണം:36013.ncc9.jpeg
പ്രമാണം:36013.HJ.jpeg
പ്രമാണം:36013.c.jpeg
പ്രമാണം:36013.c.jpeg
പ്രമാണം:36013.exhib.jpeg
പ്രമാണം:36013.exhib.jpeg
പ്രമാണം:36013.CART3.jpeg
പ്രമാണം:36013.CART3.jpeg
പ്രമാണം:36013.gdss.jpg
പ്രമാണം:36013.scguids.jpg
പ്രമാണം:36013.nss5.jpg
പ്രമാണം:36013.RED CROSS.jpg
പ്രമാണം:36013.AC.jpeg
</gallery>
</gallery>
== മറ്റനുബന്ധ സൗകര്യങ്ങൾ ==
== മറ്റനുബന്ധ സൗകര്യങ്ങൾ ==

* '''വാഹന സൗകര്യം'''
* '''വാഹന സൗകര്യം.'''
* വി എച്ച് എസ് സി വിഭാഗത്തിന് '''വർക് ‍ഷോപ്പ് റൂം'''
* വി എച്ച് എസ് സി വിഭാഗത്തിന് '''വർക് ‍ഷോപ്പ് റൂം.'''
* '''സി സി റ്റി വി ക്യാമറ'''യും ചുറ്റുമതിലുള്ള കെട്ടിടങ്ങളും.
* '''സി സി റ്റി വി ക്യാമറ'''യും ചുറ്റുമതിലുള്ള കെട്ടിടങ്ങളും..
* '''ബ്രോ‍ഡ്ബാന്റ് ഇന്റർനെറ്റ്''' സൗകര്യം
* '''ബ്രോ‍ഡ്ബാന്റ് ഇന്റർനെറ്റ്''' സൗകര്യം.
* കുട്ടികൾക്ക് കൗൺസിൽ സേവനങ്ങൾ നൽകുന്നതിനായി '''സൈക്കോ സോഷ്യൽ കൗൺസിലിംഗ് പദ്ധതി'''
* കുട്ടികൾക്ക് കൗൺസിൽ സേവനങ്ങൾ നൽകുന്നതിനായി '''സൈക്കോ സോഷ്യൽ കൗൺസിലിംഗ് പദ്ധതി.'''
* വിദ്യാർത്ഥികൾക്ക് '''കരിയർ ഗൈഡൻസ് ക്ലാസ്'''  
* വിദ്യാർത്ഥികൾക്ക് '''കരിയർ ഗൈഡൻസ് ക്ലാസ്.'''

== സാമൂഹ്യ സേവനങ്ങൾ ==
== സാമൂഹ്യ സേവനങ്ങൾ ==
വരി 108: വരി 112:
* രക്ഷകർത്താക്കൾക്കായി '''കമ്പ്യൂട്ടർ സാക്ഷരത''' '''പദ്ധതി'''<gallery widths="225" heights="225">
* രക്ഷകർത്താക്കൾക്കായി '''കമ്പ്യൂട്ടർ സാക്ഷരത''' '''പദ്ധതി'''<gallery widths="225" heights="225">
പ്രമാണം:36013.NSS.jpeg
പ്രമാണം:36013.NSS.jpeg
പ്രമാണം:36013.nss5.jpg
പ്രമാണം:36013.SNEH.jpeg
പ്രമാണം:36013.SNEH.jpeg
പ്രമാണം:36013.NSS12.jpeg
പ്രമാണം:36013.NSS12.jpeg
പ്രമാണം:36013.souhrida.jpg
പ്രമാണം:36013.pralayam.jpg
പ്രമാണം:36013.amm.jpeg
പ്രമാണം:36013.amma.jpeg
പ്രമാണം:36013.amma3.jpeg
</gallery>
</gallery>

*
*
1,838

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1829403...2240618" എന്ന താളിൽനിന്ന് ശേഖരിച്ചത്