"സെന്റ്. ജോസഫ്സ് ജി.എച്ച്. എസ്സ്. എസ്സ്. ആലപ്പുഴ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Schoolwiki സംരംഭത്തിൽ നിന്ന്
{{Infobox School
| സ്ഥലപ്പേര്=ആലപ്പുഴ
| വിദ്യാഭ്യാസ ജില്ല= ആലപ്പുഴ
| റവന്യൂ ജില്ല= ആലപ്പുഴ
| സ്കൂൾ കോഡ്= 35006
| സ്ഥാപിതദിവസം= 14
| സ്ഥാപിതമാസം= 1
| സ്ഥാപിതവർഷം= 1901
| സ്കൂൾ വിലാസം= സെന്റ ജോസഫ്സ് ഹയർസെക്കൻഡറി സ്ക്കൂൾ, ആലപ്പുഴ
ആലപ്പുഴ
| പിൻ കോഡ്= 688001
| സ്കൂൾ ഫോൺ= 0478 2244323
| സ്കൂൾ ഇമെയിൽ= 35006alappuzha@gmail.com
| സ്കൂൾ വെബ് സൈറ്റ്= www.stjosephsghss.org
| ഉപ ജില്ല=ആലപ്പുഴ
| ഭരണം വിഭാഗം=എയ്ഡഡ് സ്വകാര്യ വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങൾ1= യൂ പി.
| പഠന വിഭാഗങ്ങൾ2= എച്ച്.എസ്.
| പഠന വിഭാഗങ്ങൾ3= എച്ച്.എസ്.എസ്
| മാദ്ധ്യമം= മലയാളം‌ /ഇംഗ്ലീഷ്,
| ആൺകുട്ടികളുടെ എണ്ണം=
| പെൺകുട്ടികളുടെ എണ്ണം=2313
| വിദ്യാർത്ഥികളുടെ എണ്ണം=2313
| അദ്ധ്യാപകരുടെ എണ്ണം= 82
| പ്രിൻസിപ്പൽ= സിസ്റ്റർ മേരി റോസ്
| പ്രധാന അദ്ധ്യാപകൻ= സിസ്റ്റർ മേഴ്‌സി തോമസ്
|പി.ടി.ഏ. പ്രസിഡണ്ട്= കെ.ജെ നോബിൾ
| സ്കൂൾ ചിത്രം= 35006_1.jpg ‎|
കരയും കടലും കായലും കൈകോർത്തു നിൽക്കുന്ന ആലപ്പുഴയുടെ തിലകക്കുറിയായി വിരാജിക്കുന്ന
ഒരു എയ്ഡഡ് വിദ്യാലയമാണ് '''സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്ക്കൂൾ'''.
'''കനോഷ്യൻ സന്യാസിനിമാരാൽ''' സ്ഥാപിതമായ '''119 വർഷത്തെ''' പാരമ്പര്യമുള്ള
ഈ വിദ്യാലയം പെൺക്കുട്ടികൾക്കായുള്ള ആലപ്പുഴയിലെ ഏറ്റവും പഴക്കമേറിയ
വിദ്യാഭ്യാസ സ്ഥാപനമാണ്.
ചരിത്രം
ഇറ്റലിയിലെ വെറോണയിൽ 1714ൽ ഭുജാതയാകുകയും 1808ൽ കനോഷ്യൻ സഭ സ്ഥാപിക്കുകയും ചെയ്തു. വി. മാഗ്ദലിന്റെ സ്വപ്ന സാക്ഷാത്ക്കാരങ്ങളിൽ ഒന്നായിരുന്നു സാധു പെൺകുട്ടികളുടെ വിദ്യാഭ്യാസം. 1892ൽ കനോഷ്യൻ സഹോദരികൾ ആലപ്പുഴയിൽ സെന്റ് ജോസഫ്സ് കോൺവെന്റ് സ്ഥാപിച്ചു. അന്നത്തെ സുപ്പീരിയറായിരുന്ന മദർ റോസ് ബിയാങ്കി, സെന്റ് ട്രീസാസ് സ്ക്കൂൾ ഏറ്റെടുത്ത് സെന്റ് ജോസഫ്സ് സ്ക്കൂൾ എന്നു നാമകരണം ചെയ്തു. 1918ൽ പ്രൈമറി സ്ക്കൂളിന് ഗവൺമെന്റ് അംഗീകാരം ലഭിച്ചു. അധികം വൈകാതെ 1919ൽ അത് മിഡിൽ സ്ക്കൂളായി ഉയർത്തപ്പെട്ടു. 1920ൽ സെന്റ് ജോസഫ്സ് സ്ക്കൂൾ, ഹൈസ്ക്കൂളാക്കി ഉയർത്തിക്കൊണ്ടുള്ള ഉത്തരവു ലഭിച്ചു. 1998ൽ ഹയർ സെക്കൻഡറി വിഭാഗവും പ്രവർത്തനം ആരംഭിച്ചു.
വിജയശതമാനത്തിലും കലാകായിക രംഗങ്ങളിലും മുൻപന്തിയിൽ നിൽക്കുന്ന ഈ സ്ഥാപനത്തിൽ മൂവായിരത്തി ഇരുനൂറോളം വിദ്യാർത്ഥിനികളുണ്ട്. വി. മാഗ്ദലിന്റെ പാത പിന്തുടർന്ന് വ്യക്തികളുടെ സമഗ്രവികസനം മുൻനിർത്തി നാളെയുടെ വാഗ്ദാനങ്ങളെ ഭാരതത്തിന്റെ ഉത്തമപൗരൻമാരും ദൈവത്തിന്റെ വത്സലമക്കളുമായി വളർത്തി വലുതാക്കാൻ ഊ സ്ഥാപനം അഹോരാത്രം പ്രയത്നിക്കുന്നു.
== ഭൗതികസൗകര്യങ്ങൾ ==
'''സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ'''
ആലപ്പുഴയുടെ ഭരണകേന്ദ്രത്തോട് ചേർന്ന് പി. എച്ച്. പാലത്തിനു സമീപം എൻ. എച്ചിന്റെ തെക്കുകിഴക്കായി 2.25 ഏക്കർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന വിദ്യാക്ഷേത്രമാണിത്. രണ്ടു കെട്ടിടങ്ങളിലായി 60 ക്ലാസ്സമുറികൾ വിദ്യാർത്ഥികളുടെ പഠനസൗകര്യാർത്ഥം ഇവിടെ സജ്ജമാണ്. കുട്ടികളുടെ പഠനനിലവാരം ഉയർത്തുന്നവിധത്തിലുള്ള മെച്ചപ്പെട്ട ലൈബ്രറി, ലാബ് (science, I.T, maths)സൗകര്യങ്ങൾ, സ്മാർട്ട് ക്ലാസ്സ്മുറികൾ എന്നിവ ഇവിടെ ലഭ്യമാണ്. വിശാലമായ കളിസ്ഥലങ്ങൾ കുട്ടികളുടെ കായികക്ഷമത വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. P.T.A യുടെ അവസരോചിതമായ ഇടപെടലുകളും സ്ക്കൂൾ പ്രവർത്തനങ്ങളുടെ വിജയത്തിന് ചാലകശക്തിയായി വർത്തിക്കുന്നു.31 ക്ലാസ്സ് മുറികൾ ലാപ്പ്ടോപ്പ്,പ്രൊജക്ടർ, നെറ്റ്കണക്ഷനോടുകൂടിയ ഹൈടെക് ആയി മാറ്റി. ഈ സൗകര്യങ്ങളോടുകൂടിയ വിപുലമായ പഠനം നടക്കുന്നു.
'''ചരിത്രത്തിന്റെ നാൾ വഴിയിലൂടെ.....'''
1. ആർ ഒ പ്ലാന്റ്
2. ബാസ്കറ്റ് ബോൾ കോർട്ട്
'''പത്തൊമ്പതാം നൂറ്റാണ്ടിലെ അവസാന ഘട്ടത്തിൽ കിഴക്കിന്റെ വെനീസ് ' എന്ന് പുകൾ പെറ്റ ആലപ്പുഴയുടെ  തീരത്ത് മത്സ്യബന്ധനത്തിലും,  കയർ നിർമ്മാണത്തിലും ഏർപ്പെട്ടിരുന്ന പാവങ്ങളുടെ ഇടയിലേക്ക് അറിവിന്റെ ദിവ്യവെളിച്ചം പകർന്നു നൽകാൻ ഇറ്റാലിയൻ മിഷനറിമാർ എത്തി. യൂറോപ്യൻ സംസ്കാരത്തിന്റെ നന്മകളും വിശുദ്ധ മാഗ്ദലിന്റെ വിശ്വദർശനങ്ങളും കിഴക്കിന്റെ ആത്മീയതയും കോർത്തിണക്കി കനോഷ്യൻ മിഷനറിമാർ രൂപംകൊടുത്ത സെൻറ് ജോസഫ്സ് എന്ന വിദ്യാലയം ഒരു നൂറ്റാണ്ടിലെ വെല്ലുവിളികളെ അതിജീവിച്ച് ആലപ്പുഴ പട്ടണത്തിലെ തിലകക്കുറിയായി വിരാജിക്കുന്നു. സെന്റ് ജോസഫ്സിന്റെ ചരിത്രം കനോഷ്യൻ സഭയുടെ ചരിത്രവുമായി ബന്ധപ്പെട്ടു കിടക്കുന്നു. ഈ പുണ്യ വിദ്യാനികേതനത്തിന്റെ ചരിത്ര താളുകളിലൂടെ...........'''
3. ഇന്റർ ആക്ടൂീവ് സ്റ്റുഡിയോ
4. ഔഷധ സസ്യത്തോട്ടം
'''            ഇറ്റലിയിലെ വെറോണയിൽ പ്രസിദ്ധമായ കാനോസ പ്രഭു കുടുംബത്തിൽ 1774 മാർച്ച് ഒന്നാം തീയതിയാണ് കനോഷ്യൻ സഭാ സ്ഥാപകയായ  വിശുദ്ധ മാഗ്ദലിൻ ജനിച്ചത്. അനാഥരുടെയും പാവങ്ങളുടെയും ദുഃഖങ്ങളും ദുരിതങ്ങളും നെഞ്ചിലേറ്റിയ മാഗ്ദലിൻ ഗബ്രിയേല, കൊട്ടാരത്തിലെ സുഖസൗകര്യങ്ങൾ ഉപേക്ഷിച്ച് അശരണരായി വഴിയിൽ അലയുന്ന കുട്ടികളെ ഒന്നിച്ചുകൂട്ടി അവരോടൊപ്പം ജീവിക്കുകയും അവരുടെ വിദ്യാഭ്യാസത്തിനും സന്മാർഗ ജീവിതത്തിനും വേണ്ടി ആയുഷ്കാലം മുഴുവൻ ചിലവഴിക്കുകയും ചെയ്തു. മാഗ്ദലിന്റെ അതേ പാതയിലൂടെ അതേ ഉൾക്കാഴ്ചയിൽ ഇക്കാലത്തിനനുസരിച്ച് സാധു സേവനം ചെയ്യുന്നവരാണ് കനോഷ്യൻ പുത്രിമാർ അഥവാ Canossian Daughters of Charity.'''
== പാഠ്യേതര പ്രവർത്തനങ്ങൾ ==
'''          കാലത്തിന്റെ വെല്ലുവിളികളെ സുധീരം നേരിട്ടുകൊണ്ട് 1808ൽ ഇറ്റലിയിൽ ആരംഭിച്ച കനോഷ്യൻ സഭയ്ക്ക് എല്ലാ ഭൂഖണ്ഡങ്ങളിലും ശാഖകൾ ഉണ്ടായി.1889ൽ ആദ്യമായി ഇന്ത്യയിൽ കൊച്ചിയിലും 1892ൽ ആലപ്പുഴയിലും സഭാ ശാഖകൾ സ്ഥാപിതമായി. ഈ കാലഘട്ടത്തിൽ ആലപ്പുഴ മിഷന്റെ ചുമതല വഹിച്ചിരുന്നത് കർമലീത്താ സഭക്കാരാണ്.'സെൻറ് ട്രീസാസ് സ്കൂൾ 'എന്ന പേരിൽ ഒരു സ്കൂളും അവർ നടത്തിയിരുന്നു. കൊച്ചി രൂപത പുനഃസ്ഥാപിക്കപ്പെട്ടപ്പോൾ കർമ്മലീത്താ സഹോദരിമാർ എറണാകുളത്തേക്ക് മാറി.1892 ൽ ആസ്ഥാനത്തേക്ക് കനോഷ്യൻ സഭ അംഗങ്ങൾ ക്ഷണിക്കപ്പെട്ടു.1892 ൽ കനോഷ്യൻ സഹോദരിമാർ ആലപ്പുഴയിൽ സെന്റ് ജോസഫ്സ് കോൺവെൻറ് സ്ഥാപിച്ചു ഇന്നത്തെ സുപ്പീരിയറായിരുന്ന  റവ. മദർ റോസ്  ബിയാജി 'സെൻറ് ട്രീസാസ് സ്കൂൾ' ഏറ്റെടുത്ത് സെന്റ് ജോസഫ്സ് സ്കൂൾ എന്ന് നാമകരണം ചെയ്തു.1918 ൽ പ്രൈമറി സ്കൂളിന് ഗവൺമെന്റ് അംഗീകാരം ലഭിച്ചു.  അധികം വൈകാതെ 1919 ൽ അത് മിഡിൽ സ്കൂളായി ഉയർത്തപ്പെട്ടു.'''
പാഠ്യപ്രവർത്തനങ്ങളോടൊപ്പം തന്നെ പാഠ്യേതരപ്രവർത്തനങ്ങളിലും ഉന്നതനിലവാരം പുലർത്തുന്ന ഒരു സ്ഥാപനമാണിത്.
*'''[സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴ/[നേച്ചർ ക്ലബ്ബ്]]'''
'''                1919 അവസാനത്തോടുകൂടി ഹൈസ്കൂളാക്കി ഉയർത്താനുള്ള ആലോചനകളായി.  ഇതിലേക്ക് വേണ്ട കെട്ടിടത്തിന് 15,000 രൂപ ചെലവായി.5000 രൂപ കൊച്ചി മെത്രാൻ തിരുമനസ്സുകൊണ്ട് സംഭാവനയായി നൽകി അനുഗ്രഹിച്ചു. ബഹുമാനപ്പെട്ട സ്മെയിൽ കുടുംബം 5000 രൂപ ഇതിലേക്ക് സംഭാവന നൽകി. ബാക്കി തുകയിൽ ഒരു ഭാഗം  പൊതുജനങ്ങളുടെ സംഭാവനയായിരുന്നു.1920 ൽ സെന്റ് ജോസഫ്സ് സ്കൂൾ ഹൈസ്കൂളാക്കി ഉയർത്തി കൊണ്ടുള്ള ഉത്തരവ് ലഭിച്ചു. ഓരോ വർഷവും ഓരോ ക്ലാസ്സ്‌  വീതം കൂട്ടി 1922 ൽ ഹൈസ്കൂൾ പൂർത്തിയായി 1922 വരെ സെന്റ് ജോസഫ്സ് ഇംഗ്ലീഷ് സ്കൂളിന്റെ മാനേജർ സ്ഥാനം  വഹിച്ചിരുന്നത് ആലപ്പുഴ സെമിനാരി റെക്ടർ ഫാ. റിബേയിരോ എസ്. ജെ ആയിരുന്നു.പിന്നീട് 1922 മെയ്‌ 22 ന് ഇറ്റലിക്കാരിയായ മദർ റെയ്ച്ചൽ കോമിനി മാനേജർ സ്ഥാനം ഏറ്റെടുത്തു.1926 മെയ്‌ 14 ന് മിസ്. . ഡിക്രൂസ് ഹെഡ്മിസ്ട്രസായി ചാർജ് എടുക്കുകയും മൂന്നു വർഷത്തെ സേവനത്തിനുശേഷം 1929 മെയ്‌ 21 ന് മിസ്സ്‌. മേരി എം തോമസിന് ഹെഡ്മിസ്ട്രസ് സ്ഥാനം കൈമാറുകയും ചെയ്തു.'''
*'''[[സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴഎക്കോ ക്ലബ്ബ്]]'''
*'''[[സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴ /സീഡ് ക്ലബ്ബ്|സീഡ് ക്ലബ്ബ്‍‍]]'''
*'''[[സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴ/സയൻസ് ക്ലബ്ബ്|സയൻസ് ക്ലബ്ബ്]]'''
*'''[[സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴ/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്]]'''
*'''[[സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴ/സാമൂഹ്യശാസ്ത്ര ക്ലബ്ബ്|സാമൂഹ്യശാസ്ത്ര ക്ലബ്ബ്]]'''
*'''[[സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴ/കെ. സി. എസ്. എൽ|കെ. സി. എസ്. എൽ]]'''
*'''[[സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴ/കനോസ ബഡ്സ്|കനോസ ബഡ്സ്]]'''
*'''[[സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴ/സ്പോർട്സ് (കായിക പരിശീലനങ്ങൾ)|സ്പോർട്സ് (കായിക പരിശീലനങ്ങൾ)]]'''
*'''[[സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴ/നല്ല പാഠം| നല്ല പാഠം]]
*'''[[സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴ /റോഡ് സേഫ്റ്റി ക്ലബ് ‌| റോഡ് സേഫ്റ്റി ക്ലബ്]]
*'''[[സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴ /ആന്റി നാർക്കോട്ടിക് ക്ലബ് ‌| ആന്റി നാർക്കോട്ടിക്ക്ക്ലബ്]]
*'''[[സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴ /ആർ‍ട്സ് ക്ലബ് ‌| ആർ‍ട്സ് ക്ലബ്]]
*'''[[സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴ/ഗെയിംസ് മത്സരം|ഗെയിംസ് മത്സരം]]'''
'''         1933 മെയ്‌ 22 ന് ഇറ്റലിക്കാരായ മദർ ജൂലിയ ഹെഡ്മിസ്ട്രസ് ആയി ചാർജെടുത്തു. നീണ്ട 22 വർഷകാലം മദർ ജൂലിയ സ്കൂളിന് വേണ്ടി ചെയ്ത സേവനങ്ങൾ നിസ്തുലമാണ്. തുടർന്ന് 1955 ജൂലൈ 7ന് ആലപ്പുഴക്കാരിയായ മദർ ആനി ജോസഫ് ഹൈസ്കൂളിന്റെ ഹെഡ്മിസ്ട്രസ് സ്ഥാനത്തിന് അർഹയായി.1946 ആയപ്പോൾ തന്നെ ഓപ്ഷണൽ സബ്ജക്ടിന്റെ അധ്യാപനം മലയാളത്തിൽ ആക്കിയിരുന്നു.1948 ൽ ഇംഗ്ലീഷ് സ്കൂളിലെ മുഴുവൻ വിഷയങ്ങളുടെയും അധ്യാപനം മലയാളത്തിലേക്ക് മാറ്റി.'''
*'''[[സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴ /ഐ. ടി. ക്ലബ്ബ്|ഐ. ടി. ക്ലബ്ബ്]]'''
*'''[[സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴ/നേർക്കാഴ്ച|നേർക്കാഴ്ച]]'''
ഐ.ടി ക്ലബ്ബിന്റെ  വിവിധ  പ്രവർത്തനങ്ങൾ
'''           25 കുട്ടികളുമായി ആരംഭിച്ച സ്കൂളിൽ ഇന്ന് മൂവായിരത്തിലധികം വിദ്യാർഥിനികൾ അധ്യയനം നടത്തുന്നു. കുട്ടികളുടെ എണ്ണം വർദ്ധിച്ചതോടെ ക്ലാസ് മുറികൾ തികയാതെയായി. പുതിയ സ്കൂൾ കെട്ടിടം പണിയാതെ നിവൃത്തിയില്ലെന്നായി.1916 ൽ വി. കെ. ജനാർദ്ദനൻ അവർകളുടെ പക്കൽ നിന്നും സ്കൂളിനോട് ചേർന്ന് കിടന്ന കയർ ഫാക്ടറിയുടെ രണ്ട് ഗോഡൗണുകൾ വാങ്ങി. ഈ ഗോഡൗണുകളിൽ ആണ് ഭൂരിഭാഗം ക്ലാസ്സുകളും നടത്തിയിരുന്നത്.  ഹെഡ്മിസ്ട്രസ് മദർ ആനി ജോസഫിന്റെ കാലഘട്ടം സ്കൂളിന്റെ സുവർണകാലം ആയിരുന്നു. സ്കൂളിനു  വേണ്ടി ഒരു സ്റ്റേജ് നിർമ്മിച്ചത് മദർ ആനിയുടെ കാലത്താണ്. സ്കൂളിന്റെ സമഗ്രവികസനത്തിന് താങ്ങും തണലുമായിരുന്ന മദർ ആനി 30 കൊല്ലത്തെ പ്രശസ്തമായ സേവനത്തിനുശേഷം  1978 ഏപ്രിൽ 30 ന് സർവീസിൽ നിന്നും വിരമിച്ചു.'''
'''           1978 ഫെബ്രുവരി രണ്ടിന് റവ.  സിസ്റ്റർ ബിയാട്രിസ് നെറ്റോ സ്കൂളിന്റെ പ്രഥമ അധ്യാപികയായി ചാർജെടുത്തു. ഗോഡൗണുകളിൽ ഒന്ന് ഇന്നത്തെ മനോഹരമായ കെട്ടിടമായി  മാറിയത് സിസ്റ്റർ ബിയാട്രിസിന്റെ പ്രയത്നഫലമായിട്ടാണ്. ക്ലാസ് മുറികളായി മാറിയ ഗോഡൗണുകളിലൊന്നിനെ  വിശാലമായ  ഓഡിറ്റോറിയമാക്കി രൂപപ്പെടുത്തിയതും സ്കൂളിന് വേണ്ടി ഒരു പ്രാർത്ഥനാലയം നിർമ്മിച്ചതും  1989 ൽ സർവീസിലിരിക്കെ അന്തരിച്ച സിസ്റ്റർ ബിയാട്രിസിന്റെ സ്വപ്ന സാക്ഷാത്കാരമായിരുന്നു.'''
*കൺവീനറെ തെരഞ്ഞെടുക്കുക
'''             1978 മുതൽ 1982 വരെയും 1985 മുതൽ 1989 വരെയും സിസ്റ്റർ ബിയാട്രിസ്   സ്കൂളിനെ സധൈര്യം നയിച്ച സാരഥിയായിരുന്നു. ഇക്കാലയളവിലാണ് സ്കൂൾ പ്രവർത്തനങ്ങൾക്ക് കൈത്താങ്ങായി അദ്ധ്യാപക രക്ഷാകർതൃ സംഘടന രൂപം കൊണ്ടത്.'''
*ഓരോക്ലാസ്സിൽ  നിന്നും  അംഗങ്ങളെ  തെരഞ്ഞടുക്കുക
*ക്ലബ്ബുമായി  ബന്ധപ്പെട്ട  മത്സരങ്ങൾ  നടത്തുക
*മാസത്തിലൊരിക്കൽ  ഐ ടി  ക്ലബിന്റെ  മീറ്റിംഗ്  വിളിച്ചു  കൂട്ടുക
'''               1980 ൽ സെന്റ് ജോസഫ്സ് ഹൈസ്കൂൾ 'ഷഷ്ഠിപൂർത്തി' ആഘോഷിച്ചു. സി. ബിയാട്രിസിന്റെ സ്ഥലംമാറ്റത്തെ തുടർന്ന്  1982 ൽ ശ്രീമതി എലിസബത്ത്  കെ തോമസ് ഹെഡ്മിസ്ട്രസ്  ഇൻ ചാർജ് ആയി നിയമിതയായി.  തുടർന്ന് 1983 ജൂലൈ 18ന് റവ. സി. എലീശ  മാത്യു  ഹെഡ്മിസ്ട്രസായി സ്ഥാനമേറ്റു. 1984 ലും 1988 ലും മദർ  എലീശക്ക് ലീവ് എടുക്കേണ്ട  സാഹചര്യം ഉണ്ടായപ്പോൾ സി. ഫിനോമിന പി ജെ,യും  ശ്രീമതി മേരി കാതറിൻ ലോറൻസും യഥാക്രമം സ്കൂളിന്റെ സാരഥ്യം  വഹിക്കുകയുണ്ടായി. 1992 മാർച്ച് 31 ന് മദർ എലീശ  മാത്യു ഔദ്യോഗിക രംഗത്തുനിന്ന് വിരമിച്ചു.'''
*2009-2010 ലെ ആലപ്പുഴ ജില്ലയിലെ എറ്റവും നല്ല ഐ ടി ലാബിനുള്ള പുരസ്താരവും 15000 രൂപയും ലഭിച്ചു.
*എക്കോ ക്ലബ്
2008-2009 അദ്ധ്യായനവർഷത്തിൽ കേരളാസ്റ്റേറ്റ് കൗൺസിൽ ഫോർ സയ൯സ് ടെക്നോളജി &
എൻവിറോൺമെന്റിന്റെ ആഭിമുഖ്യത്തിൽ നടന്ന മത്സരത്തിൽ ആലപ്പുഴ ജില്ലയിലെ ഏറ്റവും നല്ല എക്കോ ക്ലബ്ബിനുള്ള
പുരസ്കാരം ലഭിച്ചു.തിരുവനന്തപുരത്ത് വെച്ച് നടന്ന വർക്ക് ഷോപ്പിൽ ക്ലബ്ബ് പ്രവർത്തനങ്ങൾക്കായി 50000 രൂപ
അനുവദിച്ചു.
*കൈയെഴുത്തുമാസികകൾ
'''1992 ഏപ്രിൽ 1ന് സി. ഫിലോമിന  പി ജെ ഹെഡ്മിസ്ട്രസ്സായി ചാർജെടുത്തു. തുടർന്നുള്ള രണ്ട് എസ്. എസ്. എൽ. സി പരീക്ഷകളിലും നമ്മുടെ സ്കൂൾ ഉയർന്ന വിജയശതമാനം നേടുകയുണ്ടായി.1994 ഏപ്രിൽ 8-ന് സിസ്റ്റർ റോസിലി കുടകശ്ശേരി ചാർജെടുത്തു.'''
*വിദ്യാരംഗം കലാസാഹിത്യവേദി
*ഗൈഡ്സ്  തുടങ്ങിയവയുടെ പ്രവർത്തനങ്ങൾ കുട്ടികൾക്ക് ഏറെ ഗുണം ചെയ്തുവരുന്നു.
== മാനേജ്മെന്റ് ==
'''      ചിരപുരാതനമായ സെന്റ് ജോസഫ്സിന്റെ ചരിത്രത്തിൽ നാഴികക്കല്ലായി മാറിയ ഹയർ സെക്കൻഡറി സ്കൂളിന്റെ പ്രവർത്തനം 1998-ൽ ആരംഭിച്ച്, സിസ്റ്റർ റോസിലി കുടകശ്ശേരി, സിസ്റ്റർ അൽഫോൻസ തോമസ്, സിസ്റ്റർ സോഫിയാമ്മ തോമസ് എന്നിവരുടെ ശക്തമായ നേതൃത്വത്തിൽ ഹയർ'''
കനോഷ്യൻ കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഈ വിദ്യാഭ്യാസ സ്ഥാപനത്തിൽ ഒരു എച്ച്. എസ്. എസും, മൂന്നു ഹൈസ്ക്കൂളുകളും മൂന്നു അപ്പർ പ്രൈമറിസ്ക്കൂളും മൂന്നു ലോവർ പ്രൈമറിസ്ക്കൂളുകളും കാര്യക്ഷമമായി പ്രവർത്തിച്ചുവരുന്നു. മാനേജ്മെന്റിന്റെ ഭരണസാരഥ്യം വഹിക്കുന്നത് കോർപ്പറേറ്റ് മാനേജർ സിസ്റ്റർ മോനിക്ക തോമസാണ്. സി. ജോസഫിൻ നത്താന്റെ നേതൃത്വത്തിൽ 8അംഗങ്ങൾ അടങ്ങിയ ഒരു ജനറൽ ബോഡിയാണ് കോർപ്പറേറ്റ് മാനേജറിന്റെ കീഴിലുള്ള സ്ക്കൂൾ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത്. സെന്റ് ജോസഫ്സ് ജി. എച്ച്. എസ്. എസിന്റെ ലോക്കൽ മാനേജർ ബഹുമാനപ്പെട്ട sr.ട്രീസാ ചാക്കോയാണ്.
== മുൻ സാരഥികൾ ==
'''സെക്കൻഡറി വിഭാഗം വളർന്നു പന്തലിച്ചു.'''
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
{|class="wikitable" style="text-align:center; width:200px; height:300px" border="2"
| കാലയളവ്
| ഹെഡ് മീസ് ട്രസ്
| കാലയളവ്
| പ്രൻസിപ്പാൾ
|1901-1926
| (വിവരം ലഭ്യമല്ല)
|1926-1933
| ശ്രീമതി മേരി അലക്സാണ്ടർ
|1933-1955
| മദർ ജൂലിയ സി
|1955-1978
|മദർ ആനി ജോസഫ്
|1978-1982  1985-1989
|മദർ ബിയാട്രിസ് പി. നെറ്റോ
|1982-1983
|ശ്രീമതി എലിസബത്ത് കെ. തോമസ്
|1982-1983
|മദർ എലീസ മാത്യു
|1984-1985  1992-1994  2000-2002
|സിസ്റ്റർ. ഫിലോമിന പുത്തൻപുര
|1994-1999
|സിസ്റ്റർ. റോസിലി ജോസഫ്
|1999-2000  2003-2008
|സിസ്റ്റർ. സോഫിയാമ്മ തോമസ്
|2008 2011
|സിസ്റ്റർ. ട്രീസ്സാ അഗസ്ററിൻ
|2011-2015
|സിസ്റ്റർ. മേരി കുര്യാക്കോസ്
|2015-2019
|സിസ്റ്റർ. സിജി വി റ്റി
|2019
|സിസ്റ്റർ.മേഴ്സി തോമസ്.
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
'''1998 മുതൽ 2008 വരെ എച്ച് എസ്, എച്ച് എസ് എസ് വിഭാഗങ്ങൾ ഒരു പ്രിൻസിപ്പാളിന്റെ കീഴിൽ ആയിരുന്നത് 2008-ൽ എച്ച് എസ് വിഭാഗം സിസ്റ്റർ  കൊച്ചുത്രേസ്യാമ്മ അഗസ്റ്റിന്റെയും എച്ച് എസ് എസ് വിഭാഗം സിസ്റ്റർ സ്റ്റെല്ലാ സിമേന്തി യുടെയും സാരഥ്യത്തിലായി. ഇന്ന് ഏഴ് ബാച്ചുകളിൽ എഴുനൂറോളം വിദ്യാർത്ഥിനികൾ പ്രിൻസിപ്പാൾ സിസ്റ്റർ സ്റ്റെല്ലാ സിമേന്തിയുടെ  നേതൃത്വത്തിൽ 25- ഓളം സ്റ്റാഫിന്റെ സഹകരണത്തോടെ ആലപ്പുഴ പട്ടണത്തിൽ വിജയക്കൊടി പാറിച്ച് സാന്നിധ്യമറിയിക്കുന്നു.'''
* ടെസ്സി തോമസ് - മിസ്സൈൽ വുമൺ
* റാണി ഐ. ബി - . പി. എസ്
* ആശ ജെയിംസ് - ഐ. എ. എസ്
* സോണിയ - 2008 ഐഡിയ സ്റ്റാർ സിങ്ങർ വിന്നർ
==വഴികാട്ടി==
'''              2010-ൽ എച്ച് എസ് വിഭാഗത്തിന്റെ പ്രഥമാധ്യാപികയായി സിസ്റ്റർ മേരി കുര്യാക്കോസ് നിയമിതയായി.2500-ൽ പരം കുട്ടികളുമായി 65- ഓളം വരുന്ന അധ്യാപക-അനധ്യാപക കൂട്ടായ്മയിൽ ഈ സ്കൂളിലെ എസ് എസ് എൽ സി റിസൾട്ട് ആലപ്പുഴ ജില്ലയുടെ വിദ്യാഭ്യാസ ചരിത്രത്തിൽ ഓരോ വർഷവും അഭിമാന ചരിത്രം രചിച്ചു കൊണ്ടിരിക്കുന്നു.2011,12,13,14 വർഷങ്ങളിൽ യഥാക്രമം 392,380,409,427 എന്നീ ക്രമത്തിൽ എസ് എസ് എൽ സി പരീക്ഷയ്ക്കിരുന്ന എല്ലാ കുട്ടികളും സമ്പൂർണ്ണ വിജയം നേടി.2014-ൽ 23 കുട്ടികൾ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസും 18 കുട്ടികൾ ഒരു വിഷയത്തിൽ എ -യും 9 എ പ്ലസും നേടി നാലാം തവണയും 100% വിജയത്തൂവൽ ചാർത്തി.2015 ഏപ്രിൽ 30 ന് റവ. സി. മേരി കുര്യാക്കോസ്  ഔദ്യോഗിക ജീവിതത്തിൽനിന്ന് വിരമിച്ചു. മെയ് ഒന്നിന് റവ. സി. സിജി തോമസ് പ്രഥമാധ്യാപികയായി സ്കൂളിന്റെ സാരഥ്യം ഏറ്റെടുത്തു.'''
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
'''                      2015-ൽ 16 കുട്ടികൾ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി.2016-ൽ 37 കുട്ടികൾ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസും 29 കുട്ടികൾ ഒരു വിഷയത്തിൽ എ യും 9 എ പ്ലസും കരസ്ഥമാക്കി ചരിത്ര വിജയത്തിന്റെ ഉടമകളായി.'''
| style="background: #ccf; text-align: center; font-size:99%;" |
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
'''2020  സെന്റ് ജോസഫ്സ് ഹൈസ്കൂൾ ശതാബ്ദിയുടെ നിറവിൽ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "|
{| class="wikitable"
<googlemap version="0.9" lat="9.498863" lon="76.335146" zoom="11" width="300" height="300" selector="no">
11.071469, 76.077017, MMET HS Melmuri
![[പ്രമാണം:35006 CEN.jpg|നടുവിൽ|ലഘുചിത്രം]]
12.364191, 75.291388,
9.49444, 76.327515
st josephsgirlshigher secondary school alapuzha
</googlemap> {{#multimaps: 9.495926, 76.327897 | width=800px | zoom=16 }}
18:20, 15 മാർച്ച് 2024-നു നിലവിലുള്ള രൂപം
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ
ചരിത്രത്തിന്റെ നാൾ വഴിയിലൂടെ.....
പത്തൊമ്പതാം നൂറ്റാണ്ടിലെ അവസാന ഘട്ടത്തിൽ കിഴക്കിന്റെ വെനീസ് ' എന്ന് പുകൾ പെറ്റ ആലപ്പുഴയുടെ  തീരത്ത് മത്സ്യബന്ധനത്തിലും,  കയർ നിർമ്മാണത്തിലും ഏർപ്പെട്ടിരുന്ന പാവങ്ങളുടെ ഇടയിലേക്ക് അറിവിന്റെ ദിവ്യവെളിച്ചം പകർന്നു നൽകാൻ ഇറ്റാലിയൻ മിഷനറിമാർ എത്തി. യൂറോപ്യൻ സംസ്കാരത്തിന്റെ നന്മകളും വിശുദ്ധ മാഗ്ദലിന്റെ വിശ്വദർശനങ്ങളും കിഴക്കിന്റെ ആത്മീയതയും കോർത്തിണക്കി കനോഷ്യൻ മിഷനറിമാർ രൂപംകൊടുത്ത സെൻറ് ജോസഫ്സ് എന്ന വിദ്യാലയം ഒരു നൂറ്റാണ്ടിലെ വെല്ലുവിളികളെ അതിജീവിച്ച് ആലപ്പുഴ പട്ടണത്തിലെ തിലകക്കുറിയായി വിരാജിക്കുന്നു. സെന്റ് ജോസഫ്സിന്റെ ചരിത്രം കനോഷ്യൻ സഭയുടെ ചരിത്രവുമായി ബന്ധപ്പെട്ടു കിടക്കുന്നു. ഈ പുണ്യ വിദ്യാനികേതനത്തിന്റെ ചരിത്ര താളുകളിലൂടെ...........
ഇറ്റലിയിലെ വെറോണയിൽ പ്രസിദ്ധമായ കാനോസ പ്രഭു കുടുംബത്തിൽ 1774 മാർച്ച് ഒന്നാം തീയതിയാണ് കനോഷ്യൻ സഭാ സ്ഥാപകയായ  വിശുദ്ധ മാഗ്ദലിൻ ജനിച്ചത്. അനാഥരുടെയും പാവങ്ങളുടെയും ദുഃഖങ്ങളും ദുരിതങ്ങളും നെഞ്ചിലേറ്റിയ മാഗ്ദലിൻ ഗബ്രിയേല, കൊട്ടാരത്തിലെ സുഖസൗകര്യങ്ങൾ ഉപേക്ഷിച്ച് അശരണരായി വഴിയിൽ അലയുന്ന കുട്ടികളെ ഒന്നിച്ചുകൂട്ടി അവരോടൊപ്പം ജീവിക്കുകയും അവരുടെ വിദ്യാഭ്യാസത്തിനും സന്മാർഗ ജീവിതത്തിനും വേണ്ടി ആയുഷ്കാലം മുഴുവൻ ചിലവഴിക്കുകയും ചെയ്തു. മാഗ്ദലിന്റെ അതേ പാതയിലൂടെ അതേ ഉൾക്കാഴ്ചയിൽ ഇക്കാലത്തിനനുസരിച്ച് സാധു സേവനം ചെയ്യുന്നവരാണ് കനോഷ്യൻ പുത്രിമാർ അഥവാ Canossian Daughters of Charity.
കാലത്തിന്റെ വെല്ലുവിളികളെ സുധീരം നേരിട്ടുകൊണ്ട് 1808ൽ ഇറ്റലിയിൽ ആരംഭിച്ച കനോഷ്യൻ സഭയ്ക്ക് എല്ലാ ഭൂഖണ്ഡങ്ങളിലും ശാഖകൾ ഉണ്ടായി.1889ൽ ആദ്യമായി ഇന്ത്യയിൽ കൊച്ചിയിലും 1892ൽ ആലപ്പുഴയിലും സഭാ ശാഖകൾ സ്ഥാപിതമായി. ഈ കാലഘട്ടത്തിൽ ആലപ്പുഴ മിഷന്റെ ചുമതല വഹിച്ചിരുന്നത് കർമലീത്താ സഭക്കാരാണ്.'സെൻറ് ട്രീസാസ് സ്കൂൾ 'എന്ന പേരിൽ ഒരു സ്കൂളും അവർ നടത്തിയിരുന്നു. കൊച്ചി രൂപത പുനഃസ്ഥാപിക്കപ്പെട്ടപ്പോൾ കർമ്മലീത്താ സഹോദരിമാർ എറണാകുളത്തേക്ക് മാറി.1892 ൽ ആസ്ഥാനത്തേക്ക് കനോഷ്യൻ സഭ അംഗങ്ങൾ ക്ഷണിക്കപ്പെട്ടു.1892 ൽ കനോഷ്യൻ സഹോദരിമാർ ആലപ്പുഴയിൽ സെന്റ് ജോസഫ്സ് കോൺവെൻറ് സ്ഥാപിച്ചു ഇന്നത്തെ സുപ്പീരിയറായിരുന്ന  റവ. മദർ റോസ്  ബിയാജി 'സെൻറ് ട്രീസാസ് സ്കൂൾ' ഏറ്റെടുത്ത് സെന്റ് ജോസഫ്സ് സ്കൂൾ എന്ന് നാമകരണം ചെയ്തു.1918 ൽ പ്രൈമറി സ്കൂളിന് ഗവൺമെന്റ് അംഗീകാരം ലഭിച്ചു.  അധികം വൈകാതെ 1919 ൽ അത് മിഡിൽ സ്കൂളായി ഉയർത്തപ്പെട്ടു.
1919 അവസാനത്തോടുകൂടി ഹൈസ്കൂളാക്കി ഉയർത്താനുള്ള ആലോചനകളായി.  ഇതിലേക്ക് വേണ്ട കെട്ടിടത്തിന് 15,000 രൂപ ചെലവായി.5000 രൂപ കൊച്ചി മെത്രാൻ തിരുമനസ്സുകൊണ്ട് സംഭാവനയായി നൽകി അനുഗ്രഹിച്ചു. ബഹുമാനപ്പെട്ട സ്മെയിൽ കുടുംബം 5000 രൂപ ഇതിലേക്ക് സംഭാവന നൽകി. ബാക്കി തുകയിൽ ഒരു ഭാഗം  പൊതുജനങ്ങളുടെ സംഭാവനയായിരുന്നു.1920 ൽ സെന്റ് ജോസഫ്സ് സ്കൂൾ ഹൈസ്കൂളാക്കി ഉയർത്തി കൊണ്ടുള്ള ഉത്തരവ് ലഭിച്ചു. ഓരോ വർഷവും ഓരോ ക്ലാസ്സ്‌  വീതം കൂട്ടി 1922 ൽ ഹൈസ്കൂൾ പൂർത്തിയായി 1922 വരെ സെന്റ് ജോസഫ്സ് ഇംഗ്ലീഷ് സ്കൂളിന്റെ മാനേജർ സ്ഥാനം  വഹിച്ചിരുന്നത് ആലപ്പുഴ സെമിനാരി റെക്ടർ ഫാ. റിബേയിരോ എസ്. ജെ ആയിരുന്നു.പിന്നീട് 1922 മെയ്‌ 22 ന് ഇറ്റലിക്കാരിയായ മദർ റെയ്ച്ചൽ കോമിനി മാനേജർ സ്ഥാനം ഏറ്റെടുത്തു.1926 മെയ്‌ 14 ന് മിസ്. ഇ. ഡിക്രൂസ് ഹെഡ്മിസ്ട്രസായി ചാർജ് എടുക്കുകയും മൂന്നു വർഷത്തെ സേവനത്തിനുശേഷം 1929 മെയ്‌ 21 ന് മിസ്സ്‌. മേരി എം തോമസിന് ഹെഡ്മിസ്ട്രസ് സ്ഥാനം കൈമാറുകയും ചെയ്തു.
1933 മെയ്‌ 22 ന് ഇറ്റലിക്കാരായ മദർ ജൂലിയ ഹെഡ്മിസ്ട്രസ് ആയി ചാർജെടുത്തു. നീണ്ട 22 വർഷകാലം മദർ ജൂലിയ സ്കൂളിന് വേണ്ടി ചെയ്ത സേവനങ്ങൾ നിസ്തുലമാണ്. തുടർന്ന് 1955 ജൂലൈ 7ന് ആലപ്പുഴക്കാരിയായ മദർ ആനി ജോസഫ് ഹൈസ്കൂളിന്റെ ഹെഡ്മിസ്ട്രസ് സ്ഥാനത്തിന് അർഹയായി.1946 ആയപ്പോൾ തന്നെ ഓപ്ഷണൽ സബ്ജക്ടിന്റെ അധ്യാപനം മലയാളത്തിൽ ആക്കിയിരുന്നു.1948 ൽ ഇംഗ്ലീഷ് സ്കൂളിലെ മുഴുവൻ വിഷയങ്ങളുടെയും അധ്യാപനം മലയാളത്തിലേക്ക് മാറ്റി.
25 കുട്ടികളുമായി ആരംഭിച്ച സ്കൂളിൽ ഇന്ന് മൂവായിരത്തിലധികം വിദ്യാർഥിനികൾ അധ്യയനം നടത്തുന്നു. കുട്ടികളുടെ എണ്ണം വർദ്ധിച്ചതോടെ ക്ലാസ് മുറികൾ തികയാതെയായി. പുതിയ സ്കൂൾ കെട്ടിടം പണിയാതെ നിവൃത്തിയില്ലെന്നായി.1916 ൽ വി. കെ. ജനാർദ്ദനൻ അവർകളുടെ പക്കൽ നിന്നും സ്കൂളിനോട് ചേർന്ന് കിടന്ന കയർ ഫാക്ടറിയുടെ രണ്ട് ഗോഡൗണുകൾ വാങ്ങി. ഈ ഗോഡൗണുകളിൽ ആണ് ഭൂരിഭാഗം ക്ലാസ്സുകളും നടത്തിയിരുന്നത്.  ഹെഡ്മിസ്ട്രസ് മദർ ആനി ജോസഫിന്റെ കാലഘട്ടം സ്കൂളിന്റെ സുവർണകാലം ആയിരുന്നു. സ്കൂളിനു  വേണ്ടി ഒരു സ്റ്റേജ് നിർമ്മിച്ചത് മദർ ആനിയുടെ കാലത്താണ്. സ്കൂളിന്റെ സമഗ്രവികസനത്തിന് താങ്ങും തണലുമായിരുന്ന മദർ ആനി 30 കൊല്ലത്തെ പ്രശസ്തമായ സേവനത്തിനുശേഷം  1978 ഏപ്രിൽ 30 ന് സർവീസിൽ നിന്നും വിരമിച്ചു.
1978 ഫെബ്രുവരി രണ്ടിന് റവ.  സിസ്റ്റർ ബിയാട്രിസ് നെറ്റോ സ്കൂളിന്റെ പ്രഥമ അധ്യാപികയായി ചാർജെടുത്തു. ഗോഡൗണുകളിൽ ഒന്ന് ഇന്നത്തെ മനോഹരമായ കെട്ടിടമായി  മാറിയത് സിസ്റ്റർ ബിയാട്രിസിന്റെ പ്രയത്നഫലമായിട്ടാണ്. ക്ലാസ് മുറികളായി മാറിയ ഗോഡൗണുകളിലൊന്നിനെ  വിശാലമായ  ഓഡിറ്റോറിയമാക്കി രൂപപ്പെടുത്തിയതും സ്കൂളിന് വേണ്ടി ഒരു പ്രാർത്ഥനാലയം നിർമ്മിച്ചതും  1989 ൽ സർവീസിലിരിക്കെ അന്തരിച്ച സിസ്റ്റർ ബിയാട്രിസിന്റെ സ്വപ്ന സാക്ഷാത്കാരമായിരുന്നു.
1978 മുതൽ 1982 വരെയും 1985 മുതൽ 1989 വരെയും സിസ്റ്റർ ബിയാട്രിസ്   സ്കൂളിനെ സധൈര്യം നയിച്ച സാരഥിയായിരുന്നു. ഇക്കാലയളവിലാണ് സ്കൂൾ പ്രവർത്തനങ്ങൾക്ക് കൈത്താങ്ങായി അദ്ധ്യാപക രക്ഷാകർതൃ സംഘടന രൂപം കൊണ്ടത്.
1980 ൽ സെന്റ് ജോസഫ്സ് ഹൈസ്കൂൾ 'ഷഷ്ഠിപൂർത്തി' ആഘോഷിച്ചു. സി. ബിയാട്രിസിന്റെ സ്ഥലംമാറ്റത്തെ തുടർന്ന്  1982 ൽ ശ്രീമതി എലിസബത്ത്  കെ തോമസ് ഹെഡ്മിസ്ട്രസ്  ഇൻ ചാർജ് ആയി നിയമിതയായി.  തുടർന്ന് 1983 ജൂലൈ 18ന് റവ. സി. എലീശ  മാത്യു  ഹെഡ്മിസ്ട്രസായി സ്ഥാനമേറ്റു. 1984 ലും 1988 ലും മദർ  എലീശക്ക് ലീവ് എടുക്കേണ്ട  സാഹചര്യം ഉണ്ടായപ്പോൾ സി. ഫിനോമിന പി ജെ,യും  ശ്രീമതി മേരി കാതറിൻ ലോറൻസും യഥാക്രമം സ്കൂളിന്റെ സാരഥ്യം  വഹിക്കുകയുണ്ടായി. 1992 മാർച്ച് 31 ന് മദർ എലീശ  മാത്യു ഔദ്യോഗിക രംഗത്തുനിന്ന് വിരമിച്ചു.
1992 ഏപ്രിൽ 1ന് സി. ഫിലോമിന  പി ജെ ഹെഡ്മിസ്ട്രസ്സായി ചാർജെടുത്തു. തുടർന്നുള്ള രണ്ട് എസ്. എസ്. എൽ. സി പരീക്ഷകളിലും നമ്മുടെ സ്കൂൾ ഉയർന്ന വിജയശതമാനം നേടുകയുണ്ടായി.1994 ഏപ്രിൽ 8-ന് സിസ്റ്റർ റോസിലി കുടകശ്ശേരി ചാർജെടുത്തു.
ചിരപുരാതനമായ സെന്റ് ജോസഫ്സിന്റെ ചരിത്രത്തിൽ നാഴികക്കല്ലായി മാറിയ ഹയർ സെക്കൻഡറി സ്കൂളിന്റെ പ്രവർത്തനം 1998-ൽ ആരംഭിച്ച്, സിസ്റ്റർ റോസിലി കുടകശ്ശേരി, സിസ്റ്റർ അൽഫോൻസ തോമസ്, സിസ്റ്റർ സോഫിയാമ്മ തോമസ് എന്നിവരുടെ ശക്തമായ നേതൃത്വത്തിൽ ഹയർ
സെക്കൻഡറി വിഭാഗം വളർന്നു പന്തലിച്ചു.
1998 മുതൽ 2008 വരെ എച്ച് എസ്, എച്ച് എസ് എസ് വിഭാഗങ്ങൾ ഒരു പ്രിൻസിപ്പാളിന്റെ കീഴിൽ ആയിരുന്നത് 2008-ൽ എച്ച് എസ് വിഭാഗം സിസ്റ്റർ  കൊച്ചുത്രേസ്യാമ്മ അഗസ്റ്റിന്റെയും എച്ച് എസ് എസ് വിഭാഗം സിസ്റ്റർ സ്റ്റെല്ലാ സിമേന്തി യുടെയും സാരഥ്യത്തിലായി. ഇന്ന് ഏഴ് ബാച്ചുകളിൽ എഴുനൂറോളം വിദ്യാർത്ഥിനികൾ പ്രിൻസിപ്പാൾ സിസ്റ്റർ സ്റ്റെല്ലാ സിമേന്തിയുടെ  നേതൃത്വത്തിൽ 25- ഓളം സ്റ്റാഫിന്റെ സഹകരണത്തോടെ ആലപ്പുഴ പട്ടണത്തിൽ വിജയക്കൊടി പാറിച്ച് സാന്നിധ്യമറിയിക്കുന്നു.
2010-ൽ എച്ച് എസ് വിഭാഗത്തിന്റെ പ്രഥമാധ്യാപികയായി സിസ്റ്റർ മേരി കുര്യാക്കോസ് നിയമിതയായി.2500-ൽ പരം കുട്ടികളുമായി 65- ഓളം വരുന്ന അധ്യാപക-അനധ്യാപക കൂട്ടായ്മയിൽ ഈ സ്കൂളിലെ എസ് എസ് എൽ സി റിസൾട്ട് ആലപ്പുഴ ജില്ലയുടെ വിദ്യാഭ്യാസ ചരിത്രത്തിൽ ഓരോ വർഷവും അഭിമാന ചരിത്രം രചിച്ചു കൊണ്ടിരിക്കുന്നു.2011,12,13,14 വർഷങ്ങളിൽ യഥാക്രമം 392,380,409,427 എന്നീ ക്രമത്തിൽ എസ് എസ് എൽ സി പരീക്ഷയ്ക്കിരുന്ന എല്ലാ കുട്ടികളും സമ്പൂർണ്ണ വിജയം നേടി.2014-ൽ 23 കുട്ടികൾ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസും 18 കുട്ടികൾ ഒരു വിഷയത്തിൽ എ -യും 9 എ പ്ലസും നേടി നാലാം തവണയും 100% വിജയത്തൂവൽ ചാർത്തി.2015 ഏപ്രിൽ 30 ന് റവ. സി. മേരി കുര്യാക്കോസ്  ഔദ്യോഗിക ജീവിതത്തിൽനിന്ന് വിരമിച്ചു. മെയ് ഒന്നിന് റവ. സി. സിജി തോമസ് പ്രഥമാധ്യാപികയായി സ്കൂളിന്റെ സാരഥ്യം ഏറ്റെടുത്തു.
2015-ൽ 16 കുട്ടികൾ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി.2016-ൽ 37 കുട്ടികൾ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസും 29 കുട്ടികൾ ഒരു വിഷയത്തിൽ എ യും 9 എ പ്ലസും കരസ്ഥമാക്കി ചരിത്ര വിജയത്തിന്റെ ഉടമകളായി.
2020  സെന്റ് ജോസഫ്സ് ഹൈസ്കൂൾ ശതാബ്ദിയുടെ നിറവിൽ