"ജി എൽ പി എസ് ചെമ്പിലോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 63: | വരി 63: | ||
[[വയനാട്]] ജില്ലയിലെ [[വയനാട്/എഇഒ_മാനന്തവാടി|മാനന്തവാടി ഉപജില്ലയിൽ]] ''ചേമ്പിലോട്'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് '''ജി എൽ പി എസ് ചേമ്പിലോട് '''. ഇവിടെ 42 ആൺ കുട്ടികളും 31 പെൺകുട്ടികളും അടക്കം 73 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. | [[വയനാട്]] ജില്ലയിലെ [[വയനാട്/എഇഒ_മാനന്തവാടി|മാനന്തവാടി ഉപജില്ലയിൽ]] ''ചേമ്പിലോട്'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് '''ജി എൽ പി എസ് ചേമ്പിലോട് '''. ഇവിടെ 42 ആൺ കുട്ടികളും 31 പെൺകുട്ടികളും അടക്കം 73 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. | ||
== ചരിത്രം == | == ചരിത്രം == | ||
വയനാട് ജില്ലയിലെ ആദിവാസി പിന്നോക്കമേഖലകൾക്ക് ജില്ലാ പ്രാഥമിക വിദ്യാഭ്യാസ പദ്ധതി അനുവദിച്ച 24 വിദ്യാലയങ്ങളിൽ ഒന്നായി കാരക്കുനിയിൽ ശ്രീ. തുരുത്തിയിൽ മൂസയുടെ കടയിൽ ഏകാധ്യാപകവിദ്യാലയമായി ശ്രീ. ബാലൻ പുത്തൂരിന്റെ നേതൃത്വത്തിൽ 40 പഠിതാക്കളുമായി 1998 ൽ ആരംഭിച്ചു. എടവക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന ശ്രീ. ശങ്കരൻ മാസ്റ്റർ, ഗ്രാമ പഞ്ചായത്തംഗം ശ്രീ. ബ്രാൻ പോക്കർ,ആദ്യ അധ്യാപക ചുമതല വഹിച്ച ശ്രീ.ടി.അബ്ദുള്ള മാസ്റ്റർ തുടങ്ങിയവരുടെ ശ്രമഫലമായി പഞ്ചായത്ത് അനുവദിച്ച ഒരേക്കർ സ്ഥലത്ത് നിർമ്മിച്ച ഇപ്പോഴത്തെ കെട്ടിടത്തിൻ്റെ ഉദ്ഘാടനം 2000 ൽ ശ്രീ.എ.പി.അബ്ദുള്ള കുട്ടി എം.പി നിർവ്വഹിച്ചു. | വയനാട് ജില്ലയിലെ ആദിവാസി പിന്നോക്കമേഖലകൾക്ക് ജില്ലാ പ്രാഥമിക വിദ്യാഭ്യാസ പദ്ധതി അനുവദിച്ച 24 വിദ്യാലയങ്ങളിൽ ഒന്നായി കാരക്കുനിയിൽ ശ്രീ. തുരുത്തിയിൽ മൂസയുടെ കടയിൽ ഏകാധ്യാപകവിദ്യാലയമായി ശ്രീ. ബാലൻ പുത്തൂരിന്റെ നേതൃത്വത്തിൽ 40 പഠിതാക്കളുമായി 1998 ൽ ആരംഭിച്ചു. എടവക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന ശ്രീ. ശങ്കരൻ മാസ്റ്റർ, ഗ്രാമ പഞ്ചായത്തംഗം ശ്രീ. ബ്രാൻ പോക്കർ,ആദ്യ അധ്യാപക ചുമതല വഹിച്ച ശ്രീ.ടി.അബ്ദുള്ള മാസ്റ്റർ തുടങ്ങിയവരുടെ ശ്രമഫലമായി പഞ്ചായത്ത് അനുവദിച്ച ഒരേക്കർ സ്ഥലത്ത് നിർമ്മിച്ച ഇപ്പോഴത്തെ കെട്ടിടത്തിൻ്റെ ഉദ്ഘാടനം 2000 ൽ ശ്രീ.എ.പി.അബ്ദുള്ള കുട്ടി എം.പി നിർവ്വഹിച്ചു. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |
13:38, 15 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി എൽ പി എസ് ചെമ്പിലോട് | |
---|---|
വിലാസം | |
ചേമ്പിലോട് എടവക പി.ഒ. , 670645 , വയനാട് ജില്ല | |
സ്ഥാപിതം | 1998 |
വിവരങ്ങൾ | |
ഇമെയിൽ | glpschembilode@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 15404 (സമേതം) |
യുഡൈസ് കോഡ് | 32030100106 |
വിക്കിഡാറ്റ | Q64522598 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
ഉപജില്ല | മാനന്തവാടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | മാനന്തവാടി |
താലൂക്ക് | മാനന്തവാടി |
ബ്ലോക്ക് പഞ്ചായത്ത് | മാനന്തവാടി |
തദ്ദേശസ്വയംഭരണസ്ഥാപനം | എടവക പഞ്ചായത്ത് |
വാർഡ് | 14 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 42 |
പെൺകുട്ടികൾ | 31 |
ആകെ വിദ്യാർത്ഥികൾ | 73 |
അദ്ധ്യാപകർ | 6 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | മനോജ് പി ടി |
പി.ടി.എ. പ്രസിഡണ്ട് | നബീൽ ബി |
എം.പി.ടി.എ. പ്രസിഡണ്ട് | അർഷിന |
അവസാനം തിരുത്തിയത് | |
15-03-2024 | 15404 |
വയനാട് ജില്ലയിലെ മാനന്തവാടി ഉപജില്ലയിൽ ചേമ്പിലോട് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് ജി എൽ പി എസ് ചേമ്പിലോട് . ഇവിടെ 42 ആൺ കുട്ടികളും 31 പെൺകുട്ടികളും അടക്കം 73 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.
ചരിത്രം
വയനാട് ജില്ലയിലെ ആദിവാസി പിന്നോക്കമേഖലകൾക്ക് ജില്ലാ പ്രാഥമിക വിദ്യാഭ്യാസ പദ്ധതി അനുവദിച്ച 24 വിദ്യാലയങ്ങളിൽ ഒന്നായി കാരക്കുനിയിൽ ശ്രീ. തുരുത്തിയിൽ മൂസയുടെ കടയിൽ ഏകാധ്യാപകവിദ്യാലയമായി ശ്രീ. ബാലൻ പുത്തൂരിന്റെ നേതൃത്വത്തിൽ 40 പഠിതാക്കളുമായി 1998 ൽ ആരംഭിച്ചു. എടവക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന ശ്രീ. ശങ്കരൻ മാസ്റ്റർ, ഗ്രാമ പഞ്ചായത്തംഗം ശ്രീ. ബ്രാൻ പോക്കർ,ആദ്യ അധ്യാപക ചുമതല വഹിച്ച ശ്രീ.ടി.അബ്ദുള്ള മാസ്റ്റർ തുടങ്ങിയവരുടെ ശ്രമഫലമായി പഞ്ചായത്ത് അനുവദിച്ച ഒരേക്കർ സ്ഥലത്ത് നിർമ്മിച്ച ഇപ്പോഴത്തെ കെട്ടിടത്തിൻ്റെ ഉദ്ഘാടനം 2000 ൽ ശ്രീ.എ.പി.അബ്ദുള്ള കുട്ടി എം.പി നിർവ്വഹിച്ചു.
ഭൗതികസൗകര്യങ്ങൾ
എല്ലാ വിദ്യാർത്ഥികൾക്കും ഉപയോഗിക്കാൻ സജ്ജമായ പാർക്കുകളും പഠനാവിശ്യത്തിനായുള്ള ICT സൗകര്യങ്ങളും എല്ലാ ക്ലാസ്സ് മുറികളിലും ഒരുക്കിയിരിക്കുന്നു. പച്ചക്കറിത്തോട്ടം, വൃത്തിയായ അടുക്കള, ശിശുസൗഹൃദ ക്ലാസ്സ് മുറികളും ഒരുക്കിയിരിക്കുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- NERKAZHACHA.
- പച്ചക്കറിത്തോട്ടം
- ഹലോ ഇംഗ്ലിഷ്
- പോഷകാഹാരപദ്ധതി.
- ഓണം
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ
SL.NO | NAME OF TEACHER | YEAR |
---|---|---|
1. | SIVASUBRAMAIAN U | 2018-19 |
2. | THRESSIA O C | |
നേതൃത്വം
ക്രമനമ്പർ | പേര് | ചുമതല | ഫോൺ നമ്പർ |
---|---|---|---|
1 | മനോജ് പി ടി | ഹെഡ് മാസ്റ്റർ | 8075543716 |
2 | ഫാസൽ | പി ടി എ പ്രസിഡന്റ് | 9656845034 |
3 | ഹഫ്സത്ത് | എം പി ടി എ പ്രസിഡന്റ് | 9544087338 |
അദ്ധ്യാപകർ
ക്രമനമ്പർ | പേര് | ഫോൺ നമ്പർ |
---|---|---|
1 | മനോജ് പി ടി | 8075543716 |
2 | റീന കെ | 9497306338 |
3 | മജീഷ പി എം | 8848701281 |
4 | അനുപ്രിയ പി | 9562103042 |
നേട്ടങ്ങൾ
2019-2020 വർഷത്തിലെ LSS SCHOLARSHIP ന് നാലു കുട്ടികൾ അർഹരായി.നാജിയ ഫാത്തിമ,ആദില ഫഹ്മി ബി,ഹിബ ഫാത്തിമ,ദിയ ഫാത്തിമ എന്നീ കുട്ടികളാണ് സ്കൂളിന്റെ അഭിമാനതാരങ്ങളായത്.
ചിത്രശാല
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
തോണിച്ചാലിൽ നിന്നും നാലുകിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്നു.{{#multimaps:11.766315400472154, 75.98402209319336 |zoom=13}}
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 15404
- 1998ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ