"സി.എം.എസ്.എച്ച്.എസ്, കുമ്പളാംപൊയ്ക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 34: വരി 34:
പി.ടി.ഏ. പ്രസിഡണ്ട്=വീനൊദ് കൊശീ|
പി.ടി.ഏ. പ്രസിഡണ്ട്=വീനൊദ് കൊശീ|
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25|
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25|
ഗ്രേഡ്=3 |
ഗ്രേഡ്=5 |
സ്കൂള്‍ ചിത്രം=cmshskumplampoika.jpg|
സ്കൂള്‍ ചിത്രം=cmshskumplampoika.jpg|
കുറിപ്പുകള്‍=കുറിപ്പുകള്‍ ഇവിടെ അവതരിപ്പിക്കുക.|
കുറിപ്പുകള്‍=കുറിപ്പുകള്‍ ഇവിടെ അവതരിപ്പിക്കുക.|

20:02, 15 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

--Cmshskumplampoika 20:30, 30 നവംബര്‍ 2009 (UTC)

സി.എം.എസ്.എച്ച്.എസ്, കുമ്പളാംപൊയ്ക
വിലാസം
കുമ്പളാംപൊയ്ക

പത്തനംതിട്ട ജില്ല
സ്ഥാപിതം27 - 05 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
15-01-2017Cpraveenpta




കുമ്പളാംപൊയ്ക നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സി.എം.എസ്.എച്ച്.എസ്, കുമ്പളാംപൊയ്ക .1907 ല്‍സ്കൂള്‍'പ്രവര്‍ത്തനമാരംഭിച്ചു... 1907-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം പത്തനംതിട്ട ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1907 മെയില്‍ 12 വിദ്യാര്‍ത്ഥികളുമായി ഒന്നാം ക്ലാസ് പ്രവര്‍ത്തനമാരംഭിച്ചു. സി.എം.എസ് മിഷണറിമാരാണ് വിദ്യാലയം സ്ഥാപിച്ചത്. ശ്രീ. പി. സി. ഉമ്മനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1927-ല്‍ ഇതൊരു മലയാളം മിഡില്‍ സ്കൂളായി. 1937-ല്‍ മലയാളം ഹൈസ്കൂളായും 1948-ല്‍ ഇംഗ്ലീഷ് ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2കെട്ടിടങ്ങളിലായി 8 ക്ലാസ് മുറികളും ,യു. പീ.2 കെട്ടിടങ്ങളിലായി 6 ക്ലാസ് മുറികളുമുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

സ്കൂളില്‍ ഒരു കമ്പ്യൂട്ടര്‍ ലാബും സയന്‍സ് ലാബും ഉണ്ട്. കമ്പ്യൂട്ടര്‍ ലാബില്‍ 12 കമ്പ്യൂട്ടറുകളുണ്ട്. ഹൈസ്കൂളിന് ഒരു സ്കൂള്‍ ബസ്സ് ഉണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

. ജൂനിയര്‍ റെഡ്ക്രോസ്

മാനേജ്മെന്റ്

ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ മധ്യ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 3 കൊളേജ് ,9 ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ,11 ഹൈസ്കൂള്‍,9 യു. പീ. സ്കൂള്‍,104 എല്‍. പീ.സ്കൂള്‍, 14 അണ്‍ഏയ്ഡഡ് സ്കൂള്‍ ഇങ്ങനെ 150 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട് . റൈറ്റ് റവ. ഡോ. തോമസ് കെ. ഉമ്മന്‍ ഡയറക്ടറായും

ശ്രീ. റ്റി. ജെ. മാത്യു ഐ. എ. എസ് കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. സ്കൂള്‍  പ്രധാന അദ്ധ്യാപകന്‍  ആയി ശ്രീ  ഐസക് പീ.  ജോര്‍ജ് 2009 മുതല്‍ സേവനം അനുഷ്ഠിക്കുന്നു .

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1956 - 59
1907 - 14 പി.സി.ഉമ്മന്‍
1914 -21 റ്റീ.സി. മാത്യു
1921 - 27 എം.ജെ.റ്റൈറ്റസ്
1927 - 28 കെ.റ്റീ.ജോണ്‍
1928 - 35 എം.എ.ഏബ്രഹം
1935 -36 പി.എല്‍.ജോണ്‍
1936 - 43 കെ.പി. ചാക്കോ
1943 - 46 പി.സി നൈനാന്‍
1946 - 47 കെ.സാമുവേല്‍
1947 - 47 പി.എ.ഏബ്രഹം
1947 - 48 സി.ജോര്‍ജ്
1948 - 49 പി.ഐ.ജോണ്‍
1949 - 50 റവ.എം.സി.ഈപ്പന്‍
1950 - 56 കെ.തോമസ്
കെ.എം വര്‍ഗിസ്
1959 - 61 റെവ.സി.റ്റീ.മാത്യു
1961 - 63 സി.കെ.ജോണ്‍
1963 - 74 ഡയമണ്ട് ഡേവിഡ്
1974 - 86 അക്കാമ്മ ഇട്ടി ഐപ്പ്
1986 - 86 പി.ജെ.കോശി
1986 - 88 തര്യന്‍ മാത്യു
1988 - 89 കെ.കെ.ദാനിയേല്‍
1989 - 90 ആലീസ് ജോണ്‍
1990-94 പി.എസ്.കോശീ
1994 - 97 റെബെക്ക ജേക്കബ്
1997 - 98 കെ.എം.സാറാമ്മ
1998 - 99 അന്നമ്മ മാത്യു
1999 - 00 ലിലാമ്മ മാത്യു
2000 - 03 പി.ജി.സഖറിയ
2003 - 07 പി.കെ.വര്‍ഗിസ്
2007 - 09 ജോണ്‍ തോമസ്
2009 - ഐസക് പീ. ജോര്‍ജ്

|}

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • കെ.ആര്‍. രാജന്‍ ( മുന്‍ കലക്ടര്‍)
  • ജോസ് സാമുവേല്‍ (ദുബയ് അല്‍മിനയം ഫാക്ടറി എം.ഡീ.)
  • ഡോ.ജോര്‍ജ് മാത്യു (മുന്‍ അഡ്വൈസര്‍ ഓഫ് വീ.പീ.സിങ്)

. ഷാജി മാത്യു (കാര്‍ട്ടൂണിസ്റ്റ്)

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.