"ഗവ. എൽ പി എസ് മേട്ടുക്കട/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
കഴി‍ഞ്ഞ കുറേ വർഷങ്ങളായി നീന്തൽ മത്സരങ്ങളിൽ സംസ്ഥാനത്തെ മികച്ച സ്കൂൾ. കണിയാപുരം ഉപജില്ലാ ശാസ്ത്ര-ഗണിതശാസ്ത്ര-.റ്റി മേളകളിൽ നിരവധി സമ്മാനങ്ങൾ. ഗണിത ശാസ്ത്ര മേളയിൽഓവറോൾ ചാമ്പ്യൻ ഷിപ്പ്. ജില്ലാ ഗാന്ധി കലേത്സവങ്ങളിൽ ഓവറോൾ.
2005-06, 2016-17,2017-18 എന്നീ വർഷങ്ങളിൽ ഓരോ കുട്ടികൾക്കും 2019-20 ൽ മൂന്ന് കുട്ടികൾക്കും എൽ. എസ് . എസ് സ്കോളർഷിപ് ലഭിക്കുകയുണ്ടായി.
 
2007ലെ സബ് ഡിസ്ട്രിക്ട് സയൻസ് ഫെയർ ൽ ഈ വിദ്യാലയം രണ്ടാം സ്ഥാനം നേടി.
 
        കഴിഞ്ഞ വർഷം എൽ.എസ് . എസ് പരീക്ഷയിൽ മൂന്ന് കുട്ടികൾക്ക് വിജയം നേടാനായി.
 
             2023-24 സബ്ജില്ലാ ശാസ്ത്രമേളയിൽ നമ്പർ ചാർട്ടിൽ മൂന്നാം സ്ഥാനം, സബ്ഡിസ്ട്രിക്ട് കലോത്സവത്തിൽ കടങ്കഥക്ക് രണ്ടാം സ്ഥാനം, അറബിക് പദ്യം ചൊല്ലലിനു ഒന്നാം സ്ഥാനം എന്നിവ ലഭിക്കുകയുണ്ടായി.
113

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2227642" എന്ന താളിൽനിന്ന് ശേഖരിച്ചത്