"എൽ.എം.സി.സി.എച്ച്.എസ്. ചാത്തിയാത്ത്/അക്ഷരവൃക്ഷം/കോവിഡ് 19/ പേടിവേണ്ട കരുതൽ മതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
വരി 1: വരി 1:
  '''മനുഷ്യൻ...'''
{{BoxTop1
| തലക്കെട്ട്=മനുഷ്യൻ  <!-- തലക്കെട്ട് - സമചിഹ്നത്തിശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 4        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center><poem>
  '


  നന്മയുടെ നാളുകളിൽ
  നന്മയുടെ നാളുകളിൽ
വരി 19: വരി 24:
           മറ്റാർക്കും തോൽക്കാത്ത
           മറ്റാർക്കും തോൽക്കാത്ത
           പോരാളി
           പോരാളി
</poem ></center>
{{BoxBottom1
| പേര്= റെയ്സ ബിനോയ് 
| ക്ലാസ്സ്= 9A  <!-- ക്ലാസും ഡിവിഷനും ളിൽ നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2024
| സ്കൂൾ=എൽ.എം.സി.സി.എച്ച്.എസ്. എറണാകുളം            <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=26009
| ഉപജില്ല=എറണാകുളം  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= എറണാകുളം     
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം --> 
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verification4|name=Sachingnair| തരം= കവിത}}

14:26, 14 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

മനുഷ്യൻ

 '

 നന്മയുടെ നാളുകളിൽ
നാം, നിലയുളള, നിരുളള
നിരവധി നരൻമാരാവുന്നു
          കാടും കാനനവും കണ്ടും
          കേട്ടും കാതറിഞ
          കളകളാരവവും
          കാടകത്തിലെ കാനന
          വാസിയാകുന്നു
ശിലയും,ശിൽപിയും
ശിഥിലമാകുന്ന കാലത്തും
ശെെശവം നെയ്ത
മനുഷ്യന്റെ കാൽവിരലുക‍ൾ
ശോഷിച്ചിട്ടില്ലെന്ന്
ഓർക്കുക
           മനുഷ്യരാ‍ണ് മർത്യനാണ്
           ഈ മഹാപ്രപഞ്ചത്തിലെ
           മറ്റാർക്കും തോൽക്കാത്ത
           പോരാളി

റെയ്സ ബിനോയ്
9A എൽ.എം.സി.സി.എച്ച്.എസ്. എറണാകുളം
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2024
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 14/ 03/ 2024 >> രചനാവിഭാഗം - കവിത