എൽ.എം.സി.സി.എച്ച്.എസ്. ചാത്തിയാത്ത്/അക്ഷരവൃക്ഷം/കോവിഡ് 19/ പേടിവേണ്ട കരുതൽ മതി

Schoolwiki സംരംഭത്തിൽ നിന്ന്
മനുഷ്യൻ

 '

 നന്മയുടെ നാളുകളിൽ
നാം, നിലയുളള, നിരുളള
നിരവധി നരൻമാരാവുന്നു
          കാടും കാനനവും കണ്ടും
          കേട്ടും കാതറിഞ
          കളകളാരവവും
          കാടകത്തിലെ കാനന
          വാസിയാകുന്നു
ശിലയും,ശിൽപിയും
ശിഥിലമാകുന്ന കാലത്തും
ശെെശവം നെയ്ത
മനുഷ്യന്റെ കാൽവിരലുക‍ൾ
ശോഷിച്ചിട്ടില്ലെന്ന്
ഓർക്കുക
           മനുഷ്യരാ‍ണ് മർത്യനാണ്
           ഈ മഹാപ്രപഞ്ചത്തിലെ
           മറ്റാർക്കും തോൽക്കാത്ത
           പോരാളി

റെയ്സ ബിനോയ്
9A എൽ.എം.സി.സി.എച്ച്.എസ്. എറണാകുളം
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2024
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 27/ 09/ 2024 >> രചനാവിഭാഗം - കവിത