"യുബിഎംസി എഎൽപിഎസ് ഹോസ്ദുർഗ്ഗ്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}ഒന്ന് മുതൽ അഞ്ച് വരെ ക്ലാസുകളുണ്ടായിരുന്ന അക്കാലത്ത് ഓരോ ക്ലാസിലും ആറോ ഏഴോ കുട്ടികൾ മാത്രമുണ്ടായിരുന്ന കന്നട മാധ്യമത്തിലൂടെയുള്ള അധ്യയനമാണ് ഇവിടെയുണ്ടായിരുന്നത് .കെട്ടിടങ്ങൾ പുല്ലുമേഞ്ഞതായിരുന്നു. 1902-ൽ പള്ളി കെട്ടിടം നിലവിൽ വന്നു. ബെഞ്ചിലിരുന്ന്
പഠിക്കുന്ന വിദ്യാർത്ഥികളെ പ്രത്യേകം പ്രത്യേകം ക്ലാസുകളിലായി തിരിച്ച് പിരീഡ് സമ്പ്രദായം ഏർപ്പെടുത്തി ഓരോ പിരീഡ് കഴിയുമ്പോഴും മണിയടിക്കുന്ന രീതി നമ്മുടെ പ്രദേശത്ത് ആദ്യമായി ആരംഭിച്ചത് യു.ബി. യം .ചർച്ച് .എ.എൽ.പി.സ്കൂളിലായിരുന്നു.
1913-ൽ മദ്രാസ് ഗവൺമെന്റിന്റെ അംഗീകാരം ലഭിച്ച ഈ വിദ്യാലയത്തിൽ 1954 മുതൽ മലയാളം ക്ലാസുകൾ ആരംഭിച്ചു 1956-ൽ കേരള സംസ്ഥാനം നിലവിൽ വന്നതോടെ കേരള സർക്കാറിന്റെ അംഗീകാരവും ലഭിച്ചു.അതോടെ സംസ്ഥാന വിദ്യാഭ്യാസ രീതിക്കനുസരിച്ച് ഒന്നു മുതൽ നാല് വരെയുള്ള എൽ.പി.സ്കൂളായി മാറ്റുകയും ചെയ്തു. 1972-ൽ ചുമതല കർണ്ണാടക സതേൺ ഡയോസിസ് എറ്റെടുത്ത. ഹൊസ്ദുർഗ് സി.എസ്.ഐ പള്ളി വികാരിയായിരുന്ന റവ.സ്റ്റാൻലി പടിയങ്ങാടാണ് സ്കൂളിനോടനുബന്ധിച്ച് നഴ്സറി ക്ലാസ്സാരംഭിച്ചത്

12:32, 13 മാർച്ച് 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഒന്ന് മുതൽ അഞ്ച് വരെ ക്ലാസുകളുണ്ടായിരുന്ന അക്കാലത്ത് ഓരോ ക്ലാസിലും ആറോ ഏഴോ കുട്ടികൾ മാത്രമുണ്ടായിരുന്ന കന്നട മാധ്യമത്തിലൂടെയുള്ള അധ്യയനമാണ് ഇവിടെയുണ്ടായിരുന്നത് .കെട്ടിടങ്ങൾ പുല്ലുമേഞ്ഞതായിരുന്നു. 1902-ൽ പള്ളി കെട്ടിടം നിലവിൽ വന്നു. ബെഞ്ചിലിരുന്ന്