"ഗവ.എച്ച്.എസ്സ്.എസ്സ്,മംഗലം/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[പ്രമാണം:35041-13.jpg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു]]
 
വിവരസാങ്കേതികവിദ്യയിൽ അഭിരുചിയുള്ള കുട്ടികളുടെ സംസ്ഥാന കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് GHSS MANGALAM സ്കൂളിലും പ്രവർത്തിക്കുന്നു. ഈ ക്ലബ്ബിൻറെ നേതൃത്വത്തിൽ 2021 -22 വർഷത്തെ SSLC കുട്ടികളുടെ റിസൾട്ട് പ്ലസ് വൺ കുട്ടികളുടെ അഡ്മിഷൻ എന്നീ പ്രവർത്തനങ്ങൾ നടന്നു. പതിനഞ്ച് വയസ്സ് പൂർത്തിയായ കുട്ടികളുടെ വാക്സിനേഷൻ COVIN പോർട്ടലിൽ രജിസ്റ്റർ ചെയ്യുവാൻ  LITTLE KITES കുട്ടികളുടെ സഹായം ലഭിക്കുകയുണ്ടായി[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ  2019]]
{{Lkframe/Header}}
<gallery>
പ്രമാണം:35041-14.jpg|
പ്രമാണം:35041-16.jpg
പ്രമാണം:35041-15.jpg
പ്രമാണം:35041-21.jpg
പ്രമാണം:35041-23.jpg
പ്രമാണം:35041-22.jpg
</gallery>
വിവരസാങ്കേതികവിദ്യയിൽ അഭിരുചിയുള്ള കുട്ടികളുടെ സംസ്ഥാന കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് GHSS MANGALAM സ്കൂളിലും പ്രവർത്തിക്കുന്നു. ഈ ക്ലബ്ബിൻറെ നേതൃത്വത്തിൽ 2021 -22 വർഷത്തെ SSLC കുട്ടികളുടെ റിസൾട്ട് പ്ലസ് വൺ കുട്ടികളുടെ അഡ്മിഷൻ എന്നീ പ്രവർത്തനങ്ങൾ നടന്നു. പതിനഞ്ച് വയസ്സ് പൂർത്തിയായ കുട്ടികളുടെ വാക്സിനേഷൻ COVIN പോർട്ടലിൽ രജിസ്റ്റർ ചെയ്യുവാൻ  LITTLE KITES കുട്ടികളുടെ സഹായം ലഭിക്കുകയുണ്ടായി                                                                                                                                                                                                   [[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ  2019]]
 
== LITTLE KITES CLUB 2020-2023 ==
Little kites club  2020 -23 വർഷത്തെ  ആദ്യ സ്കൂൾതല ക്യാമ്പ് 20/01/2022 ൽ സ്കൂൾ  ഐടി ലാബിൽ വെച്ച് നടക്കുകയുണ്ടായി. ക്യാമ്പ് ഉദ്ഘാടനം ചെയ്തത്  ബഹുമാന്യനായ HM  in charge  അബ്ദുൽ ഷംനാദ് sir ആയിരുന്നു. Animation , Scratch തുടങ്ങിയ പ്രോഗ്രാമുകളിലൂടെ വളരെ വിജ്ഞാനപ്രദമായ ക്യാമ്പ് ആയിരുന്നു . ക്യാമ്പിന് നേതൃത്വം നൽകിയത്  kite mistress ആയ SINI AN  GANGA MK  SHEEBA S എന്നിവരായിരുന്നു. ആദ്യ സെക്ഷൻ 1.00 pm  മണിയോടെ  അവസാനിച്ചു ഉച്ചഭക്ഷണത്തിന്‌   ശേഷം 1.30pm തന്നെ രണ്ടാം സെഷൻ ആരംഭിച്ചു.  കുട്ടികൾക്ക് വളരെ വിജ്ഞാനപ്രദവും അവരിൽ താൽപര്യവും ജനിപ്പിക്കുന്നതു മായ ക്യാമ്പിൽ കുട്ടികൾ വളരെ ഊർജ്ജസ്വലരായി പങ്കെടുത്തു
529

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1309208...2212835" എന്ന താളിൽനിന്ന് ശേഖരിച്ചത്