"ജി ഡബ്ല്യു എൽ പി എസ് കൊളക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 28 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|CHEEKILODE UPS}}
{{PSchoolFrame/Header}}
{{Infobox AEOSchool
{{prettyurl| GWLPS KOLAKKAD}}
| സ്ഥലപ്പേര്=വടകര
{{Infobox School
| വിദ്യാഭ്യാസ ജില്ല=വടകര
|സ്ഥലപ്പേര്=കൊളക്കാട്
| റവന്യൂ ജില്ല=കോഴിക്കോട്
|വിദ്യാഭ്യാസ ജില്ല=വടകര
| സ്കൂള്‍ കോഡ്=15201
|റവന്യൂ ജില്ല=കോഴിക്കോട്
| സ്ഥാപിതവര്‍ഷം=  
|സ്കൂൾ കോഡ്=16307
| സ്കൂള്‍ വിലാസം=വടകര പി.ഒ, <br/>കോഴിക്കോട്
|എച്ച് എസ് എസ് കോഡ്=
| പിന്‍ കോഡ്= 673
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഫോണ്‍=
|വിക്കിഡാറ്റ ക്യു ഐഡി=Q64549991
| സ്കൂള്‍ ഇമെയില്‍=
|യുഡൈസ് കോഡ്=32040900603
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്ഥാപിതദിവസം=
| ഉപ ജില്ല=വൈത്തിരി
|സ്ഥാപിതമാസം=1946
| ഭരണ വിഭാഗം=ഗവണ്‍മെന്റ്
|സ്കൂൾ വിലാസം=  
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|പോസ്റ്റോഫീസ്=കൊളക്കാട്
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
|പിൻ കോഡ്=673315
| പഠന വിഭാഗങ്ങള്‍2= യു.പി
|സ്കൂൾ ഫോൺ=
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ ഇമെയിൽ=gwlpskolakkad2015@gmail.com
| ആൺകുട്ടികളുടെ എണ്ണം=
|സ്കൂൾ വെബ് സൈറ്റ്=
| പെൺകുട്ടികളുടെ എണ്ണം=  
|ഉപജില്ല=കൊയിലാണ്ടി
| വിദ്യാര്‍ത്ഥികളുടെ എണ്ണം=
|തദ്ദേശസ്വയംഭരണസ്ഥാപനം =അത്തോളി പഞ്ചായത്ത്
| അദ്ധ്യാപകരുടെ എണ്ണം=    
|വാർഡ്=8
| പ്രധാന അദ്ധ്യാപകന്‍=          
|ലോകസഭാമണ്ഡലം=വടകര
| പി.ടി.. പ്രസിഡണ്ട്=          
|നിയമസഭാമണ്ഡലം=ബാലുശ്ശേരി
| സ്കൂള്‍ ചിത്രം= 16307-1.jpg‎ ‎|
|താലൂക്ക്=കൊയിലാണ്ടി
|ബ്ലോക്ക് പഞ്ചായത്ത്=പന്തലായനി
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=20
|പെൺകുട്ടികളുടെ എണ്ണം 1-10=22
|വിദ്യാർത്ഥികളുടെ എണ്ണം 1-10=42
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=വിജി കെ കെ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്= ജാഫർ കൊട്ടാരോത്ത്
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീരാജി
|സ്കൂൾ ചിത്രം=16307-1.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
................................
കോഴിക്കോട് റവന്യൂ ജില്ലയിലെ വടകര വിദ്യാഭ്യാസ ജില്ലയിൽ കൊയിലാണ്ടി ഉപജില്ലയിലെ ഒരു സർക്കാർ പൊതു വിദ്യാലയം .അത്തോളി ഗ്രാമപ്പഞ്ചായത്തിലെ എട്ടാം വാർഡിലാണ് ഒരു നൂറ്റാണ്ടോളം പഴക്കമുള്ള ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്
== ചരിത്രം ==
== ചരിത്രം ==
== ഭൗതികസൗകര്യങ്ങള്‍ ==
ഡോക്ടർ അയ്യങ്കാളിയുടെ ശ്രമഫലമായി പിന്നോക്ക വിഭാഗങ്ങളിൽപ്പെട്ട ജനങ്ങളുടെ ഉന്നമനത്തിനുവേണ്ടി 1912 ൽ ചേമഞ്ചേരി ,കൊളക്കാട് പ്രദേശത്തു സ്ഥാപിതമായ ഈ വിദ്യാലയം 01 - 05 - 1946 ൽ അത്തോളി പഞ്ചായത്തിലെ കൊളക്കാട് എന്ന സ്ഥലത്തേക്ക്‌ മാറ്റി ഗവ .വെൽഫെയർ എൽ .പി .സ്കൂൾ എന്ന് പുനർ നാമകരണം ചെയ്‌തു .ഒരു നൂറ്റാണ്ടിലധികം പഴക്കമുള്ള ഈ വിദ്യാലയം ഇന്നും വാടക കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത് . ഹരിജനങ്ങൾക്കുവേണ്ടി സ്ഥാപിച്ചതാണെങ്കിലും ഇന്ന് ഈ സ്കൂളിൽ പഠിക്കുന്ന ഭൂരിഭാഗം കുട്ടികളും മറ്റു സമുദായങ്ങളിൽ പെട്ടവരാണ് .സ്കൂളിനോട് ചേർന്ന് ഒരു നഴ്‌സറി പ്രവർത്തിക്കുന്നുണ്ട് .പരിസര പ്രദേശത്തെ 16 വിദ്യാർഥികൾ സ്ഥിരമായി ഈ നഴ്‌സറിയിൽ എത്തുന്നുണ്ട് . ഈ വിദ്യാലയത്തിന് എല്ലാ സൗകര്യങ്ങളോടും കൂടി സ്വന്തമായ ഒരു കെട്ടിടം എന്ന സ്വപ്നം യാഥാർഥ്യമായാൽ നിശ്ചയമായും ചുറ്റുപാടുമുള്ള വിദ്യാർത്ഥികളെല്ലാം ഇവിടെ തന്നെ ചേർന്നു പഠിക്കുമെന്നതിൽ രണ്ടുപക്ഷമില്ല . പണക്കാർക്കുമാത്രം മെച്ചപ്പെട്ട വിദ്യാഭ്യാസം എന്ന ദുരവസ്ഥയ്ക്ക് പകരം പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ വ്യത്യാസമില്ലാതെ എല്ലാ വിഭാഗം ജങ്ങളെയും ആകർഷിക്കുന്ന ഒരു വിദ്യാഭ്യാസ സ്ഥാപനം , ഇതാണ് ഞങ്ങൾ ലക്ഷ്യമിടുന്നത് .
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
 
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
== ഭൗതികസൗകര്യങ്ങൾ ==
*  [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ് ]]
ഓട് മേഞ്ഞ ഒറ്റ കെട്ടിടത്തിലാണ് നാല് ക്ലസ്സ്മുറികളും ഓഫിസ് റൂമും പ്രവർത്തിക്കുന്നത് .നിലവിൽ വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്നതു കൊണ്ടുതന്നെ ഭൗതിക സൗകര്യങ്ങളുടെ അപര്യാപ്ത ഇന്നും നിലനിൽക്കുന്നു എന്നതാണ് ഈ വിദ്യാലയത്തിലെ പ്രധാന പ്രശ്നം .
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
 
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
==പാഠ്യേതര പ്രവർത്തനങ്ങൾ==
*  [[{{PAGENAME}}/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]]
 
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
== മുൻ സാരഥികൾ ==
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
== മുന്‍ സാരഥികള്‍ ==
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :  
#
#
#
#
വരി 46: വരി 76:
#
#

== നേട്ടങ്ങള്‍ ==
== നേട്ടങ്ങൾ ==

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#
#
#
#
വരി 57: വരി 88:

==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
*'''കോഴിക്കോടുനിന്നും വരുമ്പോൾ .'''
| style="background: #ccf; text-align: center; font-size:99%;" |
 
|-
കോഴിക്കോട് കുറ്റ്യാടി റൂട്ടിൽ ,അത്തോളി അത്താണി എന്ന സ്ഥലത്തുനിന്നും വലത്തോട്ടുള്ള റോഡിലൂടെ 1 .5 കി .മീ പിന്നിട്ട ശേഷം അന്നശ്ശേരിമുക്കിലെത്താം  .അവിടെ നിന്നും ഇടത്തോട്ടുള്ള റോഡിലൂടെ 100 മീറ്റർ പിന്നിട്ട ശേഷം കൊളക്കാട് - പൂക്കോട് റോഡിലൂടെ 50 മീറ്റർ പിന്നിട്ടാൽ സ്കൂളിലെത്താം .
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
 
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
*'''കൊയിലാണ്ടിയിൽനിന്നും വരുമ്പോൾ :-'''
 
കോഴിക്കോട് - കണ്ണൂർ റോഡിൽ തിരുവങ്ങൂർ എന്ന സ്ഥലത്തു നിന്നും ഇടത്തോട്ട് തിരിയുന്ന കുനിയിൽ കടവ് പാലം റോഡിലൂടെ സഞ്ചരിച്ചു അത്തോളി ആദംമുക്ക് എന്ന സ്ഥലത്തെത്തും .അവിടെ നിന്നും വലത്തോട്ട് 70 മീറ്റർ സഞ്ചരിച്ചാൽ അത്താണി എന്ന സ്ഥലത്തെത്തും .ഇടത്തേക്കുള്ള റോഡിലൂടെ 1 .5 കി .മീ പിന്നിട്ട ശേഷം അന്നശ്ശേരിമുക്കിലെത്താം  .അവിടെ നിന്നും ഇടത്തോട്ടുള്ള റോഡിലൂടെ 100 മീറ്റർ പിന്നിട്ട ശേഷം കൊളക്കാട് - പൂക്കോട് റോഡിലൂടെ 50 മീറ്റർ പിന്നിട്ടാൽ സ്കൂളിലെത്താം .

*കൽപ്പറ്റ ബസ്സ് സ്റ്റാന്‍ഡില്‍ നിന്ന് 2 കി.മി.  അകലം എന്‍.എച്ച്. 47 ല്‍
*'''ബാലുശ്ശേരി വഴി വരുമ്പോൾ :-'''
സ്ഥിതിചെയ്യുന്നു.       
|----

|}
ബാലുശ്ശേരി -ചീക്കിലോട് -അത്തോളി റോഡിൽ സഞ്ചരിച് പൂക്കോട് വായനശാല പിന്നിട്ടശേഷം ഇടത്തോട്ടുള്ള റോഡിലൂടെ 1 .5  കി .മീ സഞ്ചരിച്ചാൽ സ്കൂളിലെത്താം .
|}
<br>
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും നല്കുക. -->
----
{{#multimaps:11.071469, 76.077017 |zoom="13" width="350" height="350" selector="no" controls="large"}}
{{#multimaps:11.381175,75.771|zoom=18|width=800px}}
----
<!--visbot  verified-chils->-->

22:13, 12 മാർച്ച് 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി ഡബ്ല്യു എൽ പി എസ് കൊളക്കാട്
വിലാസം
കൊളക്കാട്

കൊളക്കാട് പി.ഒ.
,
673315
സ്ഥാപിതം1946 -
വിവരങ്ങൾ
ഇമെയിൽgwlpskolakkad2015@gmail.com
കോഡുകൾ
സ്കൂൾ കോഡ്16307 (സമേതം)
യുഡൈസ് കോഡ്32040900603
വിക്കിഡാറ്റQ64549991
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല കൊയിലാണ്ടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംബാലുശ്ശേരി
താലൂക്ക്കൊയിലാണ്ടി
ബ്ലോക്ക് പഞ്ചായത്ത്പന്തലായനി
തദ്ദേശസ്വയംഭരണസ്ഥാപനംഅത്തോളി പഞ്ചായത്ത്
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ20
പെൺകുട്ടികൾ22
ആകെ വിദ്യാർത്ഥികൾ42
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികവിജി കെ കെ
പി.ടി.എ. പ്രസിഡണ്ട്ജാഫർ കൊട്ടാരോത്ത്
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീരാജി
അവസാനം തിരുത്തിയത്
12-03-202416307 HM

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

കോഴിക്കോട് റവന്യൂ ജില്ലയിലെ വടകര വിദ്യാഭ്യാസ ജില്ലയിൽ കൊയിലാണ്ടി ഉപജില്ലയിലെ ഒരു സർക്കാർ പൊതു വിദ്യാലയം .അത്തോളി ഗ്രാമപ്പഞ്ചായത്തിലെ എട്ടാം വാർഡിലാണ് ഒരു നൂറ്റാണ്ടോളം പഴക്കമുള്ള ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്

ചരിത്രം

ഡോക്ടർ അയ്യങ്കാളിയുടെ ശ്രമഫലമായി പിന്നോക്ക വിഭാഗങ്ങളിൽപ്പെട്ട ജനങ്ങളുടെ ഉന്നമനത്തിനുവേണ്ടി 1912 ൽ ചേമഞ്ചേരി ,കൊളക്കാട് പ്രദേശത്തു സ്ഥാപിതമായ ഈ വിദ്യാലയം 01 - 05 - 1946 ൽ അത്തോളി പഞ്ചായത്തിലെ കൊളക്കാട് എന്ന സ്ഥലത്തേക്ക്‌ മാറ്റി ഗവ .വെൽഫെയർ എൽ .പി .സ്കൂൾ എന്ന് പുനർ നാമകരണം ചെയ്‌തു .ഒരു നൂറ്റാണ്ടിലധികം പഴക്കമുള്ള ഈ വിദ്യാലയം ഇന്നും വാടക കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത് . ഹരിജനങ്ങൾക്കുവേണ്ടി സ്ഥാപിച്ചതാണെങ്കിലും ഇന്ന് ഈ സ്കൂളിൽ പഠിക്കുന്ന ഭൂരിഭാഗം കുട്ടികളും മറ്റു സമുദായങ്ങളിൽ പെട്ടവരാണ് .സ്കൂളിനോട് ചേർന്ന് ഒരു നഴ്‌സറി പ്രവർത്തിക്കുന്നുണ്ട് .പരിസര പ്രദേശത്തെ 16 വിദ്യാർഥികൾ സ്ഥിരമായി ഈ നഴ്‌സറിയിൽ എത്തുന്നുണ്ട് . ഈ വിദ്യാലയത്തിന് എല്ലാ സൗകര്യങ്ങളോടും കൂടി സ്വന്തമായ ഒരു കെട്ടിടം എന്ന സ്വപ്നം യാഥാർഥ്യമായാൽ നിശ്ചയമായും ചുറ്റുപാടുമുള്ള വിദ്യാർത്ഥികളെല്ലാം ഇവിടെ തന്നെ ചേർന്നു പഠിക്കുമെന്നതിൽ രണ്ടുപക്ഷമില്ല . പണക്കാർക്കുമാത്രം മെച്ചപ്പെട്ട വിദ്യാഭ്യാസം എന്ന ദുരവസ്ഥയ്ക്ക് പകരം പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ വ്യത്യാസമില്ലാതെ എല്ലാ വിഭാഗം ജങ്ങളെയും ആകർഷിക്കുന്ന ഒരു വിദ്യാഭ്യാസ സ്ഥാപനം , ഇതാണ് ഞങ്ങൾ ലക്ഷ്യമിടുന്നത് .

ഭൗതികസൗകര്യങ്ങൾ

ഓട് മേഞ്ഞ ഒറ്റ കെട്ടിടത്തിലാണ് നാല് ക്ലസ്സ്മുറികളും ഓഫിസ് റൂമും പ്രവർത്തിക്കുന്നത് .നിലവിൽ വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്നതു കൊണ്ടുതന്നെ ഭൗതിക സൗകര്യങ്ങളുടെ അപര്യാപ്ത ഇന്നും നിലനിൽക്കുന്നു എന്നതാണ് ഈ വിദ്യാലയത്തിലെ പ്രധാന പ്രശ്നം .

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • കോഴിക്കോടുനിന്നും വരുമ്പോൾ .

കോഴിക്കോട് കുറ്റ്യാടി റൂട്ടിൽ ,അത്തോളി അത്താണി എന്ന സ്ഥലത്തുനിന്നും വലത്തോട്ടുള്ള റോഡിലൂടെ 1 .5 കി .മീ പിന്നിട്ട ശേഷം അന്നശ്ശേരിമുക്കിലെത്താം .അവിടെ നിന്നും ഇടത്തോട്ടുള്ള റോഡിലൂടെ 100 മീറ്റർ പിന്നിട്ട ശേഷം കൊളക്കാട് - പൂക്കോട് റോഡിലൂടെ 50 മീറ്റർ പിന്നിട്ടാൽ സ്കൂളിലെത്താം .

  • കൊയിലാണ്ടിയിൽനിന്നും വരുമ്പോൾ :-

കോഴിക്കോട് - കണ്ണൂർ റോഡിൽ തിരുവങ്ങൂർ എന്ന സ്ഥലത്തു നിന്നും ഇടത്തോട്ട് തിരിയുന്ന കുനിയിൽ കടവ് പാലം റോഡിലൂടെ സഞ്ചരിച്ചു അത്തോളി ആദംമുക്ക് എന്ന സ്ഥലത്തെത്തും .അവിടെ നിന്നും വലത്തോട്ട് 70 മീറ്റർ സഞ്ചരിച്ചാൽ അത്താണി എന്ന സ്ഥലത്തെത്തും .ഇടത്തേക്കുള്ള റോഡിലൂടെ 1 .5 കി .മീ പിന്നിട്ട ശേഷം അന്നശ്ശേരിമുക്കിലെത്താം .അവിടെ നിന്നും ഇടത്തോട്ടുള്ള റോഡിലൂടെ 100 മീറ്റർ പിന്നിട്ട ശേഷം കൊളക്കാട് - പൂക്കോട് റോഡിലൂടെ 50 മീറ്റർ പിന്നിട്ടാൽ സ്കൂളിലെത്താം .

  • ബാലുശ്ശേരി വഴി വരുമ്പോൾ :-

ബാലുശ്ശേരി -ചീക്കിലോട് -അത്തോളി റോഡിൽ സഞ്ചരിച് പൂക്കോട് വായനശാല പിന്നിട്ടശേഷം ഇടത്തോട്ടുള്ള റോഡിലൂടെ 1 .5 കി .മീ സഞ്ചരിച്ചാൽ സ്കൂളിലെത്താം .

{{#multimaps:11.381175,75.771|zoom=18|width=800px}}