"ഗവൺമെന്റ് എൽ പി എസ്സ് കുളത്തൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ഉപതാൾ സൃഷ്ടിച്ചു)
 
(ചെ.)No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}നെയ്യാറിൻ്റെ തീരത്ത് , താലൂക്കിൻ്റെ തെക്ക് കിഴക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന കുളങ്ങളുടെ  നാടാണ് കുളത്തൂർ. മലയാളം സ്കൂളായി പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയം ആദ്യം 3 -ാം ക്ലാസ് വരെയും തുടർന്ന് 7-ാം ക്ലാസ് വരെയും ഉയർത്തി. അതിനു ശേഷം മലയാളം സ്കൂൾ നിർത്തലാക്കി. ഇത് ഹൈസ്കൂൾ ആയും വൊക്കേഷണൽ ഹയർ സെക്കന്ററിയും ഹയർ സെക്കൻഡറിയുമായും ഉയർത്തി. ഹൈസ്കൂൾ കോമ്പൗണ്ടിൽ ഓല കെട്ടിടത്തിൽ പ്രവർത്തിച്ച് വന്ന എൽ.പി. സ്കൂളിന് സർക്കാർ ഒരേക്കർ നൽകി 1992 മുതൽ പ്രത്യേകം സ്കൂളായി പ്രവർത്തിച്ച് വരുന്നു

14:40, 12 മാർച്ച് 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

നെയ്യാറിൻ്റെ തീരത്ത് , താലൂക്കിൻ്റെ തെക്ക് കിഴക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന കുളങ്ങളുടെ  നാടാണ് കുളത്തൂർ. മലയാളം സ്കൂളായി പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയം ആദ്യം 3 -ാം ക്ലാസ് വരെയും തുടർന്ന് 7-ാം ക്ലാസ് വരെയും ഉയർത്തി. അതിനു ശേഷം മലയാളം സ്കൂൾ നിർത്തലാക്കി. ഇത് ഹൈസ്കൂൾ ആയും വൊക്കേഷണൽ ഹയർ സെക്കന്ററിയും ഹയർ സെക്കൻഡറിയുമായും ഉയർത്തി. ഹൈസ്കൂൾ കോമ്പൗണ്ടിൽ ഓല കെട്ടിടത്തിൽ പ്രവർത്തിച്ച് വന്ന എൽ.പി. സ്കൂളിന് സർക്കാർ ഒരേക്കർ നൽകി 1992 മുതൽ പ്രത്യേകം സ്കൂളായി പ്രവർത്തിച്ച് വരുന്നു