"എൽ എം എസ്സ് എൽ പി എസ്സ് ഇംപിലിക്കോണം/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 26: വരി 26:

=== 3, '''[[SPORTS DAY 44519|SPORTS DAY]]''' ===
=== 3, '''[[SPORTS DAY 44519|SPORTS DAY]]''' ===
[[പ്രമാണം:കസേര ചുറ്റൽ (sports day 2024).jpg|പകരം=കസേര ചുറ്റൽ  (sports day 2024)|ലഘുചിത്രം|കസേര ചുറ്റൽ    (sports day 2024)]]
കുട്ടികളുടെ കായികപ്രവർത്തനങ്ങൾക്ക് സ്ഥലസൗകര്യങ്ങൾ പരിമിതമാണെങ്കിലും 2024 ലെ കായികദിനത്തിൽ കുട്ടികൾ മികച്ച പ്രകടനങ്ങളാണ് കാഴ്‌ച വച്ചത് ഓട്ടമത്സരം, പുന്നയ്‌ക്ക പെറുക്കൽ,കസേര ചുറ്റൽ തുടങ്ങിയ കായിക ഇനങ്ങൾ ഉണ്ടായിരുന്നു

21:40, 11 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മികവുകൾ

കലോത്സവങ്ങൾ,വിവിധ മേളകൾ,L S S,മറ്റ് ക്വിസ് മത്സരങ്ങൾ,എന്നിവയിൽ നമ്മുടെ സ്‌ക്കൂളിലെ കുട്ടികൾ മികച്ച പ്രകടനം കാഴ്ചവച്ചു.പാഠ്യ പഠ്യേതര പ്രവർത്തനങ്ങളിൽ മികവു പുലർത്തുന്നതിന് കുട്ടികളോടൊപ്പം രക്ഷകർത്താക്കളുടെ സഹകരണവും ലഭിക്കുന്നു

1, LSS

2023-2024 അധ്യയന വർഷത്തിൽ നടത്തിയ LSS പരീക്ഷയിൽ ഞങ്ങളുടെ സ്‌കൂളിലെ ബിജീഷ ,അഷ്‌ക എന്നീ രണ്ടു വിദ്യാർഥിനികൾ വിജയം നേടി.

പഠനോത്സവം 2023-2024 പൊതു ഇടം
പഠനോത്സവം 2023-2024 പൊതു ഇടം
പാവനാടകം
പാവനാടകം

2, ഠനോത്സവം

2023-2024 അധ്യയന വർഷത്തെ പഠനോത്സവം

ക്ലാസ് തലം ,സ്‌കൂൾ തലം ,പൊതു ഇടം എന്നിങ്ങനെ

മികച്ച രീതിയിൽ നടത്തുകയുണ്ടായി പൊതു ഇടത്തിൽ

നടത്തിയത് 7/3/2024 നായിരുന്നു ബഹുമാനപ്പെട്ട

വാർഡ് മെമ്പർ ശ്രീമതി. ആഗ്നസ് ഉൽഘാടനം

നിർവഹിച്ച് അധ്യാപകരുടെയും

രക്ഷകർത്താക്കളുടെയും നാട്ടുകാരുടെയും

വിദ്യാർത്ഥികളുടെയും നിറസാനിധ്യത്തിൽ നടത്തി

3, SPORTS DAY

കസേര ചുറ്റൽ (sports day 2024)
കസേര ചുറ്റൽ (sports day 2024)

കുട്ടികളുടെ കായികപ്രവർത്തനങ്ങൾക്ക് സ്ഥലസൗകര്യങ്ങൾ പരിമിതമാണെങ്കിലും 2024 ലെ കായികദിനത്തിൽ കുട്ടികൾ മികച്ച പ്രകടനങ്ങളാണ് കാഴ്‌ച വച്ചത് ഓട്ടമത്സരം, പുന്നയ്‌ക്ക പെറുക്കൽ,കസേര ചുറ്റൽ തുടങ്ങിയ കായിക ഇനങ്ങൾ ഉണ്ടായിരുന്നു

4,സ്‌കൂൾ വാർഷികം

5, വായനാചങ്ങാത്തം

6, IT&GK

7, ശാസ്‌ത്രമേള

2023-2024 അധ്യയനവർഷത്തെ സബ് ജില്ലാതല ശാസ്‌ത്രമേളയിൽ ഞങ്ങളുടെ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനിയായ

ആഷ്‌ന ജപസ്‌റ്റിൻ പാവ നിർമാണത്തിൽ ഒന്നാം സ്ഥാനവും A ഗ്രേഡും

ആഷ്‌ന ജപസ്‌റ്റിൻ പാവ നിർമാണത്തിൽ ഒന്നാം സ്ഥാനവും A ഗ്രേഡും നേടി സ്കൂളിലെ അഭിമാന താരമായി.