LSS

Schoolwiki സംരംഭത്തിൽ നിന്ന്

2020 -2021 അധ്യയന വർഷത്തെ LSS പരീക്ഷയിൽ ഞങ്ങളുടെ സ്‌കൂളിലെ മാളവിക,അന്ന,പ്രാർത്ഥന എന്നീ മൂന്ന് മിടുക്കികൾ വിജയം കരസ്ഥമാക്കി

2021 -2022  അധ്യയനവർഷത്തെ LSS പരീക്ഷയിൽ ഞങ്ങളുടെ സ്‌കൂളിലെ ആഷിക.S.S ,സൗരവ് .S.J എന്നീ രണ്ടു കുട്ടികൾ വിജയം നേടി

"https://schoolwiki.in/index.php?title=LSS&oldid=1874696" എന്ന താളിൽനിന്ന് ശേഖരിച്ചത്