"നിടുകുളം എൽ.പി.എസ്./അക്ഷരവൃക്ഷം/രോഗമുക്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് കോവൂർഎൽ പി എസ്/അക്ഷരവൃക്ഷം/രോഗമുക്തി എന്ന താൾ നിടുകുളം എൽ.പി.എസ്./അക്ഷരവൃക്ഷം/രോഗമുക്തി എന്നാക്കി മാറ്റിയിരിക്കുന്നു)
 
(വ്യത്യാസം ഇല്ല)

16:48, 7 മാർച്ച് 2024-നു നിലവിലുള്ള രൂപം

രോഗമുക്തി

പരിസരമെന്നും ശുചിയാക്കീടാം
കൈകൾ നന്നായ് കഴുകീടാം
ശുചിയായുള്ള ശരീരം നമ്മുടെ
നല്ല മനസ്സിന്നടയാളം
ശുചിത്വമെന്നും പാലിച്ചീടൂ
രോഗമുക്തി ലഭിച്ചീടും

ശ്രീനന്ദ.കെ.എം
4എ കൊവൂർ.എൽ.പി.സ്കൂൾ
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - supriyap തീയ്യതി: 07/ 03/ 2024 >> രചനാവിഭാഗം - കവിത