നിടുകുളം എൽ.പി.എസ്./അക്ഷരവൃക്ഷം/രോഗമുക്തി

Schoolwiki സംരംഭത്തിൽ നിന്ന്
രോഗമുക്തി

പരിസരമെന്നും ശുചിയാക്കീടാം
കൈകൾ നന്നായ് കഴുകീടാം
ശുചിയായുള്ള ശരീരം നമ്മുടെ
നല്ല മനസ്സിന്നടയാളം
ശുചിത്വമെന്നും പാലിച്ചീടൂ
രോഗമുക്തി ലഭിച്ചീടും

ശ്രീനന്ദ.കെ.എം
4എ കൊവൂർ.എൽ.പി.സ്കൂൾ
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - supriyap തീയ്യതി: 07/ 03/ 2024 >> രചനാവിഭാഗം - കവിത