നിടുകുളം എൽ.പി.എസ്./അക്ഷരവൃക്ഷം/രോഗമുക്തി

Schoolwiki സംരംഭത്തിൽ നിന്ന്
(കോവൂർഎൽ പി എസ്/അക്ഷരവൃക്ഷം/രോഗമുക്തി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
രോഗമുക്തി

പരിസരമെന്നും ശുചിയാക്കീടാം
കൈകൾ നന്നായ് കഴുകീടാം
ശുചിയായുള്ള ശരീരം നമ്മുടെ
നല്ല മനസ്സിന്നടയാളം
ശുചിത്വമെന്നും പാലിച്ചീടൂ
രോഗമുക്തി ലഭിച്ചീടും

ശ്രീനന്ദ.കെ.എം
4എ കൊവൂർ.എൽ.പി.സ്കൂൾ
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - supriyap തീയ്യതി: 07/ 03/ 2024 >> രചനാവിഭാഗം - കവിത