"ഗവ. യു.പി.എസ്. ഓണക്കൂർ നോർത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --><gallery>
പ്രമാണം:28526-EKM-KUNJ-Geevarghesejenees-1.jpg|Geevarghese
പ്രമാണം:28526-EKM-KUNJ-Kartikeyan-1.jpg|Karthikeyan
പ്രമാണം:28526-EKM-KUNJ-Siva-1.jpg|Sivaranjan
പ്രമാണം:28526-EKM-KUNJ-Nivedh1.jpg|Nivedh
പ്രമാണം:28526-EKM-KUNJ-Geevarghesejenees-1.jpg|Geevarghese
</gallery>
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=ഓണക്കൂർ
|സ്ഥലപ്പേര്=ഓണക്കൂർ
വരി 53: വരി 59:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=മാഗി എൽ
|പ്രധാന അദ്ധ്യാപിക=മിനി. പി. ജി
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ശ്രീജിത്ത് എസ്
|പി.ടി.എ. പ്രസിഡണ്ട്=ശ്രീജിത്ത് എസ്
വരി 67: വരി 73:
................................
................................
== ചരിത്രം ==
== ചരിത്രം ==
പാമ്പാക്കുട ഗ്രാമ പഞ്ചായത്തിൽപെട്ട ഈ സ്കൂൾ സ്ഥാപിതമായത് 1917 ആണ് .ഓണക്കൂർ വില്ലേജിൽ വട്ടക്കാട്ട് വാളനടിയിൽ പുരയിടത്തിൽ പള്ളിയുടെ വടക്ക് പടിഞ്ഞാറായിട്ടാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഇതിന്റെ സ്ഥാപകൻ വാളനടിയിൽ സ്കറിയ കത്തനാർ ആണ് .ഓണക്കൂറിലോ സമീപപ്രദേശങ്ങളിലോ  അന്ന് സ്കൂളുകൾ ഉണ്ടായിരുന്നില്ല .ഓണക്കൂറിൽ ഒരു ആധുനിക സ്കൂൾ സ്ഥാപിക്കുന്ന പക്ഷം തന്റെ നാട്ടിലെ ജനങ്ങൾക്കുണ്ടാകുന്ന പുരോഗതിയെക്കുറിച്ച് മനസ്സിലാക്കിയ കത്തനാർക്ക് വട്ടശ്ശേരിൽ തിരുമേനിയുടെ സഹായത്തോടെ അന്നത്തെ തിരുവിതാംകൂർ രാജ്യത്തെ വിദ്യാഭ്യാസ വകുപ്പിന്റെ ചുമതല വഹിച്ചിരുന്ന റാവു സാഹിബ് ഒ.എം. ചെറിയാൻ ഒരു സ്കൂൾ അനുവദിച്ചു കൊടുത്തു.
                      സ്കൂൾ അനുവദിച്ചു കിട്ടിയെങ്കിലും കുട്ടികളെ കിട്ടാത്തത്  വലിയ പ്രശ്നമായി. സ്കൂൾ പൂട്ടും എന്ന നില വന്നപ്പോൾ കത്തനാർ വീടുകൾ തോറും കയറി ഇറങ്ങി 18 ഉം  20 വയസ്സായവരെ ബലമായി കൊണ്ടുവന്ന് ക്ലാസിൽ ഇരുത്തി പഠിപ്പിച്ചു. ഈ സ്കൂളിന്റെ ആദ്യ ഹെഡ്മാസ്റ്റർ കോട്ടയംകാരനായ ശ്രീ. വർഗീസ് ആയിരുന്നു. സ്വകാര്യ മാനേജ്മെന്റ് സ്കൂളായിരുന്ന ഇത് സർക്കാർ സ്കൂൾ ആയതിന് പിന്നിലും കത്തനാരുടെ കൈകളായിരുന്നു .ഈ സ്കൂളിലെ പൂർവവിദ്യാർത്ഥികളിൽ നല്ലൊരു ശതമാനം പേരും ഉന്നത സ്ഥാനങ്ങളിൽ എത്തിച്ചേർന്നവരാണ് .ഇപ്പോൾ പിറവം ബി.ആർ.സി സെന്ററും ഈ സ്കൂളിനോട് ചേർന്നാണ് സ്ഥിതി ചെയ്യുന്നത് .

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
1 ഏക്കർ 52 സെന്റ് സ്ഥലത്തായാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. രണ്ട് കെട്ടിടങ്ങളിലായി എൽ .പി ,യു.പി ക്ലാസുകൾ പ്രവർത്തിക്കുന്നു. കൂടാതെ സ്കൂളിന്  ഒരു ഓഡിറ്റോറിയമുണ്ട്.സ്കൂളിന് വിശാലമായ ഒരു കളിസ്ഥലമുണ്ട്. ശലഭോദ്യാനം സ്കൂളിന്റെ ഭംഗി വർധിപ്പിക്കുന്നു.നവീകരിച്ച ലൈബ്രറിയും സയൻസ് ലാബും ഉണ്ട്. കംപ്യൂട്ടർ ലാബിൽ 5 കമ്പ്യൂട്ടറുകളുണ്ട്. ഉപജില്ലയിലെ ഏക പുരാവസ്തു മ്യൂസിയം ഈ സ്കൂളിലാണ്. അടുക്കളയും അതിനോട് ചേർന്ന ഡൈനിംഗ് ഹാളും ഉണ്ട്. അരിയും സാധനങ്ങളും വക്കുന്നതിന് സ്റ്റോർ റൂം പ്രത്യേകം ഉണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ശൗചാലയ സൗകര്യങ്ങളുണ്ട്.

[[പ്രമാണം:28526 library.jpg|ശൂന്യം|ലഘുചിത്രം|പകരം=|അതിർവര]]
[[പ്രമാണം:28526 school.jpg|അതിർവര|ചട്ടരഹിതം]]                   

==പാഠ്യേതര പ്രവർത്തനങ്ങൾ==http://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:%E0%B4%AA%E0%B5%8A%E0%B4%A4%E0%B5%81%E0%B4%B5%E0%B4%BF%E0%B4%A6%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%AD%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%B8_%E0%B4%B8%E0%B4%82%E0%B4%B0%E0%B4%95%E0%B5%8D%E0%B4%B7%E0%B4%A3_%E0%B4%AF%E0%B4%9C%E0%B5%8D%E2%80%8D%E0%B4%9E%E0%B4%82.jpg
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
വരി 84: വരി 96:
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
{| class="wikitable"
|+
!ക്രമ
നമ്പർ
!പേര്
!കാലഘട്ടം
|-
|1
|ലൈല എ.എസ്
|2015-16
|-
|2
|ജി. ശാന്തകുമാരി
|2016-17
|-
|3
|വി.കെ. രത്നമ്മ
|2017-20
|-
|4
|മാഗി എൽ
|2020-2022
|-
|5
|മിനി പി.ജി.
|2022-
|}
#
#
#
#
#
#
== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
2019 ശാസ്ത്രമേളയിൽ എൽ.പി വിഭാഗം ഒന്നാം സ്ഥാനം കിട്ടി. ഐ.ടി മേളയിൽ ഡിജിറ്റൽ പെയിന്റിംഗിൽ ഒന്നാം സ്ഥാനം കിട്ടി.
2022 ലെ പിറവം ഉപജില്ല ശാസ്ത്രോത്സവത്തിൽ IT വിഭാഗത്തിൽ ഒന്നാം സ്ഥാനവും സോഷ്യൽ സയൻസ് മേളയിൽ രണ്ടാം സ്ഥാനവും ലഭിച്ചു.

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
വരി 94: വരി 138:
#
#
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "

* ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
{{#multimaps:9.89068,76.50143 |zoom=18}}
|----
* -- സ്ഥിതിചെയ്യുന്നു.
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:11.736983, 76.074789 |zoom=13}}

14:08, 7 മാർച്ച് 2024-നു നിലവിലുള്ള രൂപം

ഗവ. യു.പി.എസ്. ഓണക്കൂർ നോർത്ത്
വിലാസം
ഓണക്കൂർ

GOVT U P SCHOOL ONAKKOOR NORTH
,
ഓണക്കൂർ പി.ഒ.
,
686667
,
എറണാകുളം ജില്ല
സ്ഥാപിതം1917
വിവരങ്ങൾ
ഫോൺ0485 2265508
ഇമെയിൽonakkoorn@gmail.com
കോഡുകൾ
സ്കൂൾ കോഡ്28526 (സമേതം)
യുഡൈസ് കോഡ്32081200302
വിക്കിഡാറ്റQ99508219
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല മൂവാറ്റുപ്പുഴ
ഉപജില്ല പിറവം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംപിറവം
താലൂക്ക്മൂവാറ്റുപുഴ
ബ്ലോക്ക് പഞ്ചായത്ത്പാമ്പാക്കുട
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ18
പെൺകുട്ടികൾ18
അദ്ധ്യാപകർ8 (1 Hindi Clubbing from GUPS Veliyanad)
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമിനി. പി. ജി
പി.ടി.എ. പ്രസിഡണ്ട്ശ്രീജിത്ത് എസ്
എം.പി.ടി.എ. പ്രസിഡണ്ട്സജിത അനൂപ്
അവസാനം തിരുത്തിയത്
07-03-202428526onakkoor

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

................................

ചരിത്രം

പാമ്പാക്കുട ഗ്രാമ പഞ്ചായത്തിൽപെട്ട ഈ സ്കൂൾ സ്ഥാപിതമായത് 1917 ആണ് .ഓണക്കൂർ വില്ലേജിൽ വട്ടക്കാട്ട് വാളനടിയിൽ പുരയിടത്തിൽ പള്ളിയുടെ വടക്ക് പടിഞ്ഞാറായിട്ടാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഇതിന്റെ സ്ഥാപകൻ വാളനടിയിൽ സ്കറിയ കത്തനാർ ആണ് .ഓണക്കൂറിലോ സമീപപ്രദേശങ്ങളിലോ  അന്ന് സ്കൂളുകൾ ഉണ്ടായിരുന്നില്ല .ഓണക്കൂറിൽ ഒരു ആധുനിക സ്കൂൾ സ്ഥാപിക്കുന്ന പക്ഷം തന്റെ നാട്ടിലെ ജനങ്ങൾക്കുണ്ടാകുന്ന പുരോഗതിയെക്കുറിച്ച് മനസ്സിലാക്കിയ കത്തനാർക്ക് വട്ടശ്ശേരിൽ തിരുമേനിയുടെ സഹായത്തോടെ അന്നത്തെ തിരുവിതാംകൂർ രാജ്യത്തെ വിദ്യാഭ്യാസ വകുപ്പിന്റെ ചുമതല വഹിച്ചിരുന്ന റാവു സാഹിബ് ഒ.എം. ചെറിയാൻ ഒരു സ്കൂൾ അനുവദിച്ചു കൊടുത്തു.

         സ്കൂൾ അനുവദിച്ചു കിട്ടിയെങ്കിലും കുട്ടികളെ കിട്ടാത്തത്  വലിയ പ്രശ്നമായി. സ്കൂൾ പൂട്ടും എന്ന നില വന്നപ്പോൾ കത്തനാർ വീടുകൾ തോറും കയറി ഇറങ്ങി 18 ഉം  20 വയസ്സായവരെ ബലമായി കൊണ്ടുവന്ന് ക്ലാസിൽ ഇരുത്തി പഠിപ്പിച്ചു. ഈ സ്കൂളിന്റെ ആദ്യ ഹെഡ്മാസ്റ്റർ കോട്ടയംകാരനായ ശ്രീ. വർഗീസ് ആയിരുന്നു. സ്വകാര്യ മാനേജ്മെന്റ് സ്കൂളായിരുന്ന ഇത് സർക്കാർ സ്കൂൾ ആയതിന് പിന്നിലും കത്തനാരുടെ കൈകളായിരുന്നു .ഈ സ്കൂളിലെ പൂർവവിദ്യാർത്ഥികളിൽ നല്ലൊരു ശതമാനം പേരും ഉന്നത സ്ഥാനങ്ങളിൽ എത്തിച്ചേർന്നവരാണ് .ഇപ്പോൾ പിറവം ബി.ആർ.സി സെന്ററും ഈ സ്കൂളിനോട് ചേർന്നാണ് സ്ഥിതി ചെയ്യുന്നത് .

ഭൗതികസൗകര്യങ്ങൾ

1 ഏക്കർ 52 സെന്റ് സ്ഥലത്തായാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. രണ്ട് കെട്ടിടങ്ങളിലായി എൽ .പി ,യു.പി ക്ലാസുകൾ പ്രവർത്തിക്കുന്നു. കൂടാതെ സ്കൂളിന് ഒരു ഓഡിറ്റോറിയമുണ്ട്.സ്കൂളിന് വിശാലമായ ഒരു കളിസ്ഥലമുണ്ട്. ശലഭോദ്യാനം സ്കൂളിന്റെ ഭംഗി വർധിപ്പിക്കുന്നു.നവീകരിച്ച ലൈബ്രറിയും സയൻസ് ലാബും ഉണ്ട്. കംപ്യൂട്ടർ ലാബിൽ 5 കമ്പ്യൂട്ടറുകളുണ്ട്. ഉപജില്ലയിലെ ഏക പുരാവസ്തു മ്യൂസിയം ഈ സ്കൂളിലാണ്. അടുക്കളയും അതിനോട് ചേർന്ന ഡൈനിംഗ് ഹാളും ഉണ്ട്. അരിയും സാധനങ്ങളും വക്കുന്നതിന് സ്റ്റോർ റൂം പ്രത്യേകം ഉണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ശൗചാലയ സൗകര്യങ്ങളുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

ക്രമ

നമ്പർ

പേര് കാലഘട്ടം
1 ലൈല എ.എസ് 2015-16
2 ജി. ശാന്തകുമാരി 2016-17
3 വി.കെ. രത്നമ്മ 2017-20
4 മാഗി എൽ 2020-2022
5 മിനി പി.ജി. 2022-

നേട്ടങ്ങൾ

2019 ശാസ്ത്രമേളയിൽ എൽ.പി വിഭാഗം ഒന്നാം സ്ഥാനം കിട്ടി. ഐ.ടി മേളയിൽ ഡിജിറ്റൽ പെയിന്റിംഗിൽ ഒന്നാം സ്ഥാനം കിട്ടി.

2022 ലെ പിറവം ഉപജില്ല ശാസ്ത്രോത്സവത്തിൽ IT വിഭാഗത്തിൽ ഒന്നാം സ്ഥാനവും സോഷ്യൽ സയൻസ് മേളയിൽ രണ്ടാം സ്ഥാനവും ലഭിച്ചു.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:9.89068,76.50143 |zoom=18}}