"എ.യു.പി.എസ്. പുത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.) (Alignment) |
||
വരി 67: | വരി 67: | ||
==ഭൗതിക സൗകര്യങ്ങൾ== | ==ഭൗതിക സൗകര്യങ്ങൾ== | ||
മികച്ച ഭൗതികസാഹചര്യങ്ങൾ പുത്തൂർ യു.പി സ്കൂളിൽ ലഭ്യമാണ്. 6 ക്ലാസ്സുകൾ ഉൾകൊളളുന്ന ബഹുതല കോൺക്രീറ്റ് കെട്ടിടവും , KER കെട്ടിടങ്ങളും 12 Pvt- KER കെട്ടിടങ്ങളും സ്കൂളിൽ പ്രവർത്തിക്കുന്നു. 4000 പുസ്തകങ്ങളുളള റഫറൻസ് ലൈബ്രറി, കുട്ടികളുടെ വായനയും അമ്മമാരുടെ വായനയ്ക്കും വേണ്ടി വായനപ്പുരയും ഉണ്ടാക്കി. സ്മാർട്ട് ക്ലാസ്സ്റൂം , കംപ്യൂട്ടർ ലാബ് , എല്ലാ ക്ലാസ്സിലും ക്ലാസ്സ് ലൈബ്രറി, എന്നിവ നിലവിലുണ്ട്. കുട്ടികളുടെ സുഗമമായ യാത്രയ്ക്ക് മാനേജർ 32 സീറ്റുകളുളള ഒരു വാഹനം ഏർപ്പെടുത്തുകയും ചെയ്തു. സ്കൂൾ അസംബ്ലി കൂടാൻ മുറ്റം തണൽ വല വിരിച്ചിരിക്കുന്നു കൂടാതെ LKG ,UKG വിദ്യാർത്ഥികൾക്ക് ഒരു കിഡ്സ് പാർക്ക് 25/02/2017 ന് ഉദ്ഘാടനം ചെയ്യുന്നു. | |||
==മികവുകൾ== | ==മികവുകൾ== | ||
വരി 73: | വരി 73: | ||
ദിശ | ദിശ | ||
വിദ്യാലയത്തിലെത്തുന്ന ഓരോ കുട്ടിയുടേയും ജീവിതസാഹചര്യം, കഴിവ്, താത്പര്യം, പരിമിതികൾ , സാധ്യതകൾ, പഠനാവസ്ഥ,ആരോഗ്യം , തുടങ്ങിയവ തികച്ചും വ്യത്യസ്തമായിരിക്കും.അത്കൊണ്ട് തന്നെ ഇത് തിരിച്ചറിഞ്ഞ് കുട്ടിയുടെ സമഗ്രമായ വികാസത്തിന് സാഹചര്യം ഒരുക്കേണ്ടത് വിദ്യാലയമാണ് എന്നതിനാൽ സ്കൂൾ പി.ടി.എ കമ്മറ്റി തയ്യാറാക്കിയ പുതിയ പദ്ധതിയാണ് ദിശ. പഠന പിന്നോക്കാവസ്ഥയുളള വിദ്യാർത്ഥികളെ കണ്ടെത്തി അവർക്കും, രക്ഷിതാക്കൾക്കും ആവശ്യമായ കൗൺസിലിങ്ങും യോഗയും ജില്ല ഹോമിയോ ആശുപത്രിയിലെ ഡോക്ടർമാരുടെ സഹകരണത്തോടെ നടപ്പാക്കി മരുന്ന് ആവശ്യമായവർക്ക് അത് നൽകി . ഇതു കൊണ്ട് തന്നെ ഇത്തരം വിദ്യാർത്ഥികളുടെ പിന്നീടുളള പഠന പ്രവർത്തനങ്ങളിലെ പങ്കാളിത്തം ശ്രദ്ധേയമായി. | |||
പഠനവീട് | പഠനവീട് | ||
വിദ്യാർത്ഥികൾക്ക് സ്കൂളിൽ ലഭ്യമാകുന്ന സമയം തികച്ചും പഠന പ്രവർത്തനങ്ങൾക്ക് മാത്രമായി ഉപയോഗിക്കേണ്ടതുകൊണ്ട് പാഠ്യേതര പ്രവർത്തനങ്ങൾക്ക് കൂടൂതൽ പ്രാമുഖ്യം സ്വന്തം പ്രദേശത്തു ലഭിക്കുന്നതിന്നു വേണ്ടി സ്കൂൾ കമ്മറ്റി ആസൂത്രണം ചെയ്ത പദ്ധതിയാണ് പഠനവീട്.വിദ്യാർത്ഥികളുടെ വീടുകളെ അടിസ്ഥാനമാക്കി സ്കൂൾ സ്ഥിതി ചെയ്യുന്ന പ്രദേശത്തെ 6 മേഖലകളാക്കി തിരിച്ച് ഓരോ മേഖലയിലും ഒരു കേന്ദ്രം കണ്ടെത്തുകയും, ഓരോ കേന്ദ്രത്തിലും എല്ലാ ഞായരാഴ്ചകളിലും വിവിധ വിഷയങ്ങളിൽ പ്രഗൽഭരായ വ്യക്തികളെ പങ്കെടുപ്പിച്ച് ക്ലാസ്സുകൾ നടത്തുകയും ചെയ്തു. | |||
കൈത്തറിക്കൊരു കൈത്താങ്ങ് | കൈത്തറിക്കൊരു കൈത്താങ്ങ് | ||
കൈത്തറി മേഖലയുടെ പുനരുജ്ജിവനത്തിന് നമ്മൾ കഴിയുന്ന ഒരു സഹായം എന്ന നിലയിൽ മുഴുവൻ വിദ്യാർത്ഥികൾക്കും ആഴ്ചയിൽ ഒരു ദിവസം കൈത്തറി യൂണിഫോം നടപ്പിലാക്കി തീർത്തു സൗജന്യമായി നൽകുന്ന യൂണിഫോംനുളള ചെലവ് പി.ടി.എ സംഭാവന വഴി കണ്ടെത്തുന്നു. | |||
എർളിബേഡ്സ് | എർളിബേഡ്സ് | ||
യു.പി തലത്തിൽ നടപ്പിലാക്കിയ നൂതന പദ്ധതിയാണ് "എർളിബേഡ്സ് " സ്കൂളിലെ യു.പി തലത്തിൽ തെരഞ്ഞെടുത്ത ഏറ്റവും കഴിവുളള കുട്ടികൾക്ക് എല്ലാ ശനിയാഴ്ചകളിലും വൈവിധ്യമാർന്ന മേഖലകളിൽ പരീശീലനം നൽകുന്നു . ഇവൻ ക്ലാസ്സിലെ മറ്റു കുട്ടികളെ പരീശീലിപ്പിക്കുകയും അവർ നേടിയ അറിവ് മറ്റു കുട്ടികൾക്ക് പകർന്നു നൽകുകയും ചെയ്യുന്നു. | |||
പ്ലമരം | പ്ലമരം | ||
പ്ലാസ്റ്റിക് മാലിന്യങ്ങൾ നമ്മുടെ നാടിന് ആപത്താണ് എന്ന കാര്യത്തിൽ ആർക്കും ഒരു സംശയവുമില്ല. എന്നിരുന്നാലും ഇത്തരം പ്ലാസ്റ്റിക്കുകൾ നാം എന്ത് ചെയ്യണം എന്ന് ആരും പറയുന്നില്ല . നമ്മുടെ നാട് നേരിടുന്ന പ്ലാസ്റ്റിക് മാലിന്യസംസ്കരണ പ്രശ്നം മനസ്സിലാക്കി സ്കാൾ പി.ടി.എ കമ്മറ്റി തയ്യാറാക്കിയ പുതിയ പദ്ധതിയാണ് " പ്ലമരം " പദ്ധതിയുടെ ഭാഗമായി ഓരോ വിദ്യാർത്ഥിയും തൻെറ വീട്ടിലെയും തൊട്ടടുത്ത വീടുകളിലേയും വൃത്തിയുളളതും ഉപയോഗ ശൂന്യമായതുമായ പ്ലാസ്റ്റിക് മാലിന്യങ്ങൾ ആഴ്ചയിൽ ഒരിക്കൽ സ്കൂളിൽ എത്തിക്കുകയും ഇത് സ്കൂളുകളിൽ ശേഖരിച്ച് വെസ്റ്റ്ഹിൽ പ്ലാസ്റ്റിക് റീ സൈക്ലിങ്ങ് യൂണിറ്റിന് കൈമാറി ലഭ്യമാക്കുന്ന പണം നിർധന വിദ്യാർത്ഥികളുടെ പഠനചെലവിന് വിനിയോഗിക്കുകയും ചെയ്യുന്നു. | |||
എൻഡോവ്മെന്റ് | എൻഡോവ്മെന്റ് | ||
പഠന നിലവാരമടക്കം പൊതു പ്രകടനത്തെ അടിസ്ഥാനമാക്കി പി.ടി.എയും സ്റ്റാഫ് അംഗങ്ങളും ചേർന്ന് ഓരോ ക്ലാസ്സിൽ നിന്നും തെരഞ്ഞെടുക്കുന്ന കുട്ടികൾക്ക് ക്യാഷ് എൻഡോവ്മെന്റ് സ്പോൺസർഷിപ്പിലൂടെ സ്വരൂപിച്ച് പി.ടി.എയുടെ ആഭിമുഖ്യത്തിൽ നൽകുന്നു. | |||
പ്രഭാത ഭക്ഷണം | പ്രഭാത ഭക്ഷണം | ||
പോഷക സമൃദ്ധമായ പ്രഭാത ഭക്ഷണം പല കുട്ടികൾക്കും ലഭിക്കാത്തതിന് പ്രധാന കാരണം ദാരിദ്രം തന്നെ. കൂടാതെ അതിരാവിലെ അമ്മമാർ ജോലിക്ക് പോകുന്നത് കാരണവും ട്യൂഷൻ , സ്കൂൾ ബസ്സിൻെറ സമയം പാലിക്കൽ എന്നിവ കാരണം കുട്ടികൾക്ക് പ്രഭാത ഭക്ഷണം കഴിക്കാനുളള സാവകാശം കിട്ടാതെ വരുന്നു. അത്തരം കുട്ടികളെ ഉദ്ദേശിച്ചാണ് രാവിലെ 9 മുതൽ 9.30 വരെ സ്കൂളിൽ പ്രഭാത ഭക്ഷണം പി.ടി.എ ആവിഷ്കരിച്ചത്. | |||
ഓരോ ക്ലാസ്സിലും ശുദ്ധമായ കുടിവെളളം | ഓരോ ക്ലാസ്സിലും ശുദ്ധമായ കുടിവെളളം | ||
ശുദ്ധമായ കുടിവെളളം പലപ്പോഴും കുട്ടികൾക്ക് ലഭ്യമാകാറില്ല .ശരീരത്തിന് ആവശ്യമായ വെളളം സമയത്ത് കിട്ടാതിരുന്നാൽ ഭാവിയിൽ കിഡ്നി സംബന്ധമായ അസുഖങ്ങളടക്കം പല രോഗങ്ങൾക്കും കാരണമാവുന്നു ഈ പ്രശ്നത്തിന് പരിഹാരമെന്ന ലയിലാണ് പി.ടി.എ ഓരോ ക്ലാസ്സിലും ശുദ്ധജലം ലഭ്യമാക്കാൻ പദ്ധതി പ്രാവർത്തികമാക്കിയത്. ചൂടാക്കിയ വെളളം ചൂടാറാത്ത പാത്രത്തിൽ സൂക്ഷിക്കുന്നു. | |||
ചങ്ങാതി | ചങ്ങാതി | ||
ചങ്ങാതി എന്നപേരിൽ അവധിക്കാല വർക്ക് ബുക്ക് അധ്യാപകരുടെ ശ്രമഫലമായി തയ്യാറാക്കുകയും മുഴുവൻ വിദ്യാർത്ഥികൾക്കും നൽക്കുകയുമുണ്ടായി . അവ നിർദ്ദേശാനുസരണം ഉപയോഗപ്പെടുത്തുന്നുണ്ടോ എന്ന് വിലയിരുത്തുവാൻ പി.ടി .എ അധ്യാപകർ എന്നിവർ കുട്ടികളുടെ സന്ദർശിക്കുകയും ചെയ്തു. | |||
സ്പോർട്സ് , മേളകൾ , വാർഷികാഘോഷം, സ്കൂൾ കലോത്സവം | സ്പോർട്സ് , മേളകൾ , വാർഷികാഘോഷം, സ്കൂൾ കലോത്സവം | ||
സയൻസ് , കണക്ക് , സാമൂഹ്യശാസ്ത്രം , ഇംഗ്ലീഷ് , ഹിന്ദി മുതലായ ക്ലബുകൾ സ്കൂൾ പാർലമെൻറ്റ് എന്നിവ സജീവമായി പ്രവർത്തിക്കുന്നു. ഉപജില്ലയിലെ ഏറ്റവും മികച്ച മാത്സ് ക്ലബ്ബിനുളള ഡി.പി ഐ അവാർഡ് നേടുകയുണ്ടായി . സബ്ബ് ജില്ല - ജില്ല ശാസ്ത്ര - ഗണിതശാസ്ത്ര - സാമൂഹ്യശാസ്ത്ര - ഐ.ടി - പ്രവൃത്തി പരിചയ മേളകളിലും ,സ്കൂൾ കലോത്സവത്തിലും പങ്കെടുത്ത് ഉന്നതവിജയം നേടിവരുന്നു. | |||
നഴ്സറി കലോത്സവം | നഴ്സറി കലോത്സവം | ||
എലത്തൂർ ഏരിയായിലെ മുഴുവൻ നഴ്സറി സ്കൂളുകളെയും പങ്കെടുപ്പിച്ച് നഴ്സറി സ്കൂൾ കലോത്സവം എല്ലാ വർഷവും നടത്താറുണ്ട്. | |||
പെൺകുട്ടികൾക്കായുളള കരാട്ടേ പരിശീലനം | പെൺകുട്ടികൾക്കായുളള കരാട്ടേ പരിശീലനം | ||
പെൺകുട്ടികൾക്ക് നേരെ നടക്കുന്ന അതിക്രമങ്ങളിൽ പതറാതെ സ്വയം സംരക്ഷിക്കുന്നതിന് അവരെ പ്രാപ്തരാക്കാൻ പെൺകുട്ടികൾക്കായി കരാട്ടെ നൽകി വരുന്നു. | |||
സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്സ് | സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്സ് | ||
എല്ലാ ദിവസവും രാവിലെ 9.30 മുതൽ 10 മണി വരെ സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്സ് നടത്തിവരുന്നു | |||
സാറ്റർഡെ സ്പെഷ്യൽ | സാറ്റർഡെ സ്പെഷ്യൽ | ||
പഠന പിന്നോക്കാവസ്ഥ നേരിടുന്ന കുട്ടികൾക്ക് മാത്രമായി ശനിയാഴ്ച ക്ലാസ്സ് നടത്തി വരുന്നു .കൂടാതെ "ണം " എന്ന പേരിൽ വർക്ക് ബുക്കും പ്രസിദ്ധീകരിച്ച് ഈ വിഭാഗത്തിൽ പെടുന്ന കുട്ടികൾക്ക് നൽകുന്നു | |||
എസ്.എസ് .ജി | എസ്.എസ് .ജി | ||
പി.ടി.എ , എം .പി.ടി.എ എന്നിവയോടൊപ്പം പ്രവർത്തനങ്ങളിൽ സജീവമായി പ്രവർത്തിക്കുന്നു. | |||
ദേശീയ ആഘോഷങ്ങൾ | ദേശീയ ആഘോഷങ്ങൾ | ||
ഓണം, റംസാൻ , ക്രിസ്തുമസ്സ് - ഓണത്തിന് ഓണസദ്യയും ,റംസാൻ മാസത്തിൽ നോൻപു തുറയും, ക്രിസ്തുമസ്സിന് കേക്ക് വിതരണവും നടന്നു.ക്രിസ്തുമസ്സ് രാവിൽ പി.ടി.എ അംഗങ്ങൾ , അധ്യാപകർ എന്നിവരുടെ സഹായത്തോടെ കുട്ടികൾ സമീപ വീടുകളിൽ ക്രിസ്തുമസ്സ് കരോൾ നടത്തി. | |||
വിദ്യാരംഗം സാഹിത്യ വേദി | വിദ്യാരംഗം സാഹിത്യ വേദി | ||
വായനാവാരം - സെമിനാറുകൾ - കഥ , കവിത , ആസ്വാദന കുറിപ്പ് , സാഹിത്യ ക്വിസ് , വായന മത്സരം എന്നിവയോടെ നടത്തി. കർക്കിടകമാസം കഥാകഥന മാസം വൈകീട്ട് 3.30 മുതൽ കുട്ടികൾക്ക് മാനവീകതയും മൂല്യബോധവും വളർത്താനുതകുന്ന കഥകൾ പറഞ്ഞുകൊടുക്കുന്നു.സ്കൂൾ സാഹിത്യ സമാജം യു.പി , ബാലസമാജം എൽ. പി മാസം തോറും നടത്തുന്നു . | |||
തുടിപ്പ് കവിതാ സമാഹാരം പ്രസിദ്ധീകരിച്ചു | തുടിപ്പ് കവിതാ സമാഹാരം പ്രസിദ്ധീകരിച്ചു | ||
വിദ്യാർത്ഥികളുടെ സർഗ്ഗശേഷി വികസിപ്പിക്കുന്നതിൻെറ ഭാഗമായി കുട്ടികളുടെ രചനകൾ ഉൾപ്പെടുത്തി "തുടിപ്പ് " എന്ന പേരിൽ കവിതാ സമാഹാരം പുറത്തിറക്കി. ഇതിൻെറ പ്രകാശന കർമ്മം നിർവ്വഹിച്ചത് യുവകവയത്രി ആര്യ ഗോപിയാണ് . | |||
റഫറൻസ് ലൈബ്രറി | റഫറൻസ് ലൈബ്രറി | ||
3000ത്തിലേറെ പുസ്തകങ്ങളുമായി ഉന്നതനിലവാരം പുലർത്തുന്ന ഒരു റഫറൻസ് ലൈബ്രറിക്ക് രൂപം നൽകാൻ 2006 ൽ പി.ടി.എ ക്ക് കഴിഞ്ഞിട്ടുണ്ട് | |||
എം.പി.ടി.എ | എം.പി.ടി.എ | ||
സ്കൂളിലെ എല്ലാ പ്രവർത്തനങ്ങളിലും പി.ടി.എയുടെ വനിതവിഭാഗമായ എം.പി.ടി.എ യുടെ സജീവ സാന്നിധ്യം ഉണ്ട് . അരി , പയർ , പച്ചക്കറി , എന്നിവ വൃത്തിയാക്കൽ ഭക്ഷണം പാകം ചെയ്യുന്നിടത്തും വിതരണം നടത്തുന്നിടത്തും മേൽ നോട്ടം വഹിക്കൽ , പാത്രങ്ങളഅ കഴുകി വൃത്തിയാക്കൽ എന്നിവയൊക്കെ അവർ ചെയ്യും. | |||
==ദിനാചരണങ്ങൾ== | ==ദിനാചരണങ്ങൾ== | ||
എല്ലാ ദിനാചരണങ്ങളും വൈവിധ്യമാർന്ന പരിപാടികളോടെ ആഘോഷിക്കാറുണ്ട് | |||
==അദ്ധ്യാപകർ== | ==അദ്ധ്യാപകർ== | ||
'''ശശി കോളോത്ത് ''' | |||
11:54, 7 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ.യു.പി.എസ്. പുത്തൂർ | |
---|---|
വിലാസം | |
പുതിയങ്ങാടി, പാവങ്ങാട് പുതിയങ്ങാടി പി.ഒ. , 673021 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 19 - 6 - 1923 |
വിവരങ്ങൾ | |
ഫോൺ | 0495 2392711 |
ഇമെയിൽ | puthurups1965@gmail.com |
വെബ്‍സൈറ്റ് | puthurups1965@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 17454 (സമേതം) |
യുഡൈസ് കോഡ് | 32040501315 |
വിക്കിഡാറ്റ | Q64551646 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
ഉപജില്ല | ചേവായൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോഴിക്കോട് |
നിയമസഭാമണ്ഡലം | എലത്തൂർ |
താലൂക്ക് | കോഴിക്കോട് |
ബ്ലോക്ക് പഞ്ചായത്ത് | ചേളന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | കോഴിക്കോട് കോർപ്പറേഷൻ |
വാർഡ് | 3 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 286 |
പെൺകുട്ടികൾ | 152 |
ആകെ വിദ്യാർത്ഥികൾ | 438 |
അദ്ധ്യാപകർ | 19 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സതീഷ് കുമാർ എൻ |
പി.ടി.എ. പ്രസിഡണ്ട് | സജീവൻ |
എം.പി.ടി.എ. പ്രസിഡണ്ട് | രജിത |
അവസാനം തിരുത്തിയത് | |
07-03-2024 | Rajeshsreyas |
ആരാധ്യനായ കൊയിലോത്ത് പരിയങ്ങാട്ട് രാരിച്ചൻ മാസ്റ്ററുടെ പരിശ്രമത്തിൻെറ ഫലമായി അക്കാലത്ത് അത്രയൊന്നും വിദ്യാഭ്യാസ സൗകര്യം ഇല്ലാതിരുന്ന ഈ പ്രദേശത്ത് 1923ൽ സ്ഥാപിച്ചതാണ് പുത്തൂർ യു.പി സ്കൂൾ . അന്നിതിൻെറ പേർ പുത്തൂർ ഹിന്ദു ഹയർ എലിമെൻറ്ററി സ്ക്കൂൾ എന്നായിരുന്നു . അന്ന് സമീപ പ്രദേശങ്ങളിൽ എട്ടാം തരം വരെയുളള സ്ക്കൂളുകൾ ഉണ്ടായിരുന്നില്ല . ദൂരദിക്കുകളിൽ നിന്നുളള കുട്ടികൾ പോലും ഇവിടെ പഠിച്ചിരുന്നു. വളരെ പ്രഗത്ഭരായ പല അധ്യാപകരും ഇവിടെ സേവനമനുഷ്ഠിച്ചിട്ടുണ്ട് . 1942 ൽ രാരിച്ചൻ മാസ്റ്ററുടെ മരണശേഷം മകൻ കൊയിലോത്ത് പരിയങ്ങാട്ട് ശങ്കരൻ മാസ്റ്റർ മാനേജരും പിന്നീട് ഹെഡ്മാസ്റ്ററുമായും ചുമതലയേറ്റു.
ചരിത്രം
ആരാധ്യനായ കൊയിലോത്ത് പരിയങ്ങാട്ട് രാരിച്ചൻ മാസ്റ്ററുടെ പരിശ്രമത്തിൻെറ ഫലമായി അക്കാലത്ത് അത്രയൊന്നും വിദ്യാഭ്യാസ സൗകര്യം ഇല്ലാതിരുന്ന ഈ പ്രദേശത്ത് 1923ൽ സ്ഥാപിച്ചതാണ് പുത്തൂർ യു.പി സ്കൂൾ . അന്നിതിൻെറ പേർ പുത്തൂർ ഹിന്ദു ഹയർ എലിമെൻറ്ററി സ്ക്കൂൾ എന്നായിരുന്നു . അന്ന് സമീപ പ്രദേശങ്ങളിൽ എട്ടാം തരം വരെയുളള സ്ക്കൂളുകൾ ഉണ്ടായിരുന്നില്ല . ദൂരദിക്കുകളിൽ നിന്നുളള കുട്ടികൾ പോലും ഇവിടെ പഠിച്ചിരുന്നു. വളരെ പ്രഗത്ഭരായ പല അധ്യാപകരും ഇവിടെ സേവനമനുഷ്ഠിച്ചിട്ടുണ്ട് . 1942 ൽ രാരിച്ചൻ മാസ്റ്ററുടെ മരണശേഷം മകൻ കൊയിലോത്ത് പരിയങ്ങാട്ട് ശങ്കരൻ മാസ്റ്റർ മാനേജരും പിന്നീട് ഹെഡ്മാസ്റ്ററുമായും ചുമതലയേറ്റു.
ഭൗതിക സൗകര്യങ്ങൾ
മികച്ച ഭൗതികസാഹചര്യങ്ങൾ പുത്തൂർ യു.പി സ്കൂളിൽ ലഭ്യമാണ്. 6 ക്ലാസ്സുകൾ ഉൾകൊളളുന്ന ബഹുതല കോൺക്രീറ്റ് കെട്ടിടവും , KER കെട്ടിടങ്ങളും 12 Pvt- KER കെട്ടിടങ്ങളും സ്കൂളിൽ പ്രവർത്തിക്കുന്നു. 4000 പുസ്തകങ്ങളുളള റഫറൻസ് ലൈബ്രറി, കുട്ടികളുടെ വായനയും അമ്മമാരുടെ വായനയ്ക്കും വേണ്ടി വായനപ്പുരയും ഉണ്ടാക്കി. സ്മാർട്ട് ക്ലാസ്സ്റൂം , കംപ്യൂട്ടർ ലാബ് , എല്ലാ ക്ലാസ്സിലും ക്ലാസ്സ് ലൈബ്രറി, എന്നിവ നിലവിലുണ്ട്. കുട്ടികളുടെ സുഗമമായ യാത്രയ്ക്ക് മാനേജർ 32 സീറ്റുകളുളള ഒരു വാഹനം ഏർപ്പെടുത്തുകയും ചെയ്തു. സ്കൂൾ അസംബ്ലി കൂടാൻ മുറ്റം തണൽ വല വിരിച്ചിരിക്കുന്നു കൂടാതെ LKG ,UKG വിദ്യാർത്ഥികൾക്ക് ഒരു കിഡ്സ് പാർക്ക് 25/02/2017 ന് ഉദ്ഘാടനം ചെയ്യുന്നു.
മികവുകൾ
ദിശ
വിദ്യാലയത്തിലെത്തുന്ന ഓരോ കുട്ടിയുടേയും ജീവിതസാഹചര്യം, കഴിവ്, താത്പര്യം, പരിമിതികൾ , സാധ്യതകൾ, പഠനാവസ്ഥ,ആരോഗ്യം , തുടങ്ങിയവ തികച്ചും വ്യത്യസ്തമായിരിക്കും.അത്കൊണ്ട് തന്നെ ഇത് തിരിച്ചറിഞ്ഞ് കുട്ടിയുടെ സമഗ്രമായ വികാസത്തിന് സാഹചര്യം ഒരുക്കേണ്ടത് വിദ്യാലയമാണ് എന്നതിനാൽ സ്കൂൾ പി.ടി.എ കമ്മറ്റി തയ്യാറാക്കിയ പുതിയ പദ്ധതിയാണ് ദിശ. പഠന പിന്നോക്കാവസ്ഥയുളള വിദ്യാർത്ഥികളെ കണ്ടെത്തി അവർക്കും, രക്ഷിതാക്കൾക്കും ആവശ്യമായ കൗൺസിലിങ്ങും യോഗയും ജില്ല ഹോമിയോ ആശുപത്രിയിലെ ഡോക്ടർമാരുടെ സഹകരണത്തോടെ നടപ്പാക്കി മരുന്ന് ആവശ്യമായവർക്ക് അത് നൽകി . ഇതു കൊണ്ട് തന്നെ ഇത്തരം വിദ്യാർത്ഥികളുടെ പിന്നീടുളള പഠന പ്രവർത്തനങ്ങളിലെ പങ്കാളിത്തം ശ്രദ്ധേയമായി.
പഠനവീട്
വിദ്യാർത്ഥികൾക്ക് സ്കൂളിൽ ലഭ്യമാകുന്ന സമയം തികച്ചും പഠന പ്രവർത്തനങ്ങൾക്ക് മാത്രമായി ഉപയോഗിക്കേണ്ടതുകൊണ്ട് പാഠ്യേതര പ്രവർത്തനങ്ങൾക്ക് കൂടൂതൽ പ്രാമുഖ്യം സ്വന്തം പ്രദേശത്തു ലഭിക്കുന്നതിന്നു വേണ്ടി സ്കൂൾ കമ്മറ്റി ആസൂത്രണം ചെയ്ത പദ്ധതിയാണ് പഠനവീട്.വിദ്യാർത്ഥികളുടെ വീടുകളെ അടിസ്ഥാനമാക്കി സ്കൂൾ സ്ഥിതി ചെയ്യുന്ന പ്രദേശത്തെ 6 മേഖലകളാക്കി തിരിച്ച് ഓരോ മേഖലയിലും ഒരു കേന്ദ്രം കണ്ടെത്തുകയും, ഓരോ കേന്ദ്രത്തിലും എല്ലാ ഞായരാഴ്ചകളിലും വിവിധ വിഷയങ്ങളിൽ പ്രഗൽഭരായ വ്യക്തികളെ പങ്കെടുപ്പിച്ച് ക്ലാസ്സുകൾ നടത്തുകയും ചെയ്തു.
കൈത്തറിക്കൊരു കൈത്താങ്ങ്
കൈത്തറി മേഖലയുടെ പുനരുജ്ജിവനത്തിന് നമ്മൾ കഴിയുന്ന ഒരു സഹായം എന്ന നിലയിൽ മുഴുവൻ വിദ്യാർത്ഥികൾക്കും ആഴ്ചയിൽ ഒരു ദിവസം കൈത്തറി യൂണിഫോം നടപ്പിലാക്കി തീർത്തു സൗജന്യമായി നൽകുന്ന യൂണിഫോംനുളള ചെലവ് പി.ടി.എ സംഭാവന വഴി കണ്ടെത്തുന്നു.
എർളിബേഡ്സ്
യു.പി തലത്തിൽ നടപ്പിലാക്കിയ നൂതന പദ്ധതിയാണ് "എർളിബേഡ്സ് " സ്കൂളിലെ യു.പി തലത്തിൽ തെരഞ്ഞെടുത്ത ഏറ്റവും കഴിവുളള കുട്ടികൾക്ക് എല്ലാ ശനിയാഴ്ചകളിലും വൈവിധ്യമാർന്ന മേഖലകളിൽ പരീശീലനം നൽകുന്നു . ഇവൻ ക്ലാസ്സിലെ മറ്റു കുട്ടികളെ പരീശീലിപ്പിക്കുകയും അവർ നേടിയ അറിവ് മറ്റു കുട്ടികൾക്ക് പകർന്നു നൽകുകയും ചെയ്യുന്നു.
പ്ലമരം
പ്ലാസ്റ്റിക് മാലിന്യങ്ങൾ നമ്മുടെ നാടിന് ആപത്താണ് എന്ന കാര്യത്തിൽ ആർക്കും ഒരു സംശയവുമില്ല. എന്നിരുന്നാലും ഇത്തരം പ്ലാസ്റ്റിക്കുകൾ നാം എന്ത് ചെയ്യണം എന്ന് ആരും പറയുന്നില്ല . നമ്മുടെ നാട് നേരിടുന്ന പ്ലാസ്റ്റിക് മാലിന്യസംസ്കരണ പ്രശ്നം മനസ്സിലാക്കി സ്കാൾ പി.ടി.എ കമ്മറ്റി തയ്യാറാക്കിയ പുതിയ പദ്ധതിയാണ് " പ്ലമരം " പദ്ധതിയുടെ ഭാഗമായി ഓരോ വിദ്യാർത്ഥിയും തൻെറ വീട്ടിലെയും തൊട്ടടുത്ത വീടുകളിലേയും വൃത്തിയുളളതും ഉപയോഗ ശൂന്യമായതുമായ പ്ലാസ്റ്റിക് മാലിന്യങ്ങൾ ആഴ്ചയിൽ ഒരിക്കൽ സ്കൂളിൽ എത്തിക്കുകയും ഇത് സ്കൂളുകളിൽ ശേഖരിച്ച് വെസ്റ്റ്ഹിൽ പ്ലാസ്റ്റിക് റീ സൈക്ലിങ്ങ് യൂണിറ്റിന് കൈമാറി ലഭ്യമാക്കുന്ന പണം നിർധന വിദ്യാർത്ഥികളുടെ പഠനചെലവിന് വിനിയോഗിക്കുകയും ചെയ്യുന്നു.
എൻഡോവ്മെന്റ്
പഠന നിലവാരമടക്കം പൊതു പ്രകടനത്തെ അടിസ്ഥാനമാക്കി പി.ടി.എയും സ്റ്റാഫ് അംഗങ്ങളും ചേർന്ന് ഓരോ ക്ലാസ്സിൽ നിന്നും തെരഞ്ഞെടുക്കുന്ന കുട്ടികൾക്ക് ക്യാഷ് എൻഡോവ്മെന്റ് സ്പോൺസർഷിപ്പിലൂടെ സ്വരൂപിച്ച് പി.ടി.എയുടെ ആഭിമുഖ്യത്തിൽ നൽകുന്നു.
പ്രഭാത ഭക്ഷണം പോഷക സമൃദ്ധമായ പ്രഭാത ഭക്ഷണം പല കുട്ടികൾക്കും ലഭിക്കാത്തതിന് പ്രധാന കാരണം ദാരിദ്രം തന്നെ. കൂടാതെ അതിരാവിലെ അമ്മമാർ ജോലിക്ക് പോകുന്നത് കാരണവും ട്യൂഷൻ , സ്കൂൾ ബസ്സിൻെറ സമയം പാലിക്കൽ എന്നിവ കാരണം കുട്ടികൾക്ക് പ്രഭാത ഭക്ഷണം കഴിക്കാനുളള സാവകാശം കിട്ടാതെ വരുന്നു. അത്തരം കുട്ടികളെ ഉദ്ദേശിച്ചാണ് രാവിലെ 9 മുതൽ 9.30 വരെ സ്കൂളിൽ പ്രഭാത ഭക്ഷണം പി.ടി.എ ആവിഷ്കരിച്ചത്.
ഓരോ ക്ലാസ്സിലും ശുദ്ധമായ കുടിവെളളം
ശുദ്ധമായ കുടിവെളളം പലപ്പോഴും കുട്ടികൾക്ക് ലഭ്യമാകാറില്ല .ശരീരത്തിന് ആവശ്യമായ വെളളം സമയത്ത് കിട്ടാതിരുന്നാൽ ഭാവിയിൽ കിഡ്നി സംബന്ധമായ അസുഖങ്ങളടക്കം പല രോഗങ്ങൾക്കും കാരണമാവുന്നു ഈ പ്രശ്നത്തിന് പരിഹാരമെന്ന ലയിലാണ് പി.ടി.എ ഓരോ ക്ലാസ്സിലും ശുദ്ധജലം ലഭ്യമാക്കാൻ പദ്ധതി പ്രാവർത്തികമാക്കിയത്. ചൂടാക്കിയ വെളളം ചൂടാറാത്ത പാത്രത്തിൽ സൂക്ഷിക്കുന്നു.
ചങ്ങാതി
ചങ്ങാതി എന്നപേരിൽ അവധിക്കാല വർക്ക് ബുക്ക് അധ്യാപകരുടെ ശ്രമഫലമായി തയ്യാറാക്കുകയും മുഴുവൻ വിദ്യാർത്ഥികൾക്കും നൽക്കുകയുമുണ്ടായി . അവ നിർദ്ദേശാനുസരണം ഉപയോഗപ്പെടുത്തുന്നുണ്ടോ എന്ന് വിലയിരുത്തുവാൻ പി.ടി .എ അധ്യാപകർ എന്നിവർ കുട്ടികളുടെ സന്ദർശിക്കുകയും ചെയ്തു.
സ്പോർട്സ് , മേളകൾ , വാർഷികാഘോഷം, സ്കൂൾ കലോത്സവം
സയൻസ് , കണക്ക് , സാമൂഹ്യശാസ്ത്രം , ഇംഗ്ലീഷ് , ഹിന്ദി മുതലായ ക്ലബുകൾ സ്കൂൾ പാർലമെൻറ്റ് എന്നിവ സജീവമായി പ്രവർത്തിക്കുന്നു. ഉപജില്ലയിലെ ഏറ്റവും മികച്ച മാത്സ് ക്ലബ്ബിനുളള ഡി.പി ഐ അവാർഡ് നേടുകയുണ്ടായി . സബ്ബ് ജില്ല - ജില്ല ശാസ്ത്ര - ഗണിതശാസ്ത്ര - സാമൂഹ്യശാസ്ത്ര - ഐ.ടി - പ്രവൃത്തി പരിചയ മേളകളിലും ,സ്കൂൾ കലോത്സവത്തിലും പങ്കെടുത്ത് ഉന്നതവിജയം നേടിവരുന്നു.
നഴ്സറി കലോത്സവം
എലത്തൂർ ഏരിയായിലെ മുഴുവൻ നഴ്സറി സ്കൂളുകളെയും പങ്കെടുപ്പിച്ച് നഴ്സറി സ്കൂൾ കലോത്സവം എല്ലാ വർഷവും നടത്താറുണ്ട്.
പെൺകുട്ടികൾക്കായുളള കരാട്ടേ പരിശീലനം
പെൺകുട്ടികൾക്ക് നേരെ നടക്കുന്ന അതിക്രമങ്ങളിൽ പതറാതെ സ്വയം സംരക്ഷിക്കുന്നതിന് അവരെ പ്രാപ്തരാക്കാൻ പെൺകുട്ടികൾക്കായി കരാട്ടെ നൽകി വരുന്നു.
സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്സ്
എല്ലാ ദിവസവും രാവിലെ 9.30 മുതൽ 10 മണി വരെ സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്സ് നടത്തിവരുന്നു
സാറ്റർഡെ സ്പെഷ്യൽ
പഠന പിന്നോക്കാവസ്ഥ നേരിടുന്ന കുട്ടികൾക്ക് മാത്രമായി ശനിയാഴ്ച ക്ലാസ്സ് നടത്തി വരുന്നു .കൂടാതെ "ണം " എന്ന പേരിൽ വർക്ക് ബുക്കും പ്രസിദ്ധീകരിച്ച് ഈ വിഭാഗത്തിൽ പെടുന്ന കുട്ടികൾക്ക് നൽകുന്നു
എസ്.എസ് .ജി
പി.ടി.എ , എം .പി.ടി.എ എന്നിവയോടൊപ്പം പ്രവർത്തനങ്ങളിൽ സജീവമായി പ്രവർത്തിക്കുന്നു.
ദേശീയ ആഘോഷങ്ങൾ
ഓണം, റംസാൻ , ക്രിസ്തുമസ്സ് - ഓണത്തിന് ഓണസദ്യയും ,റംസാൻ മാസത്തിൽ നോൻപു തുറയും, ക്രിസ്തുമസ്സിന് കേക്ക് വിതരണവും നടന്നു.ക്രിസ്തുമസ്സ് രാവിൽ പി.ടി.എ അംഗങ്ങൾ , അധ്യാപകർ എന്നിവരുടെ സഹായത്തോടെ കുട്ടികൾ സമീപ വീടുകളിൽ ക്രിസ്തുമസ്സ് കരോൾ നടത്തി.
വിദ്യാരംഗം സാഹിത്യ വേദി
വായനാവാരം - സെമിനാറുകൾ - കഥ , കവിത , ആസ്വാദന കുറിപ്പ് , സാഹിത്യ ക്വിസ് , വായന മത്സരം എന്നിവയോടെ നടത്തി. കർക്കിടകമാസം കഥാകഥന മാസം വൈകീട്ട് 3.30 മുതൽ കുട്ടികൾക്ക് മാനവീകതയും മൂല്യബോധവും വളർത്താനുതകുന്ന കഥകൾ പറഞ്ഞുകൊടുക്കുന്നു.സ്കൂൾ സാഹിത്യ സമാജം യു.പി , ബാലസമാജം എൽ. പി മാസം തോറും നടത്തുന്നു .
തുടിപ്പ് കവിതാ സമാഹാരം പ്രസിദ്ധീകരിച്ചു
വിദ്യാർത്ഥികളുടെ സർഗ്ഗശേഷി വികസിപ്പിക്കുന്നതിൻെറ ഭാഗമായി കുട്ടികളുടെ രചനകൾ ഉൾപ്പെടുത്തി "തുടിപ്പ് " എന്ന പേരിൽ കവിതാ സമാഹാരം പുറത്തിറക്കി. ഇതിൻെറ പ്രകാശന കർമ്മം നിർവ്വഹിച്ചത് യുവകവയത്രി ആര്യ ഗോപിയാണ് .
റഫറൻസ് ലൈബ്രറി
3000ത്തിലേറെ പുസ്തകങ്ങളുമായി ഉന്നതനിലവാരം പുലർത്തുന്ന ഒരു റഫറൻസ് ലൈബ്രറിക്ക് രൂപം നൽകാൻ 2006 ൽ പി.ടി.എ ക്ക് കഴിഞ്ഞിട്ടുണ്ട്
എം.പി.ടി.എ
സ്കൂളിലെ എല്ലാ പ്രവർത്തനങ്ങളിലും പി.ടി.എയുടെ വനിതവിഭാഗമായ എം.പി.ടി.എ യുടെ സജീവ സാന്നിധ്യം ഉണ്ട് . അരി , പയർ , പച്ചക്കറി , എന്നിവ വൃത്തിയാക്കൽ ഭക്ഷണം പാകം ചെയ്യുന്നിടത്തും വിതരണം നടത്തുന്നിടത്തും മേൽ നോട്ടം വഹിക്കൽ , പാത്രങ്ങളഅ കഴുകി വൃത്തിയാക്കൽ എന്നിവയൊക്കെ അവർ ചെയ്യും.
ദിനാചരണങ്ങൾ
എല്ലാ ദിനാചരണങ്ങളും വൈവിധ്യമാർന്ന പരിപാടികളോടെ ആഘോഷിക്കാറുണ്ട്
അദ്ധ്യാപകർ
ശശി കോളോത്ത്
ക്ലബുകൾ
ഗണിത ക്ലബ്,ഹെൽത്ത് ക്ലബ്,പരിസ്ഥിതി ക്ലബ്,കാർഷിക ക്ലബ്,സയൻസ് ക്ലബ് ,എസ്.എസ് .ക്ലബ്,അറബി ക്ലബ്,സംസ്‌കൃതം ക്ലബ്,ഉറുദു ക്ലബ്,ഇംഗ്ലീഷ് ക്ലബ്,ഹിന്ദി ക്ലബ്,ജെ.ആർ.സി
എല്ലാ ക്ലബ്ബുകളുടെയും പ്രവർത്തനം നല്ല നിലയിൽ നടക്കുന്നുണ്ട് .മാസാവസാനം ക്ലബ്ബുകളുടെ അവലോകന യോഗം ചേരാറുണ്ട്
ദിനാചരണങ്ങൾ
എല്ലാ ദിനാചരണങ്ങളും വൈവിധ്യമാർന്ന പരിപാടികളോടെ ആഘോഷിക്കാറുണ്ട്
സാമൂഹൃശാസ്ത്ര ക്ലബ്
ഗണിത ക്ലബ്
ഹെൽത്ത് ക്ലബ്
ഹരിതപരിസ്ഥിതി ക്ലബ്
ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ലബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു റാലിക്ക് കുട്ടികൾ തയ്യാറാകുന്നു
ഹിന്ദി ക്ലബ്
വിദ്യാരംഗം
ഹരിതസേന
ഇംഗ്ലീഷ് ക്ലബ്
സംസ്കൃത ക്ലബ്
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ കോഴിക്കോട്പുതിയ ബസ് സ്റ്റാൻഡിൽ നിന്ന് 8 കി.മ ദൂരം കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്ന് നിന്ന് 11 കി.മി. അകലം
{{#multimaps: 11.311597786585434, 75.75851762108171|zoom=18}}
- കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 17454
- 1923ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ