"സെന്റ്.ആന്റണീസ് സി.യു.പി.എസ് പാലുവായ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[പ്രമാണം:ശാസ്ത്രരംഗം സെമിനാർ.jpg|ലഘുചിത്രം|ശാസ്ത്രരംഗം സെമിനാർ ]]
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
[[പ്രമാണം:ഊർജയാൻ പദ്ധതി .jpg|ലഘുചിത്രം|ഊർജയാൻ  പദ്ധതി ]]
GUIDING STUDENTS
GUIDING STUDENTS


വരി 20: വരി 23:
'''ഇംഗ്ലീഷ് ക്ലബ്'''
'''ഇംഗ്ലീഷ് ക്ലബ്'''


ഇംഗ്ലീഷ് ക്ലബ്ബിന്റെ നേതൃത്വത്തിൽ എല്ലാ ബുധനാഴ്ചയും ഇംഗ്ലീഷ് അസംബ്‌ളി നടത്തുന്നു . അസംബ്ലിയിൽ എല്ലാ ദിവസവും ന്യൂ വേഡ്സ്   പരിചയപ്പെടുത്തുന്നു. കോൺവെർസേഷൻ ,സ്റ്റോറി എന്നിവ  അവതരിപ്പിക്കുന്നു .ഹലോ ഇംഗ്ലീഷുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും നടത്തി വരുന്നു.{{PSchoolFrame/Pages}}
ഇംഗ്ലീഷ് ക്ലബ്ബിന്റെ നേതൃത്വത്തിൽ എല്ലാ ബുധനാഴ്ചയും ഇംഗ്ലീഷ് അസംബ്‌ളി നടത്തുന്നു . അസംബ്ലിയിൽ എല്ലാ ദിവസവും ന്യൂ വേഡ്സ്   പരിചയപ്പെടുത്തുന്നു. കോൺവെർസേഷൻ ,സ്റ്റോറി എന്നിവ  അവതരിപ്പിക്കുന്നു .ഹലോ ഇംഗ്ലീഷുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും നടത്തി വരുന്നു.
 
{{PSchoolFrame/Pages}}
[[പ്രമാണം:സ്വാതന്ത്ര്യത്തിൻ്റെ കയ്യൊപ്പ്.jpeg|ലഘുചിത്രം|സ്വാതന്ത്ര്യത്തിൻ്റെ കയ്യൊപ്പ്]]
 
== '''<nowiki/>'സ്വാതന്ത്ര്യത്തിൻ്റെ അമൃത മഹോത്സവം'''' ==
<blockquote>
'''<nowiki/>'''
</blockquote>'''<nowiki/>'''<blockquote>'''<nowiki/>'സ്വാതന്ത്ര്യത്തിൻ്റെ കയ്യൊപ്പ്'<nowiki/>'''
 
 
''<big>'സ്വാതന്ത്ര്യത്തിൻ്റെ 75 അമൃതവർഷങ്ങൾ ' ''വാരാഘോഷങ്ങളുടെ ഭാഗമായി 10-8-22 ന് 'സ്വാതന്ത്ര്യത്തിൻ്റെ കയ്യൊപ്പ്' എന്ന പരിപാടിയിൽ ജനപ്രതിനിധികൾ, PTA, MPTA അംഗങ്ങൾ, വിദ്യാർത്ഥികൾ, അധ്യാപകർ എന്നിവർ പങ്കെടുത്തു. പ്രത്യേകം ഒരുക്കിയ വെള്ളത്തുണിയിൽ കയ്യൊപ്പ് ചാർത്തി. അതോടൊപ്പം കുട്ടികൾ വരച്ച സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട ചിത്രപ്രദർശനവും നടത്തി.</big></blockquote>
 
 
 
 
 
 
 
 
 
 
 
[[പ്രമാണം:ഗാന്ധി വൃക്ഷം.jpeg|ലഘുചിത്രം|ഗാന്ധി വൃക്ഷം]]<blockquote>
 
 
<big>'''<nowiki/>'ഗാന്ധിമരം''''</big>
 
<big>11-8-22  ന്  ഗാന്ധി വേഷം ധരിച്ചെത്തിയ വിദ്യാർത്ഥികളും PTA, MPTA അംഗങ്ങളും അധ്യാപകരും ചേർന്ന് 'ഗാന്ധിമരം' എന്ന പേരിൽ ഫലവൃക്ഷ തൈ നട്ടു.</big></blockquote>
 
 
 
 
 
 
 
[[പ്രമാണം:സ്വാതന്ത്ര്യ റാലി.jpeg|ലഘുചിത്രം|സ്വാതന്ത്ര്യ റാലി]]
[[പ്രമാണം:സ്വാതന്ത്ര്യ സമര സേനാനികൾ.jpeg|ലഘുചിത്രം|സ്വാതന്ത്ര്യ സമര സേനാനികൾ|കണ്ണി=Special:FilePath/സ്വാതന്ത്ര്യ_സമര_സേനാനികൾ.jpeg]]<blockquote>
 
 
 
<big>'''ഭരണഘടനയുടെ ആമുഖം,സ്വാതന്ത്യദിന റാലി'''</big>
 
<big>12 - 8 -22  ന് സ്കൂൾ അങ്കണത്തിൽ കുട്ടികൾ, അധ്യാപകർ എന്നിവർ ചേർന്ന് ഭരണഘടനയുടെ ആമുഖം വായിച്ചു.അതിനു ശേഷം സ്വാതന്ത്ര്യ സമര സേനാനികളുടെ വേഷം ധരിച്ച് വിദ്യാർത്ഥികൾ, PTA, MPTA അംഗങ്ങൾ, അധ്യാപകർ എന്നിവർ ബാൻറ് വാദ്യത്തോടെ സ്വാതന്ത്യദിന റാലി നടത്തി.</big></blockquote>
 
 
 
 
 
 
 
 
 
[[പ്രമാണം:ഹർ ഘർ തരംഗ്.jpeg|ലഘുചിത്രം|ഹർ ഘർ തരംഗ്]]
 
 
 
 
[[പ്രമാണം:പതാക ഉയർത്തൽ.jpeg|ലഘുചിത്രം|പതാക ഉയർത്തൽ]]
[[പ്രമാണം:സ്വാതന്ത്ര്യ സമര സേനാനികൾ പ്രച്ഛന്നവേഷ മത്സരം.jpeg|ലഘുചിത്രം|സ്വാതന്ത്ര്യ സമര സേനാനികൾ പ്രച്ഛന്നവേഷ മത്സരം]]
<blockquote>'''<nowiki/>'ഹർ ഘർ തരംഗ്'<nowiki/>'''
 
 
'''13-8-22  പാലുവായ് സെൻ്റ് ആൻ്റണീസിലെ വിദ്യാർത്ഥികളും വീടുകളിൽ ത്രിവർണ്ണ പതാക ഉയർത്തി ഹർ ഘർ തരംഗയുടെ ഭാഗമായി.'''</blockquote>
 
 
 
 
 
 
 
 
 
 
 
 
<big>'''75-ാം സ്വാതന്ത്ര്യ ദിനാഘോഷം'''</big>
 
== <big>15-8-22 ഭാരതത്തിൻ്റെ 75-ാം സ്വാതന്ത്ര്യ ദിനാഘോഷം St. Antony's School -ൽ സമുചിതമായി കൊണ്ടാടി.  9 am ന് ബാൻ്റ് വാദ്യത്തോടെ വിശിഷ്ടാതിഥികളെ ആനയിച്ചു. പ്രാർത്ഥനക്കു ശേഷം ഹെഡ്മിസ്ട്രസ് പതാക ഉയർത്തി. ഗൈഡിങ്  students പതാക ഗാനം ആലപിച്ചു. School manager ,HM, PTA പ്രസിഡൻ്റ് എന്നിവർ സ്വാതന്ത്ര്യ ദിനാശംസകൾ നേർന്നു.തുടർന്ന് ദേശഭക്തി ഗാനം, പ്രസംഗം, സ്വാതന്ത്ര്യ സമര സേനാനികളുടെ പ്രച്ഛന്ന വേഷമത്സരം എന്നിവ നടത്തുകയും വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.തുടർന്ന് രക്ഷിതാക്കളുടെ ലളിതഗാനം, നാടൻപാട്ട് മത്സരം എന്നിവ നടത്തി വിജയികളെ പ്രഖ്യാപിച്ചു. റോസ്മോൾ ടീച്ചർ യോഗത്തിൽ നന്ദി പറഞ്ഞു. ദേശീയ ഗാനത്തോടെ യോഗം സമാപിച്ചു.</big> ==
 
 
 
 
 
 
 
 
 
 
 
 
 
[[പ്രമാണം:WhatsApp Image 2022-10-06 at 11.23.51.jpg|ലഘുചിത്രം|ലഹരിവിരുദ്ധ ദിനം]]
[[പ്രമാണം:WhatsApp Image 2022-10-06 at 14.32.54.jpg|ലഘുചിത്രം|ലഹരിവിരുദ്ധ ദിനം]]
[[പ്രമാണം:WhatsApp Image 2022-10-06 at 14.32.59(1).jpg|ലഘുചിത്രം|ലഹരിവിരുദ്ധ ദിനം]]
[[പ്രമാണം:WhatsApp Image 2022-11-01 at 2.54.55 PM.jpg|ലഘുചിത്രം|ലഹരിവിരുദ്ധ ദിനം]]
[[പ്രമാണം:WhatsApp Image 2022-11-01 at 2.57.10 PM(1).jpg|ലഘുചിത്രം|ലഹരിവിരുദ്ധ പ്രതിജ്ഞ ]]
[[പ്രമാണം:WhatsApp Image 2022-11-04 at 10.58.42.jpg|ലഘുചിത്രം|ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ്സ് ]]
[[പ്രമാണം:WhatsApp Image 2022-11-04 at 10.58.43.jpg|ലഘുചിത്രം|ലഹരിവിരുദ്ധ സന്ദേശമുണർത്തുന്ന  തെരുവുനാടകം ]]
LAHARI
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
<blockquote>
== പ്രവേശനോത്സവം  2023-2024 ==
</blockquote>
 
*
 
[[പ്രമാണം:24268 PIC 1.jpg|ലഘുചിത്രം|[[പ്രമാണം:WhatsApp Image 2023-06-19 at 12.58.06 PM (1).jpg|ലഘുചിത്രം|ജൂൺ 19  വായനാദിനം]][[പ്രമാണം:WhatsApp Image 2023-06-21 at 3.04.43 PM.jpg|ലഘുചിത്രം|ജൂൺ 21  യോഗ ദിനം]]പ്രവേശനോത്സവം[[പ്രമാണം:June IMG-20230605-WA0062.jpg|ലഘുചിത്രം|ജൂൺ 5 ലോക പരിസ്ഥിതി ദിനം]]]]ജൂൺ 21 ലോക സംഗീത ദിനം
[[പ്രമാണം:WhatsApp Image 2023-06-21 at 3.18.57 PM.jpg|ലഘുചിത്രം|ജൂൺ 21 ലോക സംഗീത ദിനം]]
ജൂലൈ 5 ബഷീർ ദിനം
[[പ്രമാണം:JulyIMG-20230711-WA0035.jpg|ലഘുചിത്രം|ജൂലൈ 5 ബഷീർ ദിനം ]]
[[പ്രമാണം:JulyIMG-20230809-WA0024.jpg|ലഘുചിത്രം|ഹിരോഷിമാ ദിനം]]
ഹിരോഷിമാ ദിനം
 
ജൂലൈ 21 ചാന്ദ്രദിനം
[[പ്രമാണം:JulyIMG-20230721-WA0032.jpg|ലഘുചിത്രം|ജൂലൈ 21 ചാന്ദ്രദിനം]]
ലഹരി വിരുദ്ധ ദിനം
[[പ്രമാണം:July IMG-20230626-WA0032.jpg|ലഘുചിത്രം|ലഹരി വിരുദ്ധ ദിനം]]
[[പ്രമാണം:July IMG-20230801-WA0011.jpg|ലഘുചിത്രം|ഗൈഡ്സ് ഡേ ]]
ഗൈഡ്സ് ഡേ

14:46, 6 മാർച്ച് 2024-നു നിലവിലുള്ള രൂപം

ശാസ്ത്രരംഗം സെമിനാർ

പാഠ്യേതര പ്രവർത്തനങ്ങൾ

ഊർജയാൻ  പദ്ധതി

GUIDING STUDENTS

പ്രവൃത്തി പരിചയ മേളകളിലുള്ള പങ്കാളിത്തം ,ഗണിതം -ശാസ്ത്രം -സാമൂഹ്യശാസ്ത്രം തുടങ്ങിയ ശാസ്ത്രമേളകളിൽ കുട്ടികളെ മികവുറ്റവരാക്കുക പരിശീലനം കൊടുക്കുക, അധ്യാപകരും കുട്ടികളും ഒത്തൊരുമിച്ചു പച്ചക്കറി കൃഷി, നല്ലപാഠം പദ്ധതികൾ ,കലോത്സവ വേദികളിൽ കുട്ടികളുടെ നിറ സാന്നിധ്യം .ബാൻറ് ട്രൂപ്പ്,വിദ്യാരംഗം കലാ സാഹിത്യ വേദി.ക്ലബ്ബ് പ്രവർത്തനങ്ങൾ,ബ്ലൂ ആർമി, ഗൈഡിങ്,യോഗ പരിശീലനം,നൃത്ത പരിശീലനം,എന്റെ മരം.സ്പോർട്സ് ,ചിത്രരചന .

ഗൈഡിങ്

ഊർജ്ജയാൻ  പദ്ധതി    ഉദ്ഘാടനം

പ്രതിഫലേച്ഛ കൂടാതെ നന്മ ചെയ്യുക എന്ന മുദ്രാവാക്യം ഏറ്റെടുത്തു ജാതി മത വർഗ്ഗ വർണ്ണ ഭാഷാ വ്യത്യാസങ്ങൾക്കും അതീതമായി സമ്പൂർണ്ണ വ്യക്തിത്വവികസനവും സമൂഹ നന്മയും സാഹോദര്യവും ലക്ഷ്യമാക്കിSt. Antony's cups ൽ പ്രവർത്തിക്കുന്ന ഒരു പ്രസ്ഥാനമാണ് ഗൈഡിങ്. അഞ്ചാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെയുള്ള കുട്ടികളാണ് ഇതിൽ ഉള്ളത്. ആറു വയസ്സു മുതൽ പത്ത് വയസ്സ് പ്രായമുള്ള പെൺകുട്ടികൾക്ക് ആയിട്ടുള്ള പ്രസ്ഥാനമാണ് ബുൾബുൾ.സ്കൂളിന്റെ നന്മ ലക്ഷ്യമാക്കി അച്ചടക്കത്തിലും, വൃത്തിയിലും വളരാൻ  ഈ സംഘടന കുട്ടികളെ പ്രാപ്തരാക്കുന്നു.

ഗാന്ധിദർശൻ

ഗാന്ധിദർശൻക്ലബ്ബിന്റെ നേതൃത്വത്തിൽ ഗാന്ധിജയന്തി ആഘോഷിക്കുന്നു.ഗാന്ധിജിയുമായി ബന്ധപ്പെട്ട ചിത്രപ്രദര്ശനം, പ്രസംഗം, ക്വിസ് എന്നിവ സംഘടിപ്പിക്കുന്നു. ഉപജില്ലാതലത്തിൽ നടത്തുന്ന  വിവിധ മതസരങ്ങളിൽ പങ്കെടുക്കുകയും ചെയുന്നു.

വിദ്യാരംഗം സാഹിത്യ വേദി

വിദ്യാർത്ഥികളുടെ കലാപരവും സാഹിത്യപരവുമായ കഴിവുകളെ വളർത്തിയെടുക്കുക എന്നതാണ് ലക്‌ഷ്യം. അതിനായി സാഹിത്യമത്സരങ്ങൾ സംഘടിപ്പിക്കുന്നു.കഥാരചന,കവിതാരചന,ചിത്രരചനാ,വായനകുറിപ്പ് എന്നീ മത്സരങ്ങൾ സംഘടിപ്പിക്കുന്നു.

ഇംഗ്ലീഷ് ക്ലബ്

ഇംഗ്ലീഷ് ക്ലബ്ബിന്റെ നേതൃത്വത്തിൽ എല്ലാ ബുധനാഴ്ചയും ഇംഗ്ലീഷ് അസംബ്‌ളി നടത്തുന്നു . അസംബ്ലിയിൽ എല്ലാ ദിവസവും ന്യൂ വേഡ്സ്  പരിചയപ്പെടുത്തുന്നു. കോൺവെർസേഷൻ ,സ്റ്റോറി എന്നിവ അവതരിപ്പിക്കുന്നു .ഹലോ ഇംഗ്ലീഷുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും നടത്തി വരുന്നു.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സ്വാതന്ത്ര്യത്തിൻ്റെ കയ്യൊപ്പ്

'സ്വാതന്ത്ര്യത്തിൻ്റെ അമൃത മഹോത്സവം'

'സ്വാതന്ത്ര്യത്തിൻ്റെ കയ്യൊപ്പ്'


'സ്വാതന്ത്ര്യത്തിൻ്റെ 75 അമൃതവർഷങ്ങൾ ' വാരാഘോഷങ്ങളുടെ ഭാഗമായി 10-8-22 ന് 'സ്വാതന്ത്ര്യത്തിൻ്റെ കയ്യൊപ്പ്' എന്ന പരിപാടിയിൽ ജനപ്രതിനിധികൾ, PTA, MPTA അംഗങ്ങൾ, വിദ്യാർത്ഥികൾ, അധ്യാപകർ എന്നിവർ പങ്കെടുത്തു. പ്രത്യേകം ഒരുക്കിയ വെള്ളത്തുണിയിൽ കയ്യൊപ്പ് ചാർത്തി. അതോടൊപ്പം കുട്ടികൾ വരച്ച സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട ചിത്രപ്രദർശനവും നടത്തി.






ഗാന്ധി വൃക്ഷം


'ഗാന്ധിമരം'

11-8-22  ന്  ഗാന്ധി വേഷം ധരിച്ചെത്തിയ വിദ്യാർത്ഥികളും PTA, MPTA അംഗങ്ങളും അധ്യാപകരും ചേർന്ന് 'ഗാന്ധിമരം' എന്ന പേരിൽ ഫലവൃക്ഷ തൈ നട്ടു.




സ്വാതന്ത്ര്യ റാലി
പ്രമാണം:സ്വാതന്ത്ര്യ സമര സേനാനികൾ.jpeg
സ്വാതന്ത്ര്യ സമര സേനാനികൾ


ഭരണഘടനയുടെ ആമുഖം,സ്വാതന്ത്യദിന റാലി

12 - 8 -22  ന് സ്കൂൾ അങ്കണത്തിൽ കുട്ടികൾ, അധ്യാപകർ എന്നിവർ ചേർന്ന് ഭരണഘടനയുടെ ആമുഖം വായിച്ചു.അതിനു ശേഷം സ്വാതന്ത്ര്യ സമര സേനാനികളുടെ വേഷം ധരിച്ച് വിദ്യാർത്ഥികൾ, PTA, MPTA അംഗങ്ങൾ, അധ്യാപകർ എന്നിവർ ബാൻറ് വാദ്യത്തോടെ സ്വാതന്ത്യദിന റാലി നടത്തി.





ഹർ ഘർ തരംഗ്



പതാക ഉയർത്തൽ
സ്വാതന്ത്ര്യ സമര സേനാനികൾ പ്രച്ഛന്നവേഷ മത്സരം

'ഹർ ഘർ തരംഗ്'


13-8-22 പാലുവായ് സെൻ്റ് ആൻ്റണീസിലെ വിദ്യാർത്ഥികളും വീടുകളിൽ ത്രിവർണ്ണ പതാക ഉയർത്തി ഹർ ഘർ തരംഗയുടെ ഭാഗമായി.







75-ാം സ്വാതന്ത്ര്യ ദിനാഘോഷം

15-8-22 ഭാരതത്തിൻ്റെ 75-ാം സ്വാതന്ത്ര്യ ദിനാഘോഷം St. Antony's School -ൽ സമുചിതമായി കൊണ്ടാടി.  9 am ന് ബാൻ്റ് വാദ്യത്തോടെ വിശിഷ്ടാതിഥികളെ ആനയിച്ചു. പ്രാർത്ഥനക്കു ശേഷം ഹെഡ്മിസ്ട്രസ് പതാക ഉയർത്തി. ഗൈഡിങ്  students പതാക ഗാനം ആലപിച്ചു. School manager ,HM, PTA പ്രസിഡൻ്റ് എന്നിവർ സ്വാതന്ത്ര്യ ദിനാശംസകൾ നേർന്നു.തുടർന്ന് ദേശഭക്തി ഗാനം, പ്രസംഗം, സ്വാതന്ത്ര്യ സമര സേനാനികളുടെ പ്രച്ഛന്ന വേഷമത്സരം എന്നിവ നടത്തുകയും വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.തുടർന്ന് രക്ഷിതാക്കളുടെ ലളിതഗാനം, നാടൻപാട്ട് മത്സരം എന്നിവ നടത്തി വിജയികളെ പ്രഖ്യാപിച്ചു. റോസ്മോൾ ടീച്ചർ യോഗത്തിൽ നന്ദി പറഞ്ഞു. ദേശീയ ഗാനത്തോടെ യോഗം സമാപിച്ചു.

ലഹരിവിരുദ്ധ ദിനം
ലഹരിവിരുദ്ധ ദിനം
ലഹരിവിരുദ്ധ ദിനം
ലഹരിവിരുദ്ധ ദിനം
ലഹരിവിരുദ്ധ പ്രതിജ്ഞ
ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ്സ്
ലഹരിവിരുദ്ധ സന്ദേശമുണർത്തുന്ന  തെരുവുനാടകം

LAHARI






















പ്രവേശനോത്സവം 2023-2024

ജൂൺ 19  വായനാദിനം
ജൂൺ 21  യോഗ ദിനം
പ്രവേശനോത്സവം
ജൂൺ 5 ലോക പരിസ്ഥിതി ദിനം

ജൂൺ 21 ലോക സംഗീത ദിനം

ജൂൺ 21 ലോക സംഗീത ദിനം

ജൂലൈ 5 ബഷീർ ദിനം

ജൂലൈ 5 ബഷീർ ദിനം
ഹിരോഷിമാ ദിനം

ഹിരോഷിമാ ദിനം

ജൂലൈ 21 ചാന്ദ്രദിനം

ജൂലൈ 21 ചാന്ദ്രദിനം

ലഹരി വിരുദ്ധ ദിനം

ലഹരി വിരുദ്ധ ദിനം
ഗൈഡ്സ് ഡേ

ഗൈഡ്സ് ഡേ