"എൽ എഫ് എൽ പി എസ് അയ്യമ്പാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 61: വരി 61:

കോട്ടയം ജില്ലയിലെ കിഴക്കേ മലമ്പ്രദേശത്തു  നാട്ടിൻപുറത്തിന്റെ ശാലീനതയും പ്രകൃതിസൗന്ദര്യവും നിറഞ്ഞുനിൽക്കുന്ന അയ്യമ്പാറയുടെ തിലകക്കുറിയാണ് ലിറ്റിൽ ഫ്ലവർ എൽ . പി .സ്കൂൾ.കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പളളി വിദ്യാഭ്യാസജില്ലയിലെ ഈരാറ്റുപേട്ട സബ്‌ജില്ലയിൽ പെട്ടഒരു എയ്ഡഡ്  സ്കൂൾ ആണിത്‌ .

== ചരിത്രം ==
== '''ചരിത്രം''' ==
  യാത്ര സൗകര്യം തീരെയില്ലാതിരുന്ന മാലയോരപ്രദേശമായ അയ്യമ്പാറയിലെ സാധാരണക്കാരായ 1984ൽ ആരംഭിച്ച ഈ വിദ്യാലയം-ഇന്നും പ്രൗഢി യോടെ നിലനിൽക്കുന്നു .
  യാത്ര സൗകര്യം തീരെയില്ലാതിരുന്ന മാലയോരപ്രദേശമായ അയ്യമ്പാറയിലെ സാധാരണക്കാരായ 1984ൽ ആരംഭിച്ച ഈ വിദ്യാലയം-ഇന്നും പ്രൗഢി യോടെ നിലനിൽക്കുന്നു .
== ഭൗതികസൗകര്യങ്ങൾ ==
== '''ഭൗതികസൗകര്യങ്ങൾ''' ==
നാലു ക്ലാസ്സ്മുറികളും ഒരുഓഫീസ്‌മുറിയുമുള്ള കോൺക്രീറ്റു കെട്ടിടമാണ് സ്കൂളിനുള്ളത് .ഒരു  ക്ലാസ് മുറി സ്റ്റേജ് സൗകര്യമുള്ളതാണ് .വിശാലമായമുറ്റവും ചുറ്റുമതിലും ഗേറ്റും സ്കൂളിനുണ്ട് .വൈദ്യുതീകരിച്ച ക്ലാസ്സ്മുറികളും അടുക്കള സ്‌റ്റോർറൂം ഇവയും സ്കൂളിനുണ്ട് .സ്കൂളിനോട് ചേർന്ന് പച്ചക്കറി തോട്ടവും പൂന്തോട്ടവും ഉണ്ട് .കൈകഴുകാനുള്ള സ്ഥലവും ടോയ്‌ലറ്റ് മുറികളും ആവശ്യാനുസരണമുണ്ട് .  

വരി 75: വരി 75:
വിശാലമായ കളിസ്ഥലവും സ്കൂളിനുണ്ട്.  
വിശാലമായ കളിസ്ഥലവും സ്കൂളിനുണ്ട്.  

==പാഠ്യേതര പ്രവർത്തനങ്ങൾ==
=='''പാഠ്യേതര പ്രവർത്തനങ്ങൾ'''==
  ♦സയൻസ്ക്ലബ്
  ♦സയൻസ്ക്ലബ്
  ♦ഐടി ക്ലബ്
  ♦ഐടി ക്ലബ്
വരി 85: വരി 85:
  ♦ഡാൻസ് ക്ലാസ്
  ♦ഡാൻസ് ക്ലാസ്

==നേട്ടങ്ങൾ==
=='''നേട്ടങ്ങൾ'''==
*'''സബ്ജില്ലാ കലോത്സവം'''
*'''സബ്ജില്ലാ കലോത്സവം -''' Place 15
മാപ്പിളപ്പാട്ട്  - A Gradeപദ്യംചൊല്ലൽ ഇംഗ്ലീഷ്‌ - A Grade പദ്യംചൊല്ലൽ തമിഴ്  -B Grade
മാപ്പിളപ്പാട്ട്  - A Grade
 
പദ്യംചൊല്ലൽ ഇംഗ്ലീഷ്‌ - A Grade  
 
പദ്യംചൊല്ലൽ തമിഴ്  -B Grade
 
പദ്യംചൊല്ലൽ അറബി  - 3rd A Grade
പദ്യംചൊല്ലൽ അറബി  - 3rd A Grade
പദ്യംചൊല്ലൽ കന്നഡ - A Gradeസംഘഗാനം - B Grade കഥകഥനം  - C Gradeപെൻസിൽ ഡ്രോയിങ്‌  -B Gradeകടങ്കഥ -C Grade
 
പദ്യംചൊല്ലൽ കന്നഡ - A Grade
 
സംഘഗാനം - B Grade  
 
കഥകഥനം  - C Grade
 
പെൻസിൽ ഡ്രോയിങ്‌  -B Grade
 
കടങ്കഥ -C Grade
 
മോണോ ആക്ട്  - A Grade
മോണോ ആക്ട്  - A Grade

വരി 112: വരി 127:
പാവ നിർമ്മാണം  -A Grade
പാവ നിർമ്മാണം  -A Grade

==അദ്ധ്യാപകർ==
=='''അദ്ധ്യാപകർ'''==
ശ്രീ ബാബു ജോസഫ്  (HM)
 
ശ്രീമതി സുമി ജോസഫ് (Staff Secretary)

==മുൻ പ്രധാനാധ്യാപകർ ==
ശ്രീ എബിൻ സാബു

മിസ്  എമി ജോയി

=='''മുൻ പ്രധാനാധ്യാപകർ''' ==
==Sr Agnes Joseph (2009-2018) ==
==Sr Elsamma Thomas (2018-2021) ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==

13:53, 6 മാർച്ച് 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എൽ എഫ് എൽ പി എസ് അയ്യമ്പാറ
വിലാസം
അയ്യമ്പാറ

തലനാട് പി.ഒ.
,
686580
സ്ഥാപിതം1984
വിവരങ്ങൾ
ഫോൺ9656702412
ഇമെയിൽlittleflowerlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്32204 (സമേതം)
യുഡൈസ് കോഡ്32100201402
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
ഉപജില്ല ഈരാറ്റുപേട്ട
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംപാല
താലൂക്ക്മീനച്ചിൽ
ബ്ലോക്ക് പഞ്ചായത്ത്ഈരാറ്റുപേട്ട
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ17
പെൺകുട്ടികൾ18
ആകെ വിദ്യാർത്ഥികൾ35
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻബാബു ജോസഫ്
പി.ടി.എ. പ്രസിഡണ്ട്ജോബി ജോസഫ്
എം.പി.ടി.എ. പ്രസിഡണ്ട്സ്മിത ശശി
അവസാനം തിരുത്തിയത്
06-03-202432204hm

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

കോട്ടയം ജില്ലയിലെ കിഴക്കേ മലമ്പ്രദേശത്തു നാട്ടിൻപുറത്തിന്റെ ശാലീനതയും പ്രകൃതിസൗന്ദര്യവും നിറഞ്ഞുനിൽക്കുന്ന അയ്യമ്പാറയുടെ തിലകക്കുറിയാണ് ലിറ്റിൽ ഫ്ലവർ എൽ . പി .സ്കൂൾ.കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പളളി വിദ്യാഭ്യാസജില്ലയിലെ ഈരാറ്റുപേട്ട സബ്‌ജില്ലയിൽ പെട്ടഒരു എയ്ഡഡ്  സ്കൂൾ ആണിത്‌ .

ചരിത്രം

യാത്ര സൗകര്യം തീരെയില്ലാതിരുന്ന മാലയോരപ്രദേശമായ അയ്യമ്പാറയിലെ സാധാരണക്കാരായ 1984ൽ ആരംഭിച്ച ഈ വിദ്യാലയം-ഇന്നും പ്രൗഢി യോടെ നിലനിൽക്കുന്നു .

ഭൗതികസൗകര്യങ്ങൾ

നാലു ക്ലാസ്സ്മുറികളും ഒരുഓഫീസ്‌മുറിയുമുള്ള കോൺക്രീറ്റു കെട്ടിടമാണ് സ്കൂളിനുള്ളത് .ഒരു  ക്ലാസ് മുറി സ്റ്റേജ് സൗകര്യമുള്ളതാണ് .വിശാലമായമുറ്റവും ചുറ്റുമതിലും ഗേറ്റും സ്കൂളിനുണ്ട് .വൈദ്യുതീകരിച്ച ക്ലാസ്സ്മുറികളും അടുക്കള സ്‌റ്റോർറൂം ഇവയും സ്കൂളിനുണ്ട് .സ്കൂളിനോട് ചേർന്ന് പച്ചക്കറി തോട്ടവും പൂന്തോട്ടവും ഉണ്ട് .കൈകഴുകാനുള്ള സ്ഥലവും ടോയ്‌ലറ്റ് മുറികളും ആവശ്യാനുസരണമുണ്ട് .

ലൈബ്രറി

എഴുനൂറ്റന്പത് പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈബ്രറി സ്കൂളിനുണ്ട്.

വായനാ മുറി

കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്

സ്കൂൾ ഗ്രൗണ്ട്

വിശാലമായ കളിസ്ഥലവും സ്കൂളിനുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

♦സയൻസ്ക്ലബ്
♦ഐടി ക്ലബ്
♦ഗണിത ക്ലബ്
♦ബാലസഭാ വിദ്യാരംഗ കലാസാഹിത്യവേദി
♦സാമൂഹ്യശാസ്ത്ര ക്ലബ് 
♦പരിസ്ഥിതി ക്ലബ്
♦ഹെൽത്ത് ക്ലബ്
♦ഡാൻസ് ക്ലാസ്

നേട്ടങ്ങൾ

  • സബ്ജില്ലാ കലോത്സവം - Place 15

മാപ്പിളപ്പാട്ട് - A Grade

പദ്യംചൊല്ലൽ ഇംഗ്ലീഷ്‌ - A Grade

പദ്യംചൊല്ലൽ തമിഴ് -B Grade

പദ്യംചൊല്ലൽ അറബി - 3rd A Grade

പദ്യംചൊല്ലൽ കന്നഡ - A Grade

സംഘഗാനം - B Grade

കഥകഥനം - C Grade

പെൻസിൽ ഡ്രോയിങ്‌ -B Grade

കടങ്കഥ -C Grade

മോണോ ആക്ട് - A Grade

വാട്ടർ  കളർ - A Grade

സബ് ജില്ലാ ഗണിത ശാസ്ത്ര ,പ്രവർത്തി പരിചയ മേള

സ്റ്റിൽ മോഡൽ - A Grade

ജോമെട്രിക്കൽ പാറ്റേൺ -B Grade

വെജിറ്റബിൾ പ്രിന്റിംഗ് -C Grade

ക്ലേ മോൾഡിങ്‌ - B Grade

മെറ്റൽ എൻഗ്രേവിങ് -B Grade

എംബ്രോയിഡറി - C Grade

ഫാബ്രിക് പെയിന്റിംങ് -B Grade

പാവ നിർമ്മാണം -A Grade

അദ്ധ്യാപകർ

ശ്രീ ബാബു ജോസഫ് (HM)

ശ്രീമതി സുമി ജോസഫ് (Staff Secretary)

ശ്രീ എബിൻ സാബു

മിസ്  എമി ജോയി

മുൻ പ്രധാനാധ്യാപകർ

Sr Agnes Joseph (2009-2018)

Sr Elsamma Thomas (2018-2021)

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

എൽ എഫ് എൽ പി എസ് അയ്യമ്പാറ

"https://schoolwiki.in/index.php?title=എൽ_എഫ്_എൽ_പി_എസ്_അയ്യമ്പാറ&oldid=2163672" എന്ന താളിൽനിന്ന് ശേഖരിച്ചത്