"ലിറ്റിൽ ഫ്ലവർ ബഥനി എൽ. പി. എസ്. കാരുവേലിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 66: | വരി 66: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
==ചിത്രങ്ങൾ == | ==ചിത്രങ്ങൾ == | ||
[[പ്രമാണം:LITTLE FLOWER BETHANY LPS.jpg|ലഘുചിത്രം]] | |||
07:51, 6 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ലിറ്റിൽ ഫ്ലവർ ബഥനി എൽ. പി. എസ്. കാരുവേലിൽ | |
---|---|
വിലാസം | |
കാരുവേലിൽ ഇൽ കാരുവേലിൽ പി.ഒ. , കൊല്ലം - 691505 , കൊല്ലം ജില്ല | |
സ്ഥാപിതം | 01 - 06 - 1965 |
വിവരങ്ങൾ | |
ഇമെയിൽ | karuvelillps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 39231 (സമേതം) |
യുഡൈസ് കോഡ് | 32130700210 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊല്ലം |
ഉപജില്ല | കൊട്ടാരക്കര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | കൊട്ടാരക്കര |
താലൂക്ക് | കൊട്ടാരക്കര |
ബ്ലോക്ക് പഞ്ചായത്ത് | കൊട്ടാരക്കര |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 13 |
പെൺകുട്ടികൾ | 5 |
ആകെ വിദ്യാർത്ഥികൾ | 18 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | അമ്പിളി മാമൻ |
പി.ടി.എ. പ്രസിഡണ്ട് | ജിഷ എസ് എസ് |
എം.പി.ടി.എ. പ്രസിഡണ്ട് | പ്രീത |
അവസാനം തിരുത്തിയത് | |
06-03-2024 | 39231 |
ചരിത്രം
കൊല്ലം ജില്ലയിൽ കൊട്ടാരക്കര താലൂക്കിൽ എഴുകോൺ പഞ്ചായത്തിൽ കാരുവേലിൽ ഒന്നാം വാർഡിൽ പ്രകൃതിരമണീയമായ മലയുടെ മുകളിൽ ആണ് ഈ സരസ്വതി വിദ്യാലയം സ്ഥിതിചെയ്യുന്നത്.എഴുകോൺ പഞ്ചായത്തിലെ പ്രകൃതിരമണീയമായ കുളങ്ങമല എന്ന പേരിലറിയപ്പെടുന്ന കുന്നിൻ മുകളിലാണ് കാരുവേലിൽ എൽപിഎസ് സ്ഥിതിചെയ്യുന്നത്.1964ഇൽ ആരംഭിച്ച ഈ സ്ഥാപനം കൊച്ചുവീട്ടിൽ പൊയ്കയിൽ വീട്ടുകാർ സ്ഥാപിച്ചത് ആയിരുന്നു. ഗ്രാമപ്രദേശത്തെ അംബേദ്കർ കോളനിയിലെ ആളുകൾക്ക് വിദ്യാഭ്യാസത്തിന് അവസരം ഇല്ലാതിരുന്ന ഒരു സാഹചര്യത്തിലാണ് ഈ വിദ്യാകേന്ദ്രം പ്രവർത്തനമാരംഭിച്ചത് പിന്നീട് ഈ സ്ഥാപനം CAPUCHIN സഭാംഗമായിരുന്നു ബഹുമാനപ്പെട്ട REV FR CUTHBERT ഏറ്റെടുത്തു. 2001 ഇൽ അദ്ദേഹം ഈ ലോകത്തോട് വിടപറയുകയും അന്നത്തെ ബദനി സന്യാസി സമൂഹത്തിൻറെ നേതൃത്വം വഹിച്ചിരുന്ന ബഹുമാനപ്പെട്ട സിസ്റ്റർ റഹ്മാസ അതിൻറെ ഭരണ സാന്നിധ്യം ഏറ്റെടുത്തു. കാരുവേലിൽ പ്ലാക്കാട് എന്നീ സ്ഥലങ്ങളിൽ കുട്ടികളാണ് ഇവിടെ പഠിക്കുന്നത്.58 വർഷക്കാലം കാരുവേലിൽ എൽപിഎസ് എന്ന് അറിയപ്പെട്ട ഈ സ്ഥാപനം 2022ലെ ആയപ്പോൾ LITTLE FLOWER BETHANY LPS എന്ന് പുനർനാമകരണം ചെയ്തു.
ഭൗതികസൗകര്യങ്ങൾ
ചിത്രങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps: 8.9926097,76.6919035|zoom=17}}
- കൊല്ലം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 39231
- 1965ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ