"സെന്റ് തോമസ് എച്ച്. എസ്. എസ്. മുക്കോലയ്ക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 53: | വരി 53: | ||
==ചിത്രങ്ങള്‍ == | ==ചിത്രങ്ങള്‍ == | ||
[[പ്രമാണം:Annual Day.jpg|ലഘുചിത്രം|Inauguration of Annual Day 2016-17]] | |||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == |
13:40, 13 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
സെന്റ് തോമസ് എച്ച്. എസ്. എസ്. മുക്കോലയ്ക്കൽ | |
---|---|
വിലാസം | |
തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 01 - ജൂൺ - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
13-01-2017 | 43030 |
ചരിത്രം
മാര്‍ത്തോമ ചര്‍ച്ച് എജുകേഷണല്‍ സൊസൈറ്റിയുടെ കീഴില്‍ 1984 ജൂണില്‍ സെന്‍റ് തോമസ് എച്ച്.എസ്.എസ് മുക്കോലയ്ക്കലില്‍ സ്ഥാപിതമായി. മണ്ണന്തലയ്ക്കടുത്ത് മുക്കൊല്ലക്കല്‍ എന്ന സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.30 ഏക്കറോളം വരുന്ന ക്യാമ്പസ്സിനകതാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
ഭൗതികസൗകര്യങ്ങള്‍
.
- അതിവിശാലമായ കമ്പ്യൂട്ടര്‍ ലാബ്
- സ്മാര്‍ട്ട് ക്ലാസ്സ് മുറികള്‍
- വിപുലമായ പുസ്തക ശേഖരവുമായി സ്കൂള്‍ ലൈബ്രറി
- ബസ്കെറ്റ് ബോള്‍ കോര്‍ട്ട്
- ടെന്നീസ് കോര്‍ട്ട്
- ഹോക്കി ഗ്രൗണ്ട്
- മാര്‍ത്തോമ സ്റ്റേഡിയം
ചിത്രങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്‍.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
മാര്‍ത്തോമ ചര്‍ച്ച് എജുകേഷണല്‍ സൊസൈറ്റിയുടെ കീഴില്‍ 1984 ജൂണില്‍ സെന്‍റ് തോമസ് എച്ച്.എസ്.എസ് മുക്കോലയ്ക്കലില്‍ സ്ഥാപിതമായി. 11th മെയ്,1966 ല്‍ ട്രാവന്‍കൂര്‍ കൊച്ചിന്‍ ലിറ്റററി, സൈന്റിഫിക് ആന്‍ഡ് ചരിടബ്ള്‍ സൊസൈറ്റിസ് ആക്ട് 1955 പ്രകാരം മാര്‍ത്തോമ ചര്‍ച്ച് എജുകേഷണല്‍ സൊസൈറ്റി രജിസ്റ്റര്‍ ചെയ്യപ്പെട്ടു.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍
- ശ്രീ ടി ഐ ജോര്‍ജ് 1984-1988
- ശ്രീ ജേക്കബ് വര്‍ഗീസ് 1988-1993
- ശ്രീ എം ചെറിയാന്‍ 1993-2003
- ശ്രീ എന്‍ ജോര്‍ജ് സാമുവെല്‍ 2003-2005
- ശ്രീമതി മേരിമാത്യു 2005-2011
- ശ്രീ ജേക്കബ് വര്‍ഗീസ് ടി 2011-2015
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps: 8.56146, 76.952751| zoom=12 }}