|
|
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| {{Infobox School|
| | * |
| <!-- ( '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
| |
| പേര്= സെന്റ് മേരീസ് ഹൈസ്കൂള്‍ കടുമേനി
| |
| സ്ഥലപ്പേര്= കടുമേനി
| |
| വിദ്യാഭ്യാസ ജില്ല= കാഞ്ഞങ്ങാട്
| |
| റവന്യൂ ജില്ല= കാസറഗോഡ്
| |
| സ്കൂള്‍ കോഡ്= 12047
| |
| സ്ഥാപിതദിവസം= 15
| |
| സ്ഥാപിതമാസം= 06
| |
| സ്ഥാപിതവര്‍ഷം= 1983
| |
| സ്കൂള്‍ വിലാസം= കടുമേനി പി.ഒ, <br/ കാസറഗോഡ്
| |
| പിന് കോഡ്= 670 511
| |
| സ്കൂള്‍ ഫോണ്‍= 04672220710
| |
| സ്കൂള്‍ ഇമെയില്‍= 12047kadumeni@gmail.com
| |
| ഉപ ജില്ല= ചിറ്റാരിക്കല്‍
| |
| <!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
| |
| ഭരണം വിഭാഗം= എയ്ഡഡ്
| |
| <!-- സ്പഷ്യല്‍ - പൊതു വിദ്യാലയം - ഫിഷറീസ് - ടെക്കനിക്കല്‍ - -->
| |
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| |
| <!-- ഹൈസ്കൂള്‍ / ഹയര്‍ സെക്കന്ററി സ്കൂള്‍ / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍-->
| |
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
| |
| മാദ്ധ്യമം= മലയാളം, ഇംഗ്ളീഷ്
| |
| ആണ് കുട്ടികളുടെ എണ്ണം=
| |
| പെണ് കുട്ടികളുടെ എണ്ണം=
| |
| വിദ്യാര്‍ത്ഥികളുടെ എണ്ണം=
| |
| അദ്ധ്യാപകരുടെ എണ്ണം= 13
| |
| പ്രധാന അദ്ധ്യാപകന്= ജോസഫ് വി. എ
| |
| പി.ടി.ഏ. പ്രസിഡണ്ട്= ടോമി തെങ്ങും പള്ളില്
| |
| സ്കൂള്‍ ചിത്രം= 18019 1.jpg |
| |
| }}
| |
| | |
| <!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
| |
| കാസറഗോഡ് ജില്ലയിലെ ഈസ്റ്റ് എളേരി ഗ്രാമ പഞ്ചായത്തില്‍ കടുമേനി എന്ന ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് മേരീസ് ഹൈസ്കൂള്‍. 1983 ജൂണ്‍ 15- ന് ഈ വിദ്യാലയം സ്ഥാപിതമായി. വാഹന സൗകര്യം ഇല്ലാത്ത ഈ പ്രദേശത്ത് സ്ഥാപിതമായ വിദ്യാലയം ഇന്നാട്ടുകാര്‍ക്ക് ഏറെ ആശ്വാസകരമായി മാറി. റവ. ഫാ. തോമസ് നടയിലിന്റെയും ഈ പ്രദേശത്തുകാരുടെയും പരിശ്രമ ഫലമായാണ് ഈ വിദ്ധ്യാലയം പ്രവര്‍ത്തനം ആരംഭിച്ചത്.
| |
| | |
| == ചരിത്രം ==
| |
| കടുമേനി സെന്റ് മേരീസ് ചര്‍ച്ചിന്റെ മേല്‍നോട്ടത്തിന് 1983 ജൂണ്‍ 15 ന് ഈ വിദ്ധ്യാലയം സ്ഥാപിതമായി. റവ. ഫാ. തോമസ് നടയില്‍ സ്ഥാപക മാനേജരും സി. റോസി പി. വി. പ്രഥമ പ്രഥാനാദ്ധ്യാപികയുമായി. എട്ടാം ക്ലാസില്‍ രണ്ടു ഡിവിഷനുകളിലായി 42 കുട്ടികളുമായി ആരംഭിച്ച ഈ വിദ്ധ്യാലയത്തില്‍ ഇപ്പോള്‍ എട്ടു ഡിവിഷനിലായി 303 കുട്ടികളുണ്ട്. പ്രധാനാദ്ധ്യാപികയെ കൂടാതെ ഒരു അദ്ധ്യാപകന് മാത്രമാണ് തുടക്കത്തില്‍ ഈ വിദ്ധ്യാലയത്തിലുണ്ടായിരുന്നത്. 1986-ലെ ആദ്യ എസ്. എസ്. എല്‍. സി. ബാച്ചിലെ 38 കുട്ടികള്‍ 97% വിജയ ശതമാനത്തോടെ മികച്ച പ്രകടനം കാഴ്ച വെച്ചു. ഇപ്പോഴത്തെ പ്രധാനാദ്ധ്യാപകന് ശ്രീ. ജോസഫ് വി. എ. യുടെ നേതൃത്വത്തില്‍ സ്കൂള്‍ ചരിത്രത്തിലാദ്യമായി 2009 എസ്. എസ്. എല്‍. സി. ബാച്ച് 100% വിജയം കൈവരിച്ചു. പ്രധാനാദ്ധ്യാപകനെ കൂടാതെ 13 അദ്ധ്യാപകരും 4 അനദ്ധ്യാപകരുമാണ് ഈ വിദ്ധ്യാലയത്തിന്റെ നെടും തൂണുകള്‍. നിലവിലെ സ്കൂള്‍ മാനേജര്‍ റവ. ഫാ. ഡോ. ജോണ്സന് അന്ത്യാംകുളം സ്കൂളിന്റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്കി വരുന്നു.
| |
| | |
| == ഭൗതികസൗകര്യങ്ങള് ==
| |
| മൂന്ന് ഏക്കര്‍ സ്ഥലത്ത് വിശാലമായ കളിസ്ഥലത്തോടുകൂടിയ ഈ സ്കൂളില്‍ രണ്ടു കെട്ടിടങ്ങളിലായി എട്ടു ക്ലാസ്സുകള്‍ പ്രവര്‍ത്തിക്കുന്നു. സയന്‍സ് ലാബ്, റീഡിംഗ് റും, ലൈബ്രറി എന്നിവ കൂടാതെ കഞ്ഞിപ്പുരയും ഇവിടെയുണ്ട്.
| |
| | |
| മനോഹരമായ കംപ്യട്ടര്‍ ലാബില്‍ 12 കംപ്യൂട്ടറും ലേസര്‍ പ്രിന്റര്‍, ഇന്ക് ജെറ്റ് പ്രിന്റ്റര് എന്നിവ കൂടാതെ ബ്രോഡ് ബാന്‍ഡ് സൗകര്യവം ലഭ്യമാണ്.
| |
| == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
| |
| * സ്കൗട്ട് & ഗൈഡ്സ്. | |
| * ക്ലാസ് മാഗസിന്.
| |
| * വിദ്യാരംഗം കലാ സാഹിത്യ വേദി.
| |
| * ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
| |
| | |
| == മാനേജ്മെന്റ് ==
| |
| തലശ്ശേരി അതിരൂപത കോര്‍പ്പറേറ്റ് എഡ്യുക്കേഷന്‍ ഏജന്‍സിയണ് ഈ വിദ്ധ്യാലയത്തിന്റെ ഭരണം നടത്തന്നത്. നിലവില്‍ 7 HSS, 24 HS, 30 UP, 23 LP സ്കൂളുകള്‍ എന്നിങ്ങനെ മൊത്തം 84 സ്കൂളുകള്‍ ഈ ഏജന്‍സിയുടെ കീഴില്‍ പ്രവര്‍ത്തിക്കന്നുണ്ട്. റവ. ഫാ. ജയിംസ് ചെല്ലങ്കോട്ടാണ് കോര്‍പ്പറേറ്റ് മാനേജര്‍. ഹെഡ്മാസ്റ്റര് ശ്രീ. ജോസഫ്. വി. എ. ആണ്.
| |
| == മുന്‍ സാരഥികള്‍ ==
| |
| സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
| |
| {|class="wikitable" style="text-align:center; width:300px; height:500px" border="1"
| |
| 1983 - 2005
| |
| സി. റോസി. പി. വി.
| |
| 2005 - 2006
| |
| തോമസ് ജോണ്‍. എ
| |
| 2006- 2010
| |
| ജോസഫ്. വി. എ
| |
| | |
| == പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
| |
| *ടി.എന്‍. ശേഷന് - മുന്‍ ചീഫ് ഇലക്ഷന് കമ്മീഷ്ണര്‍
| |
| *ഇ. ശ്രീധരന് - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
| |
| *ഉണ്ണി മേനോന് - ചലച്ചിത്ര പിന്നണിഗായകന്‍
| |
| *അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
| |
| *അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
| |
| | |
| ==വഴികാട്ടി==
| |
| {| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| |
| | style="background: #ccf; text-align: center; font-size:99%;" |
| |
| |-
| |
| |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
| |
| {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
| |
| | |
| * NH 213 ന് തൊട്ട് മലപ്പുറം നഗരത്തില്‍ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡില്‍ സ്ഥിതിചെയ്യുന്നു.
| |
| |----
| |
| * കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന് 20 കി.മി. അകലം
| |
| | |
| |}
| |
| |}
| |
| <googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none">
| |
| 11.071469, 76.077017, MMET HS Melmuri
| |
| </googlemap>
| |
| : ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
| |