"ഉപയോക്താവ്:12047kadumeni" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(താളിലെ വിവരങ്ങൾ * എന്നാക്കിയിരിക്കുന്നു)
റ്റാഗ്: മാറ്റിച്ചേർക്കൽ
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox School|
*
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
പേര്= സെന്റ് മേരീസ് ഹൈസ്കൂള്‍ കടുമേനി
സ്ഥലപ്പേര്= കടുമേനി
വിദ്യാഭ്യാസ ജില്ല= കാഞ്ഞങ്ങാട്
റവന്യൂ ജില്ല= കാസറഗോഡ്
സ്കൂള്‍ കോഡ്= 12047
സ്ഥാപിതദിവസം= 15
സ്ഥാപിതമാസം= 06
സ്ഥാപിതവര്‍ഷം= 1983
സ്കൂള്‍ വിലാസം= കടുമേനി പി.ഒ, <br/ കാസറഗോഡ്
പിന്‍ കോഡ്= 670 511
സ്കൂള്‍ ഫോണ്‍= 04672220710
സ്കൂള്‍ ഇമെയില്‍= 12047kadumeni@gmail.com
ഉപ ജില്ല= ചിറ്റാരിക്കല്‍
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
ഭരണം വിഭാഗം= എയ്ഡഡ്
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
<!-- ഹൈസ്കൂള്‍ /  ഹയര്‍ സെക്കന്ററി സ്കൂള്‍ / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍-->
പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
മാദ്ധ്യമം= മലയാളം‌, ഇംഗ്ളീഷ്
ആണ്‍ കുട്ടികളുടെ എണ്ണം=
പെണ്‍ കുട്ടികളുടെ എണ്ണം=
വിദ്യാര്‍ത്ഥികളുടെ എണ്ണം=
അദ്ധ്യാപകരുടെ എണ്ണം= 13
പ്രധാന അദ്ധ്യാപകന്‍=    ജോസഫ് വി. എ
പി.ടി.ഏ. പ്രസിഡണ്ട്=  ടോമി തെങ്ങും പള്ളില്‍
സ്കൂള്‍ ചിത്രം= 18019 1.jpg ‎|
}}
 
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
    കാസറഗോഡ് ജില്ലയിലെ ഈസ്റ്റ് എളേരി ഗ്രാമ പഞ്ചായത്തില്‍ കടുമേനി എന്ന ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് മേരീസ് ഹൈസ്കൂള്‍. 1983 ജൂണ്‍ 15- ന് ഈ വിദ്യാലയം സ്ഥാപിതമായി. വാഹന സൗകര്യം ഇല്ലാത്ത ഈ പ്രദേശത്ത് സ്ഥാപിതമായ ഈ വിദ്യാലയം ഇന്നാട്ടുകാര്‍ക്ക് ഏറെ ആശ്വാസകരമായി മാറി. റവ. ഫാ. തോമസ് നടയിലിന്റെയും ഈ പ്രദേശത്തുകാരുടെയും പരിശ്രമ ഫലമായാണ് ഈ വിദ്ധ്യാലയം പ്രവര്‍ത്തനം ആരംഭിച്ചത്.
 
== ചരിത്രം ==
    കടുമേനി
 
== ഭൗതികസൗകര്യങ്ങള്‍ ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
 
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
 
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
* സ്കൗട്ട് & ഗൈഡ്സ്.
*  എന്‍.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
 
== മാനേജ്മെന്റ് ==
ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.
 
== മുന്‍ സാരഥികള്‍ ==
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
{|class="wikitable" style="text-align:center; width:300px; height:500px" border="1"
|-
|1905 - 13
| റവ. ടി. മാവു
|-
|1913 - 23
| (വിവരം ലഭ്യമല്ല)
|-
|1923 - 29
| മാണിക്യം പിള്ള
|-
|1929 - 41
|കെ.പി. വറീദ്
|-
|1941 - 42
|കെ. ജെസുമാന്‍
|-
|1942 - 51
|ജോണ്‍ പാവമണി
|-
|1951 - 55
|ക്രിസ്റ്റി ഗബ്രിയേല്‍
|-
|1955- 58
|പി.സി. മാത്യു
|-
|1958 - 61
|ഏണസ്റ്റ് ലേബന്‍
|-
|1961 - 72
|ജെ.ഡബ്ലിയു. സാമുവേല്‍
|-
|1972 - 83
|കെ.എ. ഗൗരിക്കുട്ടി
|-
|1983 - 87
|അന്നമ്മ കുരുവിള
|-
|1987 - 88
|എ. മാലിനി
|-
|1989 - 90
|എ.പി. ശ്രീനിവാസന്‍
|-
|1990 - 92
|സി. ജോസഫ്
|-
|1992-01
|സുധീഷ് നിക്കോളാസ്
|-
|2001 - 02
|ജെ. ഗോപിനാഥ്
|-
|2002- 04
|ലളിത ജോണ്‍
|-
|2004- 05
|വല്‍സ ജോര്‍ജ്
|-
|2005 - 08
|സുധീഷ് നിക്കോളാസ്
|}
 
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
*ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
*ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
*ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
*അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
*അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
 
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
* NH 213 ന് തൊട്ട് മലപ്പുറം നഗരത്തില്‍ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡില്‍ സ്ഥിതിചെയ്യുന്നു.       
|----
* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന്  20 കി.മി.  അകലം
 
|}
|}
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
</googlemap>
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.

20:10, 5 മാർച്ച് 2024-നു നിലവിലുള്ള രൂപം

"https://schoolwiki.in/index.php?title=ഉപയോക്താവ്:12047kadumeni&oldid=2157308" എന്ന താളിൽനിന്ന് ശേഖരിച്ചത്