"ജി. എൽ. പി. എസ്. അമ്മാടം/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (→സ്വയം പ്രതിരോധ പരിശീലന പരിപാടി) |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 44 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Yearframe/Pages}} | {{Yearframe/Pages}} | ||
= '''[https://youtube.com/watch?v=bRINHJvq8cs&feature=share പ്രവേശനോത്സവം ജൂൺ 2023]''' = | |||
[[പ്രമാണം:June 1 22202.jpg|ലഘുചിത്രം|286x286ബിന്ദു|അതിർവര|ഇടത്ത്]] | |||
ജി.എൽ.പി.എസ്.അമ്മാടം സ്കൂളിലെ പ്രവേശനോത്സവം അതിഗംഭീരമായി ആഘോഷിച്ചു.പാറളം ഗ്രാമപഞ്ചായത് പ്രസിഡണ്ട് പ്രവേശനോത്സവത്തിനു തിരി കൊളുത്തി .കുട്ടികൾക്ക് മധുര പലഹാര വിതരണം നടത്തി .പുതിയ കൂട്ടുക്കാരെ തൊപ്പിയും ബലൂണും നൽകി വരവേറ്റു .ജി.എൽ.പി.എസ്.അമ്മാടം സ്കൂളിലെ പ്രവേശനോത്സവം അതിഗംഭീരമായി ആഘോഷിച്ചു.പാറളം ഗ്രാമപഞ്ചായത് പ്രസിഡണ്ട് പ്രവേശനോത്സവത്തിനു തിരി കൊളുത്തി .കുട്ടികൾക്ക് മധുര പലഹാര വിതരണം നടത്തി .പുതിയ കൂട്ടുക്കാരെ തൊപ്പിയും ബലൂണും നൽകി വരവേറ്റു . | |||
= '''പ്രഭാത ഭക്ഷണം ഉദ്ഘാടനം''' = | |||
[[പ്രമാണം:Break fast22202.jpg|ലഘുചിത്രം|22202 Inauguration of Break fast.]] | |||
പാറളം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ജി എൽ പി എസ് അമ്മാടം സ്കൂളിലെ മുഴുവൻ കുട്ടികൾക്കും പ്രഭാത ഭക്ഷണം പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം ജൂൺ 5 ന് നടത്തുകയുണ്ടായി. പാറളം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി സുബിത സുഭാഷ് പ്രഭാത ഭക്ഷണ വിതരണോദ്ഘാടനം നടത്തുകയുണ്ടായി. വൈസ് പ്രസിഡൻറ് ശ്രീമതി ആശാ മാത്യൂസ് ക്ഷേമ കാര്യസ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻശ്രീ.ജയിംസ് മാഷ് മറ്റ് വാർഡ് മെമ്പർമാർ തുടങ്ങിയവർ സന്നിഹിതരായിരുന്നു. | |||
= '''[https://youtu.be/VNbenRF1qX8 പരിസ്ഥിതി ദിനാഘോഷം]''' = | |||
ജി എൽ പി എസ് അമ്മാടം സ്കൂളിലെ പരിസ്ഥിതി ദിനാഘോഷം അതിഗംഭീരമായി ആചരിച്ചു.പാറളം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി സുബിത സുഭാഷ് ഉദ്ഘാടനം ചെയ്തു. അത്തിമരം നട്ടു കൊണ്ട് പരിസ്ഥിതി ദിനാഘോഷത്തിന് തുടക്കം കുറിച്ചു.ചേർപ്പ് മുൻ ബി.പി.സി വി.വി സാജൻ സർ പരിസ്ഥിതി ദിന പ്രഭാഷണം നടത്തി. കുട്ടികളും അധ്യാപകരും പരിസ്ഥിതി ദിന പ്രതിജ്ഞ എടുത്തു. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കുട്ടികളുടെ റാലി സംഘടിപ്പിക്കുകയുണ്ടായി .പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട കുട്ടികളുടെ പരിപാടികൾ സംഘടിപ്പിക്കുകയുണ്ടായി .പരിസ്ഥിതി ദിന കവിത പ്രസംഗം ക്വിസ് എന്നിവ നടത്തി. ചിത്രരചന മത്സരം നടത്തുകയുണ്ടായി. | |||
= <sub><big>'''വായനാവാരാഘോഷം'''</big></sub> = | |||
[[പ്രമാണം:Vayana 22202.jpg|ലഘുചിത്രം|June 19 22202]] | |||
അമ്മാടം ഗവൺമെന്റ് എൽ പി സ്കൂളിലെ വായനാവാരാഘോഷ പ്രവർത്തനങ്ങൾ അമ്മാടം സെൻറ് ആൻറണീസ് ഹൈസ്കൂൾ മലയാളം അധ്യാപിക ശ്രീമതി റോസ്മോൾ ടീച്ചർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കുട്ടികൾ കവിതാലാപനം,പ്രസംഗം തുടങ്ങി വിവിധ പരിപാടികൾ അവതരിപ്പിച്ചു .അമ്മ വായന , വായന കുറിപ്പ് തയ്യാറാക്കൽ കവി പരിചയം തുടങ്ങിയ പ്രവർത്തനങ്ങൾ വായനാവാരത്തിൽ ചെയ്തു . പി.ടി എ വൈസ് പ്രസിഡണ്ട് ശ്രീമതി റോസ്മേരി അപേഷ് ആശംസകൾ അർപ്പിച്ച് സംസാരിച്ചു. അമ്മാടം ഗവൺമെൻറ് എൽ പി സ്കൂൾ പ്രധാന അധ്യാപിക ശ്രീമതി ഷെൽബി ടീച്ചർസ്വാഗതവും സീനിയർ അധ്യാപിക ഷീജ ടീച്ചർ നന്ദിയും പറഞ്ഞു. | |||
= '''കുഞ്ഞുണ്ണി മാഷ് സ്മാരക പുരസ്കാരം''' = | |||
[[പ്രമാണം:Kunjunni smaraka puraskar22202.jpg|ലഘുചിത്രം|203x203px]] | |||
വേദിക സാംസ്‌കാരിക സമിതിയുടെ '''കുഞ്ഞുണ്ണി മാഷ് സ്മാരക പുരസ്കാരം''' രണ്ടാം ക്ലാസിൽ വാർഷിക പരീക്ഷയ്ക്ക് മലയാളത്തിൽ A ഗ്രേഡ് ലഭിച്ച 12 കുട്ടികൾ കുഞ്ഞുണ്ണി മാഷ് സ്മാരക പുരസ്കാരത്തിന് അർഹത നേടി. | |||
[[പ്രമാണം:Doctors day 22202.jpg|ലഘുചിത്രം|228x228px|22202]] | |||
= '''ഡോക്ടേഴ്സ് ഡേ''' = | |||
ഡോക്ടേഴ്സ് ഡേ ആയ ജൂലൈ ഒന്നിന് സ്കൂളിലെ പ്രധാന അധ്യാപിക ഷെൽബി ടീച്ചർ, SRG കൺവീനർ ഹെലൻ ടീച്ചറും നാലാം ക്ലാസിലെ കുട്ടികളും പാറളം ഗ്രാമപഞ്ചായത്ത് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടർമാരെ ആശുപത്രിയിലെത്തി ആദരിക്കുകയുണ്ടായി. | |||
= '''ചാന്ദ്രദിനം''' = | |||
[[പ്രമാണം:Image22202.png|ലഘുചിത്രം|22202|256x256ബിന്ദു]] | |||
ചാന്ദ്രദിനത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ സ്കൂളിൽ സംഘടിപ്പിക്കുകയുണ്ടായി. ഒന്ന്,രണ്ട് ക്ലാസിലെ കുട്ടികൾക്ക് അമ്പിളിമാമൻ കവിത അവതരിപ്പിക്കുക അതുപോലെ മൂന്ന് നാല് ക്ലാസിലെ കുട്ടികൾക്ക് ചാന്ദ്രദിന ക്വിസ് ,ചുവർ പത്രിക നിർമ്മാണം തുടങ്ങിയ പ്രവർത്തനങ്ങളും നടത്തുകയുണ്ടായി. റോക്കറ്റുകളുടെ മാതൃക തയ്യാറാക്കാൻ ആവശ്യപ്പെട്ടിരുന്നു. ചന്ദ്രനുമായി ബന്ധപ്പെട്ട വീഡിയോ ക്ലിപ്സ് കുട്ടികളെ കാണിക്കുകയുണ്ടായി. | |||
= '''സ്വാതന്ത്ര്യ ദിന ആഘോഷം''' = | |||
ജിഎൽപിഎസ് അമ്മാടം സ്കൂളിൽ സ്വാതന്ത്ര്യദിന ആഘോഷങ്ങൾ പതിവുപോലെ അതിഗംഭീരമായി തന്നെ നടക്കുകയുണ്ടായി ബാൻഡ് മേളത്തിന്റെ അകമ്പടിയോടുകൂടി പ്രച്ഛന്നവേഷ ധാരികളായ കുട്ടികളും മറ്റു കുട്ടികളും സ്കൂൾ മൈതാനത്ത് തന്നെ റാലി നടത്തി. സ്കൂൾ പ്രധാന അധ്യാപിക ശ്രീമതി ഷെൽബി ടീച്ചർ ത്രിവർണ പതാക ഉയർത്തി. പി.ടി.എ പ്രസിഡണ്ട് ശ്രീ. സുനിൽ സി .എസ് സംസാരിക്കുകയുണ്ടായി. കുട്ടികൾക്ക് മധുര പലഹാരം വിതരണം നടത്തി. | |||
[[പ്രമാണം:Salad 1 mail.jpg|ഇടത്ത്|ലഘുചിത്രം|246x246ബിന്ദു|salad preparation]] | |||
= '''Salad Preparation''' = | |||
[[പ്രമാണം:Salad mail.jpg|ലഘുചിത്രം]] | |||
പഠന പ്രവർത്തനത്തി ഭാഗമായി മൂന്നാം ക്ലാസിലെ അധ്യാപകരും കുട്ടികളും സാലഡ് നിർമാണത്തിൽ ഏർപ്പെട്ടപ്പോൾ | |||
= '''SET [Speak Easy Training]''' = | |||
[[പ്രമാണം:SET MAIL.jpg|ഇടത്ത്|ലഘുചിത്രം|22202 SET]] | |||
An innovative programme to improve the communicative skill of our children.Inaugurated by Smt.Sruthy Mohan Asst.Professor English departmant in Christ College Thrissur. Enable the learners to speak in english fluently,improve and enrich vocabulary are the main aims. | |||
= '''കായികോത്സവം''' = | |||
[[പ്രമാണം:RACE 2.jpg|ഇടത്ത്|ലഘുചിത്രം]] | |||
[[പ്രമാണം:SBJ3.jpg|ലഘുചിത്രം]] | |||
ജി എൽപിഎസ് അമ്മാടം സ്കൂളിലെ കായികോത്സവം ഒക്ടോബർ 7,8 ദിവസങ്ങളിലായി സ്കൂൾ മൈതാനത്ത് വച്ച് നടത്തുകയുണ്ടായി. സ്കൂളിലെ എല്ലാ കുട്ടികളെയും പങ്കെടുപ്പിച്ചുകൊണ്ടാണ് കായികമേള നടത്തിയത്. വിജയികളായ കുട്ടികളെ കണ്ടെത്തുകയും ഉപ ജില്ലാതലത്തിലേക്ക് തിരഞ്ഞെടുക്കുകയും ചെയ്തു. | |||
= '''പച്ചക്കറി വിത്ത് വിതരണം''' = | |||
[[പ്രമാണം:SEED MAIL.jpg|ലഘുചിത്രം]]പാറളം ഗ്രാമപഞ്ചായത്തിലെ കൃഷിഭവനിൽ നിന്ന് ലഭിച്ച പച്ചക്കറി വിത്തുകൾ പി ടി എ പ്രസിഡൻറ് ശ്രീ സുനിൽ സി. എസ് സ്കൂളിലെ എല്ലാ കുട്ടികൾക്കും വിതരണം നടത്തി.[[പ്രമാണം:SEED1 MAIL.jpg|ഇടത്ത്|ലഘുചിത്രം]] | |||
= '''[https://youtu.be/oiNf_RJuGU0 ഹരിതം ഔഷധസസ്യ പ്രദർശനം]''' = | |||
[[പ്രമാണം:Haritham 22202.png|ലഘുചിത്രം|22202]] | |||
ജി. എൽ. പി എസ് അമ്മാടം സ്കൂളിൽ കർക്കിടക മാസത്തോടനുബന്ധിച്ച് ഔഷധസസ്യപ്രദർശനം, പത്തില പ്രദർശനം, ദശപുഷ്പ പ്രദർശനം എന്നിവ സംഘടിപ്പിക്കുകയുണ്ടായി പാറളം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി സുബിത സുഭാഷ് ഉദ്ഘാടനം ചെയ്തു കുട്ടികൾ കൊണ്ടുവന്ന ഔഷധസസ്യങ്ങളുടെ പ്രദർശനം മികച്ച നിലവാരം ഉള്ളതായി. | |||
= '''പൂക്കാലം വരവായി''' = | |||
പാറളം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ നടത്തിയ പൂ കൃഷി കാണാൻ ജി എൽ പി എസ് അമ്മാടം സ്കൂളിലെ [https://youtu.be/g4rzHO1eRjU കുരുന്നുകൾ.] | |||
= '''ഗാന്ധിജയന്തി''' = | |||
[[പ്രമാണം:OCT2 1 NEW.jpg|ഇടത്ത്|ലഘുചിത്രം]] | |||
ഗാന്ധിജയന്തിയോടനുബന്ധിച്ചിട്ട് സ്കൂളിൽ ഗാന്ധി ചിത്രത്തിൽ പുഷ്പാർച്ചന നടത്തുകയുണ്ടായി വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുകയുണ്ടായി. ചുമർ പത്രിക നിർമ്മാണം, പ്രസംഗം, ക്വിസ് തുടങ്ങി മത്സരങ്ങൾ സംഘടിപ്പിച്ചു. ഗാന്ധി വാരാഘോഷത്തോടനുബന്ധിച്ച് ശുചീകരണ പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി. | |||
[[പ്രമാണം:OCT2 2 NEW 22202.jpg|നടുവിൽ|ലഘുചിത്രം]] | |||
= '''ഓർമ്മകളിൽ മായാത്ത ഒരു അധ്യാപക ദിനം കൂടി''' = | |||
[[പ്രമാണം:Sep 5 22202.jpg|ലഘുചിത്രം|[https://youtu.be/g4rzHO1eRjU sep 5 22202]|അതിർവര|ഇടത്ത്|212x212ബിന്ദു]] | |||
അധ്യാപക ദിനം ഒട്ടേറെ പുതുമകളോടെ സ്കൂളിൽ ആഘോഷിക്കുകയുണ്ടായി .പിടിഎ ,എം പി ടി എ അംഗങ്ങളുടെ നേതൃത്വത്തിൽ അധ്യാപകരെ ആദരിക്കുകയുണ്ടായി. കുട്ടികൾ അധ്യാപകർക്ക് പൂച്ചെണ്ടുകളും മറ്റും നൽകി അധ്യാപക ദിനം ആശംസിച്ചു. അധ്യാപകർക്കായി കളികളും മറ്റും സംഘടിപ്പിച്ചു. | |||
ഓർമ്മകളിൽ മായാത്ത ഒരു അധ്യാപകദിനം സമ്മാനിച്ച പിടിഎ,എം പി ടി എ അംഗങ്ങൾക്കും, കുഞ്ഞുങ്ങൾക്കും അധ്യാപകർ നന്ദി അറിയിച്ചു. | |||
= '''യാത്രയയപ്പ്''' = | |||
[[പ്രമാണം:Retirement new.jpg|നടുവിൽ|ലഘുചിത്രം|431x431ബിന്ദു|Retirement function 22202]] | |||
30 വർഷത്തെ സേവനത്തിനു ശേഷം സർവീസിൽ നിന്ന് വിരമിക്കുന്ന ലീലാമണി ചേച്ചിക്ക് നൽകിയ യാത്രയയപ്പ്. | |||
== '''ശിശുക്ഷേമ സമിതി''' == | |||
[[പ്രമാണം:Kadarajana mail.jpg|ഇടത്ത്|ലഘുചിത്രം|246x246ബിന്ദു|22202 Anamika]] | |||
ശിശുക്ഷേമ സമിതി ശിശുദിനത്തോടനുബന്ധിച്ച് നടത്തിയ മത്സരങ്ങളിൽ നമ്മുടെ സ്കൂളിലെ അനാമിക പി അനിൽ ഉപജില്ല വിഭാഗത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ജില്ലാതലത്തിൽ കഥാരചന രണ്ടാം സ്ഥാനം നേടുകയുണ്ടായി | |||
== '''ചേർപ്പ് ഉപജില്ല പ്രവർത്തി പരിചയ /ഗണിതശാസ്ത്രമേള''' == | |||
[[പ്രമാണം:WORK EX MAIL.jpg|ലഘുചിത്രം|316x316ബിന്ദു]] | |||
[[പ്രമാണം:MATHS FAIR MAIL.jpg|ഇടത്ത്|ലഘുചിത്രം|282x282ബിന്ദു]] | |||
ചേർപ്പ് ഉപജില്ല പ്രവർത്തി പരിചയ മേള ഒൿടോബർ 28,30 തീയതികളിൽ സെൻറ്. ആൻറണീസ് H S S പഴുവിൽ വെച്ച് നടത്തിയ ഉപജില്ല പ്രവർത്തി പരിചയമേള/ ഗണിതശാസ്ത്രമേളയിൽ ജി എൽ പി എസ് അമ്മാടം സ്കൂളിലെ കുട്ടികൾ പങ്കെടുക്കുകയുണ്ടായി ഗ്രേഡുകൾ നേടുകയും ചെയ്തു. | |||
== '''[https://docs.google.com/presentation/d/18AMBrnaw5d3f49QIJXkJROLbul9k-kNe4YPhxIgExI4/edit?usp=sharing നവംബർ]''' == | |||
[[പ്രമാണം:Keralapiravi mail.jpg|ഇടത്ത്|ലഘുചിത്രം|[https://docs.google.com/presentation/d/18AMBrnaw5d3f49QIJXkJROLbul9k-kNe4YPhxIgExI4/edit?usp=sharing 22202]]] | |||
[[പ്രമാണം:Keralapiravi pledge mail.jpg|ലഘുചിത്രം|[https://docs.google.com/presentation/d/18AMBrnaw5d3f49QIJXkJROLbul9k-kNe4YPhxIgExI4/edit?usp=sharing 22202 pledge]]] | |||
== '''നവംബർ 1 കേരളപ്പിറവി''' == | |||
നവംബർ 1 കേരളപ്പിറവിയോടനുബന്ധിച്ച് ജി എൽ പി എസ് അമ്മാടം സ്കൂളിൽ സ്കൂൾ ലീഡർ അനാമിക പി അനിൽ ഭാഷാ പ്രതിജ്ഞ കുട്ടികൾക്ക് ചൊല്ലിക്കൊടുത്തു. ശ്രീമതി ഷെൽബി ടീച്ചർ കേരളപ്പിറവി ദിനാശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു.നാലാം ക്ലാസ് വിദ്യാർത്ഥി ഭരത് കൃഷ്ണ പി .എ കേരളപ്പിറവി ദിന പ്രസംഗം അസംബ്ലിയിൽ അവതരിപ്പിച്ചു. കേരളപ്പിറവി ദിനവുമായി ബന്ധപ്പെട്ട് കുട്ടികൾ ചുമർപത്രിക നിർമ്മാണം നടത്തുകയുണ്ടായി. ഓരോ ക്ലാസുകാരും കേരളപ്പിറവി ഗീതങ്ങൾ പാടിയവതരിപ്പിച്ചു. രണ്ടാം ക്ലാസ് വിദ്യാർത്ഥി തീർത്ഥ.കെ. എ കേരളം വിവരണം അവതരിപ്പിക്കുകയുണ്ടായി.കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് ക്വിസ് മത്സരവും സ്കൂളിൽ സംഘടിപ്പിച്ചു. | |||
= '''ചേർപ്പ് ഉപജില്ല കലാമേള''' = | |||
വരന്തിരപ്പിള്ളിയിൽ വച്ച് നടന്ന ചേർപ്പ് ഉപജില്ല കലാമേളയിൽ പങ്കെടുത്ത എല്ലാ ഇനങ്ങളിലും ഉയർന്ന ഗ്രേഡുകൾ നേടി ഒന്നാം സ്ഥാനവും ,രണ്ടാം സ്ഥാനവും ,മൂന്നാം സ്ഥാനവും കരസ്ഥമാക്കിയ ജി എൽ പി എസ് അമ്മാടം സ്കൂളിലെ മിടുക്കികൾക്കും മിടുക്കന്മാർക്കും അഭിനന്ദനങ്ങൾ💐💐 | |||
= '''BEST PTA AWARD''' = | |||
ചേർപ്പ് ഉപജില്ലയിലെ 2022 -23 വർഷത്തെ മികച്ച പി.ടി.എ അവാർഡ് കരസ്ഥമാക്കിയ ജി. എൽ. പി .എസ് അമ്മാടം പിടിഎ അംഗങ്ങളെ പാറളം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി സുബിത സുഭാഷിന്റെ നേതൃത്വത്തിൽ ഗ്രാമപഞ്ചായത്ത് അംഗങ്ങൾ അനുമോദിക്കുന്നു. | |||
= '''സ്വയം പ്രതിരോധ പരിശീലന പരിപാടി''' = | |||
====== '''ബി.ആർ.സി ചേർപ്പിൻ്റെ നേതൃ ത്വത്തിൽ ജി എൽ പി എസ് അമ്മാടം സ്കൂളിലെ പെൺകുട്ടികൾക്കുള്ള സ്വയം പ്രതിരോധ പരിശീലന പരിപാടി ക്ക് പാറളം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി സുബിത സുഭാഷ് ഉദ്ഘാടനം നിർവഹിച്ചു. പി ടി എ വൈസ് പ്രസിഡൻറ് ശ്രീമതി റോസ്മേരി അപേഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ശ്രീജ ടി കെ സ്വാഗതം ആശംസിച്ചു. പാറളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ശ്രീമതി ആശാ മാത്യൂസ്,പാറളം ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ ജയിംസ് മാസ്റ്റർ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ബി.ആർ .സി കോർഡിനേറ്റർമാരായ രമ്യ, ആശ എന്നിവർ സന്നിഹിതരായിരുന്നു. ബാസ് കാമ് അക്കാദമിയിലെ കൊയേഷി സൈമൺ ദേവസ്സി ടി .ഡി യുടെ നേതൃത്വത്തിലാണ് സ്വയം പ്രതിരോധ പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്. പിടിഎ അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു. സീനിയർ അധ്യാപിക ശ്രീമതി ഷീജ സി.എ ചടങ്ങിൽ നന്ദി പ്രകാശിപ്പിച്ചു.''' ====== | |||
= '''അമ്മാടം പുതിയ സ്കൂൾ കെട്ടിടം ശിലാസ്ഥാപനം''' = | |||
[[പ്രമാണം:Stone laying .jpg|നടുവിൽ|ലഘുചിത്രം|22202]] |
19:57, 5 മാർച്ച് 2024-നു നിലവിലുള്ള രൂപം
2022-23 വരെ | 2023-24 | 2024-25 |
പ്രവേശനോത്സവം ജൂൺ 2023
ജി.എൽ.പി.എസ്.അമ്മാടം സ്കൂളിലെ പ്രവേശനോത്സവം അതിഗംഭീരമായി ആഘോഷിച്ചു.പാറളം ഗ്രാമപഞ്ചായത് പ്രസിഡണ്ട് പ്രവേശനോത്സവത്തിനു തിരി കൊളുത്തി .കുട്ടികൾക്ക് മധുര പലഹാര വിതരണം നടത്തി .പുതിയ കൂട്ടുക്കാരെ തൊപ്പിയും ബലൂണും നൽകി വരവേറ്റു .ജി.എൽ.പി.എസ്.അമ്മാടം സ്കൂളിലെ പ്രവേശനോത്സവം അതിഗംഭീരമായി ആഘോഷിച്ചു.പാറളം ഗ്രാമപഞ്ചായത് പ്രസിഡണ്ട് പ്രവേശനോത്സവത്തിനു തിരി കൊളുത്തി .കുട്ടികൾക്ക് മധുര പലഹാര വിതരണം നടത്തി .പുതിയ കൂട്ടുക്കാരെ തൊപ്പിയും ബലൂണും നൽകി വരവേറ്റു .
പ്രഭാത ഭക്ഷണം ഉദ്ഘാടനം
പാറളം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ജി എൽ പി എസ് അമ്മാടം സ്കൂളിലെ മുഴുവൻ കുട്ടികൾക്കും പ്രഭാത ഭക്ഷണം പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം ജൂൺ 5 ന് നടത്തുകയുണ്ടായി. പാറളം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി സുബിത സുഭാഷ് പ്രഭാത ഭക്ഷണ വിതരണോദ്ഘാടനം നടത്തുകയുണ്ടായി. വൈസ് പ്രസിഡൻറ് ശ്രീമതി ആശാ മാത്യൂസ് ക്ഷേമ കാര്യസ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻശ്രീ.ജയിംസ് മാഷ് മറ്റ് വാർഡ് മെമ്പർമാർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
പരിസ്ഥിതി ദിനാഘോഷം
ജി എൽ പി എസ് അമ്മാടം സ്കൂളിലെ പരിസ്ഥിതി ദിനാഘോഷം അതിഗംഭീരമായി ആചരിച്ചു.പാറളം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി സുബിത സുഭാഷ് ഉദ്ഘാടനം ചെയ്തു. അത്തിമരം നട്ടു കൊണ്ട് പരിസ്ഥിതി ദിനാഘോഷത്തിന് തുടക്കം കുറിച്ചു.ചേർപ്പ് മുൻ ബി.പി.സി വി.വി സാജൻ സർ പരിസ്ഥിതി ദിന പ്രഭാഷണം നടത്തി. കുട്ടികളും അധ്യാപകരും പരിസ്ഥിതി ദിന പ്രതിജ്ഞ എടുത്തു. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കുട്ടികളുടെ റാലി സംഘടിപ്പിക്കുകയുണ്ടായി .പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട കുട്ടികളുടെ പരിപാടികൾ സംഘടിപ്പിക്കുകയുണ്ടായി .പരിസ്ഥിതി ദിന കവിത പ്രസംഗം ക്വിസ് എന്നിവ നടത്തി. ചിത്രരചന മത്സരം നടത്തുകയുണ്ടായി.
വായനാവാരാഘോഷം
അമ്മാടം ഗവൺമെന്റ് എൽ പി സ്കൂളിലെ വായനാവാരാഘോഷ പ്രവർത്തനങ്ങൾ അമ്മാടം സെൻറ് ആൻറണീസ് ഹൈസ്കൂൾ മലയാളം അധ്യാപിക ശ്രീമതി റോസ്മോൾ ടീച്ചർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കുട്ടികൾ കവിതാലാപനം,പ്രസംഗം തുടങ്ങി വിവിധ പരിപാടികൾ അവതരിപ്പിച്ചു .അമ്മ വായന , വായന കുറിപ്പ് തയ്യാറാക്കൽ കവി പരിചയം തുടങ്ങിയ പ്രവർത്തനങ്ങൾ വായനാവാരത്തിൽ ചെയ്തു . പി.ടി എ വൈസ് പ്രസിഡണ്ട് ശ്രീമതി റോസ്മേരി അപേഷ് ആശംസകൾ അർപ്പിച്ച് സംസാരിച്ചു. അമ്മാടം ഗവൺമെൻറ് എൽ പി സ്കൂൾ പ്രധാന അധ്യാപിക ശ്രീമതി ഷെൽബി ടീച്ചർസ്വാഗതവും സീനിയർ അധ്യാപിക ഷീജ ടീച്ചർ നന്ദിയും പറഞ്ഞു.
കുഞ്ഞുണ്ണി മാഷ് സ്മാരക പുരസ്കാരം
വേദിക സാംസ്‌കാരിക സമിതിയുടെ കുഞ്ഞുണ്ണി മാഷ് സ്മാരക പുരസ്കാരം രണ്ടാം ക്ലാസിൽ വാർഷിക പരീക്ഷയ്ക്ക് മലയാളത്തിൽ A ഗ്രേഡ് ലഭിച്ച 12 കുട്ടികൾ കുഞ്ഞുണ്ണി മാഷ് സ്മാരക പുരസ്കാരത്തിന് അർഹത നേടി.
ഡോക്ടേഴ്സ് ഡേ
ഡോക്ടേഴ്സ് ഡേ ആയ ജൂലൈ ഒന്നിന് സ്കൂളിലെ പ്രധാന അധ്യാപിക ഷെൽബി ടീച്ചർ, SRG കൺവീനർ ഹെലൻ ടീച്ചറും നാലാം ക്ലാസിലെ കുട്ടികളും പാറളം ഗ്രാമപഞ്ചായത്ത് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടർമാരെ ആശുപത്രിയിലെത്തി ആദരിക്കുകയുണ്ടായി.
ചാന്ദ്രദിനം
ചാന്ദ്രദിനത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ സ്കൂളിൽ സംഘടിപ്പിക്കുകയുണ്ടായി. ഒന്ന്,രണ്ട് ക്ലാസിലെ കുട്ടികൾക്ക് അമ്പിളിമാമൻ കവിത അവതരിപ്പിക്കുക അതുപോലെ മൂന്ന് നാല് ക്ലാസിലെ കുട്ടികൾക്ക് ചാന്ദ്രദിന ക്വിസ് ,ചുവർ പത്രിക നിർമ്മാണം തുടങ്ങിയ പ്രവർത്തനങ്ങളും നടത്തുകയുണ്ടായി. റോക്കറ്റുകളുടെ മാതൃക തയ്യാറാക്കാൻ ആവശ്യപ്പെട്ടിരുന്നു. ചന്ദ്രനുമായി ബന്ധപ്പെട്ട വീഡിയോ ക്ലിപ്സ് കുട്ടികളെ കാണിക്കുകയുണ്ടായി.
സ്വാതന്ത്ര്യ ദിന ആഘോഷം
ജിഎൽപിഎസ് അമ്മാടം സ്കൂളിൽ സ്വാതന്ത്ര്യദിന ആഘോഷങ്ങൾ പതിവുപോലെ അതിഗംഭീരമായി തന്നെ നടക്കുകയുണ്ടായി ബാൻഡ് മേളത്തിന്റെ അകമ്പടിയോടുകൂടി പ്രച്ഛന്നവേഷ ധാരികളായ കുട്ടികളും മറ്റു കുട്ടികളും സ്കൂൾ മൈതാനത്ത് തന്നെ റാലി നടത്തി. സ്കൂൾ പ്രധാന അധ്യാപിക ശ്രീമതി ഷെൽബി ടീച്ചർ ത്രിവർണ പതാക ഉയർത്തി. പി.ടി.എ പ്രസിഡണ്ട് ശ്രീ. സുനിൽ സി .എസ് സംസാരിക്കുകയുണ്ടായി. കുട്ടികൾക്ക് മധുര പലഹാരം വിതരണം നടത്തി.
Salad Preparation
പഠന പ്രവർത്തനത്തി ഭാഗമായി മൂന്നാം ക്ലാസിലെ അധ്യാപകരും കുട്ടികളും സാലഡ് നിർമാണത്തിൽ ഏർപ്പെട്ടപ്പോൾ
SET [Speak Easy Training]
An innovative programme to improve the communicative skill of our children.Inaugurated by Smt.Sruthy Mohan Asst.Professor English departmant in Christ College Thrissur. Enable the learners to speak in english fluently,improve and enrich vocabulary are the main aims.
കായികോത്സവം
ജി എൽപിഎസ് അമ്മാടം സ്കൂളിലെ കായികോത്സവം ഒക്ടോബർ 7,8 ദിവസങ്ങളിലായി സ്കൂൾ മൈതാനത്ത് വച്ച് നടത്തുകയുണ്ടായി. സ്കൂളിലെ എല്ലാ കുട്ടികളെയും പങ്കെടുപ്പിച്ചുകൊണ്ടാണ് കായികമേള നടത്തിയത്. വിജയികളായ കുട്ടികളെ കണ്ടെത്തുകയും ഉപ ജില്ലാതലത്തിലേക്ക് തിരഞ്ഞെടുക്കുകയും ചെയ്തു.
പച്ചക്കറി വിത്ത് വിതരണം
പാറളം ഗ്രാമപഞ്ചായത്തിലെ കൃഷിഭവനിൽ നിന്ന് ലഭിച്ച പച്ചക്കറി വിത്തുകൾ പി ടി എ പ്രസിഡൻറ് ശ്രീ സുനിൽ സി. എസ് സ്കൂളിലെ എല്ലാ കുട്ടികൾക്കും വിതരണം നടത്തി.
ഹരിതം ഔഷധസസ്യ പ്രദർശനം
ജി. എൽ. പി എസ് അമ്മാടം സ്കൂളിൽ കർക്കിടക മാസത്തോടനുബന്ധിച്ച് ഔഷധസസ്യപ്രദർശനം, പത്തില പ്രദർശനം, ദശപുഷ്പ പ്രദർശനം എന്നിവ സംഘടിപ്പിക്കുകയുണ്ടായി പാറളം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി സുബിത സുഭാഷ് ഉദ്ഘാടനം ചെയ്തു കുട്ടികൾ കൊണ്ടുവന്ന ഔഷധസസ്യങ്ങളുടെ പ്രദർശനം മികച്ച നിലവാരം ഉള്ളതായി.
പൂക്കാലം വരവായി
പാറളം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ നടത്തിയ പൂ കൃഷി കാണാൻ ജി എൽ പി എസ് അമ്മാടം സ്കൂളിലെ കുരുന്നുകൾ.
ഗാന്ധിജയന്തി
ഗാന്ധിജയന്തിയോടനുബന്ധിച്ചിട്ട് സ്കൂളിൽ ഗാന്ധി ചിത്രത്തിൽ പുഷ്പാർച്ചന നടത്തുകയുണ്ടായി വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുകയുണ്ടായി. ചുമർ പത്രിക നിർമ്മാണം, പ്രസംഗം, ക്വിസ് തുടങ്ങി മത്സരങ്ങൾ സംഘടിപ്പിച്ചു. ഗാന്ധി വാരാഘോഷത്തോടനുബന്ധിച്ച് ശുചീകരണ പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി.
ഓർമ്മകളിൽ മായാത്ത ഒരു അധ്യാപക ദിനം കൂടി
അധ്യാപക ദിനം ഒട്ടേറെ പുതുമകളോടെ സ്കൂളിൽ ആഘോഷിക്കുകയുണ്ടായി .പിടിഎ ,എം പി ടി എ അംഗങ്ങളുടെ നേതൃത്വത്തിൽ അധ്യാപകരെ ആദരിക്കുകയുണ്ടായി. കുട്ടികൾ അധ്യാപകർക്ക് പൂച്ചെണ്ടുകളും മറ്റും നൽകി അധ്യാപക ദിനം ആശംസിച്ചു. അധ്യാപകർക്കായി കളികളും മറ്റും സംഘടിപ്പിച്ചു.
ഓർമ്മകളിൽ മായാത്ത ഒരു അധ്യാപകദിനം സമ്മാനിച്ച പിടിഎ,എം പി ടി എ അംഗങ്ങൾക്കും, കുഞ്ഞുങ്ങൾക്കും അധ്യാപകർ നന്ദി അറിയിച്ചു.
യാത്രയയപ്പ്
30 വർഷത്തെ സേവനത്തിനു ശേഷം സർവീസിൽ നിന്ന് വിരമിക്കുന്ന ലീലാമണി ചേച്ചിക്ക് നൽകിയ യാത്രയയപ്പ്.
ശിശുക്ഷേമ സമിതി
ശിശുക്ഷേമ സമിതി ശിശുദിനത്തോടനുബന്ധിച്ച് നടത്തിയ മത്സരങ്ങളിൽ നമ്മുടെ സ്കൂളിലെ അനാമിക പി അനിൽ ഉപജില്ല വിഭാഗത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ജില്ലാതലത്തിൽ കഥാരചന രണ്ടാം സ്ഥാനം നേടുകയുണ്ടായി
ചേർപ്പ് ഉപജില്ല പ്രവർത്തി പരിചയ /ഗണിതശാസ്ത്രമേള
ചേർപ്പ് ഉപജില്ല പ്രവർത്തി പരിചയ മേള ഒൿടോബർ 28,30 തീയതികളിൽ സെൻറ്. ആൻറണീസ് H S S പഴുവിൽ വെച്ച് നടത്തിയ ഉപജില്ല പ്രവർത്തി പരിചയമേള/ ഗണിതശാസ്ത്രമേളയിൽ ജി എൽ പി എസ് അമ്മാടം സ്കൂളിലെ കുട്ടികൾ പങ്കെടുക്കുകയുണ്ടായി ഗ്രേഡുകൾ നേടുകയും ചെയ്തു.
നവംബർ
നവംബർ 1 കേരളപ്പിറവി
നവംബർ 1 കേരളപ്പിറവിയോടനുബന്ധിച്ച് ജി എൽ പി എസ് അമ്മാടം സ്കൂളിൽ സ്കൂൾ ലീഡർ അനാമിക പി അനിൽ ഭാഷാ പ്രതിജ്ഞ കുട്ടികൾക്ക് ചൊല്ലിക്കൊടുത്തു. ശ്രീമതി ഷെൽബി ടീച്ചർ കേരളപ്പിറവി ദിനാശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു.നാലാം ക്ലാസ് വിദ്യാർത്ഥി ഭരത് കൃഷ്ണ പി .എ കേരളപ്പിറവി ദിന പ്രസംഗം അസംബ്ലിയിൽ അവതരിപ്പിച്ചു. കേരളപ്പിറവി ദിനവുമായി ബന്ധപ്പെട്ട് കുട്ടികൾ ചുമർപത്രിക നിർമ്മാണം നടത്തുകയുണ്ടായി. ഓരോ ക്ലാസുകാരും കേരളപ്പിറവി ഗീതങ്ങൾ പാടിയവതരിപ്പിച്ചു. രണ്ടാം ക്ലാസ് വിദ്യാർത്ഥി തീർത്ഥ.കെ. എ കേരളം വിവരണം അവതരിപ്പിക്കുകയുണ്ടായി.കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് ക്വിസ് മത്സരവും സ്കൂളിൽ സംഘടിപ്പിച്ചു.
ചേർപ്പ് ഉപജില്ല കലാമേള
വരന്തിരപ്പിള്ളിയിൽ വച്ച് നടന്ന ചേർപ്പ് ഉപജില്ല കലാമേളയിൽ പങ്കെടുത്ത എല്ലാ ഇനങ്ങളിലും ഉയർന്ന ഗ്രേഡുകൾ നേടി ഒന്നാം സ്ഥാനവും ,രണ്ടാം സ്ഥാനവും ,മൂന്നാം സ്ഥാനവും കരസ്ഥമാക്കിയ ജി എൽ പി എസ് അമ്മാടം സ്കൂളിലെ മിടുക്കികൾക്കും മിടുക്കന്മാർക്കും അഭിനന്ദനങ്ങൾ💐💐
BEST PTA AWARD
ചേർപ്പ് ഉപജില്ലയിലെ 2022 -23 വർഷത്തെ മികച്ച പി.ടി.എ അവാർഡ് കരസ്ഥമാക്കിയ ജി. എൽ. പി .എസ് അമ്മാടം പിടിഎ അംഗങ്ങളെ പാറളം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി സുബിത സുഭാഷിന്റെ നേതൃത്വത്തിൽ ഗ്രാമപഞ്ചായത്ത് അംഗങ്ങൾ അനുമോദിക്കുന്നു.