"എം.എം.എൽ.പി.എസ് നെല്ലിശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 18 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{PSchoolFrame/Header}}മലപ്പുറം ജില്ലയിലെ [https://ml.wikipedia.org/wiki/%E0%B4%A4%E0%B4%BF%E0%B4%B0%E0%B5%82%E0%B5%BC തിരൂർ] വിദ്യാഭ്യാസ ജില്ലയിലെ എടപ്പാൾ ഉപജില്ലയിലെ  വട്ടംകുളം  പഞ്ചായത്തിലെ 9 -)൦ വാ‌‌‌൪ഡി‍ൽ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.ഏരിയ ഇന്റൻസീവ് പദ്ധതി പ്രകാരം 1995 ൽ നിലവിൽ വന്നു.{{Infobox School
| സ്ഥലപ്പേര്= നെല്ലിശ്ശേരി
| സ്ഥലപ്പേര്= നെല്ലിശ്ശേരി
| വിദ്യാഭ്യാസ ജില്ല= തിരൂര്‍
| വിദ്യാഭ്യാസ ജില്ല= തിരൂർ
| റവന്യൂ ജില്ല= മലപ്പുറം  
| റവന്യൂ ജില്ല= മലപ്പുറം  
| സ്കൂള്‍ കോഡ്= 19203
| സ്കൂൾ കോഡ്= 19203
| സ്ഥാപിതവര്‍ഷം= 1995
| സ്ഥാപിതവർഷം= 1995
| സ്കൂള്‍ വിലാസം= പി ഒ ശുകപുരം, എടപ്പാള്‍
| സ്കൂൾ വിലാസം= പി ഒ ശുകപുരം, എടപ്പാൾ
| പിന്‍ കോഡ്= 679576
| പിൻ കോഡ്= 679576
| സ്കൂള്‍ ഫോണ്‍= 9746446662  
| സ്കൂൾ ഫോൺ= 9746446662  
| സ്കൂള്‍ ഇമെയില്‍= mmlpsnelissery@gmail.com  
| സ്കൂൾ ഇമെയിൽ= mmlpsnelissery@gmail.com  
| സ്കൂള്‍ വെബ് സൈറ്റ്= mmlpsnelissery.blogspot.in
| സ്കൂൾ വെബ് സൈറ്റ്= mmlpsnelissery.blogspot.in
| ഉപ ജില്ല= എടപ്പാള്‍
| ഉപ ജില്ല= എടപ്പാൾ
| ഭരണ വിഭാഗം=  
| സ്കൂൾ വിഭാഗം= പൊതുവിഭാഗം
| സ്കൂള്‍ വിഭാഗം= എല്‍. പി.
| പഠന വിഭാഗങ്ങൾ1= എൽ. പി.
| പഠന വിഭാഗങ്ങള്‍1=
| പഠന വിഭാഗങ്ങൾ2=  
| പഠന വിഭാഗങ്ങള്‍2=  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം= 57  
| ആൺകുട്ടികളുടെ എണ്ണം= 39  
| പെൺകുട്ടികളുടെ എണ്ണം= 51
| പെൺകുട്ടികളുടെ എണ്ണം= 42
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 108   
| വിദ്യാർത്ഥികളുടെ എണ്ണം= 108   
| അദ്ധ്യാപകരുടെ എണ്ണം= 5     
| അദ്ധ്യാപകരുടെ എണ്ണം= 5     
| പ്രധാന അദ്ധ്യാപകന്‍= ബിന്ദു ഇ. പി.           
| പ്രധാന അദ്ധ്യാപകൻ= ബിന്ദു ഇ. പി.           
| പി.ടി.ഏ. പ്രസിഡണ്ട്= അംജദ് ഇബ്രാഹിം എന്‍. വി.          
| പി.ടി.ഏ. പ്രസിഡണ്ട്= ശിവപ്രിയ          
| സ്കൂള്‍ ചിത്രം= 19203.jpg‎|
| സ്കൂൾ ചിത്രം= 19203.jpg‎|
}}
|ലോഗോ=19203-LOGO.jpg}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== ചരിത്രം ==
നെല്ലിശ്ശേരിയുടെയും പരിസര പ്രദേശങ്ങളുടെയും സർവദോന്മുഖമായ പുരോഗതിയ്ക്കുവേണ്ടി പ്രയത്‌നിക്കുന്ന 'മസ്‌ലഹത്തുൽ മുസ്‌ലിമിൻ എജ്യുക്കേഷണൽ ട്രസ്റ്റി'ന് കീഴിൽ കേന്ദ്ര ഗവൺമെന്റിന്റെ ഏരിയ ഇന്റൻസീവ് പദ്ധതി പ്രകാരം 1995-ൽ നിലവിൽവന്നതാണ് ഈ വിദ്യാലയം. 34 കുട്ടികളും രണ്ട് അധ്യാപകരുമായി പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയത്തിലെ മാനേജർ അബൂബക്കർ എന്ന ബാപ്പു ആയിരുന്നു. കേന്ദ്ര ഗവൺമെന്റിന്റെ ധനസഹായത്തോടെ കെട്ടിടനിർമാണം പൂർത്തിയാക്കിയ ഈ സ്‌കൂളിന് മുൻ വിദ്യാഭ്യാസ മന്ത്രി ഇ.ടി. മുഹമ്മദ് ബഷീറിന്റെ ശ്രമഫലമായി 1998ൽ അംഗീകാരം ലഭിച്ചു.
കുട്ടികൾക്ക് ഉച്ചഭക്ഷണം, ലപ്‌സംഗ്രാന്റ്, മേളകളിൽ പങ്കെടുക്കാൻ അവസരം എന്നിവയെല്ലാമായെങ്കിലും ഫീസ് ഈടാക്കാതെ പ്രവർത്തിച്ചുവരുന്ന ഈ സ്ഥാപനത്തിലെ അധ്യാപകരുടെ ശമ്പളക്കാര്യം തീരുമാനമായില്ല.
എ.ഐ.പി. അധ്യാപക സംഘടനകളുടെയും മാനേജ്‌മെന്റിന്റെയും ശ്രമഫലമായി 2013 ജനുവരി 16ന് എ.ഐ.പി. സ്‌കൂളുകളിലെ ജീവനക്കാർക്ക് ശമ്പളം നൽകാൻ ഉത്തരവായി. ഇതിനെതിരായി എടപ്പാൾ ഉപജില്ലയിലെ നെല്ലിശ്ശേരി എ.ജെ.ബി. സ്‌കൂൾ ബഹു: ഹൈക്കോടതിയിൽ കേസ് ഫയൽചെയ്തതിനെതുടർന്ന് മുഴുവൻ എ.ഐ.പി. സ്‌കൂളുകളേയും ബാധകമാക്കിക്കൊണ്ട് ശമ്പള ഉത്തരവ് സ്റ്റേ ചെയ്യപ്പെട്ടു. 2003 നവംബർ മാസത്തിൽ പ്രതികൂലമായാണ് ഹൈക്കോടതി വിധിയുണ്ടായതെങ്കിലും സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിക്കുകയും അനുകൂല വിധി നേടിയെടുക്കുകയും ചെയ്തു.
ബഹു: സുപ്രീംകോടതിവിധി പ്രകാരം ഗവൺമെന്റ് 2004-ൽ ഇറക്കിയ ഉത്തരവിൽ സംസ്ഥാനത്തെ എ.ഐ.പി. സ്‌കൂളുകളിലെ 238 അധ്യാപക-അധ്യാപകേതര തസ്തികകൾ സർക്കാർ അംഗീകരിക്കുകയും അംഗീകൃത തസ്തികയിൽ നിയമിക്കപ്പെട്ട ജീവനക്കാർക്ക് അടിസ്ഥാന ശമ്പളം നൽകാനും ഉത്തരവായി.
സ്‌കൂളിന്റെ ചരിത്രത്തിൽ സുപ്രധാനമായ ഒരു വർഷമായിരുന്നു 2012-13. പി.ടി.എ..യുടെയും ജനപ്രതിനിധികളുടെയും മറ്റ് അഭ്യുദയകാംക്ഷികളുടെയും സഹകരണത്തെടെ Building as a learning Aid എന്ന പദ്ധതി, ക്ലാസ്മുറികൾ അടച്ചുറപ്പുള്ളതാക്കൽ, സ്‌കൂളിലൊരു പ്ലേപാർക്ക്, പ്രീ-പ്രൈമറി, സ്മാർട്ട് ക്ലാസ്‌റൂം എന്നീ സ്വപ്‌നങ്ങൾ എല്ലാം യാഥാർഥ്യമായി.


നെല്ലിശ്ശേരിയുടെയും പരിസര പ്രദേശങ്ങളുടെയും സര്‍വദോന്മുഖമായ പുരോഗതിയ്ക്കുവേണ്ടി പ്രയത്‌നിക്കുന്ന 'മസ്‌ലഹത്തുല്‍ മുസ്‌ലിമിന്‍ എജ്യുക്കേഷണല്‍ ട്രസ്റ്റി'ന് കീഴില്‍ കേന്ദ്ര ഗവണ്‍മെന്റിന്റെ ഏരിയ ഇന്റന്‍സീവ് പദ്ധതി പ്രകാരം 1995-ല്‍ നിലവില്‍വന്നതാണ് ഈ വിദ്യാലയം. 34 കുട്ടികളും രണ്ട് അധ്യാപകരുമായി പ്രവര്‍ത്തനമാരംഭിച്ച ഈ വിദ്യാലയത്തിലെ മാനേജര്‍ അബൂബക്കര്‍ എന്ന ബാപ്പു ആയിരുന്നു. കേന്ദ്ര ഗവണ്‍മെന്റിന്റെ ധനസഹായത്തോടെ കെട്ടിടനിര്‍മാണം പൂര്‍ത്തിയാക്കിയ ഈ സ്‌കൂളിന് മുന്‍ വിദ്യാഭ്യാസ മന്ത്രി ഇ.ടി. മുഹമ്മദ് ബഷീറിന്റെ ശ്രമഫലമായി 1998ല്‍ അംഗീകാരം ലഭിച്ചു.
സ്‌കൂളിന്റെ ചരിത്രത്തിലെ നാഴികക്കല്ലായിരുന്നു 2015 നവംബർ മാസം. കേന്ദ്ര ആവിഷ്‌കൃത പദ്ധതിയായ ഏരിയാ ഇന്റൻസീവ് പ്രോഗ്രാമിലുൾപ്പെടുത്തി സംസ്ഥാനത്ത് തുടങ്ങിയതും ഇപ്പോൾ പ്രവർത്തിക്കുന്നതുമായ 35 സ്‌കൂളുകൾക്ക് 16-1-2003 മുതൽ മുൻകാല പ്രാബല്യത്തോടെ എയിഡഡ് പദവി നൽകിക്കൊണ്ട് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി.
കുട്ടികള്‍ക്ക് ഉച്ചഭക്ഷണം, ലപ്‌സംഗ്രാന്റ്, മേളകളില്‍ പങ്കെടുക്കാന്‍ അവസരം എന്നിവയെല്ലാമായെങ്കിലും ഫീസ് ഈടാക്കാതെ പ്രവര്‍ത്തിച്ചുവരുന്ന ഈ സ്ഥാപനത്തിലെ അധ്യാപകരുടെ ശമ്പളക്കാര്യം തീരുമാനമായില്ല.
പി.വി. ബാവഹാജിയാണ് ഇപ്പോഴത്തെ മാനേജർ. [[എം.എം.എൽ.പി.എസ് നെല്ലിശ്ശേരി/ചരിത്രം|തുടർന്ന് വായിക്കുക]]
എ.ഐ.പി. അധ്യാപക സംഘടനകളുടെയും മാനേജ്‌മെന്റിന്റെയും ശ്രമഫലമായി 2013 ജനുവരി 16ന് എ.ഐ.പി. സ്‌കൂളുകളിലെ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ ഉത്തരവായി. ഇതിനെതിരായി എടപ്പാള്‍ ഉപജില്ലയിലെ നെല്ലിശ്ശേരി എ.ജെ.ബി. സ്‌കൂള്‍ ബഹു: ഹൈക്കോടതിയില്‍ കേസ് ഫയല്‍ചെയ്തതിനെതുടര്‍ന്ന് മുഴുവന്‍ എ.ഐ.പി. സ്‌കൂളുകളേയും ബാധകമാക്കിക്കൊണ്ട് ശമ്പള ഉത്തരവ് സ്റ്റേ ചെയ്യപ്പെട്ടു. 2003 നവംബര്‍ മാസത്തില്‍ പ്രതികൂലമായാണ് ഹൈക്കോടതി വിധിയുണ്ടായതെങ്കിലും സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കുകയും അനുകൂല വിധി നേടിയെടുക്കുകയും ചെയ്തു.
ബഹു: സുപ്രീംകോടതിവിധി പ്രകാരം ഗവണ്‍മെന്റ് 2004-ല്‍ ഇറക്കിയ ഉത്തരവില്‍ സംസ്ഥാനത്തെ എ.ഐ.പി. സ്‌കൂളുകളിലെ 238 അധ്യാപക-അധ്യാപകേതര തസ്തികകള്‍ സര്‍ക്കാര്‍ അംഗീകരിക്കുകയും അംഗീകൃത തസ്തികയില്‍ നിയമിക്കപ്പെട്ട ജീവനക്കാര്‍ക്ക് അടിസ്ഥാന ശമ്പളം നല്‍കാനും ഉത്തരവായി.
സ്‌കൂളിന്റെ ചരിത്രത്തില്‍ സുപ്രധാനമായ ഒരു വര്‍ഷമായിരുന്നു 2012-13. പി.ടി.എ..യുടെയും ജനപ്രതിനിധികളുടെയും മറ്റ് അഭ്യുദയകാംക്ഷികളുടെയും സഹകരണത്തെടെ Building as a learning Aid എന്ന പദ്ധതി, ക്ലാസ്മുറികള്‍ അടച്ചുറപ്പുള്ളതാക്കല്‍, സ്‌കൂളിലൊരു പ്ലേപാര്‍ക്ക്, പ്രീ-പ്രൈമറി, സ്മാര്‍ട്ട് ക്ലാസ്‌റൂം എന്നീ സ്വപ്‌നങ്ങള്‍ എല്ലാം യാഥാര്‍ഥ്യമായി.
സ്‌കൂളിന്റെ ചരിത്രത്തിലെ നാഴികക്കല്ലായിരുന്നു 2015 നവംബര്‍ മാസം. കേന്ദ്ര ആവിഷ്‌കൃത പദ്ധതിയായ ഏരിയാ ഇന്റന്‍സീവ് പ്രോഗ്രാമിലുള്‍പ്പെടുത്തി സംസ്ഥാനത്ത് തുടങ്ങിയതും ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നതുമായ 35 സ്‌കൂളുകള്‍ക്ക് 16-1-2003 മുതല്‍ മുന്‍കാല പ്രാബല്യത്തോടെ എയിഡഡ് പദവി നല്‍കിക്കൊണ്ട് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി.
പി.വി. ബാവഹാജിയാണ് ഇപ്പോഴത്തെ മാനേജര്‍. പ്രീ-പ്രൈമറിയടക്കം 130 കുട്ടികള്‍ പഠിക്കുന്ന ഈ സ്ഥാപനത്തില്‍ ആറ് അധ്യാപികമാരും ഒരു പാചക തൊഴിലാളിയും സേവനമനുഷ്ഠിക്കുന്നു. .പി. ബിന്ദുവാണ് പ്രധാനാധ്യാപിക. സ്റ്റാഫിന്റെയും രക്ഷിതാക്കളുടെയും നാട്ടുകാരുടെയും പൂര്‍ണ സഹകരണത്തോടെ പുരോഗതിയുടെ പടവുകള്‍ കയറുകയാണ് ഈ വിദ്യാലയം.


== ഭൗതികസൗകര്യങ്ങള്‍ ==
== പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ ==


== ഭൗതികസൗകര്യങ്ങൾ ==


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
പ്രീ-പ്രൈമറിയും ഒന്നു മുതൽ നാലുവരെയും ചേർത്ത് 98 കുട്ടികൾ പഠിക്കുന്ന ഈ സ്ഥാപനത്തിൽ ആറ് അധ്യാപികമാരും ഒരു പാചക തൊഴിലാളിയും സേവനമനുഷ്ഠിക്കുന്നു. ഇ.പി. ബിന്ദുവാണ് പ്രധാനാധ്യാപിക. സ്റ്റാഫിന്റെയും രക്ഷിതാക്കളുടെയും നാട്ടുകാരുടെയും പൂർണ സഹകരണത്തോടെ പുരോഗതിയുടെ പടവുകൾ കയറുകയാണ് ഈ വിദ്യാലയം.


* സ്മാർട്ട് ക്ലാസ്സ് റൂം
* ഓപ്പൺ സ്റ്റേജ്
* ചുറ്റുമതിൽ
* കളിസ്ഥലം
* കിണർ വെള്ളം
* ടോയ് ലറ്റുകൾ
* ലൈബ്രറി<br />


== പ്രധാന കാല്‍വെപ്പ്: ==


==മള്‍ട്ടിമീഡിയാ ക്ലാസ് റൂം==


== മാനേജ്മെന്റ് ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==


തൃശ്ശൂര്‍-കോഴിക്കോട് പാതയില്‍ എടപ്പാളിനടുത്തുള്ള നടുവട്ടത്തുനിന്ന് ടിപ്പുസുല്‍ത്താന്‍ റോഡ് വഴി രണ്ടര കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ നെല്ലിശ്ശേരിയിലെത്തും. നെല്ലിശ്ശേരി ഐ.എച്ച്.ആര്‍.ഡി. സ്‌കൂളിന് സമീപത്തായാണ് എം.എം.എല്‍.പി.സ്‌കൂള്‍ സ്ഥിതിചെയ്യുന്നത്.
== ചിത്രശാല ==
 
== പ്രധാന കാൽവെപ്പ്: ==
 
==മൾട്ടിമീഡിയാ ക്ലാസ് റൂം==
 
==വഴികാട്ടി==
* തൃശ്ശൂർ-കോഴിക്കോട് പാതയിൽ എടപ്പാളിനടുത്തുള്ള നടുവട്ടത്തുനിന്ന് ടിപ്പുസുൽത്താൻ റോഡ് വഴി രണ്ടര കിലോമീറ്റർ സഞ്ചരിച്ചാൽ നെല്ലിശ്ശേരിയിലെത്തും.  
* നെല്ലിശ്ശേരി ഐ.എച്ച്.ആർ.ഡി. സ്‌കൂളിന് സമീപത്തായാണ് എം.എം.എൽ.പി.സ്‌കൂൾ സ്ഥിതിചെയ്യുന്നത്.
----
{{#multimaps: 10.76632,76.02591| zoom=18 }}

16:01, 5 മാർച്ച് 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിലെ എടപ്പാൾ ഉപജില്ലയിലെ വട്ടംകുളം പഞ്ചായത്തിലെ 9 -)൦ വാ‌‌‌൪ഡി‍ൽ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.ഏരിയ ഇന്റൻസീവ് പദ്ധതി പ്രകാരം 1995 ൽ നിലവിൽ വന്നു.

എം.എം.എൽ.പി.എസ് നെല്ലിശ്ശേരി
വിലാസം
നെല്ലിശ്ശേരി

പി ഒ ശുകപുരം, എടപ്പാൾ
,
679576
സ്ഥാപിതം1995
വിവരങ്ങൾ
ഫോൺ9746446662
ഇമെയിൽmmlpsnelissery@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്19203 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതുവിഭാഗം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻബിന്ദു ഇ. പി.
അവസാനം തിരുത്തിയത്
05-03-202419203


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

നെല്ലിശ്ശേരിയുടെയും പരിസര പ്രദേശങ്ങളുടെയും സർവദോന്മുഖമായ പുരോഗതിയ്ക്കുവേണ്ടി പ്രയത്‌നിക്കുന്ന 'മസ്‌ലഹത്തുൽ മുസ്‌ലിമിൻ എജ്യുക്കേഷണൽ ട്രസ്റ്റി'ന് കീഴിൽ കേന്ദ്ര ഗവൺമെന്റിന്റെ ഏരിയ ഇന്റൻസീവ് പദ്ധതി പ്രകാരം 1995-ൽ നിലവിൽവന്നതാണ് ഈ വിദ്യാലയം. 34 കുട്ടികളും രണ്ട് അധ്യാപകരുമായി പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയത്തിലെ മാനേജർ അബൂബക്കർ എന്ന ബാപ്പു ആയിരുന്നു. കേന്ദ്ര ഗവൺമെന്റിന്റെ ധനസഹായത്തോടെ കെട്ടിടനിർമാണം പൂർത്തിയാക്കിയ ഈ സ്‌കൂളിന് മുൻ വിദ്യാഭ്യാസ മന്ത്രി ഇ.ടി. മുഹമ്മദ് ബഷീറിന്റെ ശ്രമഫലമായി 1998ൽ അംഗീകാരം ലഭിച്ചു. കുട്ടികൾക്ക് ഉച്ചഭക്ഷണം, ലപ്‌സംഗ്രാന്റ്, മേളകളിൽ പങ്കെടുക്കാൻ അവസരം എന്നിവയെല്ലാമായെങ്കിലും ഫീസ് ഈടാക്കാതെ പ്രവർത്തിച്ചുവരുന്ന ഈ സ്ഥാപനത്തിലെ അധ്യാപകരുടെ ശമ്പളക്കാര്യം തീരുമാനമായില്ല. എ.ഐ.പി. അധ്യാപക സംഘടനകളുടെയും മാനേജ്‌മെന്റിന്റെയും ശ്രമഫലമായി 2013 ജനുവരി 16ന് എ.ഐ.പി. സ്‌കൂളുകളിലെ ജീവനക്കാർക്ക് ശമ്പളം നൽകാൻ ഉത്തരവായി. ഇതിനെതിരായി എടപ്പാൾ ഉപജില്ലയിലെ നെല്ലിശ്ശേരി എ.ജെ.ബി. സ്‌കൂൾ ബഹു: ഹൈക്കോടതിയിൽ കേസ് ഫയൽചെയ്തതിനെതുടർന്ന് മുഴുവൻ എ.ഐ.പി. സ്‌കൂളുകളേയും ബാധകമാക്കിക്കൊണ്ട് ശമ്പള ഉത്തരവ് സ്റ്റേ ചെയ്യപ്പെട്ടു. 2003 നവംബർ മാസത്തിൽ പ്രതികൂലമായാണ് ഹൈക്കോടതി വിധിയുണ്ടായതെങ്കിലും സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിക്കുകയും അനുകൂല വിധി നേടിയെടുക്കുകയും ചെയ്തു. ബഹു: സുപ്രീംകോടതിവിധി പ്രകാരം ഗവൺമെന്റ് 2004-ൽ ഇറക്കിയ ഉത്തരവിൽ സംസ്ഥാനത്തെ എ.ഐ.പി. സ്‌കൂളുകളിലെ 238 അധ്യാപക-അധ്യാപകേതര തസ്തികകൾ സർക്കാർ അംഗീകരിക്കുകയും അംഗീകൃത തസ്തികയിൽ നിയമിക്കപ്പെട്ട ജീവനക്കാർക്ക് അടിസ്ഥാന ശമ്പളം നൽകാനും ഉത്തരവായി. സ്‌കൂളിന്റെ ചരിത്രത്തിൽ സുപ്രധാനമായ ഒരു വർഷമായിരുന്നു 2012-13. പി.ടി.എ..യുടെയും ജനപ്രതിനിധികളുടെയും മറ്റ് അഭ്യുദയകാംക്ഷികളുടെയും സഹകരണത്തെടെ Building as a learning Aid എന്ന പദ്ധതി, ക്ലാസ്മുറികൾ അടച്ചുറപ്പുള്ളതാക്കൽ, സ്‌കൂളിലൊരു പ്ലേപാർക്ക്, പ്രീ-പ്രൈമറി, സ്മാർട്ട് ക്ലാസ്‌റൂം എന്നീ സ്വപ്‌നങ്ങൾ എല്ലാം യാഥാർഥ്യമായി.

സ്‌കൂളിന്റെ ചരിത്രത്തിലെ നാഴികക്കല്ലായിരുന്നു 2015 നവംബർ മാസം. കേന്ദ്ര ആവിഷ്‌കൃത പദ്ധതിയായ ഏരിയാ ഇന്റൻസീവ് പ്രോഗ്രാമിലുൾപ്പെടുത്തി സംസ്ഥാനത്ത് തുടങ്ങിയതും ഇപ്പോൾ പ്രവർത്തിക്കുന്നതുമായ 35 സ്‌കൂളുകൾക്ക് 16-1-2003 മുതൽ മുൻകാല പ്രാബല്യത്തോടെ എയിഡഡ് പദവി നൽകിക്കൊണ്ട് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. പി.വി. ബാവഹാജിയാണ് ഇപ്പോഴത്തെ മാനേജർ. തുടർന്ന് വായിക്കുക

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

ഭൗതികസൗകര്യങ്ങൾ

പ്രീ-പ്രൈമറിയും ഒന്നു മുതൽ നാലുവരെയും ചേർത്ത് 98 കുട്ടികൾ പഠിക്കുന്ന ഈ സ്ഥാപനത്തിൽ ആറ് അധ്യാപികമാരും ഒരു പാചക തൊഴിലാളിയും സേവനമനുഷ്ഠിക്കുന്നു. ഇ.പി. ബിന്ദുവാണ് പ്രധാനാധ്യാപിക. സ്റ്റാഫിന്റെയും രക്ഷിതാക്കളുടെയും നാട്ടുകാരുടെയും പൂർണ സഹകരണത്തോടെ പുരോഗതിയുടെ പടവുകൾ കയറുകയാണ് ഈ വിദ്യാലയം.

  • സ്മാർട്ട് ക്ലാസ്സ് റൂം
  • ഓപ്പൺ സ്റ്റേജ്
  • ചുറ്റുമതിൽ
  • കളിസ്ഥലം
  • കിണർ വെള്ളം
  • ടോയ് ലറ്റുകൾ
  • ലൈബ്രറി


പാഠ്യേതര പ്രവർത്തനങ്ങൾ

ചിത്രശാല

പ്രധാന കാൽവെപ്പ്:

മൾട്ടിമീഡിയാ ക്ലാസ് റൂം

വഴികാട്ടി

  • തൃശ്ശൂർ-കോഴിക്കോട് പാതയിൽ എടപ്പാളിനടുത്തുള്ള നടുവട്ടത്തുനിന്ന് ടിപ്പുസുൽത്താൻ റോഡ് വഴി രണ്ടര കിലോമീറ്റർ സഞ്ചരിച്ചാൽ നെല്ലിശ്ശേരിയിലെത്തും.
  • നെല്ലിശ്ശേരി ഐ.എച്ച്.ആർ.ഡി. സ്‌കൂളിന് സമീപത്തായാണ് എം.എം.എൽ.പി.സ്‌കൂൾ സ്ഥിതിചെയ്യുന്നത്.

{{#multimaps: 10.76632,76.02591| zoom=18 }}